← Back to പ്രണയകാലം 3 [സാഗർ കോട്ടപ്പുറം]

Comments

പ്രണയകാലം 3 [സാഗർ കോട്ടപ്പുറം] · approved reader discussion

Anu(unni) • 2020-04-23 19:51

60000 മുകളിൽ വ്യൂസ് ബട്ട്‌ 20+2 കമന്റ്സ് 103+1ലൈക്സ്

Anu(unni) • 2020-04-23 19:43

ആദ്യപ്രണയം മനസ്സിൽ എന്നും ഒരു തീരാവേദന ആണെന്ന് പ്രണയ കഥകളുടെ രാജകുമാരൻ akh (അഖിൽ broyum, ജോ ബ്രോയും , ആൽബി ബ്രോയും പറഞ്ഞു എനിക്ക് അതിലും കൂടുതൽ പറയാൻ ഒന്നുമില്ല അനുപമ യും, വേറെ, മീര അതിലേറെ ഡിഫറെൻറ്

പൊന്നു.? • 2019-04-22 12:49

?? ????

jo • 2019-03-29 08:39

നഷ്ടപ്രണയം... അതൊരു വല്ലാത്ത ഫീലിംഗ് തന്നെയാണ്. അതങ്ങനെ നനയാൻ വല്ലാത്തൊരു ഫീലും... കലക്കി ബ്രോ...

Anu(unni) • 2020-04-23 19:36

ജോ ബ്രോ ഒരു നോവൽ തുടങ്ങീട്ട് വീണ്ടും മടിയായോ

alby • 2019-03-27 18:39

പ്രണയത്തിന്റെ നഷ്ടം ഒരു തീരാ വേദന ആണു. കഥയുടെ ഒഴുക്കിനൊപ്പം സെക്സ് എഴുതു. ഗുഡ് ലക്ക്

rashid • 2019-03-27 14:32

കൊള്ളാം, കഥയുടെ പോക്ക് എങ്ങോട് ആണെന്ന് മനസ്സിലാവുന്നില്ലല്ലോ, ഹരിയും അനുവും തമ്മിൽ വല്ലതും നടക്കുമോ?

sagar kottapuram • 2019-03-27 15:11

nadakkano..?enthu thonnunnu..

MaX • 2019-03-27 12:49

മനോഹരം ❤ ഇഷ്ടായി... പിന്നെ pages കുറച്ചു കൂട്ടി എഴുതാന് ശ്രമിക്കണം bro

sagar kottapuram • 2019-03-27 15:11

sure..thanks bro

sagar kottapuram • 2019-03-27 11:04

ഇതിൽ കളിക്ക് വേണ്ടി കളി എഴുതണമോ എന്ന ആശങ്ക എനിക്കും ഉണ്ട്

കൊതിയൻ • 2019-03-27 10:55

നല്ലൊരു കഥ. നല്ല അവതരണം... നന്നായി തന്നെ മുന്നോട്ട് പോകട്ടെ...

sagar kottapuram • 2019-03-27 11:03

സന്തോഷം..നന്ദി !

ഋഷി • 2019-03-27 10:46

വരാൻ പോകുന്ന കിടിലൻ കളികളുടെ മുന്നോടിയാണെന്നു കരുതാമോ സാഗർ ഭായി?

sagar kottapuram • 2019-03-27 11:05

ഇതിൽ കളിക്ക് വേണ്ടി കളി എഴുതണമോ എന്ന ആശങ്ക എനിക്കും ഉണ്ട്

ഋഷി • 2019-03-27 11:38

ഒന്നും തിരുകിക്കയറ്റണ്ട. കളി കാണാൻ സിധ്യതയില്ലെങ്കിൽ ദയവായി സൂചിപ്പിക്കുക.

sagar kottapuram • 2019-03-27 12:13

കളി ഉണ്ടാകും..പക്ഷെ "അടിയോടടി" എന്ന രീതിയിൽ കാണില്ല

കുളൂസ് കുമാരന്‍ • 2019-03-27 10:46

സാഗര്‍ ഭായ് ഇങ്ങള്‍ രാവിലെ തന്നെ മനുഷ്യനെ പ്രണയത്തില്‍ ആഴ്ത്തിയല്ലോ. പ്രണയത്തിന് നേരവും കാലവും ഇല്ലന്നറിയാം എന്നാലും അതില്‍ ഇങ്ങനെ ഈ രാവിലത്തെ തിരക്കില്‍ ലയിച്ചിരിക്കാന്‍ കഴിയില്ല. പിന്നെ ഒരു പരാതി ഉള്ളത് പേജിന്‍റെ എണ്ണത്തിലുള്ള പിശുക്ക് ഈ ഇട ആയിട്ട് കൂടീട്ടുണ്ട്, അത് വരുന്ന ലക്കത്തുല്‍ ഉണ്ടാവില്ലാന്ന് പ്രതീക്ഷിക്കുന്നു.

sagar kottapuram • 2019-03-27 11:06

പേജ് കൂട്ടാൻ ശ്രമിക്കാം ബ്രോ .

Joseph • 2019-03-27 10:28

നഷ്ടം പ്രണയം എന്നും ഒരു തീരാ വേതന തന്നെ.മനസിൽ നിന്നും മായ്ച്ചു പോകാത്ത ഒരു നെരിപ്പോട്.വരും പാർട്ട് ആയി കാത്തിരിക്കുന്നു സാഗർ ബ്രോ.

sagar kottapuram • 2019-03-27 11:07

നന്ദി..ജോസഫ്

Thaapasan • 2019-03-27 10:11

നഷ്ട സ്വപനങ്ങളേ നിങ്ങളെനിക്കൊരു...... ഇതാണ് സഹോ നഷ്ട പ്രണയവും. എത്ര അകലാൻ ശ്രമിച്ചാലും അത് പിന്നെയും നമ്മളെ തേടി വരും.. അതി മനോഹരമായ വർണ്ണന മുന്നോട്ടും പ്രണയത്തിൽ അധിഷ്ഠിതമായി കൊണ്ടുപോകാൻ അപേക്ഷ..

sagar kottapuram • 2019-03-27 11:08

ശ്രമിക്കാം ..വിജയിക്കുമോ എന്ന് അറിയില്ല