ഫയർ ബ്ലഡ്, നല്ല വാക്കുകൾക്ക്??? അധികം വൈകാതെ തരാൻ ശ്രമിക്കാം
Comments
Avle nurse aayathonde duty il angane mathi allande meenuttine theerkan niknda
ശരത്, ചാത്തന്മാർ കൊണ്ടുവരും അവളെ എവിടെ പോയി ഒളിച്ചാലും
SUPER...
ജോബിൻ?
ഹരിയുടെ കുഞ്ഞ് ആണെന്ന് ഞാൻ ഉറപ്പ് തരില്ല പക്ഷെ മീനു മരിച്ചിട്ടില്ല എന്ന് ഞാൻ പറയണോ?
എന്റെ മേനോൻ കുട്ട്യേ??? coincidence അത് ഞാനും ഇപ്പോഴാണ് ഓർത്തത്? ട്വിസ്റ്റ് എന്താണെന്ന് vecha മരക്കാർ മീനു മരിച്ചെന്ന് പറഞ്ഞിട്ടില്ല എംകെയും പറഞ്ഞിട്ടില്ല
ആശാനെ നിങ്ങള് വേറെ ലെവലാട്ടോ കഥ ഒരു രക്ഷയും ഇല്ല പൊളിച്ചു ഈ പാർട്ട് എത്രയും വൈകിയത് പോലെ ആവരുത് അടുത്ത പാർട്ട് എത്രയും പെട്ടെന്ന് പ്രദീഷിക്കുന്നു
വിഷ്ണു??? ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം, അടുത്തത് മാക്സിമം വേഗം തരാൻ നോക്കാം
പൊളിച്ചു മുത്തെ ❤️❤️❤️❤️❤️❤️❤️ ??????? ♥️♥️♥️♥️♥️♥️❤️ ??????? ??????? ??????? ??????? ❣️❣️❣️❣️❣️❣️❣️ ??????? ??????? ??????? ???????
അഭി??? സന്തോഷം
മരക്കാർ ബ്രോയ്....തകർത്തുകളഞ്ഞു...ഇത്രയധികം പേജുകൾ വായിച്ചു തീർന്നതറിഞ്ഞില്ല.... അജ്ജാതി ഒഴുക്കായിരുന്നു......മീനൂട്ടിയെ ഇഷ്ടായി...ഇരുവരുടെയും ബാക്കി കഥകൾ ഒക്കെ അറിയാൻ കാത്തിരിക്കുന്നു.. ഒപ്പം ശ്രീലക്ഷ്മിയുടെയും.....കട്ട വെയ്റ്റിങ്
ചാക്കോച്ചി??? ഇടയ്ക്ക് സംഭവിച്ച കാര്യങ്ങൾ കൂടി അറിഞ്ഞാലേ എല്ലാം വ്യക്തമാവു, എല്ലാം അടുത്ത ഭാഗത്തിൽ ശരിയാക്കാം
മച്ചാനെ....തകർത്തുകളഞ്ഞു....അത്യുഗ്രൻ.....ഇത്രയധികം പേജുകൾ വായിച്ചു തീർന്നതറിഞ്ഞില്ല.... അജ്ജാതി ഒഴുക്കായിരുന്നു......മീനൂട്ടിയെ ഇഷ്ടായി...ഇരുവരുടെയും ബാക്കി കഥകൾ ഒക്കെ അറിയാൻ കാത്തിരിക്കുന്നു.. ഒപ്പം ശ്രീലക്ഷ്മിയുടെയും.....
മച്ചാനെ... ഒന്നും പറയാനില്ല... തകർത്തുകളഞ്ഞു....അത്യുഗ്രൻ.....ഇത്രയധികം പേജുകൾ വായിച്ചു തീർന്നതറിഞ്ഞില്ല.... അജ്ജാതി ഒഴുക്കായിരുന്നു......മീനൂട്ടിയെ ഇഷ്ടായി...ഇരുവരുടെയും ബാക്കി കഥകൾ ഒക്കെ അറിയാൻ കാത്തിരിക്കുന്നു.. ഒപ്പം ശ്രീലക്ഷ്മിയുടെയും.....
മെസ്സിയുടെ റേഞ്ച് അറിയാവുന്നത് കൊണ്ട് തന്നെയാ പുള്ളി പോകാൻ ഞാൻ പ്രാർത്ഥിക്കാൻ തുടങ്ങിയിട്ട് കൊറേ ആയി ? പിന്നെ മാനേജ്മെന്റ്, അതിൽ വല്യ പ്രതീക്ഷ ഒന്നും വേണ്ട. ഇങ്ങനെ ഒക്കെ പറയുമ്പോഴാ, എനിക്ക് ഒരു മനസുഗം.?? പിന്നെ ഞാൻ എന്റെ കമന്റിൽ ഇതിലെ പ്രണയം എന്നാ വികാരത്തെ പറ്റി വിശദമായി ഒന്നും പറഞ്ഞില്ല, അത് extreme ലെവൽ ആയിരുന്നു, അവർ തമ്മിൽ ഒന്നിച്ച രീതി, മെന്റൽ ആയി അടുത്തിട് മതി, ഫിസിക്കൽ ആയി ബാക്കി എന്തും എന്ന് പറഞ്ഞത്, അതൊക്കെ ഒരുപാട് ഇഷ്ട്ടപെട്ടു, എല്ലാം അവസാനം ആയപ്പോ കൊക്കെന്നു തള്ളി ഇട്ട അവസ്ഥ ആയി പോയി, കൊപ്, അടുത്ത പാർട്ടിൽ ഇതെല്ലാം പരിഹരിച്ചിട്ട് മോൻ പോയ മതി കേട്ട ?? പിന്നെ 4 കുട്ടികൾ ഒക്കെ സുഖം ആയി ഇരിക്കുന്നു എന്ന് കരുതുന്നു, അഞ്ചാമത്തത്തിനു ഓൾ ദി ബെസ്റ്റ്, ഉടൻ ആറാമത്ത് പ്രതീക്ഷിക്കുന്നു ???
