താങ്ക്സ് എ ലോട്ട് ചിത്ര....
Comments
Kambikuttanil century adicha smitha madom ningalk ente aasamsagal,,,,,, waiting for shahana and me dhrithi venda ennalum vegam aayikkotte
താങ്ക്യൂ ചിത്ര....
ഷഹാന ഉടനെ വരും
സ്മിത ചേച്ചി,
ഒരു ഹാർഡ്കോർ cuckold കഥയുടെ എല്ലാ ചേരുവകളുമുണ്ട്. ചേച്ചിയുടെ compromise ചെയ്യാതെയുള്ള എഴുത്തിന് അഭിനന്ദനങ്ങൾ.ഹബീബും വേണുവും ഒട്ടും മോശമായില്ല പക്ഷെ രാധിക-റോയ് കോമ്പിനേഷൻ വേറെ ലെവൽ ആണ്.സൈലന്റ് ആയി നിന്ന് ഭർത്താവ് ഉണ്ടാക്കുന്ന ഫീലും ഒന്ന് വേറെ വേറെ തന്നെ. സ്ത്രീക്ക് പൂർണ സ്വാതന്ത്ര്യം നൽകണം, വനിതാ മുന്നേറ്റം നടക്കണം എന്നൊക്കെ പറയുമെങ്കിലും,അങ്ങനെയൊന്നു എഴുതിയാൽ തന്നെ ആളുകളുടെ മുഖം ചുളിയും എന്നത് എന്തൊരു തമാശയാണല്ലേ.....,
എന്ന്
യോദ്ധാവ്
ഈ കഥയ്ക്ക് ലഭിച്ച ഏറ്റവും ക്രിയേറ്റിവ് ആയ കമന്റ് ആണ് ഇതെന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഈ കമന്റ് കഥയുടെ വൃത്തപരിധി മാറ്റി വരയ്ക്കുന്നു. എഴുത്തുകാരുടെ സെൻസിബിലിറ്റിയെ ഒരു ചുവടു കൂടി മുമ്പോട്ട് കൊണ്ടുപോവുക എന്ന കർമ്മമാണ് ഇത്തരം കമൻറ്റുകൾ എപ്പോഴും ചെയ്യുന്നത്
നന്ദി
സ്മിത
എന്താ ഞാൻ പറയ.... സന്തോഷം ഒരുപാട്......???? രണ്ടു കൈയ്യും നീട്ടി സ്നേഹത്തോടെ ഇഷ്ടത്തോടെ ഞാൻ സ്വീകരിച്ചിരിക്കുന്നു.....
വായിക്കാൻ വൈകിയത് സ്മിത പറഞ്ഞിരുന്നു അടുത്ത ഭാഗം എട്ടാം തിയ്യതി യാണ് പോസ്റ്റ് ചെയ്യുക എന്ന്.... അവസാന ഭാഗം വായിച്ചു പോയിട്ട് ഇന്നാണ് വരുന്നത്.. വെറുതെ ഒന്ന് നോക്കി പോകാം എന്ന് കരുതി ഒട്ടും പ്രതീക്ഷിച്ചില്ല .. ഈ സൈറ്റിൽ ആകെ വായിക്കുന്ന കഥയാണ് വൈറ്റിങ്ങിൽ ആണ് അടുത്ത ഭാഗത്തിനായി....
ഇപ്പോൾ ഒരു ഫീലിംഗ് ഓഫ് ബീയിങ് ഫുൾഫിൽഡ് ആണ് തോന്നുന്നത്...
അത്രയ്‌ക്കാണ് എന്റെ മനസ്സിൽ അൻസിയയുടെ കഥയ്ക്കുള്ള സ്ഥാനം.
ഞാൻ അദ്‌ഭുതത്തോടെ കാണുന്ന കഥകൾ എഴുതിയ ആൾ എന്റെ കഥകളെ കാത്തിരിക്കുന്നു, അവ ഇഷ്ട്ടപ്പെടുന്നു എന്ന് കേൾക്കുമ്പോൾ എനിക്കുണ്ടാകുന്ന വിസ്മയാദരങ്ങൾ എത്രയെന്ന് ഊഹിക്കാമല്ലോ.
നന്ദി ഒരുപാട്, കഥയെ സ്വീകരിച്ചതിൽ.
Nannayi thudaru super....
താങ്ക്യൂ ഡ്രാക്കുള പ്രഭു...
ആദ്യത്തെ നാലു പാർട്സ് പോലെ സ്വാഭാവികം അല്ല അഞ്ചും ആറും. ഇൗ അധ്യായങ്ങൾ വായിക്കുമ്പോൾ നായിക ഒരു മാനസിക രോഗി ആണെന്ന് തോനുന്നു. സഹതാപം അർഹിക്കുന്ന ഒരു രോഗി.
തീർച്ചയായും, പൊതുവിലുള്ള അഭിപ്രായങ്ങൾ മൊത്തം പരിഗണിക്കുമ്പോൾ താങ്കൾ പറഞ്ഞത് തീർച്ചയായും യാഥാർഥ്യമാണ്.
ആദ്യമായി ഈ ഷാനർ ഇഷ്ട്ടപ്പെട്ട ആളാണ് എന്ന് ഫ്രാൻകായി പറഞ്ഞതിൽ അഭിനന്ദനങ്ങൾ.
ചിലപ്പോൾ എഴുത്ത് കൈവിട്ടുപോകാം. അത് സംഭവിക്കുന്നു എന്റെ കാര്യത്തിൽ തുടരെ.
അത്ര എക്സ്പെർറ്റ് അല്ല എഴുത്തിൽ എന്നതാണ് കാരണം.
എല്ലാ പ്രാവശ്യത്തെയും പോലെ നെക്സ്റ്റ് പാർട്ട് നന്നാക്കാം എന്ന് ഇപ്പോൾ പറയുന്നു.
താങ്ക്സ്
Yesterday...i read a mind blowing story...named "Velakkarante Kamuki(Simona)"....
oh...lady...i m totally vanished frm the entire universe after finishing that story.....i can saw the character Sherly in full nude in front of my eyes...
the authour Simona...oh..waT a language she had used is still mystery.
so, i cant get te right feel of your radhika ...so that...when ever my mind gets blank i will invite radhika into my dreams and enjoy with her...in the whole day.
coment njan vayicchit parayum..okeY..dear..
nthayalum thangal kooduthal erotic aayit ezhuthuvan pokunnu ennu coment il ninnum manassilayi..
congratulations. ...go with yours way...
ithuvare kanattha sexual games and experiences include cheyan shremikku...all of mY supports along with you...
Dear Dhanush...
Your words really stunned me. The way Sherly is conceived and presented in the extraordinary narrative of Simona can never come for a comparison with Radhika written and presented in a highly dilapidated condition. I was, and of course, am really filled with immeasurable and uncanny energy when I went/go through the pages which display Sherly in sexually still sublimely way. "Velakkaarante Kamuki" is going to be regarded as one of the best pieces of erotics written in Malayalam language and it has come to stay in the minds of erotic lovers. On the contrary, Radhika and the story which presented her are not aesthetically strong enough to remain in anyone's memory....
സ്മിതമ്മേ ഒരു യാത്രയിൽ ആണ് ഞാൻ വൈകി ആയാലും അഭിപ്രായം അറിയിക്കാട്ടോ
സ്നേഹപൂർവ്വം
MR.കിംഗ് ലയർ
എഴുതുന്നതിനു യാത്രകൾ നല്ലതാണ്. പുതിയ കാഴ്ച്ചകൾ, കാഴ്ചപ്പാടുകൾ ഒക്കെയുണ്ടാവട്ടെ. അവ അക്ഷരങ്ങളാകട്ടെ.
താങ്ക് യൂ...
സ്നേഹത്തോടെ
സ്മിത
സൂപ്പർബ് and awesome സ്മിത ജീ ✌✌✌✌
താങ്ക്യൂ ഡിയർ ലവിങ് ഫ്രണ്ട്...
