💬 Comments
View all commentsഞാൻ മടിയൻ തന്നെയാ.. അത് പറയാൻ എനിക്ക് നാണം ഒന്നുമില്ല....
ചുണ്ടാൽ കപ്പലണ്ടി അല്ലേ....
അല്ല രാജാവേ അനുപമ പഴേ അനുപമ ആണോ..... അനുവിന്റെ ഇന്റർകോഴ്‌സിലെ അനു.... സരോജ അക്ക ആരാ?? ആകെ മാനസിലായതു ജെസ്സി ഈപ്പച്ചൻ എന്നാ ജെസ്സി ആന്റണിയെ ആണ്.... കൊതിപ്പിക്കുന്ന അനുവും... റബ്ബർകാട്ടിലെ ജെസ്സിയും പിന്നെ സരോജ അക്ക രണ്ടു കുട്ടികൾ ഉള്ളോണ്ട് അതിന്റെ കഥ കേൾക്കാൻ കൊതി ആയിട്ട് വയ്യ... വായിച്ചു അഭിപ്രായം രേഖ പെടുത്താം
നോക്കട്ടെ ഇന്ന് ആദ്യ പാർട്ട് വായിക്കണം
എല്ലാം തകർന്നവന്റെ സ്വരം..... സരോജയും അനുപമയും ജെസ്സിയും ഒക്കെ കഴിഞ്ഞാൽ ബാസ്റിന്റെ ജീവിതം ഇത്രേം ശോകം ആയതു കൂടി എഴുതണം... . വെൽക്കം പ്രകാശം പരത്തുന്നവൾ ടു കമ്പിക്കുട്ടൻ
പൊളിച്ചു രാജാവേ ആമുഖം . റിയൽ ലൈഫ് പോലെ . അടുത്ത ഹിറ്റ് സ്റ്റോറി. കഥ വന്നത് കണ്ടു. വായിച്ചിട്ടു അഭിപ്രായം അറിയിക്കുന്നത് ആയിരിക്കും. ഒറ്റ ഇരുപ്പിനു വായിക്കണം അതാ ഇത്തിരി ലേറ്റ് ആയാലും ഞാൻ വായിക്കും.
മനോഹരം, അതിമനോഹരം നന്നായി ആസ്വദിച്ചു വായിച്ചു,യഥാതഥമായ avataranam, കമ്പി ഒഴിവാക്കിയാൽ ഒരു novelinulla വഴി ഉണ്ടെന്നു തോന്നുന്നു. നിങ്ങളുടെ ഡെഡിക്കേഷന് entevaka????
ഞാൻ sarangnath തന്നെ aane???
കൊള്ളാം.. ഇതിൽ കമ്പി ഉണ്ടോ....? അക്ഷരതെറ്റുകൾ ഉണ്ട്... അടുത്ത ഭാഗം പെട്ടെന്ന് ഇടുക ബാക്കി പറയാം
തുടക്കം കൊള്ളാം. 2006 വരെ ഞാനും ജീവിച്ച സ്ഥലം ആണ് ചെന്നൈ. ചില നൊസ്റ്റാൾജിയ ഉണർത്തിയതിന് നന്ദി. കഴിയുമെങ്കിൽ സത്യം തിയറ്റർ, സ്പെൻസർ പ്ലാസ, വസന്ത ഭവനിലെ സാമ്പാർ വട ഇവ ഒക്കെ കഥയിൽ കൊണ്ട് വരു. എന്റെ ചെന്നൈ നൊസ്റ്റാൾജിയ ഒന്ന് കൂടി കൊഴുപ്പിക്കട്ടെ
നന്ദി അസുരന്‍ , സാമ്പാര്‍ വടയും , തൈര് വടയും എന്‍റെയും ഫേവറിറ്റ് ആണ് ... സ്പെന്സറില്‍ കയറുന്ന വഴിയെ തിരികെയിറങ്ങാന്‍ പറ്റുമോ ? എങ്കില്‍ ഒരു പാര്‍ട്ടില്‍ ഇവയും ഉള്‍പ്പെടുത്താം ... ഫസ്റ്റ് പാര്‍ട്ട് ഇന്ന് വരും .. അത് കഴിഞ്ഞ്
ningal oro kathayitt ningade thaanne benchmark kootuva raajaave...kollam nalla thudakkam...eppozhum adutha bhaagathinaayulla aa nice ending, pinne ningalute timely updatesum...waiting for more aasaane
നന്ദി ഡാര്‍ക്ക്‌ലോര്‍ഡ്, ഫസ്റ്റ് പാര്‍ട്ട് പോസ്റ്റ് ചെയ്തതെയുള്ളൂ ... വായിക്കണേ ...
