← Back to പ്രിയംവരം 3 [Thambran]

Comments

പ്രിയംവരം 3 [Thambran] · approved reader discussion

Vijay • 2026-05-29 06:37

writer evide veendum eyal poyoo...

MK • 2026-05-21 15:02

എപ്പോൾ വരും കാത്തു നിൽക്കണോ അതോ പോകണോ

Triveni • 2026-05-11 16:39

bakki ezhuthadoo ... Ella ezhuthukarum enthaa ingane .. onnum muzhumipikkilla

MK • 2026-05-09 15:25

ഇവനും മുങ്ങി ഇനി പ്രതീക്ഷിക്കണ്ട

Midukkan • 2026-04-21 08:13

angane ithum kutha hawa

Tett • 2026-04-12 14:56

bakki illee ini... atho ee part matrame olloo

Rajesh • 2026-04-03 19:44

അടുത്ത പാർട്ട്‌

Ra-one • 2026-04-22 13:00

കഴിഞ്ഞോ? നല്ല ഒന്നായിരുന്നു. ആള് മുങ്ങിയോ

Arju • 2026-04-03 13:21

brohhh bakki idddu

AXER 86 • 2026-03-30 18:53

bro. baaki evidee

Writting Daddy • 2026-03-30 13:53

very nice cute storyy... valare ishtamaayi vaayich irikkaan thanne nalla resam indd vegam adutha parts varattee nannaayi ezhuthaanum pattatte ❤️

കാവൽക്കാരൻ • 2026-03-26 08:16

super story bro. avarude റൊമാൻസിനായി കാത്തിരിക്കുന്നു... 😌❤️

Arju • 2026-03-28 17:12

broh ninghal ivde comment ittond nilkannathey നിധിയുടെ കാവൽകരൻ ബാക്കി iddu onnu waiting ahnnu♥️🫠

തമ്പ്രാൻ • 2026-03-28 19:48

യസ് മച്ചമ്പി

MK • 2026-04-04 19:21

ബാക്കി എവിടെ ബ്രോ വേഗം താ

Gokzz__46 • 2026-03-26 00:42

സംസാരങ്ങള് ക്ലിയറായിരിക്കണം😂

Thambran • 2026-03-27 10:10

😂

Ram Kumar • 2026-03-25 22:50

thanks for the story really feel good . thanks yaara

Thambran • 2026-03-27 10:10

Yea buddy

Ram Kumar • 2026-03-25 22:50

thanks for the story really feel good

നന്ദുസ് • 2026-03-25 22:25

waw.. സൂപ്പർ.... അടിപൊളി പാർട്ട്‌... ചെക്കൻ പൊളിച്ചുട്ടോ... ഇപ്പോൾ പ്രിയ ആണ് ഒരുപടി മുൻപിൽ...

Thambran • 2026-03-27 10:11

Thanks indetta gadiyee

AMBILI KANNAN • 2026-03-25 19:28

nannayittundu

Thambran • 2026-03-27 10:11

Thankss

Jack Daniel • 2026-03-25 11:57

polich polich👍🔥🔥

Midukkan • 2026-03-25 07:44

Nannayitundu🤍

Thambran • 2026-03-27 10:11

🤍

അമ്പാൻ • 2026-03-25 06:46

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

Thambran • 2026-03-27 10:12

❤️‍🔥

Raju Bai • 2026-03-25 03:06

വഴിയിൽ വച്ചു... നിർത്തല്ലേ... ബ്രോ... കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.... ithuvare👌👌

Vijay • 2026-03-25 01:54

super mahn continue....

Priyanka Sooraj • 2026-03-25 01:00

അവരുടെ റൊമാൻസിനായി കാത്തിരിക്കുന്നു. കഥ അടിപൊളിയായിട്ടാണ് പോവുന്നത്. ...

Pooja MP • 2026-03-25 00:58

അടിപൊളി കഥ .... കുറച്ച് അക്ഷരത്തെറ്റ് ഉണ്ട്. അത് കുടി ശ്രദ്ധിച്ചാൽ മതി... അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

Ajay • 2026-03-25 00:35

ishtayi..... continu continue

Lalji • 2026-03-25 00:28

pwoli

കുഞ്ഞുണ്ണി • 2026-03-24 21:24

കറക്റ്റ് ടൈമിൽ നിർത്തിയല്ലോ റൊമാൻസ് വരുന്നേ ഉള്ളു അപ്പൊ നിർത്തി അടിപൊളി ആയി ട്ടോ ഒന്നും പറയാനില്ല ❤️❤️❤️❤️❤️👍👍👍

Geobel • 2026-03-24 21:20

avarude nalla nimishagalkk katherikunnu 🌹🥰🥰

Aj • 2026-03-24 21:14

nice bro

Arju • 2026-03-24 18:24

continue cheyy brohh nxt part vegamm iddu

Annie • 2026-03-24 18:19

aah geena aval ahn problm avale pole kore ennam ond in real 😁😁 waiting for next part😍😍

Eclipse • 2026-03-24 17:53

nalla chapter ithupole continue cheyy bro🫣. comedy okey nalla reethik work ayi😌 waiting for next part 🥰.

Eclipse • 2026-03-24 17:52

previous chapter vachu nokumbo spelling mistake kuravan innalum chila idath und but ath storye angane affect cheyyunnilla

Ravanan • 2026-03-24 16:59

hmm kollam bro 👍

Hey • 2026-03-24 16:41

nthe resam ayirunnoo vaicann kollam bro nalla reethel thanne ahn azhuthunnathe spelling mistake onn nokkiya mathe waiting for part 4

Hayim_alsalam • 2026-03-24 16:08

pan indian branch reach🤣

Love • 2026-03-24 15:54

thamashakalum snehavum niranjaa part waiting for next part petten thannee

Rose • 2026-03-24 14:54

ഇഷ്ടപ്പെടുമോ എന്നു അറിയില്ല eda thendi ninakk ariyoo ithe vaican waiting ahn ivide olla kama pay koothekal kand kand athe okkey payangara boring ahn ingane olla kathakal kooduthal venam jenna ivale pole orennam enikum ondairunn enta ponnoo jenna part varumbo avale njan orthe poy waiting for next part ❣️❣️

ഒറ്റപ്പെട്ടവൻ • 2026-03-24 14:44

ഇഷ്ടപ്പെട്ടോ എന്നോ... സീൻ സാധനം തന്നെ.. ഇത്പോലെ mind voice ഒക്കെ ആഡ് ആക്കിയത് ഒക്കെ അടിപൊളി ആയിട്ടുണ്ട്.... ഇത് വായിച്ചിട്ട് മുഖത്തു ഒരു ചിരി ഉണ്ടാവും.... അതാണ് ഈ കഥയുടെ വിജയം... എനിക്ക് ആണേൽ ഇത് വായിച്ചപ്പോൾ നാണം ഒക്കെ വന്നു... പെട്ടന്ന് തന്നെ ഒരു കല്യാണം കഴിക്കണം എന്ന് വരെ തോന്നി... 🫣😁 എന്തായാലും അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ....

Manu • 2026-03-24 14:09

Endha ippo paraya enikk vallandang ishtayi