സ്മിതാമ്മേ..
വന്നു.. കണ്ടു... കീഴടക്കാൻ പറ്റീല.. നേരം വൈക്യേ...
വൈകിട്ട് വരാ ട്ടാ...
സിമോണ
സിമോണ....
ആയിക്കോട്ടെ....
വരൂ
സമയം, ആരോഗ്യം, സന്തോഷം ഒക്കെയുള്ളപ്പോൾ.
വെയിറ്റിങ്.
സ്മിത.
Super story.. Ippothanne kure poyi.. Bakkikku katta waiting
അഖി..
ബാക്കി ഉടനെ അങ്ങ് വരും...
താങ്ക്സ്
ചേച്ചി തകർത്തു. നല്ല അസ്സൽ TMT കമ്പി തന്നല്ലെ ഇറക്കിയേക്കുന്നെ. മുൻപ് പറഞ്ഞത് തന്നെ രാധിക സെക്സിന്റെ എല്ലാ thalavum ഭേദിക്കാൻ പോകുന്നു. വേണുവും ഹബീബും ഇനി എന്തെല്ലാം പരീക്ഷണങ്ങൾ ആണ് നടത്താൻ പോകുന്നത് എന്നറിയാൻ കാത്തിരിക്കുന്നു. പിന്നെ അവസാനത്തെ ആ "wait for few days" എന്നത് വേണ്ടാരുന്നൂ ചേച്ചിയുടെ കഥകൾക്ക് വേണ്ടി ചേച്ചി പറഞ്ഞില്ലേലും ഞങ്ങൾ കാത്തിരിക്കും ???.
"സിമോണയെപ്പോലെ ഒരു “യുവതുർക്കിണി”യോട് മത്സരിക്കാനോ? ഞാനോ? എന്റെ പരിപ്പെടുക്കുന്നത് കാണാൻ അത്രയ്ക്ക് കൊതിയാണ് അല്ലെ?"
നിങ്ങള് തമ്മിൽ മത്സരിക്കണം അത് പക്ഷേ ആര് onnamathethum എന്നറിയാൻ അല്ല... നിങ്ങളുടെ കഥകൾക്ക് വേണ്ടി കാത്തിരിക്കുന്ന എന്നെ പോലുള്ള വായനക്കാർക്ക് മികച്ച കഥ തരാൻ വേണ്ടി മത്സരിക്കണം. അതിന് ചേച്ചിക്ക് കഴിയട്ടെ എന്നാശംസിക്കുന്നു...
ഉണ്ണിക്രിഷ്ണാ.... Wait for a few days എന്നതിന് മൂന്ന് അല്ലെങ്കിൽ നാല് എന്നതാണ് അർത്ഥം.
പിന്നെ ടി എം ടി എന്നൊക്കെ പറയല്ലേ...
അത്യാവശ്യം അക്ഷരങ്ങൾ കൂട്ടിപ്പെറുക്കി വെക്കുന്നു എന്നേയുള്ളൂ.
പിന്നെ ഉണ്ണിക്രിഷ്ണൻ അടക്കമുള്ള യുവതുർക്കികളുടെ സപ്പോർട്ടും.
എങ്കിലും ഉണ്ണികൃഷ്ണൻ, ഇങ്ങനെ ഒക്കെ കേൾക്കുമ്പോൾ ഉണ്ടാകുന്ന ഒരു സന്തോഷമുണ്ടല്ലോ, അതാണ് പിന്നേം പിന്നേം ലാപ് എടുക്കാൻ പ്രേരിപ്പിക്കുന്നെ.
താങ്ക്സ്
സ്നേഹപൂർവ്വം
സ്മിത
ഉണ്നിഷ്ണാ....
കള്ള ബഡുക്കൂസേ.... (,സ്മിതാമ്മേടെ ഭാഷേല് വേഡുങ്കൂസേ..)
വേതാളക്കുഞ്ഞിനോടു ദേഷ്യത്തോടെ അല്ല... നല്ലൊരു സുഹൃത്തിനോടുള്ള ഇഷ്ടത്തോടെ തന്നെ പറയാണ് ട്ടോ..
"നിങ്ങള് തമ്മിൽ മത്സരിക്കണം"
ആ ഒരു കാര്യം മാത്രം നടക്കൂല... പ്രോമിസ്...
ഇവിടെ ഇങ്ങനെ ആളറിഞ്ഞ് എഴുതാൻ തുടങ്ങിയതിന്റെ കാരണം തന്നെ സ്മിതാമ്മ ആണ്...
അതുകൊണ്ടു തന്നെ ഇന്ന്.. ഇപ്പൊ..
"മതി.. നീ ഇവിടെ നിർത്തിയെരെ" ന്നൊരു വാക്ക് സ്മിതാമ്മ പറഞ്ഞാൽ (ഇവിടെ കമന്റിൽ പറയണം ന്നല്ല ട്ടാ)
ആ നിമിഷം ഞാൻ ഇവിടെ എഴുത്തു നിർത്തും... സത്യം.
ഞങ്ങള് തമ്മിൽ ഒരു മത്സരത്തിനുമുള്ള ഇടയില്ല..
ഇല്ലേയില്ല... ഒന്നിന് വേണ്ടീട്ടും.
വിഷമത്തോടെയോ ദേഷ്യത്തോടെയോ പറഞ്ഞതല്ല ട്ടാ..
നിങ്ങൾ കുറച്ചുപേരോടല്ലേ ഇതൊക്കെ ഇത്രേം തുറന്ന് പറയാൻ പറ്റുള്ളൂ.. അതാ...
മോളൂ....
ഉണ്ണീഷ്ണൻ നമ്മടെ സ്വന്തം അല്ലെ? ആകെക്കൂടി ഈ സൈറ്റിലെ ഒരേയൊരു ഉണ്ണിയാണ്. ഉണ്ണിയെക്കണ്ടാൽ തന്നെ അറിയാം ഉള്ളിലെ സ്നേഹം....
ഒരു വശത്ത് ഒരമ്മച്ചി, മറ്റേ സൈഡിൽ ഒരു കിന്നാരിപെങ്ങൾ... രണ്ടുപേരും കൂടെ പുന്നാരിക്കുമ്പോൾ ഉണ്ണീഷ്ണൻ സ്നേഹം കൂടി ഇങ്ങനെ പറയുന്നത് കേൾക്കാൻ നല്ല രസമില്ലേ....
പിന്നെ വെഡ്‌ങ്കൂസ് തന്നെയാണ്. രണ്ടാളെയും ഒന്ന് ശരിക്കങ്ങു മൂപ്പിക്കുക, അപ്പൊ വരൂല്ലോ കിണ്ണം കാച്ചിയ കഥകൾ.... അതൊക്കെ വായിച്ച്... ശ്യേ... ബാക്കി പറയില്ല...
പക്ഷെ ഉണ്ണീഷ്ണന് അറിയില്ല നീയും ഞാനുമൊക്കെ ഒരു മുങ്ങ് അങ്ങ് മുങ്ങിയാ എപ്പഴാ വരുന്നെന്ന് ഗുരുവായൂരപ്പനോ ഗീവർഗ്ഗീസ് പുണ്യവാളനോ ബദരീങ്ങൾക്കോ പോലും അറിയില്ല....
അപ്പൊ...
വീണ്ടും സന്ധിക്കും വരൈ വണക്കം
വിത്ത് ലവ്
സ്മിത
Aaaaha njn vijariche uloo ntha inglish varathe enu.lst pajum kudi vayichapo athinu oru theerumaanaay.sehwagum ganguliyum opening thudaguna poleya chechide katha.oro over kaziyumbozum adi kudikondirikum.chechide oro part varumbolum same ithe avasthaya adi koodivarum.ee part ntho test nadana pole aay. Nxt partil nala kali aaykote mam.apo idea pole chey
അക്രൂസേ..
സെവാഗും സൗരവും ഒക്കെ താരതമ്യത്തിൽ... !!"
ഇനിയെന്താ വേണ്ടേ....
ടെസ്റ്റ് മാച്ചോ?
ട്വന്റി ട്വന്റി പോലും അസാധ്യമായി തോന്നുവാണ് ഇപ്പോൾ
എങ്കലിലും ട്രൈ ചെയ്യാം.
വളരെ മനോഹരം. ഓരോ പാർട്ടും വരുന്നതും നോക്കി ഇരുന്നു. ഇനിയും കാത്തിരിക്കും.
ദിവ്യെ.... താങ്ക്യൂ സോ മച്ച്..
വൈകില്ല
വിഥിൻ 3 ഡെയ്സ്
Ente smithamme ingane nirthathe...
Dhayavu cheyth e track mattaruth.. Plz
ഇല്ല ശംബു അണ്ണാ...
ട്രാക്ക് മാറില്ല.
രാധിക ഒരേ ട്രാക്കിൽ ഓടുന്ന വണ്ടിയാണ്.
രാധികയുടെ കഥ എഴുതുമ്പോൾ സ്മിതക്ക് തന്നെ കണ്ട്രോൾ കിട്ടുന്നില്ല . സ്മിതയുടെ കണ്ടറോളിൽ അല്ല രാധിക .രാധികയുടെ കണ്ടറോളിൽ ആണ് കഥ അല്ലെങ്കിൽ കഥാകാരി .
അവളുടെ പിൻഭാഗം ഇവരിൽ ഒരാളാണോ അതോ പുതിയ ഏതെങ്കിലും കഥാപാത്രമാണോ ഉൽഘാടിക്കുക എന്ന സംശയത്തിൽ ആണ് ഞാൻ !
Amma mahathyam paathi vazhikkittu poyittu pongiyo.athenganum theerkkan plan undo
ചോദിക്ക് ചോദിക്ക്...
ഹ ഹ കൊള്ളാം ഇങ്ങനെ ഇരു കമന്റ് ആദ്യമായാണ് ബുഷ്‌റ....
അതിഷ്ടമായി.
രാധിക ഏതായാലും രണ്ടും കൽപ്പിച്ച് ഇറങ്ങിയിരിക്കയാണ്.
നോക്കട്ടെ
എവിടെ വരെ പോകും എന്ന്
Evideyanu Niganlude Kadha, Bushra? That was the best Malayalam Mom-Son story ! I request you to finish that for us. Please reply what stopping you. You have the right as a writer. We are the readers have the right to plead. Bushra, onnu ezhuthoo...please...
ചിലരുടെ വിമർശനങ്ങൾ കണ്ടു.. എനിക്കങ്ങനെ ഒന്നും തോന്നില്ല. കഥ കഥാകാരിയുടെ ഇഷ്ടത്തിനു തന്നെ മുന്നോട്ടു പോകട്ടെ.. ഒരു പാട് ഒരു പാട് ഇഷ്ടായി. ഒരു അഭിപ്രായം പറഞ്ഞോട്ടെ ഭർത്താവിന്റെ കാഴ്ചപ്പാടിലൂടെ ആണ് കഥ ഇതുവരെ പോയിരുന്നത് അത് ഈ പാര്ട്ടില് അത്ര കിട്ടിയില്ല. അതാണ് ഈ കഥയിലെ ത്രില്ല്.. കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ അവർ രാധികയും ഭർത്താവും അയാളുടെ സെന്റിമെന്റ്സ് ഉം ഉൾപ്പെടുത്തിയത് കുറഞ്ഞു പോയോ എന്നൊരു സംശയം .. ശരി ആണെന്ന് തോനുന്നെകിൽ മാത്രം ഒന്ന് പരിഗണിക്കനെ
വായിക്കുന്നവർക്ക് അനിഷ്ടം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യത്തെപ്പറ്റി ഞാൻ ഇവിടെ എഴുതിയിട്ടുണ്ട്. പണം മുടക്കിയാണ് അവർ വായിക്കുന്നത് ബൈറ്റുകളുടെ രൂപത്തിൽ. അവരുടെ സ്വാതന്ത്ര്യം എഴുതുന്നവർ മുടക്കുന്നത് മോശമാണ്.
മോശമായിട്ടല്ലേ മോശം എന്ന് പറഞ്ഞത്? ഇഷ്ടാനിഷ്ടങ്ങൾ വ്യക്തിപരമല്ലേ? സോ, ഞാൻ അവരോടൊപ്പമാണ്.
കഥയെപ്പറ്റി പറഞ്ഞ നല്ല കാര്യങ്ങൾക്കു നന്ദി
ഒരു ലെസ്ബിയൻ കളി കൂടി ചേർക്കു... ലെസ്ബിയൻ എഴുതാൻ സ്മിതക്കുള്ള മിടുക്ക് ഒന്ന് വേറെ തന്നെ ആണ്....
ഓക്കേ വക്കീൽ സാറെ, നോക്കട്ടെ അങ്ങനെ ഒരു സാധ്യത
Kidu kidu kidu
Thanks Thanks THANKS
നന്നായിട്ടു ബോർ ആകുന്നു
Thank you for being frank.
രാധിക.... പൊന്നോ.. കുറച്ചൊന്നുമല്ല ഉറക്കം കെടുത്തുന്നത്..
ഓ! റിയലി? താങ്ക്യൂ ഫ്രണ്ട്....
Nte Chechi ithu pole oru wifene kettanam???
Never!!! You must not have a wife like Radhika...haha..
ആദ്യത്തെ ഫീൽ ഇപ്പൊ ഇല്ല തുടര്‍ന്ന് ശ്രദ്ധിക്കുമല്ലോ
Sure...Will be attentive. Thank you for being frank.
സിമോണയും അതെ...സ്മിതയും അതെ... വർണ്ണനകൾ കൂടിക്കൂടി സ്വല്പം ബോറാവുന്നില്ലേ എന്ന് സംശയം. സാരമില്ല...ടാർഗറ്റ് റീഡേഴ്സിന് കിട്ടേണ്ടത് കിട്ടുന്നുണ്ടല്ലോ. അത് തന്നെയാണ് വേണ്ടത്. പക്ഷെ എനിക്കെന്തു കൊണ്ടോ വായിക്കാൻ മടുപ്പു തോന്നുന്നു. ഒരു ഫീൽ കിട്ടുന്നില്ല. അടുത്ത വരികളിലേക്കു പോകാനുള്ള ആകാംഷയില്ല. ഒരു predìctable സംഭവം. ആകെ നനഞ്ഞാൽ പിന്നെ കുളിരില്ലല്ലോ...അതായിരിക്കാം.
നല്ല ഭക്ഷണം ആണെങ്കിലും ഓവർ കഴിച്ചാൽ എങ്ങനെ ഇരിക്കും?
തീർച്ചയായും നല്ല ഭക്ഷണം ഒരുപാട് കഴിച്ചാൽ രോഗം വരും.
ഇവിടെപ്പക്ഷേ സംഗതിയിൽ ചെറിയ ഒരു വ്യത്യാസമുണ്ട്.
ഭക്ഷണം ആദ്യം മുതൽക്ക് തന്നെ മോശമായിരുന്നു.
നന്നായി വെക്കാതെയാണ് വിളമ്പാൻ തുടങ്ങിയത്.
പഴകിപഴകി അത് കേടാവാനും തുടങ്ങി....
ആളുകൾ വിലകൊടുത്താണ് ഭക്ഷണം കഴിക്കുന്നത്.
മുടക്കുന്ന മെഗാബൈറ്റുകൾക്ക് അനുസൃതമായി ക്വളിറ്റിയുള്ള ഭക്ഷണം വിളമ്പുന്ന കാര്യത്തിൽ ഞാൻ തെറ്റ് വരുത്തി.
റോബിൻഹുഡിന്റെ വ്യക്തിപരമായ അഭിനയമാണ് എങ്കിലും എന്റെ ഒരു അപേക്ഷ സിമോണയെ ഞാനുമായി താരതമ്യപ്പെടുത്തരുത് എന്നാണു. എന്നെക്കാൾ എത്രയോ എത്രയോ ഉയരത്തിലാണ് ആ കുട്ടി. യൂത്ത്ഫുൾനെസ്സിന്റെ അനുപമമായ എനർജി അവളുടെ ഓരോ കഥയിലുമുണ്ട്. ഞാൻ വായിച്ച ഏറ്റവും നല്ല കഥകളിൽ മുമ്പിലാണ് സിമോണയുടെ അവസാനത്തെ കഥ "വെള്ളക്കാരന്റെ കാമുകി" ഇറോട്ടിക്‌സിന്റെ എഴുത്തിലെ ഡൈനാമിക്സ് ഇതുപോലെ അയത്നമായി വഴങ്ങുന്നവർ ഒന്നോ രണ്ടോ പേരേയുള്ളൂ, ഋഷിയെയും രാജയെയും പോലെ. അതുകൊണ്ട് സിമോണയെ മാറ്റി നിർത്തണം എന്ന് താഴ്മയായി ഞാൻ അപേക്ഷിക്കുന്നു.
@Robinhood
വ്യക്തിപരമായ "അഭിനമയമല്ല". വ്യക്‌തിപരമായ "അഭിപ്രായം". അക്ഷരപ്പിശക് സംഭവിച്ചു.
ചേച്ചി...
ധാ ഇപ്പൊ വായിച്ചേ ഉള്ളു.പ്രിയ അൻസിയക്ക് കൊടുക്കാവുന്ന ഏറ്റവും നല്ല സമർപ്പണം.
ഇനി കഥയിലേക്ക് ഈ കഥക്ക് വേണ്ട പക്കാ ഫീലും ഭാവവും.ഇതാണ് വേണ്ടത്.പൊടിക്ക് കൂടിയാലും കുഴപ്പമില്ല.കഥയുടെ ആംബിയൻസ് ഉഗ്രൻ.കണ്ണുകിട്ടാതിരിക്കാൻ എന്നപോലെ ആദ്യ പേജുകളിൽ അക്ഷരപിശാശും(അയ്യോ കുറ്റം പറയുന്നത് അല്ല)ഞാൻ അങ്ങനെ കരുതുന്നു.പേജുകൾ 10 ഇൽ ഫിക്സ് ആവുന്നത് കഥയുടെ സൗന്ദര്യം കുറയ്ക്കുമോ എന്ന് തോന്നിയെങ്കിലും അതുണ്ടായില്ല.നല്ലൊരു ആറന്മുള വള്ളസദ്യ കഴിച്ച ഫീൽ.
തുടർന്നും ഇതേ രീതിയിൽ മുന്നോട്ടു പോകുക.അടുത്ത ഭാഗവും, പിന്നെ ഷഹാന ഐ പി എസ് ഉം വേഗം കിട്ടും എന്ന് കരുതട്ടെ
സസ്നേഹം
സ്വന്തം
ആൽബി
ഹായ് ആൽബി..
മൂന്നിടത്ത് നല്ല സൂപ്പർ ആയി അക്ഷരങ്ങൾ പിഴച്ചു. മിയാ കുൽപ്പാ.
കാര്യമെന്താണ് എന്നുവെച്ചാൽ അയച്ച സമയം എട്ട് ഇരുപത് രാവിലെ. പണിസ്ഥലത്ത് എത്തേണ്ടത് എട്ട് മുപ്പതിന്. അഞ്ചു പത്ത് മിനിറ്റ് ഡ്രൈവ് ഉണ്ട്. അൻസിയയോടെ പറഞ്ഞ വാഗ്ദാനപ്രകാരം ആവിലെ തന്നെ അയക്കേണ്ടിയിരുന്നു. കഥ പൂർത്തിയാക്കാൻ എടുത്ത സമയം മാക്സിമം രണ്ടു മണിക്കൂർ. രണ്ട് ദിവസം ഓരോ മണിക്കൂർ വീതം. രണ്ടാമതൊന്ന് വായിച്ച് നോക്കിയില്ല അതായിരിക്കാം ചിലപ്പോൾ.
ആൽബി കഥയെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾക്ക് താങ്ക്സ്. തരുന്ന സപ്പോർട്ടിനും സഹകരണത്തിനും നന്ദി. ആൽബിയുടെ എഴുത്തുകൾ വായിക്കുന്നയാളെന്ന നിലക്ക് ആൽബിയുടെ മനസ്സ് എനിക്ക് കുറച്ചോക്കെയറിയാം. അത് എന്താണ് എന്ന് വെച്ചാൽ സൗഹൃദവും ബന്ധവുമുള്ളവരെയോടുള്ള അതിരില്ലാത്ത കണ്ടീഷനില്ലാത്ത സ്നേഹം. അതാണ് നെഗറ്റിവ് കമന്റ് ചെയ്ത ആളോട് ആൽബി എക്സ്പ്ലനേഷൻ ചോദിച്ചത്.
കഥ പോകുന്നത് രാജ, ഋഷി ആൽബി അൻസിയ ബുഷ്‌റ ഉണ്ണികൃഷ്ണൻ ജോ, പീലിച്ചായൻ വിവേക് റഷീദ് ദിവ്യ [വിട്ടുപോയ പേരുകൾ ക്ഷമിക്കുക] തുടങ്ങിയവർ നൽകുന്ന പ്രോത്സാഹനമാണ് ഇ കഥയുടെ മുമ്പോട്ടുള്ള പോക്കിനെ നിശ്ചയിക്കുന്നത്. കഥ ചാവറാണെങ്കിൽ തുറന്നു പറയുന്നവരാണിവർ. മുൻ കഥകളുടെ കമന്റ് വായിച്ചാൽ മനസിലാകും. പിന്നെ മികച്ച കഥയാണ് എന്ന് ഞാൻ ഒരിടത്തും അവകാശ വാദം നടത്തിയിട്ടില്ല. ഞാൻ എഴുതുന്നത് ഹൈ ക്വളിറ്റിയുള്ളതാണ്, നമ്പർ വൺ ക്വളിറ്റിയുള്ളതാണ് എന്നൊന്നും ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല. എന്റെ സ്വയമുള്ള വിലയിരുത്തലിൽ ഏറ്റവും ക്വളിറ്റി കുറഞ്ഞ ഭാഷയും എഴുത്തും എന്റേതാണ് എന്നാണു.
കമന്റ് ചെയ്യുന്നവർ പണം മുടക്കിയാണ് വായിക്കുന്നത്. മെഗാബൈറ്റുകൾ ചെലവിട്ടാണ് ഓരോരുത്തരും കഥ വായിക്കുന്നത്. അപ്പോൾ കഥ ഇഷ്ടമായില്ലെങ്കിൽ മുടക്കിയ പണം അവരെ ക്ഷുഭിതരാക്കും. പണം കൊടുത്തിട്ടു ലോ ക്വളിറ്റി പ്രോഡക്റ്റ് കിട്ടിയാൽ ആർക്കായാലും ദേഷ്യം വരും. നല്ല മനസ്സുള്ളവരായതിനാൽ അവരാരും ദേഷ്യം ഉള്ളിലൊളിപ്പിക്കാതെ പ്രകടിപ്പിക്കും...
എങ്കിലും ആ സപ്പോർട് വായിച്ചപ്പോൾ ..ഐ ജസ്റ്റ് ടേൺഡ് ഇമോഷണൽ......
സസ്നേഹം,
സ്മിത.
ചേച്ചി,നല്ല വിമർശനം എന്നും ഒരാളെ ഉയരങ്ങളിൽ എത്തിച്ചിട്ടേയുള്ളൂ.
ചേച്ചിയുടെ വാക്കുകളോട് ചേർന്നുനിന്ന് പറയട്ടെ വിമർശനം അതിരുകടന്നാലോ
(ഈ ഭാഗത്തിൽ ഉയർന്നതല്ല ജസ്റ്റ് ഒരു ചോദ്യം)അതാണ് പ്രതികരിക്കുന്നതും
Ee few days paranju pokunna aarum pinne thirichu vararilla chechiyum angane ano
Pls nirthalle
Unni, really I could not follow what you commented.
ഓക്കേ, താങ്ക്യൂ ആൽബി
Third quality writing. Nothing feel natural . Stupid writer
അജയ് ബ്രോ,could you explain what is first quality writing
@Ajay
Hats off to being frank. I respect your opinion.
രാധിക ഒരുത്തി കാരണം എന്റെ വ്രതം തെറ്റി
അച്ചോടാ...ഐം റിയലി സോറി....
രാധികയുടെ കഴപ്പ് കാരണം നല്ല ക്ഷീണം വരാൻ സാധ്യത ഉണ്ട്.. ഈ കഴപ്പ് ഒന്ന് തീർത്തിട്ട് എന്നെ പരിഗണിക്കണേ ചേച്ചി.. എന്റെടുക്കെ ദേഷ്യം ഒന്നും തോന്നല്ലേ ചേച്ചി..വാക്കുകളിൽ ഉദ്ദേശിക്കുന്ന സ്നേഹത്തോടെയുള്ള കളിയാക്കലും മറ്റും എഴുത്തിലും വാക്കുകളിലും പ്രകടിപ്പിക്കാൻ കഴിയില്ല എന്ന് ബോധ്യപ്പെട്ടു..
ലോലൻ
രാധികയുടെ നാലാം അധ്യായത്തിൽ ഞാൻ കാര്യങ്ങൾ പറഞ്ഞിട്ടുണ്ടല്ലോ.
Chechi ningal kiduvaan..poliyaan...anyway aaan??
താങ്ക്യൂ സോ സോ മച്ച് ഗോമതി...
ഓഹ് ഇങ്ങനെ മൂപ്പിച്ച് നിർത്ത്ണ്ടായിരുന്നു എന്റെ ചേച്ചി, അവർ രണ്ട് പേരും കൂടി രാധികയെ പൊളിച്ചടുക്കുന്നത് മുഴുവൻ തീർന്നിട്ട് പോരായിരുന്നോ, കമ്പിയാക്കി കൊല്ലും. സംഭാഷണം ഇടയിൽ കൺഫ്യൂസ് ആവുന്നുണ്ട്, ഹസിനോട് ആണോ, അതോ ബാക്കി ഉള്ളവരോട് ആണോ എന്ന് മനസ്സിലാവുന്നില്ല. ഇപ്പൊ എല്ലാ ഭാഗവും 10 പേജ് ആണല്ലോ, അങ്ങനെ fix ആക്കിയോ?
താങ്ക്യൂ റഷീദ്.....
കണ്ഫയൂഷൻ ഉണ്ടാക്കിത്തിരിക്കാൻ, രാധിക ഭർത്താവിനോട് സംസാരിക്കുമ്പോൾ "ചേട്ടാ" എന്ന് സംബോധന ചെയ്യുന്നത് ഉൾപ്പെടുത്തിയിട്ടുണ്ട്. ശരിയാണ്, വായിക്കുമ്പോൾ കൺഫ്യൂഷൻ ഉണ്ടാകാറുണ്ട്. അടുത്തതിൽ ശ്രദ്ധിക്കാം.
പേജ് അങ്ങനെ ഫിക്സ് ഒന്നും ചെയ്തിട്ടില്ല. അൻസിയയോട് പ്രോമിസ് ചെയ്തിരുന്നു, ഇന്ന് രാവിലെ അയക്കുമെന്ന്. വാക്കുപാലിക്കാൻ പേജ് കുറിക്കുകയായിരുന്നു.
വാദാ കിയാ തോ നിഭാനാ പടേഗാ....
സ്മിതയുടെ കഥകൾ കിടു ഫീൽ ആണ്.. അശ്വതിയും രാജിയും ആണ് ഫേവറിറ്റ്.. ഇപ്പൊ ഇതും അന്യായ മൂഡ് നില നിർത്തുന്നതാണ്.. രാജി നിർത്തിയോ? ആൻസിയ യുടെ മടങ്ങി വരവിനായി ആയിരങ്ങൾ കാത്തിരിക്കുന്നു.. ഇവിടെ യാണാവോ?
താങ്ക്യൂ അനുമോൾ...
രാജി നിർത്തിയില്ല. രാജിയിലേക്ക് മൂഡ് മാറുമ്പോൾ അത് എഴുതും.
രാധികയുടെ കഴപ്പ് വന്നിട്ട് ഒരു ദിവസം ആകുന്നില്ല അപ്പോഴേക്കും വീണ്ടും കഴപ്പ് വന്നോ, അടിപൊളി. സിമോണയോട് മത്സരം ആണോ. നിങ്ങൾ എല്ലാം വല്യ സംഭവം ആണ് കേട്ടോ.
താങ്ക്യൂ ജോബ്...
സിമോണയെപ്പോലെ ഒരു "യുവതുർക്കിണി"യോട് മത്സരിക്കാനോ? ഞാനോ? എന്റെ പരിപ്പെടുക്കുന്നത് കാണാൻ അത്രയ്ക്ക് കൊതിയാണ് അല്ലെ?
സമർപ്പണം അൻസിയയ്ക്ക് , അത് മനോഹരമാക്കി .
ഫിക്സ് ചെയ്ത പോലെ പത്തും പതിനൊന്നും പേജുകൾ . സുന്ദരിയുടെ എഴുത്തു വായിക്കാനുള്ള കൊതികൊണ്ടാണ് പേജുകൾ കൂട്ടാൻ ? തിരക്കറിയാം ... ചോദിച്ചെന്നെ ഉള്ളൂ ...
വേണുവും ഹബീബും പിന്നെ റോയിയും ... രാധിക കലക്കുന്നു ...
കാത്തിരിക്കുന്നു , അത്യധികം ആകാംഷയോടെ തന്നെ അടുത്ത പാർട്ടും . സ്നേഹത്തോടെ -രാജാ
പ്രിയ രാജാ,
കഥകൾ മാത്രമെഴുതുന്നതിൽ ശ്രദ്ധിച്ചിരുന്നയാളായിരുന്നു അൻസിയ. സൈറ്റിലെ എഴുത്തുകാരുടെയും അഭിപ്രായം പ്രകടിപ്പിക്കുന്നവരുടെയും സംവാദങ്ങളിലോ വാക് യുദ്ധങ്ങളിലോ ഒന്നും അവർ താൽപ്പര്യപ്പെട്ടിരുന്നില്ല. ശുദ്ധ സുന്ദരമായ കഥകൾ എഴുതുക എന്നത് മാത്രം. അവരുടെ കഥയ്ക്ക് കാത്തിരിക്കുന്നവരുടെ എണ്ണം അസംഖ്യവും.
അൻസിയയെ വായിക്കുന്നത് അനുഭവമാണ്. പലതിനും ഞാൻ കമന്റ് ചെയ്തിട്ടില്ല. സൈറ്റിൽ എഴുതുന്നതിന് മുമ്പ് രാജയുടെ കഥകൾ വായിക്കാൻ പറഞ്ഞ കൂട്ടത്തിൽ അൻസിയയുടെ കഥകളെപ്പറ്റിയും അർച്ചന പറഞ്ഞിരുന്നു. അശ്വതിയുടെ കഥയുടെ ആദ്യ അധ്യായങ്ങൾക്ക് ലഭിച്ച കമണ്റ്റുകൾക്ക് ഞാൻ മറുപടി ഇട്ടിട്ടില്ല. അതിനർത്ഥം ആദ്യകാലങ്ങളിലെ വായനയ്ക്ക് ഒന്നും തന്നെ ഞാൻ കമന്റ് ചെയ്തിട്ടില്ല എന്നാണു.
പക്ഷെ പെട്ടെന്ന് അൻസിയ നിശബ്ദമായി. നമ്മൾ അതിനെക്കുറിച്ച് സംസാരിച്ചത് രാജ ഓർക്കുന്നുണ്ടാവും. അങ്ങനെയിരിക്കെയാണ് രാധികയുടെ കഥയിൽ കമണ്റ്റിടുന്നയാലായി അൻസിയയെ കാണുന്നത്. ആദ്യം ഞാൻ അത് മറ്റൊരു അൻസിയയാണ് എന്നാണു കരുതിയത്. പക്ഷെ രാധികയുടെ അഞ്ചാം അധ്യായത്തിൽ കൺഫർമേഷൻ കിട്ടി. എഴുത്തുകാരി അൻസിയ ആണ് എന്ന്. അപ്പോഴുണ്ടായ ഒരു ഫീൽ! ഐ വാസ് ഇൻ ക്ലൗഡ് നൈൻ....
അതാണ് കഥ സമർപ്പിച്ചിരിക്കുന്നതിന്റെ പിമ്പിലെ കാരണം.
ആശംസയ്ക്ക് നന്ദി.
സ്നേഹപൂർവ്വം,
സ്വന്തം,
സ്മിത.
ahhhhhh radhika polikkunnudu thakarppannnnnnnnnn
താങ്ക്യൂ കിച്ചൂ
ചേച്ചി,കണ്ടു.ബാക്കി വായിച്ചിട്ട്
ഓക്കേ, താങ്ക്യൂ ആൽബി
വായിക്കണ്ടാന്ന് കരുതിയാലും അറിയാതെ വായിച്ചുപോകും... നോക്കണ്ടാന്നു കരുതിയാലും അറിയാതെ നോക്കിപ്പോകും... കാരണവന്മാരു പറയുന്നപോലെ തല്ല് കൊള്ളാത്തത്തിന്റെ കേടാവും!!!
എന്നിരുന്നാലും നന്നായിട്ടുണ്ട് മാഡം. കഴിഞ്ഞ ഭാഗങ്ങളിൽ ആ സുഹൃത്തുക്കളുടെ വരവ് അറിയിച്ചപ്പോഴേ ഈയൊരു ഭാഗം മനസ്സിൽ വന്നിരുന്നു. പക്ഷേ സ്മിതാമാഡം ആയതുകൊണ്ട് എന്തെങ്കിലുമൊരു മാറ്റം ചുമ്മാ പ്രതീക്ഷിച്ചിരുന്നു എന്നത് സത്യം.
എന്നിരുന്നാലും ഇനിയും വായിക്കാനൊരു കൊതി. അതുകൊണ്ട് ബാക്കി പെട്ടന്നിട്ടോ...
ഓ !
സത്യത്തിൽ ഇപ്പോഴാണ് വല്ലാത്ത സന്തോഷം തോന്നുന്നത്. ജോ ചിലപ്പോൾ വായിക്കില്ല എന്ന് പറഞ്ഞപ്പോൾ ടാഗ് മാറ്റിയാലോ എന്നുപോലും ഓർത്തിരുന്നു. കഥ മറ്റൊരു ട്രാക്കിലേക്ക് കൊണ്ടുപോകാം എന്നും കരുതിയിരുന്നു.
വായിച്ചതിനു വളരെ നന്ദി. അധികം ജുഗുപ്ത്സയും ഭീഭത്സതയും കൂടാതെയെഴുതാം ഇനി.
നന്ദി , വളരെ നന്ദി..
സ്മിത
Chechi ee part swapnam kandath pole angane enthenkilum cheythitt pazhapole aakaanaavo
Ee part vayichappo ntho pole oru feeling athu kond paranjathann radhikaykk bharthavum unclum avrude kochu kochu kallatharangalum mathiyaarnnu ennoru thonnal
Paranjath tettayemkil kshamchoikkunnu...
പറഞ്ഞത് തെറ്റോ?
ഒരിക്കലുമില്ല.
കഥയെക്കുറിച്ചു എന്തും പറയാം എന്നോട് വളരെ ഫ്രീ ആയിട്ട്. ഇഷ്ടക്കേട് തുറന്നു പറയുന്നതിൽ വിഷമം ഒന്നും വിചാരിക്കണ്ട ആവശ്യമില്ല.
പലരും ഈ കഥയോടുള്ള അനിഷ്ടം അറിയിച്ചിട്ടുണ്ട്.
നന്ദി
nTe സ്മിതകുട്ടി,
I like teasing, i love teasing and you are the queen of teaser. Superb ??
Nice
താങ്ക്യൂ സോ സോ സോ മച്ച് റോഷൻ....
ഇതു smithechi...bt ithrem neram prathyeka anubhoothi thanna aalod angane parayanum pattunnumila.. Orothavana vayikumbozhum visual impact koodivarunnu. ഒരോ സീനും തെളിഞ്ഞ് വരുന്നു,, കലാകാരിയുടെ വിജയം. Kamathinu porame kalakaariyodulla ഇഷ്ടം അതേപോലെ കൂടി...The day you get out to the crowd , I'll be out in search of you..... He he
Chathiyanu *
misd in first line.. Oops
അക്രൂസ് കഴിഞ്ഞ് അടുത്തയാൾ ഡിക്രൂസ് ആയത് നന്നായി. ഒരു സംശയം, നിങ്ങള് ഇരട്ടകൾ ഒന്നുമല്ലല്ലോ?
കമന്റ് ഒരുപാട്, ഒത്തിരി അങ്ങിഷ്ടമായി. എന്താ സുഖം, ആരും എഴുതിപ്പോകും കഥകൾ ഡിക്രൂസിനെപ്പോലെ ഇങ്ങനെ മോട്ടിവേറ്റ് ചെയ്‌താൽ...
താങ്ക്സ് എ ലോട്ട്..
സ്മിത.
ഓഹോ! കഥ വായിക്കുമ്പോൾ ആ ചേച്ചീനെയാണോ മനസ്സിൽ കാണുന്നെ? അത് കൊള്ളാല്ലോ. അതേ, അക്രൂസുട്ടാ, ചേച്ചി എഴുതുന്നത് ജസ്റ്റ് കഥയാണ് ട്ടോ.
എന്ത് ചെയ്യാം സിമോണ, ഋഷി, രാജ തുടങ്ങിയ ചുള്ളത്തി -ചുള്ളൻസിന്റെ കഥ വരുമ്പോൾ ഫസ്റ്റ് ലൈകും ഫസ്റ്റ് കമൻറ്റും ഒക്കെ എന്റേത് ആകണം എന്ന് ഞാൻ ആഗ്രഹിക്കും. സൈറ്റിൽ കേറുമ്പം ദാണ്ടെ...എന്റേത് ചിലപ്പോൾ നൂറാമത്തെ ലൈക് ഒക്കെയാകും. അതാണ്...
താങ്ക്യൂ,
സ്മിത.
Chechi ente veettil net kittilla njan screen shot eduthanu vayikkunnath athu kondu ini ulla parttukal pdf akkan pattumo pls
Njan wait cheithu vayikkunna oru story anu ithu
ഈ കഥയുടെ പി ഡി എഫ് ഇറക്കുന്നതിനുശ്രമിക്കാം ഉണ്ണി...
താങ്ക്സ്
Thanks chechi
രാധിക,ഭർത്താവിനെ സ്നേഹംകൊണ്ട് അടിമയാക്കി ഒരു കൂസലും ഇല്ലാതെ തന്റെ ആഗ്രഹങ്ങളുടെമേൽ ചിറകുവിരിച്ചു പറക്കുന്ന പക്ഷിയായെ എനിക്ക് കാണാൻ കഴിയുന്നുള്ളു.
