Comments
എവടെ
നിർത്തിയോ മുത്തേ
ബാക്കി ഉണ്ടാവില്ലേ മുത്തേ
മുത്തേ MT we're are you man
ഇത് ഒരുമാതിരി &&&&&& പരിപാടി ആയിപോയി വളരെ നല്ല ത്രിലിംഗിൽ കഥ കൊടുന്നിട് ഒരു പൊക് പോകുന്നത്
മാഷേ എന്താ സംഭവിച്ചേ.... ബാക്കി ഇടാത്തത് എന്താ... ഇത്ര മനോഹരമായി കഥ അവതരിപ്പിച്ചിട്ട് പാതി വഴിക്ക് ഇട്ടേച്ചു പോന്നത് നല്ലതല്ല. താങ്കളുടെ അവതരണം ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്കായി ബാക്കി പ്രസിദ്ധീകരിക്കുക....
കഥ വളരെ ഇഷ്ടപ്പെട്ടു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?????
ബാക്കി ഇല്ലേ MT. കാത്തിരിക്കുന്നു നിൻറെ വരവിനായി
കഥ ബാക്കി ഇനി എപൊഴാണ്, ഇത് ഏപ്രിൽ ആയി
പാതിക് വച്ചു നിർത്താൻ ആണെങ്കിൽ പിന്നെന്തിനാടോ ഞങ്ങളെ പിടിച്ചിരുത്തുന്ന തോതിൽ എഴുതുന്നത് രണ്ട് മാസം ആവറായി അടുത്ത പാർട് വന്നിട്ട് എന്തേലും എഴുത്തഡോ അതോ എഴുത്ത് നിർത്തിയോ കാണുന്നുണ്ടോ എല്ലാം. പ്രണയത്തൂവൽ വളരെ ഇഷ്ടം ആയത് കൊണ്ടല്ലേ മച്ചാനെ ഇങ്ങനെ പറയുന്നേ അല്ലേൽ നിര്ബന്ധിക്കുവോ അല്ലെങ്കിൽ താങ്കൾ പ്രതീകചിച്ച തോതിൽ സ്വീകരണം കിട്ടാത്തതിനാണോ... പ്രതീക്ഷിക്കുന്നു...
ബാക്കി ഇല്ലേ
Evide Poyi bhai, waiing for long time
Next part ??
MT muthe umma... Ippozha story kandathu otta irippil 3 bhagavum vayichu Kadha nalla reethiyil munnottu pokunundu pakshe oru apeksha undu over sex ezhuthi veruppikkaruthu thalparyam illathonda ennalum kurachu romance okkey aavam Njan ente abhiprayam paranjennu maathram Ningal ningalkku ishattamulla pole ezhuthuka GOOD LUCK UMMA... Abhiprayam ishttayillengil SORRY Next part eppo varum?
ഞാൻ ഇപ്പോൾ ആണ് പ്രണയത്തൂവൽ എന്ന നോവൽ ശ്രദ്ധിക്കുന്നത് ഒറ്റ ഇരുപ്പിന് 3 ഭാഗവും ആസ്വദിച്ചു വായിച്ചു. എനിക്ക് ഒരുപാട് ഇഷ്ടാമയി എല്ലാം നല്ല charectors അജുവിനെ പ്രതേകിച്ചു. ഒരു അപേക്ഷ മാത്രം പാതിക് വച്ചു ഇട്ടേച്ചും പോവരുത് കാരണം ഈ സൈറ്റിൽ ഉള്ള കൊറേ നല്ല നോവൽസ് ഇപ്പൊ കൊറേ കാലം ആയി വരുന്നില്ല കൂടുതലും റൊമാന്റിക് സ്റ്റോറീസ്. പ്രണയത്തൂവൽ നല്ല തുടക്കം ആണ് എല്ലാ ചേരുവകളും ഉൾപ്പെടുത്തി എഴുതുക കമെന്റ് സത്യ സന്ധമായി തന്നിരിക്കും.പിന്നെ വലാതെ സമയം ഓരോ ചാപ്റ്ററിനും താരൻ എടുത്താൽ ആ സമയത്തേക്ക് ഒരു മിസ്സിങ് വരും വായിക്കുന്നവന് so മാക്സിമം ഒരു ആഴ്ചക്കുള്ളിൽ തന്നെ ചാപ്റ്റർസ് തരാൻ ശ്രമിക്കുക ok. എല്ലാവിധ ആശംസകളും നേരുന്നു...???