ഷീ കഴിഞ്ഞ കംമെന്റിലെ റിപ്ലൈ ഇടാൻ നോക്കിയതാ, വേറെ കമന്റ് ആയി പോയി, മാമനോട് ഒന്നും തോന്നലെ.. ?
രാത്രി തന്നെ വായിച്ചുരുന്നു അഭിപ്രായം പറയാൻ സാധിചില്ലാ, ഒരു തുടർച്ച കിട്ടാനായി ആദ്യ രണ്ട് ഭാഗങ്ങളും ഒരിക്കൽ കൂടി വായിച്ചതിന് ശേഷമാണ് മൂന്നാം ഭാഗം വായിച്ച് തുടങ്ങിയത് ആദ്യ രണ്ട് പേജ് ഒരു പൂല്ലും പിടികിട്ടിയില്ല പിന്നെ മിനുട്ടിയുടെയും അവളുടെ ലൂട്ടാപ്പിയുടെയും ജിവിതം കണ്ടപ്പോഴാണ് പോയ കിളികൾ തിരിച്ച് എത്തിയത് ☺☺☺ മേരിയമ്മയുടെയും മിനുട്ടിയുടെയും പരസ്പരം ഉളള സ്നേഹം കണ്ടപോൾ അവൾക്ക് അവളുടെ ചെറുപ്പത്തിൽ കിട്ടാതെ പൊയ അവളുടെ അമ്മയുടെ സ്നേഹം കിട്ടിയ പൊലെ തോന്നി മേരിയമ്മയുടെ സഫലമാകാത്തെ പ്രണയവും അതിൾ ഉണ്ടായ ട്വിസ്റ്റ്കളൂം വഴി നമ്മൂടെ ടോണിക്ക് ഒരൂ പെങ്ങളെ കുടി കിട്ടി ???? വായിച്ച് വന്നപ്പോ 74 പേജുകൾ തിർന്നതുപോലും അറിഞ്ഞില്ല ആ രിതിയിൽ ആയിരുന്നു കഥയുടെ ഒഴുക്ക് അവസാനപേജ് വായിച്ചപോൾ "എൻെ്റ്റ മിനുട്ടി.... കുഞ്ഞിനെ ആദ്യം എടുക്കണം എന്നത് അവളുടെ ഒരു ആഗ്രഹമായിരുന്നു. എപ്പോഴും പറയുകയും ചെയ്യും പക്ഷേ.. ...." ഇത് വായിച്ചപോൾ ഒന്ന് ഞെട്ടി ! മിനുട്ടിക്ക് വലതും സംഭവിച്ചു എന്ന് വിചാരിച്ചു. താൻ സാഡിസ്റ്റ് അല്ലാ എന്നും അവൾക്ക് ഒന്നും സംഭവിക്കില്ല എന്നും വിശ്വസിക്കുന്നു . അവരുടെ ജിവിതവസാനം വരെ അവർ ഒരുമ്മിച്ച് ജിവിക്കട്ടെന്ന്, പിന്നെ രാഘവനോട് ക്ഷമിച്ചപോലെ ഹരി വന്ന് കരഞ്ഞ് കാല് പിടിച്ചപോലും ക്ഷമ്മിക്കാൻ നിക്കണ്ട, ഒരു പെണ്ണിന് വേണ്ടി സ്വന്തം കുട്ടൂക്കാരെയൂം വിട്ടുക്കാരെയും അവരുടെ പൈസയും പറ്റിച്ചു മൂങ്ങിയ അവനെ എങ്ങനെ വിശ്വസിക്കും. പിന്നെ ശ്രലഷ്മി അവൾ എന്തിന് ഇത് ചെയ്തു എന്നു ഇന്നും അറിയില്ല, മിനുട്ടിയെും അവളുടെ ലുട്ടാപ്പിയെും പിരിക്കില്ല എന്ന് കരുതുന്നു. മിനുട്ടി എവിടെ പോയി അല്ലെങ്കിൽ എന്ത് സംഭവിച്ചുന്നു എന്ന് അറിയാൻ കട്ട വെയ്റ്റിംഗ് ആണ്. അടുത്ത ഭാഗം എത്രയും പെട്ടെന്ന് പ്രതിക്ഷിക്കുന്നൂ.. ???
