പുനർജന്മം 2 തങ്കിയും പാർവ്വതിയും [ഋഷി]
📝 Ongoing
👁 330477 views ❤ 354 likes ⭐ 0.0 rating 💬 45 comments 📚 1 chapters 📅 2020-04-20
പുനർജന്മം 2 തങ്കിയും പാർവ്വതിയും Punarjanmmam 2 Thankiyum Parvathiyum | Author : Rishi ഹരി, ലേഖയുടെ വേർപാടിൽ നിന്നും ശാരദയുടെ കൈത്താങ്ങിൽ കരകയറി വരുന്നതേയുള്ളൂ.. അപ്പോഴാണ് അവനെ തിരുച്ചിയിലേക്ക് സ്ഥലംമാറ്റിയത്. പുതിയ ഓഫീസ്...പ്രൊമോഷൻ... കമ്പനിയുടെ വികാസത്തിന്റെ മുഖമുദ്രകൾ... അവന് പോണമെന്നില്ലായിരുന്നെങ്കിലും അവന്റെ ഭാവിയോർത്ത് ശാരദാമ്മ അവനെക്കൊണ്ട് സമ്മതിപ്പിച്ചു. മാത്രമല്ല, മാധവനും ശാരദയും കൂടെപ്പോയി പുതിയ വീട്ടിലവനെ പ്രതിഷ്ഠിക്കുകയും ചെയ്തു. ആറുമാസം ഹരി ചോര നീരാക്കി പണിയെടുത്തു. ശാരദയുമായി ഫോണിൽ സംസാരിക്കുന്നതു മാത്രമായിരുന്നു ഏക ആശ്വാസം. ഹരീ..ഫോണിൽ മറന്നിരുന്ന ശബ്ദം. അവന്റെ രോമങ്ങളെഴുന്നു! ലേഖ! ഹലോ...പതറിയ സ്വരത്തിലവൻ മറുപടി നൽകി. മോനേ! നീയെന്നെ മറന്നല്ലേ! ആ സ്വരം വിതുമ്പി..പിന്നെയൊരു പൊട്ടിക്കരച്ചിലായി മാറി. ദൈവമേ! അമ്മ...ലേഖയുടെ അമ്മ! എങ്ങിനെയാണ് ഞാൻ മറന്നത്! അമ്മേ! മറന്നതല്ല. സ്ഥലം മാറ്റമായി. ട്രിച്ചിയിലേക്ക്. ഒന്നും ഓർക്കാതിരിക്കാൻ ശ്രമിച്ചതാണമ്മേ.. ഒന്നും തോന്നരുത്. ഹരിയുടെ സ്വരത്തിൽ ക്ഷമാപണം കലർന്നിരുന്നു. സാരമില്ല മോനേ. പത്തുമണിക്ക് അച്ഛൻ മരിച്ചു. അതു പറയാനാ...പാർവ്വതി വിങ്ങിപ്പൊട്ടുന്നത് ഫോണിലൂടെ കേട്ട ഹരി പിന്നെയും വല്ലാതായി. എനിക്കിനിയാരുണ്ടെടാ? തേങ്ങലിന്റെ ശക്തി കൂടി. ഞാനുണ്ടമ്മേ. അവൻ പറഞ്ഞുപോയി. സത്യമായിരുന്നു. ലേഖ ഒറ്റമോളായിലുന്നു. അവളുടെ വേർപാട്
നല്ല തീം ആയിരിക്കും 90 വയസ്സായ മുത്തശ്ശിയുടെയും പിന്നെ പെൺമക്കളും മൂന്ന് തലമുറക്ക് ഒരു കൊച്ചു മകൻ. ഞാൻ രണ്ടാമത്തെ പ്രാവശ്യം ആണ്