Comments
ബ്രൊ വായന ഇപ്പോഴും പകുതിയിൽ നിക്കുന്നു ഉടനെ അഭിപ്രായം അറിയിക്കാം
Ne-na strikes again with another wonderful story. Thanks Waiting for another one
വിസ്മയത്തുമ്പത്തിനു ഒരു ne-na ടച്ച്, അത് കലക്കി. ഇവിടെ നിങ്ങളുടെ പേരിൽ ഒരു കഥ കാണുമ്പോൾ തന്നെ സന്തോഷം ആണ്. MK and ne-na ഈ രണ്ടു പേരിൽ ഏതു കഥ വന്നാലും പിന്നെ വേറൊന്നും നോക്കാതെ വായിച്ചു തുടങ്ങാം, ഗ്യാരണ്ടി ആണ് കഥ സൂപ്പർ ആയിരിക്കും എന്ന്. ഈ കഥയും ഒട്ടും നിരാശപ്പെടുത്തിയില്ല. വേറെ ഒന്നും ഇല്ലാതിരിക്കുമ്പോൾ ആരോഹി ഞാൻ ഇടയ്ക്കു വായിക്കും. അത്രയ്ക്ക് ഇഷ്ടമാണ് ആ കഥയോട്. എത്ര തവണ വായിച്ചെന്നു എനിക്ക് തന്നെ തീർച്ച ഇല്ല. ഇനി എപ്പോഴാ അടുത്ത കഥയുമായി? അധികം വൈകാതെ വരണേ.
മാന്തറ,കാരമുക്ക്.... നല്ല പരിചയമുള്ള സ്ഥലങ്ങള്‍ ?? ഇടവാക്കാരന് ?
നീനാ, ഹോ ഒരുരക്ഷയുമില്ല സൂപ്പർ.വേറിട്ട അതിമനോഹരമായ കഥ.അതു ഗംഭീരമാക്കി. താങ്കളുടെ പേര് കണ്ടപ്പോൾത്തന്നെ അറിയാമായിരുന്നു ഒരു സംഭവം തന്നെയാകുമെന്ന്.ഇനി അടുത്ത കഥയ്ക്ക് വേണ്ടിയുള്ള നീണ്ട കാത്തിരിപ്പ്.....?
നീ നാ.. കഥ നന്നായിട്ടുണ്ട്.. ??? എന്നാലും ജീന യുടെയും ശ്രീഹരി യെയും മറക്കാൻ പറ്റുന്നില്ല.. അതിന്റെ ബാക്കി എഴുതിക്കൂടെ അവരുടെ ജീവിതം.. അത്രക്കു വായിക്കാൻ ആഗ്രഹം ഉള്ളതുകൊണ്ടാണ്.. ഒരു റിക്വസ്റ്റ് ആണ്.. എന്റെ മാത്രം അല്ല.. ആ കഥ ഇഷ്ടപെടുന്ന ഒരുപാടു പേരെ എനിക്ക് അറിയാം എല്ലാവരുടെയും അഭിപ്രായം ആണ് അത് തുടരണം എന്നു ഉള്ളത്.. പ്ലീസ് നീ നാ... അത്രക്കു അവരെ ഞങ്ങൾ ഇഷ്ടപെടുന്നു.... ഞങ്ങളുടെ റിക്വസ്റ്റ് നീ നാ കൺസിഡർ ചെയ്യുമെന്ന പ്രതീക്ഷിക്കുന്നു.. സ്നേഹത്തോടെ.. വിജയ്
സൂപ്പർ ത്രില്ലെർ ഫാന്റസി സ്റ്റോറി. ഇഷ്ടമായി ഒരുപാട്. തന്റെ എല്ലാ കഥകളും വായിക്കാൻ നല്ല രസമാണ്. അടുത്ത കഥയുമായി വേഗം വരിക.all the best.???