രാഹുലെ?? മെസ്സിയുടെയും ബാഴ്‌സയുടെയും ഭാവി എന്താണെന്ന് കണ്ടറിയാം, തിരിച്ചു വരും എന്ന പ്രതീക്ഷയോടെ ഒരു കാൽപന്ത് കളി ആരാധകൻ? പ്രണയരംഗങ്ങൾ ഇഷ്ടമായി എന്നത് കേൾക്കുന്നത് അല്പം കോൺഫിഡൻസ് തരുന്നുണ്ട്, കാരണം എനിക്ക് ഏറ്റവും പാടായി തോന്നുന്ന ഏരിയ ആണ് പ്രണയം, അത് ഒരു ലെവലിൽ ബാലൻസ് ചെയുക എന്നത് കുറച്ച് പാടുള്ള പണിയാണ്. എല്ലാത്തിനും ഉള്ള ഉത്തരം അടുത്ത ഭാഗത്തിൽ തരാം ആറ് പിള്ളേരോ, എന്നിട്ട് ഇതിനെ ഒക്കെ ഞാൻ എങ്ങനെ തീറ്റി പോറ്റും?
74 പേജ് തീർന്നത് അറിഞ്ഞില്ല... അതിമനോഹരം.... നീ പൊളിക്ക് മുത്തെ... അവര് തകർത്തു പ്രേമിക്കട്ടെ....പിന്നെ മീനുനെ കൊല്ലരുത്.... ❤️❤️❤️❤️❤️❤️
അഞ്ജലി??? ആദ്യമായാണ് ഇത്ര പേജ് ഒരുമിച്ച് എഴുതുന്നത്, അത് ബോർ അടിക്കാതെ വായിച്ചു എന്ന് കേൾക്കുമ്പോൾ സന്തോഷം
അടിപൊളി, ഇതിപ്പോ എന്താ സംഭവിച്ചേ, അവരുടെ പ്രണയവും, സ്നേഹവും എല്ലാം കണ്ടപ്പോ വല്ലാത്ത ഒരു feel ആരുന്നു, പക്ഷെ ഒരു idea കിട്ടുന്നില്ല, മീനുവിന് എന്താ സംഭവിച്ചത്? ട്രാജഡി ആണോ ഇത്?
റാഷിദ്??? എല്ലാം അടുത്ത ഭാഗം വരുമ്പോൾ വ്യക്തമാവും എന്ന് കരുതുന്നു
പൊളിച്ചു??
സ്റ്റാൻ?
Ethra divasam kakanam adutha partine
അറിയില്ല, വേഗം ആക്കാൻ നോക്കാം
Dear Brother, ശ്രീലക്ഷ്മി പ്രസവിക്കേ ചാവുകയോ ചെയ്യട്ടെ. ഇനി ഞങ്ങൾക്ക് അവളെ വേണ്ട മീനുട്ടി, മേരിമ്മ, ചൈതന്യ അവർ മതി. ഇനി മീനൂട്ടിക്ക് ഒന്നും സംഭവിക്കല്ലേ എന്ന് പ്രാർത്ഥിക്കുന്നു. Regards.
ഹരിദാസ് ബ്രോ??? ശ്രീലക്ഷ്മി എന്തിന് വന്നു എങ്ങനെ വന്നു എന്നൊക്കെ അടുത്ത ഭാഗത്തിൽ പറയും, ഒപ്പം നമ്മുടെ യാമിനിക്ക് എന്ത് സംഭവിച്ചു എന്നും
കഥയുടെ പോക്ക് കണ്ടിട്ട് മീനുട്ടിയെ കൊല്ലാൻ ആണ് പൊറപ്പാടെന്നു തോനുന്നു
ആണോ? അടുത്ത ഭാഗത്തിൽ ഒരു തീരുമാനം ഉണ്ടാക്കാം
എന്റെ മോനെ, എജ്ജാതി ഫീൽ ഒരു രക്ഷയുമില്ല. 74 പേജ് ഉണ്ടെന്ന് പറഞ്ഞിട്ടെന്താ കാര്യം, നെക്സ്റ്റ് പേജ് ക്ലിക്ക് ചെയ്യാൻ നോക്കുമ്പോൾ അതാ തുടരും എന്നെഴുതിവെച്ചിരിക്കുന്നത്. വേറെ ലെവൽ. ട്വിസ്റ്റും കോമേഡിയും പ്രണയവുമായി ഈ part പൊളിച്ചടുക്കി. കോമഡി scene ഒക്കെ പൊളി, ചിരിച്ചു ഒരു വഴിക്കായി പ്രതേകിച്ചു വിഷ്ണു അടിച്ചു കോൺ തെറ്റി പട്ടിക്കൂട്ടിൽ കിടന്നത് ചുളുവിൽ ജിമ്മിക്ക് നാടുചുറ്റാന് ഒരു അവസരം കിട്ടി. പിന്നെ മ്മളെ LKG ഫ്ലാഷ്ബാക്ക് അന്ന് മടികേറിയിരുന്നു ഇന്ന് ഒരു കട്ടിലിൽ കെട്ടിപ്പിടിച്ചു കിടക്കുന്നു, മിന്നൂസിന്റെയും ലുട്ടാപ്പിയുടെയും നിയോഗം തന്നെ. അമ്മായിയമ്മ മരുമകൾ സ്നേഹബന്ധം ഒക്കെ പൊളി, പിന്നെ ചൈതന്യ ഒരുപാട് ഇഷ്ടായി, . മേരിയമ്മക്ക് പ്രണയം ഉണ്ടായിരുന്നു എന്ന് പറഞ്ഞപ്പോൾ ഇമ്മാതിരി ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല. ///ഒരു ശാരീരിക ബന്ധത്തിലേക്ക് കടക്കാൻ ആദ്യം മെന്റലി തയ്യാറായിരിക്കണം…. അത് മനസിലാകാതെ ചാടി കയറുന്നതല്ല ഒരു നല്ല പങ്കാളിയുടെ ക്വാളിറ്റി… നമ്മളോട് നോ പറയാൻ പറ്റാത്തത് കൊണ്ട് അവർ ചിലപ്പോൾ എതിർക്കില്ല, പക്ഷെ അങ്ങനെ ചെയ്യുന്നത് ആ ബന്ധത്തിൽ വീഴുന്ന ആദ്യത്തെ വിള്ളൽ ആയിരിക്കും….. എല്ലാത്തിനും ഉപരി നമ്മുടെ പങ്കാളിയോട് ചെയ്യുന്ന വലിയ തെറ്റാണ്…./// Very true, കാലം ഇത്ര പുരോഗമിച്ചിട്ടും പലരും തിരിച്ചറിയാത്ത സത്യം.മനസ്സുകൾ തമ്മിലടുക്കാതെ physical റിലേഷനിലേർപ്പെടുന്നത് വളരെ തെറ്റായ ചിന്താഗതിയാണ്. ആ ഡയലോഗ് വളരെ ഇഷ്ടപ്പെട്ടു ഉറക്കത്തിലും പോലും തല്ലല്ലേ മേരിയമ്മേ എന്നു പറഞ്ഞതിൽ തന്നെയുണ്ട് യാമിനി എത്ര അനുഭവിച്ചിട്ടുണ്ട് എന്നത്. എന്നിട്ട് പോലും ആ തള്ളയോടും മകളോടും ഒരു ദേഷ്യവുമില്ല, അത്രക്കും നിഷ്കളങ്കമായ ശുദ്ധമായ മനസ്സ് അതാണ് ഞാൻ അവളിൽ കണ്ട ഏറ്റവും വലിയ ക്വാളിറ്റി. യാമിനിയെ അത്രക്ക് ഇഷ്ടപ്പെട്ടു. പിന്നെ ഈ part വായിച്ചു തുടങ്ങിയപ്പോൾ ഒരു പിടിത്തം കിട്ടാതെ കഴിഞ്ഞ part അവസാനം പോയി നോക്കിയത് ഞാൻ മാത്രമോ. ആകെ കിളിപാറി, ബാക്കി വായിച്ചപ്പോളാ കത്തിയത്. ഇങ്ങനെ അവതരിപ്പിച്ചത് നന്നായിട്ടുണ്ട്. പിന്നെ ആദ്യവും അവസാനവും ഒരു പിടിയും കിട്ടിയിട്ടില്ല എനിക്കൊന്നേ പറയാനൊള്ളൂ എല്ലാം മറന്ന് മാപ്പുകൊടുത്തു ടോണിയേ ഹരിശ്ചന്ദ്രനൊന്നും ആക്കണ്ട, പക അത് വീട്ടാനുള്ളതാണ്. പിന്നെ എന്താണ് അവസാനം ഒരു "പക്ഷെ " മാത്രമല്ല ആ സീനുകളിൽ യാമിനിയെ കാണിച്ചിട്ടുമില്ല. മരക്കാർ ഒരു സാഡിസ്റ് ആണെന്ന് ഞാൻ കരുതാത്ത കൊണ്ട് ഹാപ്പി എൻഡിങ് പ്രതീക്ഷിക്കുന്നു. യാമിനിയും ടോണിയും അവരുടെ സ്വപ്നങ്ങളിലേക്ക് പറക്കുന്നത് കാണാൻ കാത്തിരിക്കുന്നു. കമന്റ് ബോർ ആയിട്ടുണ്ടാവും, ഇത്രേം കിടു കഥ തരുമ്പോൾ പോരാത്തതിന് 74 പേജും, അപ്പോൾ സൂപ്പർ കിടിലൻ പൊളിച്ചു എന്ന ക്ലിഷേ ഡയലോഗ് കൊണ്ട് നിർത്തുന്നത് നന്ദി കേടല്ലേ അതോണ്ട് എഴുതിയതാണ്, ഞങ്ങളുടെ സ്നേഹം കമെന്റുകളിലൂടെയല്ലേ തിരികെ തരാൻ കഴിയൂ ????. ഒരു പാട് സ്നേഹത്തോടെ A big fan of you Ny
ആദ്യമായിട്ടാണ് ഇത്രേം വലിയ സ്റ്റോറി ഒറ്റയിരുപ്പിൽ വായിക്കണേ. നല്ല ഫീൽ ഉണ്ട്. മീനുട്ടിയെ വെല്ലാണ്ട് ഇഷ്ടമായി. അവളെ കൊല്ലരുത്. വേറെ എന്ത് ട്വിസ്ററ് വേണേലും കൊണ്ടുവന്നോളൂ. ഒരു അപ്രക്ഷയാണ്.
