പ്രണയമന്താരം 9 [പ്രണയത്തിന്റെ രാജകുമാരൻ]
📝 Ongoing
👁 56959 views ❤ 430 likes 💬 18 comments
പ്രണയമന്താരം 9 Pranayamantharam Part 9 | Author : Pranayathinte Rajakumaran | Previous Part
അകന്നു മാറിയ തുളസിയെ കൃഷ്ണ കെട്ടിപിടിച്ചു.... ശക്തിയായി വരിഞ്ഞു ആ പിടുത്തതിൽ അവളോട് ഉള്ള സ്നേഹം ഉണ്ടായിരുന്നു...
അവൻ അവളുടെ കവിളിൽ ഉമ്മ വെച്ചു.... ഉമ്മ ഉമ്മ ഉമ്മ......
തുളസി അവൻ കെട്ടിപിടിച്ചപ്പോൾ ഞെട്ടിപോയി. നിമിഷ നേരം കൊണ്ട് ഉമ്മയും തന്നു അവൾ ആകെ ഒന്ന് പതറി.....
കൃഷ്ണ അവളെ വിട്ടു മാറി ആ മുഖത്തു നോക്കി നിന്നു.
അങ്ങോട്ടും എങ്ങോട്ടും ഇമ വെട്ടാതെ നോക്കി നിന്നു...
തുളസിയുടെ കരഞ്ഞു കലങ്ങിയ കണ്ണിൽ ആ നോട്ടം താങ്ങാൻ ആവാതെ നോട്ടം മാറ്റി..
കൃഷ്ണ രണ്ടു കൈ കൊണ്ടും തുളസിയുടെ കവിൾ കോരി എടുത്തു..
ആ നെറ്റിയിൽ ഒരു ഉമ്മ നൽകി
ആ സമയം തുളസി ഈ ലോകത്തു ഒന്നും അല്ല...
ലക്ഷ്യം തെറ്റി പാറി പറന്നോരു പട്ടം ആയിരുന്നു ഞാൻ... കാറ്റിൽ അലസമായി ഒഴുകി നടന്ന ആ പട്ടം പോലെ ആയിരുന്നു എന്റെ മനസ്. ആ മനസിനെ വഴി തെളിച്ചു തന്നത് എന്റെ ടീച്ചർ ആണ്.
അതു കേട്ടു തുളസിയുടെ കണ്ണ് നിറഞ്ഞു....
എന്റെ അച്ഛനും, അമ്മയ്ക്കും എന്നേ ഓർത്തു ഒത്തിരി വിഷമിച്ചു. പുസ്തകങ്ങൾ ആയിരുന്നു എനിക്ക് കുട്ടു. ആ മുറിയായിരുന്നു എന്റെ ലോകം. ആ എന്നേ ഇപ്പോൾ ഈ കാണുന്ന മാറ്റങ്ങൾ കൊണ്ടു വന്നത്, എന്നേ വഴിനടത്തിയതിനു എങ്ങനെ ആണ് നന്ദി പറയണ്ടേ.....
അവൻ തുളസിയെ കെട്ടിപിടിച്ചു കരഞ്ഞു... എങ്ങൽ അടിച്ചു കരഞ്ഞു.. ആ മുറിക്കുള്ളിൽ അവൻ അനുഭവിച്ച കഷ്ടപാടുകൾ ആയിരുന്നു ആ
ബാക്കി വേഗം hurry?