← Back to പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 15 [SAMI] [Climax]

Comments

പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 15 [SAMI] [Climax] · approved reader discussion

Paul • 2025-09-26 11:48

Bakki koode ezhuthamo

Rahul PV 💞 • 2025-08-18 21:45

ഇതിൻ്റെ പിഡിഎഫ് ഇടാമോ കുട്ടേട്ടാ

Aneesh • 2025-07-22 17:18

Page 50 ജീവിതത്തിൽ ചില തോൽവികൾ നല്ലതാണെന്ന് പറയുന്നത് ഇതുകൊണ്ടൊക്കെ ആയിരിക്കാം,,,, അന്ന് ലക്ഷ്മിയിൽ ഞാൻ ജയിച്ചിരുന്നെങ്കിൽ എനിക്ക് ഇപ്പോൾ ഇതുപോലെ ഒരു ജീവിതം ലഭിക്കില്ലായിരിക്കാം…… ഇതിലും നല്ല മോട്ടിവേഷൻ സ്വപ്നങ്ങളിൽ മാത്രം

Paul • 2025-06-13 16:26

2nd part thaaramo bro

ആരോമൽ Jr • 2025-03-28 16:02

മച്ചാനെ സെക്കൻ്റ് സീസൺ തുടങ്ങിക്കൂടെ

സുധ • 2025-01-13 22:45

തുടക്കം മുതൽ ഒടുക്കം വരെ ഒരേ പേസിൽ പോയൊരു കഥ. ഏറെയിഷ്ടപ്പെട്ടു. ഓരോ ഭാഗങ്ങളിലും വായനക്കാരെ കാത്തിരിപ്പിച്ച് മുഷിപ്പിക്കാതെയും വെറുപ്പിക്കാതെയും രതിയുടെ വരികൾ യാതൊരു മുഴപ്പുമില്ലാതെ നിരത്തി മനോഹരമാക്കിയിരിക്കുന്നു. തുടർന്നും നല്ല കഥകൾ പ്രതീക്ഷിക്കുന്നു. സ്നേഹം 🥰

SAMI • 2025-01-23 08:16

തീർച്ചയായും എഴുതണമെന്ന് ആഗ്രഹമുണ്ട് സമയം കിട്ടുമ്പോൾ വീണ്ടും എഴുതി തുടങ്ങണം

Teza Mariyam • 2025-01-10 18:10

ഒരു അപേക്ഷ ആ പട്ടുപാവടക്കാരി തുടരമോ?? 🙏🙏🙏

SAMI • 2025-01-23 08:17

ശ്രമിക്കാം ബ്രോ പാട്ടുപാവാടക്കാരി എഴുതിക്കൊണ്ടിരുന്ന സമയത്താണ് ഈ കഥ മനസിലേക്ക് വന്നത് അങ്ങിനെ ഇതിന്റെ ഒഴുക്കിൽ പെട്ടുപോയി

Teza Mariyam • 2025-01-10 18:08

അടുത്ത കഥ എന്ന് തുടങ്ങും broi?

ആരോമൽ JR • 2025-01-05 15:09

എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു പെട്ടെന്ന് നിർത്തെണ്ടായിരുന്നു എന്ന്, ഇത് സെക്കൻ്റ് സീസൺ തുടങ്ങാമോ കുറച്ച് പാർട്ടുകൾ മതി

SAMI • 2025-01-10 07:56

ശ്രമിക്കാം ബ്രോ

Shanu • 2025-01-05 05:55

Sami ഒത്തിരി നന്ദി. സൂപ്പർ കഥ നല്ല രീതിയിൽ അവതരിപ്പിച്ചു. എന്നാൽ പാതി വഴിയിൽ നിർത്തി പോകുമോ എന്ന് പലപ്പോഴും തോന്നി. അതുണ്ടസ്യില്ല. മാഷാ തുടർന്ന് നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു. അല്ല വിധ ആശംസകളും നേരുന്നു.ഒരു ഏഷ്പോളി കഥയുമായി വരുമെന്ന പ്രതീക്ഷയിൽ സ്വന്തം ഷാനു....

