← Back to പ്രണയപക്ഷികൾ 3 [Anu]

Comments

പ്രണയപക്ഷികൾ 3 [Anu] · approved reader discussion

Akh • 2018-04-13 09:58

NIce പാർട്ട്‌ . നല്ല അവതരണം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

anuu • 2018-04-13 11:17

Mm താങ്ക്സ്

രാജുമോന്‍ • 2018-04-12 11:24

നല്ല അവതരണം.. കലക്കി.

anuu • 2018-04-12 13:09

താങ്ക്സ്

Wyga • 2018-04-12 10:45

Sho pettannidu moodayi vannatha baki parayenne

anuu • 2018-04-12 13:09

പറയാം

RDX • 2018-04-11 11:14

അടുത്ത ഭാഗം പെട്ടെന്ന് ഇടൂ അനുകുട്ടി...

anuu • 2018-04-11 11:28

വെയിറ്റ് മാൻ എഴുതണ്ടേ

Joe • 2018-04-11 09:25

Nice, feeling kittunnundu.

anuu • 2018-04-11 09:51

താങ്ക്സ്

പാപ്പൻ • 2018-04-11 08:52

നന്നായിട്ടുണ്ട്..... പേജ് കൂട്

anuu • 2018-04-11 09:50

Mm നെക്സ്റ്റ് പാർട്ട്‌ കൂടി വരും

Smitha • 2018-04-11 07:40

നല്ല ഫീല്‍ ഉണ്ട്. സൗഹൃദം പ്രണയത്തിലേക്ക് കടക്കുന്നതിന്‍റെ ട്രാന്‍സിഷന്‍ ഭംഗിയാക്കി.

anuu • 2018-04-11 07:49

താങ്ക്‌യു

Akku • 2018-04-11 06:34

Suprb

anuu • 2018-04-11 07:16

????

asuran • 2018-04-11 06:27

ഇത്ര വൈകിക്കരുത് ബ്രോ. കൊള്ളാം. നന്നായി പോകുന്നു.

anuu • 2018-04-11 07:15

Mm താങ്ക്സ്

Jayan CJ • 2018-04-10 23:25

kalakkiii...

anuu • 2018-04-11 07:15

താങ്ക്സ്

ഞാനൊരു വേടൻ • 2018-04-10 23:15

ഒരുപാട് വൈകുന്നത് ആ ഫ്ലോ അങ്ങ് കളയും ... So അടുത്ത പാർട്ട്‌ പെട്ടെന്നാവട്ടെ

anuu • 2018-04-11 07:14

Ok

ജബ്രാൻ (അനീഷ്) • 2018-04-10 22:12

Superb.....

anuu • 2018-04-11 07:14

താങ്ക്സ്

Vipi • 2018-04-10 21:06

Kalakki

anuu • 2018-04-10 21:07

താങ്ക്സ്

അജ്ഞാതവേലായുധൻ • 2018-04-10 21:01

കഥ നന്നായിട്ടുണ്ട്.നല്ല അവതരണം.അടുത്ത ഭാഗത്തിൽ കുറച്ചുകൂടി സംഭാഷണം ഉൾപ്പെടുത്തണം.പേജും കൂട്ടി എഴുതാൻ ശ്രമിക്കുമെന്ന് വിചാരിക്കുന്നു.

anuu • 2018-04-10 21:06

മ്മ് താങ്ക്സ്

Joyce • 2018-04-10 19:41

Good. Anu. Memorable.

anuu • 2018-04-10 21:05

?????

Vijayakumar • 2018-04-10 19:06

Kollam ..valara nannakunnundu Anu. Adipoli abatharanam ...edekku vachu murinja rathi enium thudaratte anu..

anuu • 2018-04-10 19:17

തുടങ്ങിയല്ലേ പറ്റു???