ആരെ വാ പറയാൻ വാക്കുകൾ ഇല്ല സംഭവം അടിപൊളി
കൊള്ളാം വളരെ നല്ല കഥ ആയിരുന്നു. ഇനിയും ഇതുപോലെ മനോഹരമായ കഥകളുമായി വരിക ?
Ne na back with master piece ????
ഇത്രയും നല്ല കഥ തന്നതിന് നന്ദി ??? ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Nice story oru thriller mistery modikeke poya story.jeevatham maranam idukku ulla stage coma.Indeed a difficult stage for the life of human beings.Lallettante vismayathumbathu ee oru Coma stage kadha thanne parayunnde.
ഒന്നുംപറയാനില്ല അടിപൊളി ??????? ?????????????????????
കൊള്ളാം ഭായി വായിച്ചു ഇരുന്നു സമയം പോയത് അറിഞ്ഞില്ല അടിപൊളി
നമിച്ചു.???? ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ Waiting for your next story ❤️❤️❤️ നന്ദു.
ഒരു വിസ്മയതുമ്പത്ത് സ്റ്റൈൽ. സൂപ്പർ
Bro super ayirunu Vayichu theernathu arinjila Ethu kadha vayichalum athu kanmunil nadakunathu poleyanu Thanks for superb story
Super pasha a avasanam patannn tirnu poyeeee
ഒന്നും പറയാനില്ലാ തന്റെയാ ടച്ച് മൊതത്തിൽ കാണാനുണ്ട് ഹാപ്പി ending നവിനും മീരക്കും സന്തോഷം കാവ്യയും ആകാശിനും സന്തോഷം കഥ വായിച്ച ഞങ്ങൾക്കും സന്തോഷം
വിസ്‌മയ തുമ്പത്തു എന്നാ പടത്തിന്റെ വേറെരു വേർഷൻ എന്തായാലും കൊള്ളാം നന്നായിട്ടുണ്ട്
എന്താ ഇത് സ്നേഹത്തിന്റെ വെരൊരു വേർഷൻ വൗ കുടുക്കി നീ ന എന്താപ്പോ പറയാ ഒന്നും പറയാനില്ല അത്രയ്ക്കും മനോഹരം കുറെ കാലം കാണാതെ ഇരുന്നപ്പോൾ കരുതി ആള് മുങ്ങി എന്ന് പക്ഷെ ഇപ്പോൾ മനസ്സിലായി പുലി പമ്മുന്നത് ഒളിക്കാനല്ല എന്ന് ഇനിയും നല്ലൊരു പ്രണയ കഥയുമായി നിങ്ങൾക്ക് മുന്നിൽ വരാൻ സാധിക്കട്ടെ എന്ന അതിയായി പ്രര്തിക്കുന്നു ???????????????????????????????????????????????????????????????????????????????????????????????????????????????????????✌️✌️✌️✌️✌️✌️✌️✌️✌️✌️?????✊?✊?✊?✊?✊?✊?✊?✊?✊?✊?✊?✊?✊?✊?✊???????????????????????????????????????????????????????????????????????????????????????????????????????????????
ഒരു വാക്കുപോലും ബോർ അടിപ്പിക്കാതെ വായിപ്പിച്ചു. കിടു അല്ല അൽ - കിടു ആണ് ❤️ Jarviz
Oru vismayathumbathu set up undallo... Ennalum enikku ishtaayi....
