Comments
Mind blowing up for your story ???❤️❤️❤️❤️❤️❤️❤️❤️?????next part udan thanne tharanam
Udan indavum❤️
Vallatha. Feel thanne enthu manoharam annu athra kidu
ഈ ഭാഗവും അടിപൊളി ആക്കി.... അടിയിട് അടിയിട്ട് അവർ ഒന്നികും എന്ന വിചാരിച്ചേ ഇപ്പോ രണ്ടു പേരും രണ്ട് സ്ഥലത്തായി. ☹️☹️☹️ Nxt part വേഗം തരില്ലേ. ❤❤❤❤❤
ഉള്ളിൽ ഇഷ്ടം ഉണ്ട്... പക്ഷേ രണ്ടുപേരും അത് പുറത്ത് കാണിക്കുന്നില്ല.. രണ്ടുപേരുടെയും കാഴ്ചപ്പാടിൽ വത്യാസം ഉണ്ട്.. അടുത്ത പാർട്ടിൽ അത് മനസ്സിൽ ആവുമെന്ന് വിചാരിക്കുന്നു. പിന്നെ വിധിയുടെ വിളയാട്ടം ?❤️
ഇതു complete ചെയ്ത pdf tharo
നോക്കാം... നെക്സ്റ്റ് പാർട്ട് വന്നാൽ ഓര്മിപ്പിച്ചാൽ മതി. ശ്രമിക്കം.
നിർത്തി പോവല്ലേ bro
Ennalum paarunem nidhinem akattendarnnu... Anyway kidu story....
ആക്കറ്റിയത് അല്ല.. സിറ്റുവേഷൻ ആണ്.
പിന്നെ എത്ര ആകാന്നാലും സ്നേഹം ഉണ്ടേൽ.... പറയണ്ടല്ലോ ❤️
Bro... എത്ര കാലം ആയി എന്നറിയോ വെയിറ്റ് ചെയ്യാന്‍ തുടങ്ങിയിട്ട്... Climax പെട്ടെന്ന് ഒന്നും വേണ്ട. മെല്ലെ മെല്ലെ മതി. ബട്ട് കഥ വേഗം എഴുതണം കേട്ടോ....
പാറുവിനെയും നിധിയെയും ഒകെ ഇഷ്ടപ്പെട്ടതിൽ സന്തോഷം ❤️? പ്രായം കൊണ്ട് തീരുന്നില്ല... ഇതിൽ ഉള്ള മറ്റൊരു കറക്റ്റർ ലീഡ് ആയി പുതിയ കഥയുമായി ലിയോ വരുന്നതായിരിക്കും ?
❤️
???... കഥ നല്ല രീതിയിൽ പോകുന്നുണ്ട് ബ്രോ.. അടുത്ത ഭാഗം വല്ലാതെ വൈകിക്കരുത് ?.
??❤️
Nannayitund bro❤
മോനൂസ് ❤️❤️❤️
?❤️?
Anthu patio bro tamasikan
ലേറ്റ് ആകുമ്പോ ഫീൽ നഷ്ടപെടും എന്നറിയാം... ക്ഷമിക്കുക.? അടുത്ത ഭാഗം വേഗം തരാം.. ❤️ ക്ലൈമാക്സ് ആയിരിക്കും.
ചുരുക്കി കളയരുതേ ബ്രോ...
ഇല്ല,..❤️?
??ഇത്ര പെട്ടനോ വേണ്ട bro?? ക്ലൈമാക്സ് വേണ്ട ?
വരാൻ ഇരിക്കുന്നത് തടയാൻ.... നമ്മുക്ക് ആവില്ലലോ...?
❤❤❤
❤️❤️❤️❤️❤️
Uff superb feel manassu niranju athra manoharam thanne??????????next part vegan tharanam