SAMI • 2025-01-10 07:56

thankyou 💚🤍🩶 ഉറപ്പായും വരുമെന്ന് പ്രതീക്ഷിക്കാം

Arun Thampi • 2025-01-03 12:59

Ee cuck group kalikal orupad ishttayi 💖💝💓♥️

SAMI • 2025-01-10 07:56

💓💘💝

Frnd • 2025-01-03 02:50

Gud go forward

SAMI • 2025-01-10 07:55

💛🧡❤️🩷

Cooldude • 2025-01-02 19:11

കാത്തിരുന്നു കിട്ടിയ അമൂല്യ നിധി, sami താങ്കൾ അതി മനോഹരവും അതി ഗംഭീരവും ആക്കി, ഒരിക്കലും പാതിവഴിയിൽ നിർത്തരുത് എന്നാരുന്നു ആഗ്രഹം. ഏറ്റവും Fav കഥകളിൽ ഒന്നാണ് ഇതു.. Pdf ആക്കണം. കുറെ കൂടി മുൻപോട്ടു പോകാമരുന്നു. ലക്ഷ്മിക്ക് എന്ത് സംഭവിച്ചു? വിപിൻ എവിടെ? വിപിന്റെ കന്നഡ കാരി പണി കൊടുത്തോ? കുറെ സംശയം ബാക്കി ആണേലും, മികവിന്റെ കാര്യത്തിലും ആസ്വധനത്തിലും ഗംഭീരം 🔥🔥🔥

SAMI • 2025-01-10 07:54

Thanks 💜💙🩵💚 ലക്ഷ്മിയെ എങ്ങിനെ തിരിച്ചു കൊണ്ടുവരണമെന്ന് ഒരു ഐഡിയ കിട്ടുന്നില്ല പിന്നെ വിപിനെ കുറിച്ച് അധികം പറയുന്നത് കഥയിൽ കാര്യമായി ബാധിക്കില്ലെന്ന് വിചാരിച്ചിട്ടാണ്

Dark Knight • 2025-01-02 13:17

Free aakumbo time eduthu ezhuthiya mathi. Annalum e story nirtharuth. Request aanu. Enthenkilum puthiya thread kittathe irikkilla. Please continue

SAMI • 2025-01-10 07:53

ശ്രമിക്കാം ബ്രോ . സമയം കിട്ടുമ്പോൾ ഒരു Sequel പാർട്ട് എഴുതുന്നുണ്ട്

Nikhil • 2025-01-01 12:05

Swathi chechi undallo

SAMI • 2025-01-10 07:52

അശ്വതി അല്ലേ സഹോ നിങ്ങൾ അത് ഓർത്ത് വച്ചിരിക്കുക ആണല്ലേ 😊

Dhanya Rakesh • 2024-12-31 00:01

Plz continue this story with marriage of all girls and impregnated by the same person. Each pregnancy should be written in detail. He should be the father of their all babies

SAMI • 2025-01-10 07:50

I thought it was going to be a cliche climax. No woman is likely to approve of her husband marrying more than one person. I quit writing so quickly because I did not have time to write. i will make an effort to write a sequel part.

ASH • 2024-12-30 23:50

ഇവരുടെ കളികൾ ഒരിക്കലും തീരാതിരിക്കാൻ തുടർന്ന് എഴുതികൂടെ

SAMI • 2025-01-10 07:41

💓💘💝 ഒരു Sequel പാർട്ട് മനസിലുണ്ട് സമയം കിട്ടുന്നത് പോലെ എഴുതാൻ ശ്രമിക്കാം

Achu • 2024-12-30 23:11

Part2 Scope ondallo. Disha kude ondagile avar completed akugayullu

SAMI • 2025-01-10 07:40

ദിഷയുടെ ടേസ്റ്റ് വേറെയാണ് ബ്രോ അവളെ ഇതിൽ കൂട്ടേണ്ടെന്ന് അവൾ തന്നെ പറഞ്ഞിട്ടുണ്ട്

Vijo • 2024-12-30 21:17

No ഒരിക്കലും ഇത് ഇങ്ങനെ നിർത്തരുത് തേച്ചിട്ട് പോയവർക്കും മറ്റവനും എല്ലാം പണി കൊടുക്കണം

SAMI • 2025-01-10 07:39

തേച്ചിട്ട് പോയവളും വിപിനും കാരണമല്ലേ ബ്രോ ഇത്രയ്ക്ക് നല്ലൊരു ജീവിതം കിട്ടിയത് അപ്പോൾ പിന്നെ പ്രതികാരത്തിന്റെ ആവിശ്യം ഉണ്ടോ

നന്ദുസ് • 2024-12-30 20:14

Waw... സൂപ്പർ... കിടു ഫീൽ... ന്താണ് sami സഹോ.. പെട്ടെന്നൊരു സ്പീഡ് കൂട്ടലും പെട്ടെന്നൊരു clymaxum.. ന്തായാലും അടിപൊളി സ്റ്റോറി ആരുന്നു... ❤️❤️❤️ സഹോ തുടരണം.. കാരണം ലക്ഷ്മി തേച്ചതാണോ അതോ ആരെങ്കിലും പണിഞ്ഞതാണോ.. അതൊന്നറിയണമുണ്ട്.. കൂടെ വിപിനെ ചെറിയൊരു സംശയം.. ഇതിൽ പങ്കുണ്ടോന്നു... 😂😂😂 സ്വാതിയെ കൈവിടരുത് നിമിഷടെ കൂടെ സ്വാതിക്കും ഒരു ജീവിതം കൊടുക്ക്‌... 💞 ബാക്കി പിന്നെ ഒക്കുമെങ്കിൽ അവൻ എല്ലാരേയും ഏറ്റെടുക്കട്ടെ സഹോ... ❤️❤️ തുടരൂ.. കാത്തിരിക്കും 💞💞💞💞