ഈ same തീമിൽ ഒരു ഫിലിം ഉണ്ടായിട്ടും നിന്റെ കഥ വേറിട്ടു നിന്നു, അതാണ് നിന്റെ വിജയവും. ഈ കഥയ്ക്ക് വേണ്ടി നീ എടുത്ത effort വെറുതെ ആയില്ല കഥ മനോഹരമായിരുന്നു. പ്രണയത്തെയും സൗഹൃദത്തേയും ഒരുപോലെ കൊണ്ടുപോകുന്നതാണ് നിന്റെ കഥയുടെ മികവ്.. മനോഹരമായ ഒരു കഥയുമായി വീണ്ടും വരിക ne-na
നീന കഥ നന്നായിട്ടുണ്ടൂട്ടോ, കുറെ ആയല്ലോ ഈ വഴിക്കൊക്കെ കണ്ടിട്ട് കഥകൾ കാത്തിരിക്കുന്ന എഴുത്തുകാരുടെ കൂട്ടത്തിൽ താനും ഉണ്ട് മുൻപന്തിയിൽ തന്നെ, കാത്തിരിക്കുന്നു അടുത്ത കഥയ്ക്കായി
എന്താ പറയേണ്ടതെന്നറിയില്ല. ലയിച്ചിരുന്നു പോയി. പഴയ ആ സിനിമയും കടത്തിവെട്ടി. എന്താ രചനാശൈലി. എനിക്ക് പെരുത്ത് ഇഷ്ടപ്പെട്ടു. ഇഷ്ടപ്പെട്ടു എന്നു പറഞ്ഞാൽ അത് ഒരു അളവും ഇല്ല
ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു ഒത്തിരി ദിവസങ്ങൾക് ശേഷം പഴയ ആ nena ടച്ച് കിട്ടിയതിൽ സന്തോഷം കഥയെ കുറിച്ച് പറയുകയാണെങ്കിൽ ഒട്ടും ബോർ അടിപികാത്ത രീതിയിൽ കഥ ഗതി കൊണ്ടുപോകുന്ന രീതി നന്നായിട്ടുണ്ട് തീർന്നു പോകല്ലേ എന്ന് വിചാരിച്ചാണ് വായിച്ചുകൊണ്ടിരുന്നത് ഒരുപാട് ടെൻഷൻ ഉണ്ടായിരുന്നു നാവിനു മീരയെ നഷ്ടപ്പെടുമോ എന്ന്, മാളിൽ നിന്ന് മീര പെട്ടന്ന് അപ്രതിശ്യാ ആയപ്പോൾ ഞാനും വിഷമിച്ചു, കണ്ണ് നിറഞ്ഞു മീരയുടെയും നാവിന്റെയും പ്രണയ നിമിഷങ്ങൾ ആഗ്രഹിച്ചിരുന്നു അവർ ഫുൾ ആൻഡ് ഫുൾ ടെൻഷൻ ഇല്ലാതെ സംസാരിച്ചു കണ്ടിട്ടില്ല കുറച്ചു പ്രണയം തുളുമ്പുന്ന വാക്കുകൾ പറയാമായിരുന്നു അവർക്ക് ഫസ്റ്റ് നൈറ്റ് അല്ലെ ലൈറ്റ് അണയുമുൻപ് കുറച്ചു സംസാരികമായിരുന്നു എന്നിരുന്നാലും ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു കൈ സുഖമായെന്ന് കരുതുന്നു ഇനിയും നല്ല നല്ല പ്രണയ കഥകളുമായി ഇതിലെ വരിക രണ്ടാമതൊരാൾ ബാക്കി കിട്ടിയിട്ടില്ല By അജയ്
ith oru shot film aakikude nalla story anu kurach editting chytha mathy
Nalla adipoli kadhaa aayirunnu.. Kurey kalamayi kananillarnnu.. But oru kidu kadhayum aayi vannu. Happy to see u... Oru karyam. Koodi.. Kadha inganey post cheythal mathi... Ithokkey part part aayi ittal vattayi pogum... Ithokkey kanumbola Mk, Rahul neyum kinattil idan thonnunney... Kandu padi... Chumma parajatha MK and Rahul... U people are awesone...
ഒരുപാടു നാൾ കാത്തിരുന്ന് കണ്ടതല്ലേ എന്തിനാ പെട്ടെന്ന് തീർത്തത്?????
