Comments
Katha nannayitund adutha bagathinayi kaathirikunu. Pine Oru Panineerpoovinte adutha bagathinayum kaathirikunu
ബാക്കി എന്നിടും വിജയ്
നല്ല കിടിലൻ തുടക്കം എന്നാലും അത് വല്ലാത്തൊരു തേപ്പ് ആയിപ്പോയി ? പ്രേമത്തിൽ അന്ധമാവരുത് എന്ന് പറയുന്നത് ഇതുകൊണ്ടാണ് ചിലർ അത് നന്നായിട്ട് മുതലെടുക്കും ?
കൊള്ളാം അടുത്ത പാർട്ട് പോരട്ടെ
Vegam ponnottea aduthabgaham
Nalla story kurachu kudi page veenam athikam thamasikkathe adutha part post cheyyanam
കാത്തിരിക്കുന്നു വരും ഭാഗങ്ങൾകായ്
ബാംഗ്ലൂർ ഡെയ്‌സിന് കാത്തിരിക്കുന്നു
നല്ല തുടക്കം. നല്ല ഒരു കഥ പ്രതീക്ഷിക്കുന്നു. അധികം വൈകാതെതന്നെ അടുത്ത ഭാഗങ്ങൾ പ്രതീക്ഷിക്കുന്നു.
നല്ല തുടക്കം
Good
Dear Vijay, നല്ല തുടക്കം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. Regards.
സ്പീഡ് കൂടുതൽ ആണ്.. നല്ല സ്കോപ്പ് ഉള്ള കഥയാണ്.. കുറച്ച് ഫീൽ ആക്കി എഴുതൂ.. അപ്പോൾ എല്ലാരുടെയും ഉള്ളിൽ നിൽക്കുന്ന ഒരു കഥയായി മാറും..
Kidukki
മച്ചാനെ നനയിട്ടുണ്ട് ????
തുടക്കം നന്നായി മനോഹരം
First adiche
നന്നായിട്ടുണ്ട് ബ്രോ
തുടക്കം കുഴപ്പമില്ല. നെക്സ്റ്റ് പാർട്ട് കട്ട വെയ്റ്റിംഗ്
നല്ല തുടക്കം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.