← Back to Puthuvalsaram [AARKEY]

Comments

Puthuvalsaram [AARKEY] · approved reader discussion

പൂജാ • 2020-01-12 14:35

നല്ല ഭാവനയുണ്ട് .... കഥ ഉഗ്രൻ

Nightmare • 2020-01-11 08:28

കഥ കൊള്ളാം.. പക്ഷെ കളിയുടെ ഭാഗം വരുമ്പോൾ നല്ല പോലെ വിവരിച്ചു എഴുതണം അല്ലാതെ ഈ ഭാഗത്തിലെ പോലെ 2 പേജിൽ എഴുതിയാൽ വായിക്കാൻ ഒരു സുഖവും ഇല്ല. അടുത്ത ഭാഗത്തിൽ ആണ് തെറ്റ് പരിഹരിക്കാൻ ശ്രമിക്കണം.

കിങ് • 2020-01-10 11:38

തുടക്കം കൊള്ളാം സ്പീഡ് കുറയ്ക്കുക അടുത്ത ഭാഗം ഉടനെ വേണം

കൊതിയൻ • 2020-01-10 08:40

നല്ല അവതരണം... പതുക്കെ മതി കാര്യങ്ങൾ. വിശദമായി എഴുതിയാൽ നന്നായിരിക്കും...

rashid • 2020-01-09 23:00

തുടക്കം കൊള്ളാം, തുടകത്തിന്റെ ആവേശം കഥയിലും ഉണ്ട്, അതുകൊണ്ടാ സ്പീഡ് കൂടുന്നെ, സ്പീഡ് കുറച്ച് എഴുതു.

Shazz • 2020-01-09 22:21

എന്നതാ ഇപ്പൊ പറയാ............. അടുത്ത ഭാഗം വേഗം ഇങ്ങു തന്നോണം. പിന്നെ കഥയെ പുകഴ്ത്തി പറഞ്ഞു ചെറുതാകുന്നില്ല. വളരെ നല്ല ശൈലിയിൽ തന്നെയായിരുന്നു അവതരണം. കാത്തിരിക്കുന്നവരോടപ്പം ഞാനും ഉണ്ടാവും എന്ന് സ്നേഹത്തോടെ Shazz

പൊന്നു.? • 2020-01-09 21:40

കൊള്ളാം...... നല്ല തുടക്കം. ????

Raj Mukundan • 2020-01-09 20:44

എല്ലാരും പറയണ പോലെ അല്പം സ്പീഡ് കുറച്ചു വിശദീകരിച്ചു ഏഴുക അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ

Ajith P Ravi • 2020-01-09 20:02

കൊള്ളാം

BheeM sR • 2020-01-09 19:16

Entha speedu?nannayittund...onnupathuke pokoo... Udane varumo...atho..pokumo

ചന്ദു മുതുകുളം • 2020-01-09 17:28

നല്ലതുടക്കം.. വിശദമായി സ്പീഡ് കുറച്ചാൽ നന്നായിരിക്കും

JOBIN • 2020-01-09 17:20

VERY NICE....