പ്രിയം പ്രിയതരം 13 [Freddy Nicholas] [Climax]
📝 Ongoing
👁 98572 views ❤ 130 likes ⭐ 0.0 rating 💬 14 comments 📚 1 chapters 📅 2024-04-15
പ്രിയം പ്രിയതരം 13 Priyam Priyatharam Part 13 | Freddy Nicholas [ Previous Part ] [ www.kkstories.com ] എന്റെ പ്രിയപ്പെട്ട എല്ലാ സുഹൃത്തുക്കൾക്കും... ഇത് ഫ്രഡ്‌ഡിയുടെ അവസാനത്തെ കഥയാണ്. ഈ കഥ തുടങ്ങിയത് മുതൽ അവസാനം വരെയും എന്റെ കഥയോട് നീതി പുലർത്തി സഹകരിച്ച എല്ലാ മാന്യ വായനക്കാർക്കും ഫ്രഡ്‌ഡിയുടെ അകമഴിഞ്ഞ നന്ദി. എന്ന് ഫ്രഡ്‌ഡി നിക്കോളാസ്. ❤️❤️❤️❤️ കോൺഫറൻസും കഴിഞ്ഞ് കൂടെ ഉണ്ടായിരുന്നവർ എല്ലാവരും നാലാം ദിവസം തന്നെ തിരിച്ചു പോയി.... പക്ഷേ ബിജുവിന് അവിടെ ഒന്നു രണ്ടു പേരെ കാണേണ്ട ആവശ്യമുണ്ടായിരുന്നത് കൊണ്ട് ഞാൻ വീണ്ടും അവിടെത്തന്നെ തങ്ങി. കോൺഫ്രൻസ് കഴിഞ്ഞദിവസം അന്ന് തന്നെ തിരികെ വരില്ല എന്ന് അറിയിക്കാനായി വീട്ടിലേക്ക് വിളിച്ചു പറയുകയുണ്ടായി. ഒപ്പം പ്രിയയെ വിളിച്ച് പറയാനായി അവളുടെ ഫോണിലേക്ക് ഞാൻ കോൾ ചെയ്തു നോക്കി പക്ഷേ സ്വിച്ച് ഓഫ് ആയിരുന്നു. പിന്നീട് ഉള്ള രണ്ട് ദിവസം ഞാൻ തിരക്കിലായിരുന്നതു കൊണ്ട് അവളെ വീണ്ടും വിളിച്ചിട്ട് കിട്ടിയില്ല... പിന്നെ നാഴികയ്ക്ക് നൂറുവട്ടം പിണങ്ങുന്ന സ്വഭാവമുള്ളതുകൊണ്ട് അതിന്റെ പേരിൽ ഞാൻ തിരിച്ചു വിളിക്കാനും പോയില്ല. എല്ലാം കഴിഞ്ഞ് പോയതിന്റെ ഏഴാമത്തെ ദിവസമാണ് ഞാൻ വീട്ടിലേക്ക് തിരിച്ചെത്തിയത്. ഞാൻ വീട്ടിലെത്തിയ ഉടൻ കുളിക്കാനുള്ള തയ്യാറെടുപ്പിലായി, എല്ലാം കഴിഞ്ഞ് സിനി ചേച്ചി മേശപ്പുറത്തെടുത്തു വച്ച ചായ കുടിക്കാൻ നേരത്ത് എന്റെ ഫോണിൽ കാൾ വന്നു. കാൾ പ്രിയ
ഫ്രെഡി സഹോ കഥ സൂപ്പർ ആണ്, ആദ്യത്തെ മൂന്ന് പാർട്ട് വായിച്ചപ്പോൾ ഞാൻ ഇ കഥ ഒഴിവാക്കി കാരണം റിയാസ് ഒരധികപറ്റ് ആയിരുന്നു കല്യാണം കഴിഞ്ഞതിന് ശേഷവും അത് തുടർന്നത് കൺഫ്യുഷൻ ഉണ്ടാക്കി അങ്ങനെ ഉള്ളവൾക്ക് എങ്ങനെ സുരേഷിൻ്റെ അവിഹിതത്തെ ചോദ്യചെയ്യാൻ കഴിയും, മൂന്ന് പാർട്ട് കഴിഞ്ഞപ്പോൾ ആണ് ബിജുവിനെ കൊണ്ടു വന്ന് ട്രാക്കിൽ കയറ്റിയത് അത് ആദ്യമേ ചെയ്യാമായിരുന്നു എങ്കിൽ സൂപ്പർ ആയിരുന്നു, താങ്കൾ എഴുത്ത് നിർത്തരുത് കുറെ കഥകൾ പെൻ്റിങ്ങിൽ ഉണ്ട് അത് പൂർത്തിയാക്കുക