???♥️
ഇതൊറ്റ പാര്‍ട്ട് ആയത് നന്നായി. ഇല്ലേല്‍ മീരേടെ അവസ്ഥ ആയേനെ. ഹോ........
Try to read anupallavi by നന്ദന്‍
Sry ഒരു reply കൊടുത്തത് ആണ് ee അവസ്ഥ ആയി poi
താങ്ക്സ് bro ഞങ്ങൾ വായനക്കാരെ നിങ്ങൾ ഇങ്ങനെ സന്തോഷിപ്പിക്കുന്നതിന് നിങ്ങൾക്ക് ദൈവം നല്ല ആരോഗ്യം നൽകട്ടെ
നീന വരവ് ഗംഭീരമായി പുതിയ കഥ വളരെ ഇഷ്ടമായി ഞാൻ ഇതിൽ കയറിയത് വാണമടി എന്നൊരു ഉദ്ദേശം കൊണ്ട് മാത്രമാണ് പക്ഷേ 4,5 മാസം മുൻപ് നവവധു വായിക്കണം എന്ന് തോന്നി വെറുതെ സൈറ്റിൽ കയറി പിന്നെ അവിടെ നിന്ന് അഭിരാമി, എന്റെ നിലാപക്ഷി മാലാഖയുടെ കാമുകന്റെ കഥകൾ, ജോക്കുട്ടൻ,akh, Neena, പ്രണയരാജാ,തുടങ്ങിയവരുടെ മികച്ച പ്രണയ കഥകൾ തിരഞ്ഞ് പിടിച്ച് വായിക്കാൻ തുടങ്ങി ഇപ്പൊ സൈറ്റിലെ മിക്ക പ്രണയ കഥകളും ഞാൻ വായിച്ചു തീർത്തു കണ്ണന്റെ അനുപമ വായിച്ച് ഒരേ സമയം പ്രണയവും സങ്കടവും തോന്നിയിട്ടുണ്ട് പിന്നെ നിനച്ചിരിക്കാതെ എന്ന കഥ സൗഹൃദവും പ്രണയവും കാണിച്ച് തരുന്നു പിന്നെ അച്ചുരാജ് എഴുതിയ കഥകൾ മനോഹരമാണ് ഈയിടയ്ക്ക് വന്ന ഹൈദർ മരയ്ക്കാർ എഴുതിയ ചെറിയമ്മയുടെ സൂപ്പർ ഹീറോയും രാഹുൽ ആർ.കെ എഴുതിയ വിൽ യു മാരി മി അതൊക്കെ വേറെ ലെവൽ ആണ് കൂടാതെ വില്ലൻ, അപരാചിതൻ,മൃഗം എന്നീ കഥകൾ ത്രില്ലർ അനുഭവം തരുന്നു ദേവനന്ദ, നന്ദന,രതി ശലഭങ്ങൾ തുടങ്ങിയ കഥകളും വായിക്കേണ്ടതാണ്
Same bro....
