← Back to രാധികയുടെ കഴപ്പ് 7 [SmiTha]

Comments

രാധികയുടെ കഴപ്പ് [SmiTha] · approved reader discussion

JACOB • 2019-06-16 17:26

nan pandu aluvayil work cheyyumpol govtschoolil oradyapakanundayirunnu oru menon mannathu pdmanabhante moonamathe barya yude adhya barthavinte makan annenikku atheppattiyonnum thonniyilla innenikkoru kathayezhuthanamennu thonnunnu mannathinte palabaryamarum avarude makkalum avarude pala barthakkanmarum avarude makkalum thammiloru koottakkali appol ellanayammarum veluthedan velakkithala chakkatty kumbaran angine ellatharam nayammarum venam  pakshe enikku kompoottar athukondu SMiThaKKUUTY ANGINEYORU KaTHayezhuthiyal Nannayirunnu

smitha • 2019-06-17 08:03

പല ഭാഗങ്ങളും മനസ്സിലായി. മലയാളം അല്ലെങ്കിൽ എനിക്ക് പരിമിതമായ അറിവ് മാത്രമുള്ള ഇംഗ്ലീഷ്... ഈ ഭാഷകളിൽ മാത്രമാണ് എഴുത്തും വായനയും. മംഗ്ലീഷ് പലപ്പോഴും വായിച്ചെടുക്കാൻ പ്രയാസമാണ്. പല മലയാളം ഫോൺറ്റുകളും പ്ലേ സ്റ്റോറിൽ ലഭ്യമാണല്ലോ. അതിനാൽ ഈ കമന്റ് മലയാളത്തിൽ എഴുതാമോ എന്ന്‌ ഞാൻ താങ്കളോട് അപേക്ഷിക്കുന്നു. എന്നോട് ഒരു കഥ എഴുതാൻ ആവശ്യപ്പെട്ടിരിക്കുകയാണ് എന്ന്‌ മാത്രമേ മനസ്സിലായുള്ളൂ.

smitha • 2019-06-16 15:56

രാമേട്ടാ സൈറ്റിലെ ഒരു വലിയ അംഗമായ രാമേട്ടനിൽ നിന്ന് ഇതുപോലെ വലിയ വാക്കുകൾ കിട്ടുമ്പോൾ അത് നൽകുന്ന അഭിമാനം വലുതാണ്..... നന്ദി

അറക്കളം പീലിച്ചായൻ • 2019-06-16 15:56

ഇത്ര മനോഹരമായ ഒരു കുക്കോൾഡ് സ്റ്റോറി ഇതിന് മുമ്പ് മലയാളത്തിൽ വായിക്കാൻ കഴിഞ്ഞിട്ടില്ല.

എല്ലാ ഭാവുകങ്ങളും നേരുന്നു

ഒരുപാട് ഇംഗ്ളീഷ് കുക്കോൾഡ് സ്റ്റോറി വായിച്ചിട്ടുണ്ട്, മിക്ക കഥയിലും തുടക്കം ഭർത്താവിന്റെ സമ്മതത്തോടെ ആയിരിക്കും, അതിന് കാരണം ഒന്നുകിൽ തന്റെ ഭാര്യയെ തൃപ്തിപ്പെടുത്താൻ തനിക്ക് കഴിവില്ല എന്ന ഭർത്താവിന്റെ ബോധ്യമോ,അല്ലെങ്കിