← Back to രാധികാസ്വയംവരം [JO]

Comments

രാധികാസ്വയംവരം [JO] · approved reader discussion

★彡[ᴍ.ᴅ.ᴠ]彡★ • 2021-08-30 09:16

കഥ കൊള്ളാം ആംബിയൻസ് ഇഷ്ടപ്പെട്ടു...

Mini Thomas • 2017-10-10 13:44

Nice story

jo • 2017-10-13 19:44

Thanks

Jr • 2017-10-10 12:12

Jo സൂപ്പർ സ്റ്റോറി

jo • 2017-10-10 13:16

Thanks man

nightwalker • 2017-10-08 23:10

chunk bro story super വല്ലപോഴുമേ ഇതുപോലുളള പ്രണയകഥകൾ കിട്ടുകയുള്ളൂ താങ്കൾ എഴുതുന്ന കഥകൾ ഒന്നിനോന്ന് മെച്ചമാണ് നവവധു പബ്ളിഷ് ചെയാൻ വൈക്കരുത്

jo • 2017-10-10 13:15

ഇന്നുതന്നെ ഇടണം എന്നാണ് ചിന്തിക്കുന്നത്....

kaduva • 2017-10-06 18:57

Kalakkitto machane engilum navavadhu nte athrayum vanilla kathirunnu maduthu vegan ayakkane

jo • 2017-10-06 19:02

ദേ വന്നശാനേ....2ദിവസത്തിനുള്ളിൽ

thamashakaran • 2017-10-06 18:11

Jo നവവധു nthae

jo • 2017-10-06 19:02

വരും വരാതിരിക്കില്ല.....2 ദിവസത്തിനുള്ളിൽ

Parvathy paru • 2017-10-06 01:11

Superb...best of luck

jo • 2017-10-06 17:11

Thanks

Archana • 2017-10-05 18:00

Gud story nalla feel undayirunnu kadhakk

jo • 2017-10-05 19:57

Thank You

Manu Jayan • 2017-10-05 13:21

നന്നായിട്ടുണ്ട് bro......

jo • 2017-10-05 13:37

Thanks

Akh • 2017-10-05 09:07

ജോ സൂപ്പർ കഥ ,പഴയ കാലത്തിലേക്ക് കൈപിടിച്ച് നടത്തിയതിന് ഒരായിരം നന്ദി ,നല്ല തീം നല്ല അവതരണം ,നവവധു വും ആയി പെട്ടെന്ന് വരിക.

jo • 2017-10-05 12:01

Thanks bro.... Navavadhu coming soon....

asuran • 2017-10-05 08:44

വളരെ നന്നായിട്ടുണ്ട്.

jo • 2017-10-05 12:00

Thanks

The Heartbreak Kid • 2017-10-05 00:02

ജോ....നവവധു എന്തായി...???

jo • 2017-10-05 08:12

ഉടൻ വരും സഹോ

ലോലൻ • 2017-10-04 23:04

Navavadhu.. arathi chechide kamakali waiting

jo • 2017-10-05 08:11

ഹ ഹ

isha • 2017-10-04 21:46

entr jo kadha polichu valare nannayittund nalla avatharanam vethyasthamaya theme nalla vakkuprayogam navavadhu udane venam iam waiting

jo • 2017-10-05 08:11

നവവധു ഉടൻ വരും...അത് മറ്റൊരു മൂഡിൽ മാത്രമേ എഴുതാൻ പറ്റൂ....

vipi • 2017-10-04 20:05

jo കഥ പൊളിച്ചു. നല്ല തീം . good presentation.keep going bro.പിന്നെ നവവധുവിനായി കാത്തിരിക്കുന്നു ........ എന്ന് വിപി

jo • 2017-10-04 20:52

Navavadhu coming soon....

അർജുൻ • 2017-10-04 19:38

സൂപ്പർ. എന്നാലും അമ്മായിയപ്പന് ഒരു പണി കൊടുത്തിട്ടു പോകാമായിരുന്നു

jo • 2017-10-04 20:00

പണി കൊടുക്കാൻ വേണ്ടിമാത്രം ഞാനൊരു കഥ എഴുതുന്നുണ്ട്. അതിൽ ഇതിന്റെ പലിശയും കൂട്ടുപലിശയും അടക്കം കൊടുത്തേക്കാം

jithin • 2017-10-04 18:15

ഇത്രയും നല്ല ഒരു കഥ എങ്ങനെ വച്ചു താമസിപ്പിക്കാൻ തോന്നിയതു, പല പൊസിഷനിൽ എടുത്തു കളിക്കുക, പിന്നെ ഉള്ള സ്ഥിരം കാമ പരിപാടിയേകൾ ഇതു ഡീസെന്റ ആയി എന്നാൽ ചെയേണ്ടത്തു എല്ലാം ചെയ്കയും ചെയ്‌തു

