0%

പ്രകാശം പരത്തുന്നവള്‍ 5 വിട [മന്ദന്‍രാജ] · പ്രകാശം പരത്തുന്നവള്‍ 5 വിട [മന്ദന്‍രാജ]

പ്രകാശം പരത്തുന്നവള്‍ 5 വിട [മന്ദന്‍രാജ]

👁 19 views 0 likes

📚 Chapter List

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

Sree • 2020-01-31 19:33

Ethu thudarnnu ezhuthamo?? Plsss❤️❤️❤️??

Valentine • 2018-03-26 00:00

ഒരു തുടർച്ച ഇതിനു സാധ്യമല്ലേ

ഷാജിപാപ്പൻ • 2018-03-24 10:33

കഥ പൊളിച്ചു ഇതിന്റെ pdf ഇടുമോ

kevin • 2018-03-08 15:06

wowww...super..evideyo oru neettal pole

asuran • 2018-03-06 06:02

രാജാ ഭായി ഇത്രക്ക് ദുഷ്ടത പാടില്ല. അനുവും ബാസും തമ്മിൽ സംസാരിച്ച് അവരുടെ ഉള്ളിലെ പ്രശ്നങ്ങൾക്ക് ഒരു closure ഉണ്ടാകും എന്ന് പ്രതീക്ഷിച്ച എന്റെ വാദഗതികളെ മുഴുവൻ തകർത്ത് തരിപ്പണം ആക്കി. അങ്ങനെ എങ്കിൽ എന്റെ മനസ്സിൽ എങ്കിലും ഒരു ആശ്വാസം ഉണ്ടായേന്നെ. ഇത് ഇപ്പോഴും ആ നീറ്റൽ അങ്ങനെ തന്നെ നിൽക്കുന്നു.???????

Vijayakumar • 2018-03-05 17:26

Superb bro superb.. Biriyanium vallachorum kazhichi maduthittu oru divasam majuboose kazhikkunna samthripthi ayirunnu ee kadha..basse nalloru vakthiyuda udamayanu..jessy ammammayum,anuvum manasil ninnum mayatha kidakkunna kadha pathragal thanna...Mandhanraj anna rajavinta oru ponthuvel charthunna novel ayirunnu.annu nesamsayam parayam katto...eni angayuda puthiya novelinayee kathirikkunnu basse...

Joseph • 2018-03-05 14:11

Superb Ending madhan ji

Akh • 2018-03-05 10:17

ആരാ പറഞ്ഞെ ഇത് പരാജയം ആണെന്ന്. ഒന്നു പോ രാജാവേ ഇങ്ങനെ സെന്റി അടിക്കാതെ.

Akh • 2018-03-05 10:12

എവിടെയൊക്കെയോ മനസ്സിൽ നീറുന്ന നൊമ്പരങ്ങൾ തന്നു രാജാവ്. കിടു ആയിരുന്നു. ഓരോ കഥാപാത്രങ്ങൾ മനസ്സിൽ കയറി കൂടി. ജീവിതവും ജീവിതസാഹചര്യങ്ങളും വരച്ചു കാട്ടുന്നതിൽ രാജാവ് പുലി ആണ്. ഇതിലും അത് തെളിയിച്ചു. അനു വിന്റെ മുന്നിലെ രാജാവിന്റെ വിജയം എനിക്ക് നന്നേ ബോധിച്ചു. മനസ്സിൽ ആഴത്തിൽ പതിക്കുന്ന ചില വാക്കുകൾ സമ്മാനിച്ചതിന് ഒരായിരം നന്ദി.