Athi??? ഒരുപാട് സന്തോഷം കഥ മുഴുവൻ വായിച്ചു അഭിപ്രായം അറിയിച്ചതിൽ മീനുവിന് എന്ത് പറ്റി എന്ന് അടുത്ത ഭാഗത്തിൽ പറയാം
Ny???????? ഇവിടെ കഥ എഴുതുമ്പോൾ കിട്ടുന്ന ഏറ്റവും വലിയ സന്തോഷം അത് വായിച്ചു നിങ്ങൾ തരുന്ന അഭിപ്രായങ്ങൾ കാണുമ്പോഴാണ്, അപ്പൊ ഇത്ര ഡീറ്റൈൽ ആയിട്ടുള്ള അഭിപ്രായങ്ങൾ കാണുമ്പോൾ കിട്ടുന്ന സന്തോഷം വളരെ വലുതാണെന്ന് ഊഹിക്കാമല്ലോ കോമഡി സീനുകൾ എല്ലാം ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം, അതൊക്കെ എഴുതി വരുമ്പോൾ ആ ഫ്ലോയിൽ വന്നു പോയതാണ്, lkg സാധനം ഞാൻ പ്ലാൻ ചെയ്ത് കുത്തി കയറ്റിയതാണ്, അത് ഏൽക്കുമോ എന്നൊരു സംശയവും ഉണ്ടായിരുന്നു എല്ലാ സംശയങ്ങൾക്കും ഉള്ള ഉത്തരം അടുത്ത ഭാഗത്തിൽ ഉണ്ടാവും, കഴിയുന്നതും വേഗം തന്നെ അടുത്ത ഭാഗവുമായി വരാം ലവ്❤️
ഇഷ്ടായി.... ഒരുപാടിഷ്ടായി...
വൈദേഹി???
Hyder മാഷെ എന്തായിത് ഒരു രക്ഷയുമില്ല അപാര ഫീൽ സൂപ്പർ .പിന്നെ എന്റെ മീനുട്ടിക്ക് വല്ലതും പറ്റിയാ സഹിക്കാൻ പറ്റില്ലടോ അതാ with love Pachalam
ഭാസി അണ്ണാ??? സ്നേഹം സന്തോഷം ബാക്കി എല്ലാം അടുത്ത ഭാഗത്തിൽ
കൊള്ളാം. ഇഷ്ടപ്പെട്ടു ഞാൻ കാത്തിരിക്കും അടുത്ത പാർട്ട് വേഗത്തിൽ വേണം.
വിശാൽ??? കാത്തിരിക്കും എന്ന് കേട്ടാൽ മതി, ഞാൻ വരും
Da hamukea njangade meenuvin nthelum patiya...Pinne ...Mone..
onnumilla.. ith hydernte kadha aanu. thante kadha alla. ee kadha engane pokanam ennu hyder aanu theerumanikkunnath. allathe neeyalla. ath ninakk ishtamallenkil nee poyi kadha ezthikko
മീനുവിന് എന്ത് പറ്റി എന്ന് അടുത്ത ഭാഗത്തിൽ കൃത്യമായി പറയാം?
ഹൈദർ ബ്രോ,..,., എന്താ ഇപ്പൊ പറയ,..,. ഞാൻ വായിക്കുകയും തുടർന്ന് വായിക്കാൻ കാത്തിരിക്കുകയും ചെയ്ത കഥകളിൽ ഒരെണ്ണം ആയിരുന്നു ഇത്.,.,. എല്ലാം വളരെ നന്നായിട്ടുണ്ട്.,.,. ഇതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം ഇതാണ്.,., // അവൾക്ക് എന്നെ ഇഷ്ടമാണ്, പക്ഷെ ഒരു ശാരീരിക ബന്ധത്തിലേക്ക് കടക്കാൻ ആദ്യം മെന്റലി തയ്യാറായിരിക്കണം…. അത് മനസിലാകാതെ ചാടി കയറുന്നതല്ല ഒരു നല്ല പങ്കാളിയുടെ ക്വാളിറ്റി… നമ്മളോട് നോ പറയാൻ പറ്റാത്തത് കൊണ്ട് അവർ ചിലപ്പോൾ എതിർക്കില്ല, പക്ഷെ അങ്ങനെ ചെയ്യുന്നത് ആ ബന്ധത്തിൽ വീഴുന്ന ആദ്യത്തെ വിള്ളൽ ആയിരിക്കും….. എല്ലാത്തിനും ഉപരി നമ്മുടെ പങ്കാളിയോട് ചെയ്യുന്ന വലിയ തെറ്റാണ്…. // പ്രണയത്തിൽ ആയാലും വിവാഹ ജീവിതത്തിൽ ആയാലും ഈ പറഞ്ഞത് സത്യം ആണ്.,.,., സ്ത്രീകൾ.,.,. അവർ ചിലപ്പോൾ നമ്മുടെ ആഗ്രഹത്തിന് വഴങ്ങും.,.,. പക്ഷേ അഭിപ്രായത്തിൽ അവരുടെ ശരീരം കീഴടക്കുന്നതിന് മുൻപ് സ്നേഹം കൊണ്ട് കീഴടക്കേണ്ടത് അവരുടെ മനസ്സ് ആണ്.. അവനാണ് ആണ്.,.,., കാത്തിരുന്നു അടുത്ത ഭാഗങ്ങൾക്കായി.,. സ്നേഹപൂർവ്വം..,. തമ്പുരാൻ??
