പ്രതികാരം 2 [നിഴൽ]

📝 Ongoing

👁 73158 views ❤ 136 likes 💬 9 comments

പ്രതികാരം 2 Prathikaram Part 2 | Author : Nizhal [ Previous Part ] [ www.kambstories.com ]

അവൾ ആ താറിട്ട റോഡിലൂടെ ഓടുകയാണ് . അവളുടെ ചെവിയിൽ വെച്ച ഹെഡ് സെറ്റിൽ നിന്ന് പഴയ കാല ദാസേട്ടൻ പാട്ടുകൾ അവൾ കേൾക്കുന്നുണ്ട് . പക്ഷെ അവളുടെ മനസ് അതിൽ ഒന്നും അല്ലായിരുന്നു .

അവളുടെ പഴയ കാല ഓർമകൾ അവളെ കാർന്ന് തിന്നു കൊണ്ടിരിക്കുകയാണ്

°°°° അന്നത്തെ കാലം വളരെ നല്ലതായിരുന്നു . ഒരു നേരം ഭക്ഷണം കിട്ടാൻ തന്നെ കഷ്ടപ്പാടായിരുന്നു .. എന്നാലും നല്ല ജീവിതമായിരുന്നു .. അമ്മമാരും അച്ഛന്മാരും അനിയന്മാരും അനിയത്തികളും . പിന്നെ തന്റെ ജീവനും °°°°

അങ്ങനെ പലചിന്തകളും കൊണ്ട് അവൾ അവളുടെ വീട്ടിൽ എത്തി . ഗേറ്റ് തുറന്ന് മുറ്റത്തു കിടന്നിരുന്ന പത്രവും പാലും കൊണ്ട് അവൾ ഉള്ളിലേക്ക് കയറി .

അവിടെ തിരക്കിട്ട ജോലിയിലാണ് നമ്മടെ ജനകിയമ്മ . ദോശ ചുടുന്നതിനൊപ്പം കറിയും നോക്കുന്നുണ്ട് . അവൾ പുറകിലൂടെ ചെന്ന് കെട്ടി പിടിച്ചു ഷോൾഡറിൽ അവളുടെ താടി വെച്ചെങ്ങനെ നിന്നു

"ഹാ മോൾ എത്തിയോ . പോയി കുളിക്കാൻ നോക്ക്. "

"ഹാ ജാനു കുട്ടി . ഒരു രണ്ട് മിനിറ്റ് കൂടി ഇപ്പൊ പോവാം "

"അയ്യടി വേഗം പോയി കുളിച് മാറ്റി വാ . ഇന്ന് നേരത്തെ പോകണം എന്ന് പറഞ്ഞില്ലേ "

"അയ്യോ ഞാൻ അത് മറന്ന് പോയി ഇപ്പൊ വരാം."

അവൾ റൂമിലേക്ക് കയറാൻ നിക്കുമ്പോൾ ഹാളിലെ tv യിൽ നിന്ന് വാർത്ത കേൾക്കുന്നുണ്ട്

"നാടിനെ നടുക്കിയ കൊലപാതം വീണ്ടും . മലപ്പുറം നിലമ്പൂരിൽ ആണ് സംഭവം . ആദ്യത്തെ

📚 Chapters

1 published

Related Stories

💖 More from this Author

✨ Same Category

💬 Comments

View all comments

Loading comment form...

രമണൻ • 2023-05-07 03:41

ഒന്നും പിടികിട്ടുന്നില്ല എല്ലാം ഒന്ന് വിശദീകരിച്ചു എഴുത് ബ്രോ, കൊള്ളാം നന്നായിട്ടുണ്ട് ?? അടുത്ത ഭാഗം വേഗം താ

Stranger • 2023-05-06 21:18

പോരട്ടെ

Maximus • 2023-05-01 23:12

Page increase cheyyu bro. അല്ലാതെ ഒരു വാലും തുമ്പു ഒന്നും മനസിലാവില്ല

ദില്ലി • 2023-05-01 21:34

???waiting next part

ഹസി? • 2023-05-01 17:08

പേജ് കൂട്ടി എഴുതൂ.. ഇതിപ്പോ മനസ്സിലായോ എന്ന് ചോദിച്ചാൽ മനസിലായി.. മനസ്സിലായില്ലഅല്ലേ എന്നു ചോദിച്ചാൽ മനസിലായില്ല എന്ന അവസ്ഥയാണ്

Kiran • 2023-05-01 16:00

Adipoli aduth part venam broo..kathirikunuu

Njan • 2023-05-01 16:00

Onnum angot pidi kittunnilla...

Chathan • 2023-05-01 15:13

Powli bro next time page kooti ezhuthanam nalla oru crime thriller avate koode nalla kaliyum all the best

Prince m manuel • 2023-05-01 22:50

അടിപൊളി ???
Waiting for next part