Akh • 2018-03-05 13:01

ഈ ആഴ്ച വരും വരാതെ ഇരിക്കില്ല

asuran • 2018-03-05 01:41

രാജാ ഭായി. താങ്കളെ ചോദ്യം ചെയ്യാൻ ഞാൻ ആൾ അല്ല. പക്ഷേ ഇൗ ഒരു പോയിന്റിൽ ഞാൻ താങ്കളോട് വിയോജിക്കുന്നു. റോജിയെയും ബാവക്കും വേണ്ടത് തന്‍റെ ശരീരമാണ് , പക്ഷെ ബാസ്സിനു അവളുടെ സൌഹൃദമാണ് ഇഷ്ടമെന്ന് മനസിലാക്കിയത് കൊണ്ടാവും അനുപമ അവളുടെ വ്യക്തി ജീവുതത്തില്‍ നിന്നയാളെ മാറ്റി നിര്‍ത്തുന്നത് അനുപമ ബാസിനെ സ്വന്തം ജീവിതത്തിൽ നിന്നും മാറ്റി നിർത്തുന്നില്ലലോ. ആ പേടി ഉണ്ടായിരുന്നെങ്കിൽ ബാസിനെ സ്വന്തം ഫ്ളാറ്റിൽ താമസിപ്പിക്കും ആയിരുന്നോ? തനിക്ക് ഏറ്റവുമധികം ഇഷ്ടം ഉള്ള ആളോട് കാണിക്കുന്ന കുസൃതികൾ മാത്രം അല്ലെ അനുപമ ബാസിനോട് കാണിച്ചത്. ബാസിന്റെ അപകർഷത അല്ലെ അതിനെ മറ്റൊരു തരത്തിൽ വളച്ചൊടിച്ചത്. താങ്കൾ പറഞ്ഞത് പോലെ അനുപമയുടെ മെസ്സേജ് ബാസ് കണ്ടാൽ മാത്രമേ ഇനി മുന്നോട്ട് പോകുക ഉള്ളൂ. കുറച്ച് ദിവസം റോജിയുടെ അതിഥി ആയി ദുബായിൽ ബാസ് ഇല്ലെ. ബാസ് ആ മെസ്സേജ് കാണും എന്നും അനുവും ബാസും തമ്മിൽ സംസാരിച്ച് രണ്ടുപേർക്കും ഈ വിഷയത്തിൽ ഒരു closure ഉണ്ടാകും എന്ന് തന്നെ ആണ് ഞാൻ പ്രതീക്ഷിക്കുന്നത്. ബാസിന്റെ ശേഷിപ്പുകൾ താങ്കളുടെ കമന്റുകളിൽ കാണുന്നു. ഇൗ സൃഷ്ടി പൂർത്തിയായി. വളരെ മനോഹരം തന്നെ ആയിരുന്നു. മുകൾ നില ശൂന്യം ആയവർ മാത്രമേ ഈ കഥ ഒരു പരാജയം ആണ് എന്ന് പറയുക ഉള്ളൂ.

asuran • 2018-03-05 12:00

അനുപമ അറിയാതെ ആണോ ബാസ് അനുവിന്റെ ഫ്ളാറ്റിൽ എത്തിയത്. അനുവിന്റെ ഭാഗത്ത് നിന്നാണ് ഞാൻ ചിന്തിക്കുന്നത്. എന്നെങ്കിലും ബാസ് അനുവിനെ മനസ്സിലാക്കും. അത് അവർക്ക് രണ്ട് പേർക്കും മുന്നോട്ട് പോകാൻ അത്യാവശ്യം ആണ്. അല്ലെങ്കിൽ രണ്ടു പേരുടെയും മനസ്സ് ഈ ഒരു സംഭവത്തിൽ കുടുങ്ങി കിടക്കും.

jo • 2018-03-04 22:50

രാജാവേ... അവള് അവസാനമയച്ച മെസേജ് എന്താന്നറിയോ??? തെറിയാ... നല്ല പച്ചത്തെറി.... എനിക്കെങ്ങാനാ ഇത്ര ഉറപ്പ് എന്നായിരിക്കും.... ഹി ഹി... അങ്ങാനൊക്കെ പറയുമ്പോ എനിക്കൊരു മനസുഖം... അത്രേയുള്ളൂ..... പക്ഷേ ഒന്നുണ്ട്ട്ടോ... ആരൊക്കെ പറഞ്ഞാലും ഈ കഥ ഒരിക്കലുമൊരു പരാജയമല്ല... ചില തോൽവികൾ വിജത്തിനും മേലെയാണ്... അനുവും അക്കയുമൊക്കെ ഞങ്ങളുടെ മനസ്സിൽ കേറിയില്ലേ... ഇതിലും വലിയ എന്ത് വിജയമാണുള്ളത്?????????

അർജ്ജുൻ • 2018-03-05 08:11

ആരതി ചേച്ചീനെ തിരക്കോന്ന് കരുതി ഇപ്പ രാത്രീലാ സഞ്ചാരം..............സ്റ്റിക്കർ ഒട്ടിച്ചേൻറെ പേരിൽ പൊക്കുന്നാ എന്തോ?????

jo • 2018-03-05 11:06

പാതി തുറന്നു വിട്ടിട്ടുണ്ട്... ഒരു മൂന്നുനാലു പേജ്.... മൊത്തം തുറന്നുവിട്ടാൽ അവളങ്ങു പോകും...അതോണ്ട് ഞാൻ വിടില്ല