സത്യമാ ചേട്ടായി പറഞ്ഞത് എനിക്ക് ഈ സൈറ്റിലെ പ്രണയകഥകൾ വളരെ ഇഷ്ടമായി ഇനി കുറച്ച് കഥകൾ വായിക്കാൻ ഉണ്ട് എന്റെ നിലാപക്ഷി ഇതുവരെ വായിച്ചിട്ടില്ല നേരം വെളുത്തിട്ട് വായിക്കും
Rathishalabangal edakk eppol websiteil keeriyalum eduth vaayikkum njan, vallatha true to life aya oru story hooo, enthu rasaa vayich irikkan ❤️❤️?? Inakkavum pinakkavum, manjus thalakk pidichu poyi, vashiyum, deshyavum, pranayavum..enthoru character anu manjuss ❤️???❤️❤️
ne-na, ഒരു അടർ ഐറ്റം ആയി വീണ്ടും വന്നിരിക്കുന്നു.സിനിമ തീം ആണ് എങ്കിലും ഒരുപാട് ഇഷ്ടപ്പെട്ടു.നല്ല രീതിയിൽ ഉള്ള അവതരണം.കുറച്ചു സസ്പെന്സും,ക്രൈം എല്ലാം ചേർന്ന ഒരു കഥ.പിന്നെ നമ്മുടെ നിലപക്ഷിയുടെ ബാക്കി കൂടെ ഒന്ന് പരിഗണിക്കണം. സസ്നേഹം Mr. ബ്രഹ്മചാരി
??വിധി പോലും വിറച്ചു പോയി മച്ചാന്റെ തിരിച്ചു വരവ് കണ്ടു ? ഒന്നും പറയാൻ ഇല്ല വേറെ ലെവൽ♥️♥️♥️
ഇങ്ങനെയും ഒരു പ്രണയമോ????? വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന Ne-Na യോട് ആരാധനയാണ്. നിങ്ങളുടെ വാക്കുകളികൂടെ സഞ്ചരിക്കാൻ ഏറെ ഇഷ്ട്ടപ്പെടുന്ന ഒരു ആരാധകൻ അച്ചു❤️
നിങ്ങളൊരു സംഭവമാണ്. ഈ സൈറ്റിൽ ഒരുപാട് നല്ല author's ഉണ്ട് പക്ഷെ നിങ്ങളെപ്പോലെ നിങ്ങളെ ഉണ്ടാവൊള്ളോ. കാരണം സൗഹൃദമാണ് നിങ്ങളുടെ മെയിൻ ഐറ്റം. അത് എഴുതണ്ടേ പോലെ എഴുതി നിങ്ങൾ മനസ്സിൽപിടിപ്പിക്കും. എല്ലാ പ്രാവിശ്യത്തെയുംപോലെതന്നെ ഇപ്രാവശ്യവും കഥ പൊളി.
എവിടെയായിരുന്നു ഇത്രയും നാൾ
ഒരു വെറൈറ്റി ആയ കഥ ..മറ്റൊരു പ്രണയകഥയുമായി വേഗം വരൂ
കുറെ നാളായി കാണാതിരുന്നപ്പോഴേ അറിയാമായിരുന്നു.. തിരിച്ചു വരവ് ഗംഭീരം ആയിരിക്കുമെന്ന്.. പ്രതീക്ഷ തെറ്റിച്ചില്ല.. ?
ഈ കഥയെ കുറിച്ചു പറയാൻ വാക്കുകളില്ല. എന്തുപറഞ്ഞാലും മതിയാവില്ല. ഗംഭീരം. Ne-Na❤️❤️❤️ എന്റെ നിലാപക്ഷി അടുതഭാഗം ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു.?
Bro... നല്ല കിടിലൻ story.... തികച്ചും വ്യത്യസ്ത മായ ഒരു story ആണ്.... വളരെ അധികം ഇഷ്ടപ്പെട്ടു... ഒരു സ്ഥലത്തും ബോർ അടിപ്പിക്കാതെ കൊണ്ട് പോയി.... നല്ലൊരു ending ഒക്കെ ആയി നല്ല ഒരു കഥ.... കാവ്യയും നവീൻ ഉം തമ്മിലുള്ള frdship സീൻസ് ഒക്കെ നല്ല അടിപൊളി ആയിരുന്നു.... നല്ല ഫീലോടെ വായിച്ചു... ഞാൻ ഇതുവരെ വായിച്ച കഥകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥ നിങ്ങളുടെ ആരോഹി ആണ്.... ആ ഒരു സ്റ്റോറി തന്ന ഫീൽ ചെറുത് ഒന്നും അല്ല.... അത് എത്ര പ്രാവശ്യം വായിച്ചു എന്നത് എനിക്ക് തന്നെ അറിയില്ല.... അത്ര ഏറെ പ്രിയപ്പെട്ടത് ആണ് ആരോഹി.... ഞങ്ങള്ക്ക് ഇത്ര നല്ല കഥകൾ സമ്മാനിക്കുന്ന നിങ്ങൾക് ഒരുപാട് നന്ദിയുണ്ട്.... ???? ഇനിയും ഒരുപാട് നല്ല കഥകൾ ഞങ്ങള്ക്ക് തരാൻ കഴിയും എന്നത് ഉറപ്പാണ്.... നിങ്ങളുടെ അടുത്ത ഒരു വിസ്മയതിനായി കാത്തിരിക്കുന്നു.... ???? സ്നേഹം ????????????????????????????????????????????????????????????????????????????????