സംഭവം കിടിലോൽക്കിടിലം. കഥയിൽ വരാൻ പോകുന്നവർ എല്ലാം ഒരു സദ്യ തന്നെ ഒരുക്കുമെന്ന് വിശ്വസിക്കുന്നു. രാജപ്പാ.... വിട് അവരെയൊക്കെ ഇങ്ങോട്ട്.
ഓര്‍മ ശെരിയാണങ്കില്‍ എന്‍റെ കഥയിലെ ജോമോന്റെ ആദ്യ കമന്റ് .. നന്ദി അതിഭാവുകങ്ങള്‍ ഇല്ലാത്ത , അധികം സെക്സ് ഇല്ലാത്ത ഒരു പാര്‍ട്ട് ഉടനെ ഉണ്ടാവും ...
മന്ദു അണ്ണന്റെ ഒരു നിഷിദ്ധ സംഗമം ഇനി എന്നാ ഉണ്ടാവുക.... ജീവിതം സാക്ഷി പോലെ റിയലിസ്റ്റിക് ആയ ഒരു കഥ
ഇത് കഴിഞ്ഞാല്‍, നല്ലൊരു തീം കിട്ടിയാല്‍ നോക്കാം ഗിരിജാ..
കൊള്ളാം... ഇന്റർസ്റ്റിംഗ്... അടുത്ത ഭാഗം പെട്ടന്നു ഉണ്ടാവുമല്ലോ... അല്ലെ....
ഇന്ന് പറ്റിയില്ല വര്‍ക്കിച്ചാ ... നാളെ വൈകുന്നേരം പോസ്റ്റ് ചെയ്യും ...നന്ദി
ഇതെങ്ങോട്ടാ രാജാവേ....ഒരു പുടിയും കിട്ടുന്നില്ലല്ലോ?
നമുക്കിന്നു കൂടി നോക്കാം എങ്ങോട്ടാ പോകുന്നെന്നു ... ഹ ഹ റോബിന്‍ ... കഥ എഴുത്ത് നിര്‍ത്തിയോ ? തിരികെ വരിക ... WE R Waiting .... ലൈഫ് ഓഫ് ഹൈമ
കഴിയുന്നതും വേഗം വരാം...ഓരോരോ തിരക്കുകൾ കാരണം വൈകുന്നതാ.
ഓക്കേ... എഴുത്ത് നിര്‍ത്തരുത് ... അതെ പറയുന്നുള്ളൂ .
Nice Good feeling
നന്ദി Rk .. ഫസ്റ്റ് പാര്‍ട്ട് കൂടി വായിക്കണേ ..
Nice
നന്ദി റാം..
Amukham super..eniyumulla bhagathinayee kathirikkunnu bro..pachayaya manusharuda pachayaya jeevitha kadhayano kavi udhasikkunnathu...adutha bhagam pattannu ayikote mandhanraj..
കഥയിലെ ബാസ്റിന്റെ ചുറ്റും നടക്കുന്ന , അവന്‍റെ ജീവിതത്തില്‍ ഒന്നല്ലങ്കില്‍ വേറൊരു വിധത്തില്‍ വെളിച്ചം പരത്തിയവര്‍ ...അതെ ഉദ്ദേശിച്ചുള്ളൂ ...
നല്ല തീം എനിക്കിഷ്ടമായി.. ഒരു വെറൈറ്റി ഫീൽ ചെയ്തു. Keep it up
നന്ദി ജിന്നെ ...
രാജ അടിപൊളി ആയിട്ടുണ്ട്. ഒരു റിയാലിറ്റി feel ഉണ്ട് കഥക്ക്. അടുത്ത ഭാഗം വേഗം വരട്ടെ.
ithu kadhayalla amukham ennu parayan paranju
Rajanna entha Ethu onnum manasilayilla... Manasilayathu onnumathram varan povunna kodumkattinte soochanayano??... Best of luck. Continue....
വോ തന്ന രതി തന്ന തന്ന ....പുള്ളി ഇന്റ്രോ എന്നല്ലേ പറഞ്ഞെക്കുന്നെ
Super bro
നന്ദി വൈഗ..
വ്യത്യസ്തമായ അവതരണം കഴിവുള്ള ഒരാൾ മടി പിടിച്ചിരിക്കുമ്പോൾ മറ്റുള്ളവർ നിർബന്ധിക്കുന്ന പോലെ.... രാജാവ് ശെരിക്കും മടി പിടിച്ചു ഇരിക്കുക ആണോ....