ഭർത്താവിന് ഇടക്ക് വേണ്ടായിരുന്നു എന്നൊരു തോന്നൽ ഉണ്ടാകുന്നു എങ്കിലും അതൊക്കെ രാധികയുടെ ഒരു നോട്ടം അല്ലെങ്കിൽ ഭാവവ്യത്യാസം അയാളെ അവളുടെ ആഗ്രഹങ്ങളുടെ അടിമയാകുന്നു.ഭർത്താവിന്റെ കൈവിട്ടുപോകുമോ എന്നുള്ള പേടിയിൽ അവളെ തടയുമ്പോൾ തമ്മിലുണ്ടാവാൻ ഇടയുള്ള ഉരസൽ ആ അപ്രതീക്ഷിത കഥാഗതികൾ എന്തെന്ന് അറിയാനുള്ള ആകാംഷ അത് നന്നായിട്ട് തന്നെ എനിക്കുണ്ട്.
കാത്തിരിക്കുന്നു മുന്നോട്ടുള്ള കഥാഗതികൾക്കായി.
പിന്നെ റോയ് അങ്കിൾ തന്റെ വാക്കുകൾക്ക് വിലകൊടുക്കുന്നുണ്ടോ എന്നൊരു ചോദ്യം ഉണ്ട്.കാരണം അവൾ അവിടെ നിൽക്കാൻ തയ്യാർ ആവുമ്പോളും ഒരു തടസം ഉന്നയിക്കുന്നില്ല.അവർ അറിഞ്ഞുകൊണ്ടാവും
ഇതിൽ ഭർത്താവിന്റെ ആകാംഷകളും,പുതിയ സാഹചര്യത്തിൽ അയാളുടെ പേടിയും,ഇനി എന്ത് ചെയ്യാം എന്നുള്ള ചോദ്യവും ഒക്കെ വരികളുടെ ഇടയിൽ പതുങ്ങിക്കിടപ്പുണ്ട്.
മുന്നോട്ടു പോകുംതോറും അയാളുടെ പ്രതികരണം എങ്ങനെയാവും എന്നും കണ്ടറിയേണ്ടതുണ്ട്.അപ്പോൾ ഉണ്ടാവാനിടയുള്ള അസ്വാരസ്യങ്ങൾ എന്താകുമെന്നറിയാൻ കാത്തിരുന്നല്ലേ പറ്റു
ഈ ഭാഗവും എപ്പോഴും ഉള്ളപോലെ മനോഹരം
എല്ലാരേയും പോലെ,വെയ്റ്റിങ് ഫോർ അൺഎക്സ്പെക്റ്റഡ് തിങ്സ് ദാറ്റ് ബിഹൈൻഡ് യുവർ മാജിക്കൽ പെൻ.
സസ്നേഹം
ആൽബി
പ്രിയ ആൽബി...
രാധികാ ചരിതം ഇതുവരെ വലിയ കെട്ടുപാടുകളില്ലാതെ പോയി. എഴുതിയ എനിക്ക് പരിക്കുകൾ ഒന്നും ഇതുവരെ പറ്റിയില്ല. ഒരുപാട് സജഷൻസ് ഒക്കെ വരുന്നുമുണ്ട്. പൂർണ്ണമായും എഴുതിക്കഴിഞ്ഞതല്ലെങ്കിലും മനസ്സിൽ ഏറെക്കുറെ കംപ്ലീറ്റ് ആണ് കഥാ ഗതിയും കഥാപാത്രങ്ങളുടെ വിധിയും. രാധികയെ അങ്ങനെ ആശയത്തിന്റെ പ്രതിനിധാനം എന്നൊന്നും കരുതി അവതരിപ്പിച്ചതല്ല. സത്യത്തിൽ ബ്രോഡ് മൈൻഡഡ് ആയ ഒരു മെയിൽ കഥാപാത്രത്തെ ഗ്ലോറിഫൈ ചെയ്യുക എന്നൊക്കെ വിചാരിച്ച് തുടങ്ങിയതാണ്. ഭാര്യയെ പരപുരുഷന്മാർക്ക് പ്രാപിക്കാൻ വിട്ടുകൊടുക്കുന്നതിനെയാണോ ബ്രോഡ് മൈൻഡ് എന്നൊക്കെ ചോദിക്കാം. ഞാൻ അപ്പോൾ ഉത്തരം പറയാതെ നിൽക്കുകയും ചെയ്യും. അപ്പോഴും പിടിച്ചു നിൽക്കാനുള്ള ഏക കച്ചിത്തുരുമ്പ് എന്ന് പറയുന്നത് , "ഹേയ് ഇറ്റ് ഈസ് ജസ്റ്റ് എ ഫാൻറ്റസി ആൻഡ് നതിങ് മോർ..." എന്ന് യാങ്കികളെ അനുകരിച്ച് പറയാം.
നമ്മുടെ എഴുത്ത് എന്താണ്? അത് എന്തിനാണ് എന്ന് എല്ലാവർക്കും അറിയാം. അത്തിപ്പരം മറ്റൊരു ലക്ഷ്യവുമില്ല തന്നെ. ഇവിടെ ഒരേയൊരു സമവാക്യമേയുള്ളൂ. പിന്നെ സമവാക്യത്തെ ഭേദിച്ച് എഴുതുന്നവരുണ്ട്. ആൽബിയുടെ തന്നെ ചെകുത്താനെ പ്രണയിച്ച മാലാഖ ഒരുദാഹരണം. ഒന്നേ എഴുതിയുള്ളുവെങ്കിലും മാഡിയുടെ ചെമ്പനീർപ്പൂവ് തുടങ്ങി...
രാധികയെ മുമ്പോട്ടുകൊണ്ടുപോകുന്തോറും എനിക്ക് പരിക്കുകൾ കൂടും തീർച്ച...
സ്നേഹത്തോടെ,
സ്മിത.
ചേച്ചി എന്തു സമവാക്യങ്ങൾ,കുഡ് യു എക്സ്പ്ലെയിൻ?ചുമ്മാ ഭാവനയിൽ വന്നത് കുറിച്ചു എന്നെയുള്ളൂ.ചെകുത്താൻ ഒരു ചോദ്യമായി മനസ്സിലും.ഇതൊക്കെ ഒരു നേരംപോക്ക് അല്ലെ.ചേച്ചിയെപ്പോലെ ചില സുഹൃത്തുക്കളെ കിട്ടിയതാണ് ഏറ്റവും വലിയ പ്രതിഫലം എന്ന് ഞാൻ കരുതുന്നതും.സമൂഹത്തിൽ പല അഭിപ്രായം ഉള്ളവർ ഉണ്ടാകാം. ഇവിടെയും.അത് അങ്ങനെ എടുക്കുക. ദാറ്റ്‌സ് ഇറ്റ്.
സസ്നേഹം
ആൽബി
മനോഹരം സ്മിത.
ഒരിക്കൽ സംഭവിക്കുന്നത് അബദ്ധം, ഒരാളുമായി തുടർച്ചയായി സംഭവിക്കുന്നത് കാമാ(പ്രേമാ)സക്തി, പലരുമായി പലവട്ടം സംഭവിക്കാൻ സാഹചര്യമൊരുക്കുന്നതോ????.
നൂൽകെട്ടിന്റെ ബന്ധനത്തിൽ ഉയരങ്ങളിൽ എത്തുമ്പോൾ പട്ടത്തിന് ഒരു തോന്നലുണ്ടാവും ഈ നൂലിന്റെ ബന്ധനം ഇല്ലായിരുന്നെങ്കിൽ ഇനിയും മുകളിലേക്ക് പോകാമായിരുന്നു എന്ന്, പക്ഷേ നൂലിന്റെ ബന്ധനം അറ്റ് ലക്ഷ്യമില്ലാതെ ഏതെങ്കിലും മരച്ചില്ലയിൽ ഉടക്കി കീറുന്നത് വരെ പട്ടം അറിയുന്നില്ല നൂലിന്റെ ബന്ധനം ആയിരുന്നു തന്റെ ശക്തിയും ഉയർച്ചയുമെന്ന്
പ്രിയ അച്ചായാ...
