0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

AK • 2024-10-24 04:28

കഥ എഴുതുന്നത് ഒരിക്കലും പ്ലാൻ ചെയ്ത് അല്ല. എഴുതി പോകുന്ന വഴി improvise ആകി ആണ് പോകുന്നത്. അപ്പോള് ചിലപ്പോൾ നിങൾ പ്രതീക്ഷിക്കുന്ന ക്ലൈമാക്സ് കിട്ടണം എന്നില്ല.

Jimbru • 2024-10-22 19:25

അതെ kr പറഞ്ഞതുപോലെ ഒരു revenge മോഡിലേക്ക് കൊണ്ടുവരൂ... പൊളിക്കും.. റാണിയുടെ മാറ്റങ്ങൾ"എന്ന കഥ കൊണ്ടുവന്നവസാനിപ്പിച്ചതുപോലെ ഈൗ കഥ അവസാനിപ്പിക്കല്ലെ.. ഈ കഥ നല്ല രീതിൽ നിങ്ങൾക്ക് മുന്നോട്ട് കൊണ്ടുപോകാൻ പറ്റുന്ന ഒരു കഥയാണ്.. Kr പറഞ്ഞതുപോലെ കഥയൊന്ന് മാറ്റിപിടിച്ച് നോക്ക്..

KR • 2024-10-22 14:41

റാണിയുടെ മാറ്റങ്ങൾ" എന്ന കഥയിൽ നിങ്ങൾ കൊണ്ടുവന്നതുപോലെ അവസാനം നായകനെ പൊട്ടനാക്കാനാണൊ ഈ കഥ.. ഈ കഥ ബ്രോ ഒന്ന് മാറ്റി പിടിച്ച് നോക്ക്, സുകുവിനെ മൊണ്ണയാക്കാതെ സുകു അവരുടെ കളികൾ കയ്യോടെ പിടിക്കുന്ന തരത്തിലേക്ക് കൊണ്ടുവ..(പക്ഷെ കളികളും വേണം), കഴിഞ്ഞ കഥയിൽ ബ്രോ പറഞ്ഞതുപോലെ "കഥ വായിച്ച് പോകുന്നവർ ലൈക്ക് ഇടുമൊ ഇല്ലിയൊ എന്ന് കാണാം" എന്തായാലും ബ്രോടെ ഇഷ്ടം... ലൈക്ക് കുറഞ്ഞു എന്ന് കരുതി എഴുതാതെ ഇരിക്കരുത്..

SAINU • 2024-10-22 12:20

ഹായ് ബ്രോ.. കൊള്ളാം നന്നായിട്ടുണ്ട് ഇതിന്റെ ബാക്കിയുണ്ടാകുമോ... പ്രതീക്ഷിക്കാമോ അതോ ഇവിടെ നിറുത്തിയോ.. പഞ്ചായത്ത് പ്രസിഡന്റിന്റെ കള്ളകളികൾ അവനറിയണം.. എന്നൊരു താല്പര്യക്കാരൻ ആണ് ഞാൻ..

സോജു • 2024-10-22 15:46

അതെ പ്രസിഡന്റിന്റെ കളി സുകു അറിയണം.

Kik • 2024-10-21 21:16

Election കഴിഞ്ഞിട്ടുള്ള ബാക്കി വേണം

sk • 2024-10-21 09:43

തുടരൂ.. അടുത്ത bhaagavum🔥 വേണം

Visakh • 2024-10-21 07:23

ബാക്കി എഴുതോ

പത്മ • 2024-10-20 14:32

good