Comments
നൈസ് സ്റ്റോറി , നല്ല രസത്തോടെ അവതരിപ്പിച്ചു . തിരിച്ചു വന്നതിൽ വളരെ അധികം സന്തോഷം ആയി . അടുത്ത കഥയും ആയി പെട്ടന്ന് വാ
മനോഹരൻ ചേട്ടാ .. എനിക്ക് മിലിറ്ററി സർവീസ് ഒന്നുമില്ല. കഥ ഇഷ്ടം ആയില്ലെങ്കിൽ അഭിപ്രായം പറയണ്ട എന്നു വെച്ചു കൂടെ.
You don't about the military stop your nonsence story.
നല്ല കഥ, നന്നായ് തന്നെ അവതരിപ്പിച്ചു വളരെ മനോഹരം ആയിരുന്നു നന്ദി അപ്പൻ മേനോൻ.
hello appan menon kurachu kalam kodiyittanu thankale kanunnathu...valare santhosham....ini sthiramayi kanan pattumallo alle....most welcom dear....katha valare nannayittundu ketto wish u all the best
ഇഷ്ടായി
Wow ezcellent story .. super theme .. adipoli avatharanam ...keep it up and continue dear appan menon..
അഭിപ്രായം അറിയിച്ച എല്ലാവർക്കും നന്ദി.
കിടിലൻ....
കലക്കി... അധികം സെൻ്റിമെൻ്റ്‌സ് ഇല്ലാതെ അവതരിപ്പിച്ചത് ഏറെ നന്നായി....
Kidukki ... AnujaNaYal ingane venam
വെൽക്കം ബാക്ക്. കൊള്ളാം.
Super story bro
വളരെയധികം സന്തോഷം തിരിച്ചുവരവിന് ആയിരമായിരം ആശംസകൾ katha സൂപ്പർ ആയിരിക്കുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു പ്രതീക്ഷയോടെ..??????
കലക്കി.. അടുത്ത കഥയുമായി വീണ്ടും വരിക
അപ്പൻ മേനോന്‍ അല്ലെങ്കിലും വേറെ ലെവല്‍ ആണ്.. Nice stories...