കഥയെപ്പറ്റി പറഞ്ഞ കാര്യങ്ങൾ സന്തോഷം നൽകുന്നുണ്ട്. പക്ഷേ റിയൽ ലൈഫിൽ അങ്ങനെ ആരുമാകുന്നില്ല എന്ന യാഥാർഥ്യം ശക്തമായി നിൽക്കുന്നുണ്ട് എന്നത് കൊണ്ട് കഥയെ ഏത് രീതിയിൽന്യായീകരിക്കും എന്ന ധർമ്മ സങ്കടത്തിലാണ് ഞാൻ. പെണ്ണിന് മൾട്ടിപ്പിൾ പാർട്ട്നേഴ്സ് പാടില്ലെന്നോ അങ്ങനെ ലോകത്ത് സംഭവിക്കുന്നില്ല എന്ന്ഒന്നുമല്ല ഞാൻ അർത്ഥമാക്കിയത്. മധ്യവർഗ്ഗ മൂല്യങ്ങൾ സൂക്ഷിക്കുന്ന കുടുംബത്തിൽ കഥയിൽ പറഞ്ഞിരിക്കുന്നത് പോലെയുള്ള സംഭവങ്ങൾ അയഥാർഥ്യമാണ്. പ്രത്യേകിച്ചും സാമ്പത്തികമായി രാധിക ഭർത്താവിനെ പൂർണ്ണമായും ആശ്രയിച്ചു നിൽക്കുമ്പോൾ. ഇവിടെ പ്ലസ് എന്ന് പറയുന്നത് രാധികയുടെ സെക്ഷ്വൽ അഡ്വെഞ്ചറിനെ ഏതറ്റം വരെയും പ്രോത്സാഹിപ്പിക്കുന്ന ഭർത്താവ് രാധികയ്ക്കുണ്ടെന്നുള്ളതാണ്.
പിന്നെ പിടിച്ചു നിൽക്കാൻ എനിക്ക് ഇത് ഫാൻറ്റസി ആണ് എന്ന് പറയാം. അനിയന്ത്രിതമായ ലൈംഗിക ഭാവനയുടെ കെട്ടഴിച്ചു വിടൽ എന്നും പറയാം. പക്ഷെ കഥ യാതാർഥ്യത്തിന്റെ തൊഴുത്തിൽ കെട്ടുമ്പോഴാണ് അതിന് ഫലപ്രദമായി പാൽ ചുരത്താൻ കഴിയൂ എന്നതും വാസ്തവമാണ്.
ഇതുവരെ കിട്ടിയ പ്രോത്സാഹനത്തിന്റെ ഒറ്റ ബലത്തിലാണ് രാധികാ ചരിതം ഇതുവരെയെത്തിച്ചത്. വരും അധ്യായങ്ങളിൽ പ്രതികരണം എങ്ങനെയായിത്തീരും എന്നതോർത്തുള്ള ഭയം ചില്ലറയല്ല.
വളരെ നന്ദി.
സ്മിത.
സ്മിതമ്മേ,
ഞങ്ങളുടെ മഹാറാണിയുടെ തൂലികയിൽ നിന്നും ഇറ്റു വീണ മഷിത്തുള്ളികൾ കൊണ്ട് കിളിർത്ത ചെടിയിലെ 5മത്തെ ശിശിരത്തിലെ പുഷ്പം അതിനെ വർണിക്കാൻ വാക്കുകൾ ഇല്ല ഗംഭീരം ആയിട്ടുണ്ട്. "മനോഹരം" എന്നാ ഈ പദം കൊണ്ട് ഞാൻ ആ ചെടിക്ക് കാവലായി വേലി ഒരുക്കുന്നു. റാണിയുടെ കിരീടത്തിലേക്ക് ഒരു പൊൻ തൂവൽ കൂടി, അത്രയും ഇഷ്ടമായി. നന്നേ ആസ്വദിച്ചു വായിച്ചു, ഓരോ വരികളും വായിക്കുമ്പോൾ ഞാൻ അതിലേക്ക് അറിയാതെ ലയിച്ചു പോയി. ആശംസകൾ സ്മിതമ്മേ ഒപ്പം ഒരു വലിയ നന്ദിയും, ഇത്രയും മനോഹരമായ കഥ വായിക്കാൻ അവസരം നൽകിയതിൽ. (മനസ്സിൽ തോന്നിയത് എഴുതി തെറ്റ് ആണെകിൽ അങ്ങ് ക്ഷമി എന്റെ റാണി )
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
കിങ് ലയർ...
അഭിപ്രായത്തിൽ പോലും ഇത്ര വിശിഷ്ട ഭാഷ ഉപയോഗിക്കുന്ന ഒരു റൈറ്റർ വേറെ കാണില്ല ഈ സൈറ്റിൽ. എന്ത് ഭംഗിയുള്ള ഭാഷയിലാണ് താങ്കൾ എഴുതുന്നത് !ഭാഷയ്ക്ക് ഇത്രമേൽ ഹൃദയദ്രവീകരണ ശക്തിയുള്ള ഭാഷ അഭിപ്രായത്തിൽ ഞാൻ വായിച്ചിട്ടില്ല.
അഭിനന്ദനങ്ങൾക്ക് വളരെ നന്ദി...
സ്മിത
Radhikaya blackmail cheyipoikkun kurachu part add cheyu smitha...
ബ്ലാക്ക് മെയിൽ...
രാധികയുടെ ഇതുവരെയുള്ള സ്വഭാവം വെച്ച് അതിന്റെ ആവശ്യമുണ്ടോ?
താങ്ക്സ്
പ്രിയ സ്മിത,
കാലത്തെണീറ്റപ്പോൾ വൈകി. പതിവ് മല്ലു ഹോട്ടലിൽ ഇഷ്ടപലഹാരങ്ങൾ തീർന്നിരുന്നു. അപ്പോൾ അടുക്കളയിൽ കയറി ഉപ്പുമാവ്,നാളികേരച്ചമ്മന്തി മുതലായ ഐറ്റംസ് ചമച്ച് അകത്താക്കിയപ്പോൾ മധുരം കഴിക്കാൻ കൊതിയായി. നോക്കിയപ്പോൾ ദേ കിടക്കുന്നു നിന്റെ കഥ!
രാധികയുടെ ക്രമമായുള്ള ലൈംഗികതയുടെ കൊടുമുടിയിലേക്കുള്ള കയറ്റത്തിന്റെ ഒരു പടവുകൂടി... അല്ലെങ്കിൽ ആ മഹാസമുദ്രത്തിൽ ആണ്ടുമുങ്ങാനുള്ള കൂപ്പുകുത്തലിന്റെ അടുത്ത ഊളിയിടൽ...തീർച്ചയായും ഇനിയൊരു തിരിച്ചുപോക്കില്ല. വളരെ സുന്ദരം. Hats off.
പ്രിയങ്കരനായ കഥാകാരാ....
മധുരം ഞാൻ കൂടുതൽ കണ്ടിട്ടുള്ളത് താങ്കളുടെ കഥകളിലാണ്. ഇടയ്ക്കിടെ ഞാൻ എടുത്ത് കഴിക്കാറുമുണ്ട്. എത്രയെത്ര കഥകൾ, കഥാപാത്രങ്ങൾ, സംഭവങ്ങൾ... വിനീതനും ഹേമന്തുമൊക്കെ ഓർമ്മയിൽ നിന്ന് കുടിയൊഴിയാതെ, അനുഭൂതിയുടെ നിത്യാവകാശവും വാങ്ങി അങ്ങനെ നിൽക്കുകയാണ്..
പറഞ്ഞ വാക്കുകൾക്ക് നന്ദി
സ്നേഹത്തോടെ,
സ്വന്തം
സ്മിത
അങ്ങനെ സിമോണകുഞ്ഞ് ഇപ്പോൾ ഫസ്റ്റ് ആകേണ്ട . ഞാനും ...
കഥ വായിച്ചിട്ട് പറയാം സ്മിതേ..
ഓക്കേ... ആയിക്കോട്ടെ.... താങ്ക് യൂ...
?????????????????????????????????????