തമ്പുരാനെ??? ഒരുപാട് സന്തോഷം ആ ഭാഗം ഞാൻ മനഃപൂർവം ചേർത്തതല്ല, പക്ഷെ അത് ഒരുപാട് പേർക്ക് ഇഷ്ടമായി എന്ന് പറയുമ്പോൾ സന്തോഷം, ഇപ്പോഴും അങ്ങനെയുള്ള ചിന്താഗതി മനസ്സിൽ കൊണ്ട് നടക്കുന്ന ഒരാൾ എങ്കിലും ഇത് വായിച്ചിട്ട് ഒരു നിമിഷം ഒന്ന് ചിന്തിച്ചാൽ ഞാൻ ഹാപ്പിയാണ്?
ഇത് എന്ത് പരിപാടി ആണ് പഴയകാല പ്രിയദർശൻ സിനിമ കണ്ട പോലെ ഉണ്ട് ആദ്യം ചിരിയും കളിയും തമാശയും ഓകെ കെഴിഞ്ഞ് നായകനെയും നായികയയും അകറ്റുന്ന പരിപാടി ആയിപ്പോയി... Please അവരെ verpedutharuthu ഒരു അപേക്ഷ ആണ് ???
ഷാസ്??? അത് എനിക്ക് ഇഷ്ടപ്പെട്ടു? നോക്കാം എല്ലാം ശരിയാക്കാം
മിനുവിനെ കൊലതെ ഇരുന്ന മതി??
nammade mwthinte reference indavumbo enganan likum commentum tharathe povnnee leo❤??
പിന്നെല്ല????? നായകന് കാൽ പന്ത് കളിയോട് ഭ്രമം ആവുമ്പോൾ അതിൽ ഒരു സ്ഥലത്തെങ്കിലും ചെക്കന്റെ റെഫറൻസ് വെക്കാതെ പറ്റുമോ
bro cheriya bheeshani aanu meenu nu onnum undavaruthu ini undayaal ,comment boxil namuku onnode kaneendi varum
അയ്യോ? വേണ്ട തീരുമാനം ഉണ്ടാക്കാം?
bro kadha okke super ,,but avasana ending vellatha scene aanallo, .....................
Blackpearl??? എല്ലാം അടുത്ത ഭാഗത്തിൽ ശരിയാക്കാം
ഒരുപാട് നാളുകൾക്ക് ശേഷം ആണ് ഇത്രയും നേരം ഇരുന്നു കുട്ടനിൽ ഒരു കഥ വായിക്കുന്നത്.... വായിച്ചു തുടങ്ങിയിട്ട് നിർത്താൻ തോന്നിയില്ല... അത്രയും മനോഹരം. മീനൂസ്... ഓളെ ഒരുപാടിഷ്ടായി. മീനുസിന് എന്താ പറ്റിയത് എന്നറിയാനുള്ള ആകാംഷയോടെ കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി. സ്നേഹപൂർവ്വം MR. കിംഗ് ലയർ
എന്റെ രാജനുണയാന്??? നിങ്ങൾ ഒക്കെ നല്ല അഭിപ്രായം പറയുമ്പോൾ ഭയങ്കര സന്തോഷം തന്നെ ആണ് ലവ്?
യാ മോനെ എന്നെ ഓർമ ഉണ്ടോ.......ഒന്നും പറയാൻ ഇല്ല....വേറെ ലെവൽ❣️
ഓർമ്മയുണ്ട് ഗുഹൻസിയറേ??? സന്തോഷം
Yaa മോനെ cliffhanger ? കഥ ഇങ്ങനെ ഒരു പോയിന്റ്‌ൽ കൊണ്ട് വന്നു നിർത്തുന്നത് എനിക്കും ഒരുപാട് ഇഷ്ടം ഉള്ള കാര്യം ആണ് പക്ഷെ ഉണ്ടല്ലോ ഇതൊരുമാതിരി മീനു എവിടെ?? ഓൾക്ക് എന്താ പറ്റിയെ?? അറിയാഞ്ഞിട്ട് ഒരു സമാധാനം വും ഇല്ല ടോണി, മീനു, വിഷ്ണു, മേരി, ചെയ്തന്യ എല്ലാരേം ഒരുപാട് ഇഷ്ട്ടമായി ? നല്ല ഒന്നാംതരത്തിൽ craft ചെയ്ത character's കോമ്പിനേഷൻ സീൻ ഒക്കെ വേറെ ലെവൽ മീനു എന്തിയെ എന്ന് അറിയാൻ നെഞ്ചിൽ ഒരു കല്ലും വെച്ചു കൊണ്ട് വെയ്റ്റിംഗ് ?
ക്ലിഫ് ഹാങ്ങർ, ആ ഒറ്റ വാക്കിൽ തന്നെ ഞാൻ ഹാപ്പിയായി? കഥാപാത്രങ്ങളെയും അവരുടെ കോമ്പിനേഷനും ഇഷ്ടപ്പെട്ടു എന്ന് കേൾക്കുബോൾ സന്തോഷം ആരോ??? ലവ് യൂ മുത്തേ
❤️❤️❤️
ഗോകുൽ???
Super da macha
കാർത്തിക്???