Nxt part ...... ❤
ഓൺ ദി വേ
ഞാനും കമൻറ് ഇട്ടിരുന്നു Reply കാണാനില്ല. പ്രതീക്ഷിക്കുന്നുമില്ല Super Story
ഞാൻ reply ചെയ്തല്ലോ അന്ന് തന്നെ...
Super anu bro, njangal koode unde, pagukal kooti adutha bagam petanu tharuka.
താങ്ക്സ് ❤️?
ഞങ്ങൾ പ്രേതീക്ഷിക്കുന്നതിനു അപ്പുറം താങ്കൾ തരും എന്ന വിശ്വാസം ഇപ്പോൾ undd..... അപ്പോ കുറച്ചു ടൈം എടുത്തോ ?..... LuB യു BrO?
ഈ സ്നേഹത്തിനൊക്കെ എങ്ങനെ മറുപടി പറയണമെന്ന് എനിക്കറിയില്ല... എന്നാൽ കഴിയുന്ന രീതിയിൽ ഈ കഥ മികച്ചതാക്കാൻ ശ്രമിക്കും..
അളിയാ. അളിയൻ എഴുതിക്കോ. നമ്മൾ കട്ട സപ്പോർട്ട് ആണ്
താങ്ക്സ് അളിയാ...❤️?❤️❤️
Polichutto.. waiting for your next week part
Waiting for your next part
??❤️❤️
Nice.. continue ?
താങ്ക്സ് ?❤️
ഒരൊറ്റ ഉത്തരം എന്ന് ബാക്കി വരും
രണ്ടാഴ്ചയ്ക്കുള്ളിൽ വരും ?
രണ്ട് ആഴ്യ്ച്ച ഇത്തിരി കൂടുതൽ ആണെങ്കിലും പേജ് കൂടുതൽ ഉണ്ടാവും എന്ന വിശ്വാസത്തോടെ,....... കാത്തിരിക്കുന്നു @@
Chakkara polichutta
താങ്ക്സ് ചക്കരെ... ?❤️?❤️?❤️❤️
MT ... 3 വായിചപ്പോൾ വല്ലാത്തൊരു സുഖം തോന്നി .അങ്ങനെയാണ് Iഉം 2 ഉം വായിച്ചത്.ഇപ്പോൾ കഥാഗതി മനസിലായി.2 am ഭാഗം വളരെ തന്മയത്തോടെ അവതരിപ്പിച്ചു.ഫസ്നയെ വല്ലാതെ വേദനിപ്പിച്ച ഇല്ലേ അവകാശമില്ലങ്കിലും കേട്ട വാക്കുകളിലൂടെ ഒരു പാട് മോഹിച പുരുഷൻ പച്ചയ്ക് തുറന്ന് പറയുന്നത് കേട്ട് ചങ്ക് പൊട്ടി തകർന്നു നിൽക്കുന്ന ഫസ്നയെ നേരിൽ കാണുന്നത് പോലെ തോന്നിപോയി' ലയ...... ഒരു ചോദ്യചിഹ്നമയി നിൽക്കുന്നു. ഭാഗം 2 അപാരം സ്നേഹത്തോടെ ഭീം
ഇത്രയും കീറിമുറിച്ചുള്ള ഒരു അഭിപ്രായം ആദ്യം ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല... എന്നാൽ ഇത് കേട്ടപ്പോൾ വളരെ സന്തോഷം.. ലയ പലർക്കും ഒരു ചോദ്യചിഹ്നം തന്നെയാണ്... ഇതിനൊക്കെ മറുപടിയുമായി ഞാൻ ഉടൻതന്നെ വരുന്നതായിരിക്കും അതുവരെ അവരെ നിങ്ങൾ എല്ലാം കാത്തിരിക്കൂ... സ്വന്തം Mythreyan Tarkovsky
എന്താ മുത്തേ കുറച്ച് തന്നു വിഷമിപ്പിക്കുന്നത് പേജ് കൂട്ടികൂടെ. കഥ പോളിയാണ് എന്ന് പ്രതേകം പറയേണ്ടല്ലോ അല്ലെ. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി
അടുത്ത ഭാഗത്തിൽ പേജ് കൂട്ടാൻ ശ്രമിക്കാം മുത്തെ... കുറച്ചു തിരക്കുകൾ ആയി പോയി.. ഇൗ സ്നേഹം ഞാൻ എന്നും പ്രതീക്ഷിക്കുന്നു...
