← Back to പ്രണയമൊരു തീനാളം [സിനിമോൾ]

Comments

പ്രണയമൊരു തീനാളം [സിനിമോൾ] · approved reader discussion

Raju • 2021-08-06 20:58

ഈ കഥയിൽ പരാമർശിക്കുന്ന വൃത്തികെട്ട മിക്ക സാംസ്ക്കാരികനായകരേയും അറിയാം, ഒരു പരിധിവരെ അവരുടെ ചീത്തമുഖങ്ങളും. ഇവർ സമൂഹത്തെ മൊത്തം ഉദ്ധരിക്കുന്നതിന്റെ കുത്തകപാട്ടക്കാരാ. ചെകിടത്ത് രണ്ട് പൊട്ടിച്ച് എന്നേ ഇറങ്ങി പോകണമായിരുന്നു, പക്ഷേ ഈ സൈറ്റിൽ ഈ കഥ എഴുതുമ്പോൾ വേറെ മട്ടിൽ എഴുതാമായിരുന്നു. ക്ഷോഭിക്കുന്ന മനസിന് അതിന് കഴിയില്ല എന്നറിയാം, എന്നാലും..

aji.. paN • 2021-06-09 09:53

സൂപ്പർ

??വായിക്കാൻ ഏറെ ഇഷ്ടം?? • 2021-06-07 21:52

മനസിലെ അഗ്നി അത് കണ്ടു വരികളിൽ

Fukman • 2021-06-07 21:32

I don’t ready this story but story name I like it will read and do the reviews

പാണൻ • 2021-06-07 21:15

കൊള്ളാം

Manu • 2021-06-07 21:11

ഹൃദയത്തിൽ തൊട്ടു..