Baki eppo varum Entha sreelaxmi prasavichu ennu Okey parayunath meenu mathi
കിരാതൻ??? വലിയ ചിലവൊന്നും ഇല്ലല്ലോ അവള് വെറുതെ പ്രസവിക്കട്ടെ
?kollallo
Bro pwolichu...ippozha vaychu teernnath...ntha parayka nannayttund...time Eduth ezhuthiyath mosham Alla,,ore pwoli...pinne chila kathakalile pole nayika mrikkunnathokke bore aanu athupole ithil Katha varillannu aagrahikkunnu...eee bhagam pole adutha bhagavum mikavuttath aavatte...... With love brother❤
സിംഹരാജാവേ??? വായിച്ചു അഭിപ്രായം അറിയിച്ചതിൽ സന്തോഷം, ആ ക്ലിഷെ നമുക്ക് വേണ്ട ലേ
Vendanne...namukk sneham pirikkanda namukk nalla jeevitham mathi... Njngalude ellarudeyum commentsinu replay Prethekshikkunna rethiyil tarunna ningalude manassinu engine thanks parayanam ennariyilla...... With love brother❤
ഹൈദർ മരക്കാർ... ചെറിയമ്മയുടെ സൂപ്പർ ഹീറോ വായിച്ച സമയത്തു ഞാൻ ഒരു കാര്യം പറഞ്ഞിരുന്നു... മരക്കാർ മന്നാഡിയാർക്കു വില്ലനാണ് എങ്കിലും ഞങ്ങൾക്ക് ഹീറോ ആണെന്ന് അതെന്നെ കൊണ്ട് മാറ്റി പറയിക്കരുത് .... പിന്നെ ഒരു ചെറിയ സസ്പെൻസ് ഇട്ടെങ്കിലും എനിക്കൊരു ചെറിയ പ്രതീക്ഷ ഉണ്ട് കേട്ടോ... എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??
പ്രൊഫസ്സർ ബ്രോ??? മരക്കാർ ഹീറോയാ ഹീറോ? ചെറിയ സസ്പെൻസ് നല്ലതല്ലേ
Last page vayichittilla comment vayichadiloode endo twist uddennu ariyam athu koddu adutha part vannitte last bhagham vayikunnulloo pettennu kittuvo atho ithu pole kathirikano
Aj??? പെട്ടെന്ന് തരാൻ ശ്രമിക്കാം, വലിയ ട്വിസ്റ്റ് ഒന്നുമില്ല
എന്താ പറയുക ഇതു വായിച്ചിട്ട് relax ആയി കിടക്കാം എന്നു വിചാരിച്ചത് എന്തു പണിയ കാണിച്ചേ ഒരു കാര്യം പറയുമോ ഇത് sad എന്ഡിങ് ആണോ happy ആണോ Sad ആണെങ്കിൽ വായിക്കുന്നത് നിർത്താൻ ആണ്. മനസ്സിൽ തങ്ങില്ല അതാ ( serious ayittatto ചോദിച്ചെ )
ക്യുരി? കാര്യമായിട്ട് ആണെങ്കിൽ ഹാപ്പി ആണ്
Adutha bagam vegam venam...❣️
Triteya? പെട്ടെന്ന് എന്ന് വെച്ച ഇത്ര സമയം എടുക്കാതെ നോക്കാം
സുപർ കഥ അടുത്ത ഭഗം ഉടൻ വാ
മുൻഷി???
ടാ കാത്തിരുന്നു കാത്തിരുന്നു അവസാനം നീ വാക്ക് പാലിച്ചാലോ. പക്ഷേ അവസാനം വായിച്ചപ്പോൾ ? ഇവിടെ എല്ലാരും പറയുന്നത് തന്നെ എനിക്കും പറയാൻ ഉള്ളു. അടുത്ത പാർട്ട് പെട്ടന്ന് തരാൻ പറ്റുമോ
ഷിഹാൻ??? എന്നാൽ കഴിയുന്നതിന്റെ മാക്സിമം സ്പീഡിൽ തന്നെ ആക്കാം എന്നെ പറയുന്നുള്ളു
ഇക്കാ പൊളിച്ചുട്ടോ......
ജാക്ക്സ്പാ???
ഓണം ഒക്കെ അല്ലേ കുറച്ച് തിരക്കിലായി പോയി,എല്ലാവർക്കും മറുപടി നാളെ തരാം
താൻ പോടോ ഊളേ
Extreme psycho???