RDX • 2018-04-10 18:22

Super... പേജ് കൂട്ടി അടുത്ത ഭാഗം പെട്ടെന്ന് ഇടുക,അവർ പ്രണയിച്ച് കളിച്ച് നടക്കട്ടെ... :-)

anuu • 2018-04-10 18:28

താങ്ക്സ്

JYØTHI • 2018-04-10 17:57

നന്നായിട്ടുണ്ട്.. ?? കുറച്ച് സംഭാഷണങ്ങൾ കൂടി ഉൾപ്പെടുത്തി വിശദീകരിച്ചാൽ കുറച്ചു കൂടി നന്നാവും..? താങ്ക്സ്..

anuu • 2018-04-10 18:29

Mm താങ്ക്സ്

rashid • 2018-04-10 17:49

കൊള്ളാം നല്ല സസ്പെൻസിൽ തന്നെ നിർത്തി.ഇത്രേം വൈകി എഴുതിയതിനു അനുസരിച്ചുള്ള പേജ് ഇല്ലല്ലോ.അവരുടെ ഫ്രണ്ട്ഷിപ് പഴയപോലെ തന്നെ പോവണം, വെറും സെക്സ് ആവരുത്, നല്ല കമ്പി സംഭാഷണങ്ങൾ എല്ലാം ചേർത്ത് സൂപ്പർ ആയിക്കോട്ടെ.

anuu • 2018-04-10 17:52

Mm താങ്ക്സ്

അഭിരാമി • 2018-04-10 14:54

ചേട്ടാ കഥ അടിപൊളി ആയിട്ടുണ്ട്. പേജ് കുറവാണ്. എന്നൊരു കുരവേ എനിക് തോന്നിയുള്ളൂ. അടുത്ത ഭാഗം പെട്ടന്നു ഇടണേ.

anuu • 2018-04-10 14:57

താങ്ക്സ് എല്ലാവരുടെയും സപ്പോർട്ട് ഉണ്ടെങ്കിൽ ഉടനെ ഇടാം

T A r s O N Shafi • 2018-04-10 14:06

കഥ നന്നായിട്ടുണ്ട് , ഇന്ന 3 പാർട്ട് വായിച്ചതു, ഓരോ പാർട്ടും വായനക്കാരെ ആകാംക്ഷയിൽ നിർത്തി കൊണ്ട അവസാനിപ്പിക്കുന്നത്,കൊള്ളാം, ഒരു കാര്യം പറഞ്ഞോട്ടെ,നിങ്ങളുടെ സമ്മതത്തോടു കൂടി, കൂടുതൽ സംഭാഷങ്ങൾ ഉൾപ്പെടുത്തിയാൽ ഒന്നും കൂടി നന്നാകുമായിരുന്നു എന്ന് തോന്നി,, രണ്ടാം പാർട്ടിൽ ഉള്ള ആതിരയുടെ സ്റ്റോറി കുറച്ചും കൂടി വിഷതികരിച്ചാൽ ഒന്നും കൂടി നന്നാകുമായിരുന്നു എന്ന് തോന്നി ആ പാർട്ട്, ഒരു revenge സീൻ കൂടി ഉണ്ട് ഉൾപെടുത്താൻ, അത് കൂടി ഉൾപെടുത്താൻ പറ്റോ എന്ന് ട്രൈ ചെയണം ട്ടോ അടുത്ത പാർട്ടുകളിൽ സാഹചര്യം നോക്കിട്ടു പിന്നെ എന്റെ അഭിപ്രായം പറഞ്ഞു എന്ന് ഉള്ളു, തുറന്നു പറയുന്നത് പലർക്കും ഇഷ്ടം ആകാറില്ല, പക്ഷെ ഈ കഥയെ ഒന്നും കൂടി സൂക്ഷ്മതയോടെ അവതരിപ്പിച്ചാൽ നല്ല ഒരു കഥ ആക്കി മാറ്റാൻ ഉള്ള തീം ഉള്ളത് കൊണ്ട് പറഞ്ഞു എന്ന് ഉള്ളു, ഇപ്പോ മോശം എന്ന് അല്ലാട്ടോ, നന്നായിട്ടുണ്ട്ട്ടോ, ഈ ഭാഗം നിർത്തിയതും നന്നായിട്ടുണ്ട്,,,,കൊള്ളാം, കഥയെ കുറിച്ച് പറയാൻ ഞാൻ ആരും അല്ല , എന്നാലും ഈ കഥയോട് തോന്നിയ ഇഷ്ടം കൊണ്ട് പറഞ്ഞു പോയതാണ് , ഇഷ്ടം ആയി ഇല്ലെങ്കിൽ ക്ഷമിക്കുക, സ്നേഹപൂർവ്വം ഷാഫി,

anuu • 2018-04-10 14:12

താങ്ക്സ് മച്ചാനെ അടുത്ത പാർട്ട്‌ വിശധികരിച്ചു എഴുതാം ?