കൂട്ടുകാരാ താങ്കളുടെ കഥ ഇന്നാണ് വായിച്ചതു..... ഒറ്റ ഇരുപ്പിൽ 3 ഭാഗവും വായിച്ചു.... എല്ലാവരെയും പോലെ ഇനി ഞാനും കാത്തിരിക്കും നിങ്ങളുടെ സൃഷ്ടിക്കായി.... അടിപൊളിയായിട്ടുണ്ട് ഏച്ചുകെട്ടലുകളില്ല നല്ല അവതരണം.......
താങ്കളുടെ ഇൗ സ്നേഹം എനിക്ക് പ്രിയ്പെട്ടതാണ്... തുടർന്നും നിങ്ങളുടെ ഒക്കെ ഇൗ സ്നേഹം ഞാൻ പ്രതീക്ഷിക്കുന്നു... എനിക്ക് കഴിയുന്ന തരത്തിൽ ഞാൻ ഇൗ കഥ മികച്ചതാക്കാൻ ശ്രമിക്കാം...
കൊള്ളാം നല്ല രീതിയിൽ തന്നെ കഥ പോകുന്നു. കാത്തിരുന്നു വരും പാർടിനായി.
താങ്ക്സ് ?❤️?
കൊള്ളാം, അജുവിനും ലയക്കും തമ്മിലുള്ള പൂർവകാല ബന്ധം അറിയാൻ കട്ട waiting, കോളേജ് life എല്ലാം സൂപ്പർ ആയി പോകട്ടെ. പേജ് കുറച്ച് കൂടി കൂട്ടിയാൽ കലക്കും.
അതെ
അടുത്ത ഭാഗം മുതൽ പേജ് കൂട്ടാൻ ശ്രമിക്കാം.. മനസ്സിൽ തോന്നൽ ഉണ്ടാവുമ്പോൾ ഞാൻ എഴുതും... അതിൽ ഒരു തടസം നേരിടുമ്പോൾ പൂർത്തിയാക്കുന്നു... നിങ്ങളെ ഒക്കെ സന്തോഷിപ്പിക്കുന്നു എന്ന് അറിയുമ്പോൾ എന്റെ മനസ്സും നിറയുന്നു... അവരുടെ ജീവിതം എങ്ങനെ കൊണ്ടുപോകാം എന്ന് ഞാൻ ഇതുവരെ തീരുമാനിച്ചിട്ടില്ല.. കാത്തിരുന്നു കാണാം... തുടർന്നും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും പ്രതികരണങ്ങളും പ്രതീക്ഷിക്കുന്നു...
നല്ലൊരു പാർട്ട് വീണ്ടും തന്നതിന് നന്ദി. നല്ല രസമുണ്ട് വായിച്ചിരിക്കാൻ
അൽബിച്ചന്റെ വാക്കുകൾ കേട്ടതിൽ അതിയായ സന്തോഷം... തുടർന്നും പ്രതീക്ഷിക്കുന്നു..❤️❤️
Keep going
താങ്ക്സ് ❤️?
Hi വളരെ മനോഹരമായ എഴുത്ത്. ഓരോ രംഗങ്ങളും മുന്നിൽ കാണുന്നത് പോലെ. വല്ലാത്തൊരു ഫീൽ. അടുത്ത ഭാഗവുമായി വേഗം വരൂ... സ്നേഹത്തോട. ഭീം
നിങ്ങളുടെ ഒക്കെ സ്നേഹമേറിയ ഈ വാക്കുകളാണ് ഓരോ തവണയും എന്നെ നിങ്ങളിലേക്ക് എത്തുവാൻ എനിക്ക് പ്രജോധനം തരുന്നത്.
Nice. Keep going....
താങ്ക്സ് ???
Muthe poli. Eshtapettu.adutha partvaagam varillee
എനിക്ക് അൽപ്പം സമയം വേണം സഹോ.. ഞാൻ അൽപ്പം തിരക്കിലാണ്. നേരത്തെ തന്നെ തരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു...
കംപ്ലീറ്റ് ചെയ്യാൻ പറ്റില്ലെങ്കിൽ ഇതിന് നിക്കാതിരുന്നൂടെ