SAMI • 2025-01-10 07:34

🖤🤎❣️💕 എഴുതാൻ സമയം കിട്ടാത്തത് കൊണ്ടാണ് ബ്രോ,,, പറ്റിയാൽ വീണ്ടും അടുത്ത കഥയുമായി വരും പിന്നെ സ്വാതി അവന്റെയാണ് അവൾക്ക് അവനിലത്തെ പറ്റില്ല എന്ന അവസ്ഥ ആണല്ലോ

പൊന്നു.🔥 • 2024-12-30 19:00

അങ്ങിനെ ഒരു സൂപ്പർ കഥ കൂടി അവസാനിച്ചിരിക്കുന്നു. നല്ലൊരു സന്തോഷത്തിന്റെ പര്യവസാനം തന്നതിന്ന് നന്ദി.🥰 എത്രയും പെട്ടന്ന് മറ്റൊരു കഥയുമായ് വരണേ....😘 😍😍😍😍

SAMI • 2025-01-10 07:32

💙🩵💚🤍🩶 കഥയുടെ മുതൽക്കേ സപ്പോർട് ചെയ്തിരുന്ന പൊന്നുവിനും എന്റെ നന്ദി അറിയിക്കുന്നു

ഹസി🥶 • 2024-12-30 17:27

❤️❤️❤️

SAMI • 2025-01-10 07:30

💓💘💝

ആരോമൽ JR • 2024-12-30 17:20

ധ്യതി പിടിച്ച് അവസാനിപ്പിക്കണ്ടായിരുന്നു, വിപിൻ്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്, ലക്ഷ്മിക്ക് എന്താണ് സംഭവിച്ചത് എന്നറിയില്ല വിപിൻ രണ്ടു പേരെയും തെറ്റിക്കാൻ വേണ്ടി ചീറ്റിങ്ങ് നടത്തിയതാണ് എങ്കിലോ അവരെ ഒന്നിപ്പിക്കാമായിരുന്നു, കാവ്യയുടെ മകൻ അതിനെ പറ്റി ഒരു പരാമർശം കണ്ടിരുന്നു പിന്നീട് ഒന്നുമുണ്ടായില്ല, അതുപോലെ ദിഷയെ ഒഴിവാക്കിയ പോലെ തോന്നി അവളും കൂടി വേണമായിരുന്നു പല വ്യസ്തമായ കളികൾ പല സ്ഥലത്ത് വെച്ചുള്ളത്, സ്വാതിടെ കാര്യം അവളുടെ വീട്ടിൽ അറിഞ്ഞാൽ എന്താകും അവളുടെ ചേച്ചിയെ കഥയിലെക്ക് കൊണ്ടു വരാമായിരുന്നു, ഒരു ട്രിപ്പ് പ്ലാൻ ചെയ്യാമായിരുന്നു പിന്നെ അവിടെ വെച്ചുള്ള കളികളും അതിലുപരി അവളുമാരെ അവന് കെട്ടാമായിരുന്നു താങ്കളുടെ കഥ വായിച്ചപ്പോൾ മനസിൽ ഓടിയെത്തിയത് വളഞ്ഞ വഴികൾ ആണ്, എല്ലാവരെയും കല്യാണം കഴിച്ച് കുട്ടികൾ ആയി ജിവിക്കുന്നത് ആയി വായിക്കാൻ കൂടുതൽ രസമായെനെ, ഒരു പാട് ഉത്തരം കിട്ടാത്ത ചോദ്യങ്ങളും സമസ്യകളും ആയിട്ടാണ് അവസാപ്പിച്ചത് ക്ലൈമാകസ് മാറ്റിയിട്ട് തുടർന്നാൽ വളരെ നന്നായിരിക്കും

SAMI • 2025-01-10 07:30

കഥ എത്രയും ഓർത്തിരിക്കുന്നതിന് നദി ആരോമലേ…… വിപിനെ കുറിച്ച് അധികം പറയുന്നത് കഥയിൽ കാര്യമായി ബാധിക്കില്ലെന്ന് വിചാരിച്ചിട്ടാണ് പിന്നെ ലക്ഷ്മിയെ എങ്ങിനെ തിരിച്ചു കൊണ്ടുവരണമെന്ന് ഒരു ഐഡിയ കിട്ടുന്നില്ല എല്ലാത്തിനും ഉപരി,,, സമയം കിട്ടുന്നില്ല എന്നതാണ്,... ജോലി തിരക്കിന് ഇടയിൽ തുടർന്ന് എഴുതാൻ സാധിക്കുന്നില്ല

