← Back to പ്രേമവും കാമവും 2 [ബഗീര]

Comments

പ്രേമവും കാമവും 2 [ബഗീര] · approved reader discussion

Mubeersha • 2024-07-08 22:35

നന്നായിട്ട് എഴുതുന്ന ഒരാൾക്കേ ഇതുപോലെ കൊണ്ട് പോകുവാൻ കഴിവുള്ള്. 😱

Sajir • 2024-07-08 01:01

ആഹാ ആൻ്റ നാട്ടിലെ കഥയാണ് മോനെ, ഇഞ്ഞും തലശ്ശേരി ക്കരനാല്ലെ കൊള്ളാലോ.എന്തായാലും അടിപൊളിയായി തന്നെ പോട്ടെ അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്

ചെകുത്താൻ (നരകാധിപൻ) • 2024-07-06 02:55

നല്ല അവതരണം

നന്ദുസ് • 2024-07-05 18:50

സഹോ.. അടിപൊളി സ്റ്റോറി.. നല്ല അവതരണം... നല്ല ഒരു വെറൈറ്റി thouht ആണ്.... Keep going... ഒരു ധൃതിയുമില്ല പതുക്കെ മതി... ന്നാൽ മാത്രമേ കഥ ആസ്വദിക്കാനും കഴിയുള്ളൂ... ❤️❤️❤️ ഇതിൽ ന്റെ ഒരപേക്ഷ ഉണ്ട്.. ലേഖയെ ഒരിക്കലും ഒരു ചതിക്കുഴിയിൽ വീഴിക്കരുത്.. അതായതു അരുൺ മാത്രമേ ഉള്ളുവെങ്കിൽ ok.. കൂട്ടുകാർക്കുവേണ്ടി, അവരോടൊപ്പം ചേർന്ന് അവളെ ചതിക്കരുത്..ഇതെന്റെ ഒരു അഭിപ്രായമാണ്.. കഥ താങ്കളുടെ ആണ്.. തുടരൂ സഹോ.... ❤️❤️❤️❤️

സാമന്ത • 2024-07-05 20:21

💯 ശരിയാണ്, ലേഖയും അരുണും മാത്രം മതി, അവളെ ഒരു വേഷ്യ ആക്കി മാറ്റരുത്,

ബഗീര • 2024-07-05 23:49

ചീറ്റിംഗ് കാറ്റഗറിയിൽ ഉൾപ്പെടുത്താൻ താങ്കളെ പോലെ എനിക്കും താല്പര്യമില്ല സഹോ ❤️

സോജു • 2024-07-05 17:42

ഒരു പ്രേശ്നവും ഇല്ല മച്ചാനെ, ഇതൊക്കെ തന്നെയാണ് ശേരിക്കുമുള്ള തുടക്കം, "മറ്റൊരു ബന്ധത്തിലേക്ക് ക്കടക്കുന്നതിന് മുമ്പുള്ള സാഹചര്യം, ബന്ധപ്പെടുമ്പോൾ ഉള്ള സാഹചര്യം, അത് കഴിഞ്ഞിട്ടുള്ള സാഹചര്യം, ഇതെല്ലാം വരുമ്പോളാണ് വായിക്കാനും ഒരു രസം.. ഇതുപോലെ ചെറുകെ പോയാൽമതി മച്ചാനെ.."🔥 (തിരക്കില്ല പതിയെ മതി😄)

ബഗീര • 2024-07-05 23:47

പതിയെ തിന്നാൽ പനയും തിന്നാം എന്നാണല്ലോ 🤪

സണ്ണി • 2024-07-05 15:02

ഇങ്ങള് എയ്തിക്കോളി...... പൊളിച്ചിന് ട്ടോ.💓 കട്ടക്കമ്പിക്ക് ഈടെ നെറച്ചും കഥകള്ണ്ടെല്ലോ.. മ്മള് അതും വായിക്കും ഇതും വായിക്കും. എല്ലെങ്കിലും കണ്ണൂര്ള്ള ഏച്ചിമാരെല്ലാം അടിപൊളിയാ...

ബഗീര • 2024-07-05 23:47

നന്ദി ഇണ്ട്

Mubeersha • 2024-07-05 09:48

Next part vegam

Badhu • 2024-07-05 11:28

Suppar adutha bagam prethishikunu

ബഗീര • 2024-07-05 23:46

Started Writing

Benjamin • 2024-07-05 09:21

നല്ല അവതരണം 👍 വെള്ളമടി കമ്പനി നല്ല ഒറിജിനാലിറ്റി ഉണ്ട് 😁

ബഗീര • 2024-07-05 23:46

Thank You