Ayyoooo meenuttikk enthupatti Ath Venda hyder ikka Meenutti pavamalle avakkonnum varuthalle Aduth part vIkippikkallettoooo Aduth part enthakum ennulla curiosity anippol Illa meenuvinu onnum pattenda
ഡ്രാഗൺസ്??? മീനു പാവം തന്നെയാണ് പക്ഷെ അവൾക്ക് എന്ത് പറ്റി?? അടുത്ത ഭാഗത്തിൽ പറയാം
Ente marakkar mwuthe endha paraya enikk valare ishtamaya oru story aanidh❤️? Ithinte mumbathe parts vayikkan late ayond cmnt idanum pattiyilla bt ee part kndappo thanne vayikkan thudangi hoo angd layichirinnu poyi? Mmde tonyum, meenuttyum, maryum,, vishnuvum, chinnuvum ishtamayi ivre orupad❤️ Aa hariyem sreelakshmiyem kurichorkkumbo deshyam varunnu chathichille randalum koodi avne Mariye kurich endha paraya valare snehamayi aaya amma ishtamyi orupad? Vishnu avnan true friend edh vishma gattathilum avn thangayi koode nilkkunna changathi avnte manassariyunnavan❤️? Chinnuvinem ishtamayi panathinte ahankaram ottumillatha kutti snehikkan ariyunnaval avnte pengalootti aaya chinnu? Pnne ente fvrt character meenutti❤️ avale kurich endha paraya athra manassil thattiya character Aa nishkalankathyam thanne athramathram vedhaniooichavarod kshamikkukayaum snehichal thirich sneham kond moodunna snehikkan mathrm ariyunnaval? Avl oru malakha aan aarum kothichu povum athupole oru pennine kittuvan? Pinne hyderikka inglum poli inglde characterum kollam kathivepp aanle main?❤️ Pnne sreelakshmi prasavichu aara kuttuyde achan avl engne ivrod aduthu pnne achan thirichuvannu ee karayangolokke ariyan bhayankara aakamsha Avsanam ningl pakshe enn prnju nirthiyallo endha ningel udheshiche meenu avlk endh patteenna Avl paavamalle machane onnm pattaan padilla avlk Valareyere manassil thattiya oru character aan meenu avl epplum sandhoshthode irikknm kure anibhavichadhalle paavam onnm patturdh avlk please oru request aan? Ini nxt partun wait chyyunnu meenuvin onnm sambhavippikkalle pnne story oru happy ending aakanm Hpy onam wishes to you and family? Onathinn ithra nalla gift thanna hyderikkakk tharan sneham mathrm❤️❤️❤️
ബെർലിൻ??? ഇത്രയും നല്ല അഭിപ്രായം പറഞ്ഞ നിങ്ങൾക്ക് പകരമായി ഈ കഥയുടെ അടുത്ത ഭാഗമേ എനിക്ക് തരാനുള്ളൂ, അത് എന്നാൽ കഴിയും വിധം മികച്ചതാക്കി തന്നെ തരാം എല്ലാ കഥാപാത്രങ്ങളെയും ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം(ഹരിയേയും ശ്രീലക്ഷ്മിയെയും ഒഴിച്ച്?)
Ikaaa.... Sed aakaruth.. plzz...
സെഡ് ആവണ്ട ഹഫീസേ?
Meenune kollaruth plzz
നോക്കാം തോരപ്പാ?
Ona sammanam kalaki marakkarude ezhuth valare ishtamanu ithippo bakki ariyan thidukkamayi adhikam vaikathe next part tharane
സാന്റാക്ലോസിന് ഓണസമ്മാനം???ഇഷ്ട്ടപെട്ടു എന്നത് സന്തോഷം അടുത്ത ഭാഗം വേഗം നോക്കാം
Ntha chettayi... last meenu n nth patti konnukalnjo... ithipo fasion aayotundallo.... veruthe vayicha mood kalayan meenu tony avr orumich angot jeevikatte... snety scn okke oru paad stryil aaduthi thanne vayichu. Anjalitheertham Durga Ath polle okle
അവസാന എന്തോ പണിയുളതുപോലെ തോനുന്നു ..ദയവു ചെയ്തു മീനുവിനെ കൊല്ലരുത് പ്ളീസ് ,ഒരു sad ending കാണാൻ വയ്യാത്തതുകൊണ്ട..പിന്നെ അടുത്ത പാർട് ഇത്ര വയകരുത് ...എന്നു സ്നേഹത്തോടെ കണ്ണൻ..
കണ്ണാ??? മീനുവിന് എന്ത് സംഭവിച്ചു എന്ന് അടുത്ത ഭാഗത്തിൽ അറിയാം, കഴിയുന്നതും വേഗം തരാൻ ശ്രമിക്കാം
സഞ്ജു??? നമ്മുക്ക് ഒന്ന് ട്രാക്ക് മാറ്റി പിടിക്കാം, എന്താണ് സംഭവിച്ചതെന്ന് വഴിയെ അറിയാം
താൻ ഇത് എന്തോക്കെയാണ് പറയുന്നത്, ആദ്യവും അവസാനവും ഒഴിച്ച് ബാക്കി എല്ലാം മനസ്സിലായി. കുറച്ച് കാലം കാത്തിരിപ്പിച്ചെങ്കിലും നല്ല അടിപൊളി പാർട്ട് തന്നെ തന്നു. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
നൈറ്റ് റൈഡർ??? ആ തുടക്കവും അവസാനവും അടുത്ത ഭാഗം വരുമ്പോൾ മനസ്സിലാവും എന്ന് കരുതുന്നു?
അടിപൊളി ബ്രൊ....നമ്മളൊക്കെ ഒരു കഥ മെനക്കെട്ടാണ് എഴുതുന്നത് , നിങ്ങൾ എന്തൊരു ഒഴുക്കിലാണ് എഴുതുന്നത്...പൊളി !! ബാക്കി ഇത്രയധികം ലേറ്റ് ആവരുത്..കാത്തിരിക്കാൻ പ്രയാസമുള്ളതുകൊണ്ടാണ് ...