Adarsh A • 2024-12-30 15:58

ഇതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് കാവ്യ സ്വാതി bond ആണ് അങ്ങനെ എൻ്റെ ഒരു favourite story കൂടി ഇവിടെ അവസാനിച്ചിരിക്കുന്നു

SAMI • 2025-01-10 07:26

💛🧡❤️ കാവ്യയോടുള്ള സ്വാതിയുടെ സ്നേഹമാണ് ആ ബോണ്ടിന് ആധാരം

Vishnu • 2024-12-30 15:53

❤👌തുടർന്നൊള്ളു 😁

SAMI • 2025-01-10 07:25

❤️

Kada • 2024-12-30 15:52

Super kadha

SAMI • 2025-01-10 07:24

Thankyou 🧡❤️

Jey • 2024-12-30 14:38

Please continue bro ❤️

SAMI • 2025-01-10 07:24

ഒരു Sequel പാർട്ട് മനസിലുണ്ട് സമയം കിട്ടുന്നത് പോലെ എഴുതാൻ ശ്രമിക്കാം 🔥💛🧡❤️

The tiger • 2024-12-30 13:22

ഇത്രയും നല്ലൊരു കഥയല്ലേ കൂടുതൽ ലാഗടിപ്പിക്കാതെ തുടർന്നെഴുതു തേച്ചിട്ട് പോയവർക്കും പണി കൊടുക്കണ്ടേ? ഇനിയും ഒരുപാട് സ്കോപ്പ് ഉണ്ടല്ലോ ഈ കഥയ്ക്ക് ധൈര്യമായിട്ട് പൊയ്ക്കോ മുന്നോട്ട് ഞങ്ങളുണ്ട് കൂടെ

SAMI • 2025-01-10 07:23

എഴുതാൻ സമയം കിട്ടാത്തത് കൊണ്ടാണ് ബ്രോ ലാഗ് അടിപ്പിച്ചു ഓരോ പാർട്ട് ഇടുന്നതിലും നല്ലത് ഇങ്ങനെ അവസാനിപ്പിക്കുന്നത് ആണെന്ന് തോനി

Cuckquean girl • 2024-12-30 13:16

Please continue this...Adipoliyayittundu. Adutha partil exbitionism koodi onnu add cheyyoo...

SAMI • 2025-01-10 07:22

💚🤍🩶

Myst • 2024-12-30 11:17

Nice story man.. Tail end venam Lakshmi vannal adipoli ayirukkum Waiting .

SAMI • 2025-01-10 07:21

ഒരു Sequel പാർട്ട് മനസിലുണ്ട് അത് പക്ഷെ ലക്ഷ്മിയുടേത് അല്ല, ലക്ഷ്മിയെ എങ്ങിനെ തിരിച്ചു കൊണ്ടുവരണം എന്ന് ഐഡിയ കിട്ടുന്നില്ല

Lesbian lover • 2024-12-30 10:07

ഇത് തുടരാൻ പറ്റുേമോ.....??

Raju Anathi • 2024-12-30 14:29

ങ്ഹാ ..അതെന്ത് ചോദ്യമാ ൻ്റ കുട്ട്യേ. മൂപ്പര് എഴുതാനും നമ്മൾ വായിക്കാനും മുട്ടി നില്ക്കുമ്പോൾ അടുത്ത സീരീസ് ഉടനെ publish ആക്കൂലോ ല്ലേ ൻ്റ സമിയേ. സ്നേഹം

Jack • 2024-12-30 23:52

ഒരുപാട് ഇഷ്ട്ടപ്പെട്ട കഥ ആയിരുന്നു ഇത്ര പെട്ടന്നു നിർത്താണ്ടായിരുന്നു ഇനിയും തുടരും എന്ന് പ്രതീക്ഷിക്കുന്നു.ഇനിയും ഒരുപാട് കാര്യങ്ങൾ ഉണ്ട് പറയാൻ അതെല്ലാം പറയണം എന്നാലേ കഥക്ക് ഒരുപാട് പൂർണ്ണതയ്യാകു അല്ലാതെ ഇത് ഇപ്പൊ പെട്ടന്ന് എല്ലാം കൂടി പറഞ്ഞു അങ്ങ് അവസാനിച്ചു അധികം താമസിക്കാതെ ഇതിന്റെ നെക്സ്റ്റ് പാർട്ട്‌ കാത്തിരിക്കുന്നു.

SAMI • 2025-01-10 07:18

സമയം വളരെ കുറവാണ് ഒരു Sequel പാർട്ട് മനസിലുണ്ട്, സമയം കിട്ടുന്നത് പോലെ എഴുതാൻ ശ്രമിക്കാം

SAMI • 2025-01-10 07:20

ശ്രമിക്കാം 💓💘💝