പിന്നെ, രണ്ടാമതൊരാൾ ന്റെ 2nd part തരണേ ???
കിടു ?❤?
എന്റെ പൊന്നോ...ഇജ്ജാതി ഐറ്റം????
Pwolichu .......... ??????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️♥️❤️❣️?????❣️❤️❤️♥️♥️♥️???♥️❤️❣️????????❣️❤️❤️♥️♥️????♥️♥️??♥️❤️??????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️♥️❤️❣️?????❣️❤️❤️♥️♥️♥️???♥️❤️❣️????????❣️❤️❤️♥️♥️????♥️♥️??♥️❤️ Randamathoral part 2 waiting annu.... Udane varum enna pratheekshikkunnu...
ഇത് 3 മത്തെ കമന്റ് aanw??.. വേറെ ഒന്നും അല്ല ഒരു റിക്വസ്റ്റ് aane... nammade. കുട്ടേട്ടന്റെ.... kadhakal.com. എന്നാ സൈറ്റിൽ കൂടി ഇട്ടാൽ എല്ലാത്തരം ആൾക്കാർക്കും vaayikam ചെറിയ റെക്സ്റ് aaane
Kadha oru rekshayum illa. Lalettan nte cinema pole avuo plot ennu vicharichu but nannayi thanne avatharipichu. Chettante kadhakal eee aduthu annu njn vayichu thudangiyathu. Nilavupole annu adhyam vayichathu. Bro nte kadhakalku oru life Ulla pole feeling annu. Vella cinemaku kadha ezhuthiyal oru Nalla family movie njngalku kittum ennu urapannu.
De epa vayich kazhinju.... adyam vannapo cmt ittarunu. Engilum ഇപ്പഴാണ് ഒന്ന് vayichutheerkanan പറ്റിയ സാഹചര്യം ഉണ്ടായത്... എന്റെ പൊന്നോ.... ഇതിനെ എങ്ങനെ വര്ണിക്കണം എന്ന് അറിയില്ല..... നിങ്ങളുടെ fst. Stry. പണ്ട് വായിച്ചതാണ് അന്ന് അത് മനസ്സിൽ ഒരുപാട് നിന്ന്... പിന്നെ അടുത്തത് വായിച്ചത് ആരോഹി aanu.... അത് വേറെ ഒരു ഫീൽ തന്നു. അത് 2 തവണ വായിച്ചപ്പോൾ തോന്നി.. ബാക്കി ഉള്ള stry. ഒക്ക്കെ വായിക്കണോന്ന്.. avasanam.എന്റെ നിലാപക്ഷി... അത് മരിച്ചാലും marakilla. ഇത്രേം ഫീൽതന്നെ stry. വേറെ illa.... പിന്നെ altime. Fav. Aurthr. Aanu. Thangal... അത് പോലെ വേറെ ഒരു stry തുടങ്ങി വെച്ചിട്ട് bakki. Vannaillalo.... എന്നാലും ഇജ്ജാതി തിരിച്ചുവരവാണ്.... alla.... ഇനിയും വരണം.... കാത്തിരിക്കും
ഞാന്‍ ഇപ്പോഴും വിസ്‌മയ തുമ്പത്തു തന്നെ. സൂപ്പര്‍ കഥ. Waiting for another excitement.