0%
Chapter 8

പ്രണയ സഫാല്യം 8 [VaSco]

Author : VaSco | Read All Parts | 👁 12224 |

അതുകൊണ്ട് എനിക്ക്  പോകണം.  അതുവരെ  മോള്  എന്ത്  ചെയ്യും.  അതുവരെ  ഇവിടെ   തനിച്ചു   നിൽക്കുമോ...?". "



"തനിച്ചോ.. ഇല്ല!  ഞാനും  അങ്കിളിന്റെ കൂടെ അങ്കിളിന്റെ  ഓഫീസിൽ    വരും. അങ്കിളിന്റെ  ഓഫീസും    കൂട്ടുകാരെയും  എല്ലാം എനിക്ക്  കാണുകയും  പരിചയപെടുകയും ചെയ്യാലോ..?"



"എന്നിട്ട്  എന്തിനാ.    മോള് എന്റെ  കാമുകി ആണെന്ന്  പറയാൻ  ആണോ..?"



"ആ  അതേ.   അല്ലെങ്കിലും നമ്മൾ ഇപ്പോൾ  കാമുകിയും  കാമുകനും   ആണല്ലോ.   അതുകൊണ്ടല്ലേ  എന്നെ മുഴുവനും  ഞാൻ  അങ്കിളിനു   കാണിച്ചു തന്നത്.     ഇനി  അങ്കിൾ  അങ്കിളിനെ  എനിക്കും  കാണിച്ചു തരുമല്ലോ..?"



"അയ്യടാ.  കാത്തിരുന്നോ.  ഇപ്പൊ  കാണിച്ചു   തരാട്ടോ.. "


അതും പറഞ്ഞു കൃഷ്ണപ്രസാദ് ചിരിച്ചു. അപ്പോഴേക്കും അവർ തൊഴുത്തിൽ എത്തിയിരുന്നു.     രണ്ടു  പശുക്കളും   ഒരു കിടാവും  ആയിരുന്നു   തൊഴുത്തിൽ ഉണ്ടായിരുന്നത്.   


കൃഷ്ണപ്രസാദിനെ കണ്ട ഉടനെ പശുക്കൾ   കരഞ്ഞുകൊണ്ട്   സ്നേഹം പ്രകടിപ്പിച്ചു.   


"അങ്കിൾ എന്താ   ഇവിടെ ഒരു വല്ലാത്ത സ്മെൽ..? "  ജൂലി  മൂക്ക് തുടച്ചുകൊണ്ട് ചോദിച്ചു.


"വല്ലാത്ത സ്മെല്ലോ....?  എന്ത് സ്മെൽ. "


"പിന്നെ!  അങ്കിളിന്   മണക്കുന്നില്ലേ..?  എന്തോ ഒരു സ്മെൽ.?"



"എടി.  പെണ്ണെ.  ജൂലി കുട്ടി. ഇത്  തൊഴുത്താണ്.  അല്ലാതെ  പൂക്കട ഒന്നും അല്ല. ഇവിടെ ഇങ്ങനെ ഉള്ള മണം ഒക്കെ ഉണ്ടാകും.  മോൾക്ക് അതൊന്നും പറ്റില്ല. അതുകൊണ്ടാ ഞാൻ  മോളെ  വിളിക്കാതെ ഇങ്ങോട്ട് വരാൻ നോക്കിയത്.  അപ്പോൾ   എന്നെ  എന്തൊക്കെയോ  കാണിച്ചു കൊതിപ്പിക്കാൻ  എന്നപോലെ ചാടി ഇറങ്ങി വന്നതല്ലേ.    കൊതിപ്പിച്ചിട്ട്‌  എന്റെ  കൺട്രോൾ  കളയാൻ."


"പോ!  അങ്കിളെ.   ഞാൻ  അങ്കിളിനെ  കാണിച്ചു കൊതിപ്പിക്കാൻ ഒന്നും  അല്ല.  പിന്നെ!!! എന്നെ  മുഴുവനും കണ്ടിട്ട്  കൊതിക്കാത്ത  ആളെ  അല്ലേ ഇനി കുറച്ചു കാണിച്ചിട്ട് കൊതിപ്പിക്കാൻ  നോക്കുന്നത്.   എനിക്ക്  അവിടെ തനിച്ചു നിൽക്കാൻ  പേടി  ആയിട്ടാ.  ഞാൻ അങ്കിളിന്റെ കൂടെ വന്നത്. "



ജൂലി പറഞ്ഞത് കേട്ട് എന്തോ പോലെ ആയെങ്കിലും    അത്  പുറത്ത് കാണിക്കാതെ തൊഴുത്തിൽ നിന്ന് ഒരു സ്റ്റൂൾ എടുത്തു പുറത്ത് വെച്ചിട്ട് പറഞ്ഞു.



"എന്നാലേ  എന്റെ  ജൂലി കുട്ടി ഇവിടെ   ഇതിൽ ഇരുന്നോ.  ഞാൻ വേഗം പണി നോക്കട്ടെ. "


എന്ന് പറഞ്ഞു തൊഴുത്തിൽ കയറി.


ഈ പെണ്ണ് എന്തിനാ ഇടക്ക് ഇടക്ക് ഞാൻ  അവളെ മുഴുവനും കണ്ടെന്ന് പറഞ്ഞു  എന്നെ  അത് ഓർമിപ്പിച്ചു കൊണ്ടേയിരിക്കുന്നത്.   ഞാൻ   അവൾ  അവളെ ഒളിഞ്ഞു നോക്കി കണ്ടത് ഒന്നും അല്ലല്ലോ.  അവളായിട്ട്  കാണിച്ചു തന്നതല്ലേ.  അന്ന്  കുറച്ചൊക്കെ  തന്റെയും  കൺട്രോൾ  പോയിരുന്നു. അല്ലെങ്കിൽ താൻ  ഒരിക്കലും  അങ്ങനെ ഒന്നും  ചെയ്യില്ലായിരുന്നു.  ഇവൾ ഇനി ഇത്  വേറെ  ആരോടെങ്കിലും  പറയുമോ...?   ഏയ്‌!  ഇല്ല  അവൾ  അങ്ങനെ ഒന്നും പറയില്ല.  എന്നാലും.

കൃഷ്ണ പ്രസാദ് സംശയിച്ചു.


  കൃഷ്ണപ്രസാദ് ആദ്യം തന്നെ  പശുക്കളെ മാറ്റികെട്ടി.   അപ്പോഴാണ്  കുഞ്ഞു കിടാവിനെ  അതായത്  പശുകുട്ടിയെ   ജൂലി  കാണുന്നത്.    ആ  പൈകിടാവിനെ   കണ്ടപ്പോൾ  ജൂലിക്ക്   ആകാംഷ ഉണ്ടായി.  അവൾ  സന്തോഷത്തോടെ   ആ  പൈകിടവിന്റെ  അടുത്തേക്ക്  പോയി.   ആദ്യം ഒന്ന്  പേടിച്ചെങ്കിലും പിന്നെ  കിടാവും  ആയി  ജൂലി കൂട്ടായി.  അതിനെ  തൊട്ടും തലോടിയും    കിടാവിനോടുള്ള സ്നേഹം  പ്രകടിപ്പിച്ചു.   

💬 Comments

View all comments