jo • 2017-10-19 10:50

ക്ളീഷേ സ്റ്റൈലിൽ എഴുത്തുന്നതിനോട് എനിക്ക് വെറുപ്പാണ്. ഒരു ചുംബനം ആയാലും അതിനൊരു വ്യത്യസ്തമായ ഫീൽ വേണം...ഞാൻ പാലിക്കുന്ന മിതത്വം

k&k Automobiles • 2017-10-04 18:05

Awesome

jo • 2017-10-04 19:58

thanks bro

ലൂസിഫർ • 2017-10-04 17:56

ജോയുടെ അടുത്ത പ്രണയ കഥക്ക് ഞാനൊരു പേര് നിർദ്ദേശിക്കുന്നു. "പ്രണയം പൂക്കുന്ന പൂമരം"

jo • 2017-10-04 19:58

വളരെ നന്ദി ലൂസിഫർ അണ്ണാ....ഇനി ഞാനൊരു പ്രണയകഥ എഴുതിയാൽ അങ്ങു പറഞ്ഞ ഈ പേര് തന്നെയായിരിക്കും.

Vijayakumar • 2017-10-04 17:46

Adopolo story....super avatharanam..nalla theemum ayirunnu....jo you are great...

jo • 2017-10-04 19:57

Thanks dude....great എന്നൊന്നും പറയല്ലേ...നമ്മള് ഇപ്പോഴും ശിശുവാ

kk • 2017-10-04 15:20

kollam

jo • 2017-10-04 17:01

thanks

Vinu • 2017-10-04 15:05

Super super super nice,

jo • 2017-10-04 17:00

Thanks dude

anu • 2017-10-04 14:32

Ijju muthanu joooo.....

jo • 2017-10-04 17:00

thank you

Achayan • 2017-10-04 13:17

വല്ലപ്പോഴും ആണ് ഇതുപോലുള്ള കഥകൾ വരുന്നത്, ആസ്വദിച്ചു വായിച്ചു, ഈ വിരുന്നൊരുക്കിയതിന് പ്രത്യേക നന്ദി..

jo • 2017-10-04 16:59

thanks bro

SoNu • 2017-10-04 12:39

nannayitund good story

jo • 2017-10-04 16:59

Thanks

അച്ചു • 2017-10-04 12:22

ജോ കഥ നന്നായിരുന്നു. ഇതു മുൻപേ പബ്ലിഷ് ചെയ്യാമായിരുന്നു.

jo • 2017-10-04 16:58

എനിക്കെന്തോ ഒരു പൂർണത തോന്നാത്തത് കൊണ്ടാണ് ഇടാതിരുന്നത്

കണ്ണൻ • 2017-10-04 11:23

താങ്കൾ ഇനി എത്ര കഥ എഴുതിയാലും അത് എത്ര മികച്ചതായാലും ,എല്ലാവരും ചോദിക്കുനത് ഒരു കാര്യം മാത്രം ആവും.......അത് തന്നെ ഞാനും ചോദിക്കുന്നു.... നവവധു ?

jo • 2017-10-04 11:33

ദേ വന്നു എന്നുതന്നെ കരുതിക്കോ....നവവധു എഴുതിക്കൊണ്ടിരിക്കുന്നു

SUDHI • 2017-10-04 11:10

adipoli dear

jo • 2017-10-04 11:33

thanks ബ്രോ

മന്ദന്‍ രാജ • 2017-10-04 10:45

നന്നായിട്ടുണ്ട് ജോ , നവ വധുവിനായി കാത്തിരിക്കുന്നു

jo • 2017-10-04 11:32

നന്ദി രാജാവേ.... അതികം കാത്തിരുപ്പിക്കില്ല. നവവധു ഉടൻ വരും

thamashakaran • 2017-10-04 10:31

Superb bro.vemenkil ethae continue chaiyam. Ellenkil Ethae evidae stop chaiyam.athae ellam joyude ishttam.

jo • 2017-10-04 11:31

ഇതിന് ഞാൻ തുടർച്ച എഴുതില്ല ബ്രോ

Nasri • 2017-10-04 10:15

Nyz story bro pls continue....

jo • 2017-10-04 11:31

ക്ഷമിക്കണം ബ്രോ...ഇതിന് ബാക്കിയില്ല

macho • 2017-10-04 09:24

Jo ithinu bakki ezhuthille.navavadhuvinte koode ithukoodi pariganijkanam.oru suhruthinte apeksha aayi kanakkileduthal mathi

jo • 2017-10-04 11:30

ഇതിന് ബാക്കി ഉണ്ടാവില്ല....നവവധുവിനെ മാത്രമേ ഇനി പരിഗണിക്കൂ

jo • 2017-10-04 09:18

Now iam not in a good mood....it will be continued very shortly....

ഗഡി • 2017-10-04 09:01

സൂപ്പർ പക്ഷേ നവവധുവിന്റെ ബാക്കി

jo • 2017-10-04 09:19

Now iam not in a good mood….it will be continued very shortly

macho • 2017-10-04 08:43

നവവധു ഉടനെ വരുമോ?

jo • 2017-10-04 09:16

coming soon