← Back to പ്രിയം പ്രിയതരം 5 [Freddy Nicholas]

Comments

പ്രിയം പ്രിയതരം 5 [Freddy Nicholas] · approved reader discussion

നന്ദുസ് • 2024-02-22 17:18

കഥ വേറെ ലെവലിലാണ്.. സൂപ്പർ... അവർ ഒന്നിക്കട്ടെ.. അവരാണ് ഒന്നിക്കേണ്ടത്.. തുടരൂ സഹോ... ???

Freddy nicholas • 2024-02-23 00:14

Thank you നന്ദുസ്...

മായൻ • 2024-02-21 18:11

Freddy ക്ക് എന്തുപറ്റി ഇത് പഴയ Freddy യുടെ ഒരു നിഴൽ മാത്രം 3 Roses പോലുള്ള കഥകൾക്കായി കാത്തിരിക്കുന്നു

മായൻ • 2024-02-21 18:16

അതുപോലെ എനിക്ക് ഇഷ്ടപെട്ട ഒരു കഥയായിരുന്നു ഞാൻ ഡയാന

Freddy nicholas • 2024-02-22 05:32

മായം ബ്രോ.... വീണ്ടും പൊടിതട്ടി എടുക്കണമെന്നുണ്ട് പക്ഷെ സമയക്കുറവ് ഒന്നിനും അനുവദിക്കുന്നില്ല, എന്നെങ്കിലും ഒരു സീസൺ...2 ആക്കി എഴുതാൻ ശ്രമിക്കാം... സസ്നേഹം. Freddy

Freddy nicholas • 2024-02-22 05:26

മായൻ ബ്രോ നമസ്ക്കാരം, എന്തുണ്ട്?? സുഖം?? കണ്ടിട്ട് ഒത്തിരി നാളായല്ലോ ഇവിടെ വരാറില്ലേ?? ഞാനും കുറേ നാളായി എഴുതീട്ട്...പഴയത് പോലെ എഴുതാൻ ഇന്ട്രെസ്റ്റ് കിട്ടുന്നില്ല.... ഏതായാലും വീണ്ടും കണ്ടതിൽ സന്തോഷം തുടർന്നു വായ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.