← Back to പുനർജ്ജനി 2 [VAMPIRE]

Comments

പുനർജ്ജനി 2 [VAMPIRE] · approved reader discussion

Vipi • 2020-08-01 17:58

Excellent ♥️♥️♥️♥️

VAMPIRE • 2020-08-02 22:27

Thank you so much...????

Rahul23 • 2020-08-01 17:36

OUT OF WORDS ?? സ്നേഹം മാത്രമേ തിരിച്ചു നൽകുവാൻ ഉള്ളൂ ??

VAMPIRE • 2020-08-02 22:24

വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി...??❤️

Dragons ? • 2020-08-01 17:09

അതിമനോഹരം ??????????????❤️❤️??

VAMPIRE • 2020-08-02 22:23

❤️❤️❤️

Haridas • 2020-08-01 17:06

Dear Brother, ഒന്നും പറയാനില്ല. വാക്കുകൾക്കപ്പുറം വല്ലാത്തൊരു ഫീലിംഗ് തന്നു. പ്രണയം എന്ന വാക്കിന്റെ ഭംഗി ശരിക്കും കാണിക്കുന്ന കഥ. Thanks and regards.

VAMPIRE • 2020-08-02 22:20

Thank you so much... ഹരിയേട്ടാ,❤️

നീൽ • 2020-08-01 16:50

മനോഹരം..അതി മനോഹരം..?? കൂടുതൽ വർണിക്കണം എന്നുണ്ട്..വാക്കുകൾ കിട്ടുന്നില്ല.. സൂപ്പറായി ബ്രോ..❤️

VAMPIRE • 2020-08-02 22:19

കൂടുതൽ വർണ്ണനകളൊന്നും വേണ്ട നീലാ, ഈ വാക്കുകൾ തന്നെ ധാരാളം... ഒത്തിരി സന്തോഷം.. ❤️

ഖൽബിന്റെ പോരാളി? • 2020-08-01 16:43

ഇഷ്ടമായി... ചെറിയ കഥ... നല്ല അവതരണം ❤️

VAMPIRE • 2020-08-02 22:17

ഒത്തിരി സന്തോഷം.. ❤️