സോനു • 2018-03-04 22:12

Dear. മന്ദൻരാജ ഈ കഥ ഒരിക്കലും അപൂർണ്ണമല്ല ഇത് വായിക്കുന്ന ഓരൊരുത്തരുടെയും മനസിൽ കിടന്ന് പൂർണ്ണത പ്രാപിക്കും . നിങ്ങൾ പറഞ്ഞ പരാജയമാണ് ഈ കഥയുടെ വിജയം . " രക്തബന്ധത്തിനപ്പുറം ഒരു ബന്ധമുണ്ടെന്നും അത് കൊണ്ടാവാം ഞാന്‍ മുന്‍പേ ഓര്‍ത്ത ഉദ്ധീപനം എനിക്ക് സംഭവിക്കാത്തത് " പറയാൻ വാക്കുകളില്ല.... എങ്കിലും അനുപമ അവസാനമായി അയച്ച ആ മെസേജെന്താണന്നറിയാൻ പറ്റിയില്ല. ഒരുപാടിഷ്ടപ്പെട്ട കഥ അവസാനിച്ച വിഷമമുണ്ട്. എന്നാലും രാജയുടെ മറ്റൊരു കഥക്കായി കാത്തിരിക്കുന്നു.

അജ്ഞാതവേലായുധൻ • 2018-03-04 20:40

ഞങ്ങളുടെ ആഗ്രഹത്തിനല്ലല്ലോ കഥ എഴുതേണ്ടത്.ബാസ് ഒരു പരാജിതനാവാതിരിക്കാനുള്ള ആഗ്രഹം കൊണ്ട് പറഞ്ഞതാണ്.ഈ കഥ വേറെ ലെവലാണ് രാജേട്ടാ.

ഋഷി • 2018-03-04 18:17

ഒറ്റവാക്കിൽ പറഞ്ഞാൽ ഈ കഥ ഒരു പരാജയമേ അല്ല. ജീവിതത്തിൽ പരാജയപ്പെട്ടു കാണും ചില കഥാപാത്രങ്ങൾ... എന്നാൽ കഥ ഒരു വിജയം തന്നെ. വെറുതേ പുകഴ്ത്താൻ പറയുന്നതല്ല... ജീവിതത്തിൽ തോറ്റുപോയ ചന്തുവിന്റെ കഥ എം.ടി. എഴുതിയപ്പോൾ ഒരു വൻ വിജയം ആയിരുന്നില്ലേ...

rathidevi • 2018-03-04 15:05

rajanna e kolachathi njagallodu vendayirunnoooo,,, ethoru mattedathe annatham kanikkalayi,, katha adipoliyayirunnooo,,ente abiprayam paranjatha,,, VIDILLA NJAN AREYUM!!!!!!!!.....

Jesna • 2018-03-04 14:16

Dear മന്ദൻ രാജ... താങ്കളുടെ കഥയുടെ അവസാനിപ്പിക്കൽ ആണ് തങ്ങളുടെ മസ്റ്റര്പീസ്... സമ്മതിച്ച്... ഇനി നോട്ടിഫികഷനുമ്മപ്പുറം എന്നുള്ള പാര്ടിനായി കാത്തിരിക്കുന്നു...

JACKY • 2018-03-04 11:51

നല്ല കഥ സുഹൃത്തേ, അഭിനന്ദനങൾ ഇനിയും ഒരുപാടു എഴുതൂ

ഡാഡി ഗിരിജ • 2018-03-04 10:47

Ningalude jeevitham sakshi enna kathayude oru feel veronninum enikku kittiyittilla brother.... I like tat story very much

അർജ്ജുൻ • 2018-03-04 08:29

താങ്കളുടെ കഥകളെ ഒരു കമ്പിക്കഥ എന്ന തരത്തിൽ [കമ്പിക്കഥ മോശമാണ് എന്നല്ല] കാണാൻ എനിക്ക് സാധിക്കാറില്ല. സാധാരണക്കാരൻറെ പച്ചയായ ജീവിതം...അതിൽ ഏച്ചുക്കെട്ടില്ലാതെ കമ്പി ഉൾപ്പെടുത്തുന്നു. അക്കയും ജെസ്സിയും അനുപമയുമെല്ലാം എന്നുമൊരു വിങ്ങലായി മനസ്സിൽ കിടക്കും......... നന്ദി അണ്ണാ.... ഇത്രയും നല്ലൊരു കഥ സമ്മാനിച്ചതിന്...

അർജ്ജുൻ • 2018-03-04 15:04

ഫൂ..ഫൂ... നന്ദി മാത്രേ ഉളളല്ലേ?????

തേജസ് വർക്കി • 2018-03-04 08:18

ഒരു പൂർണത....ഒരു സാറ്റിസ്ഫാക്ഷൻ കിട്ടിയില്ല...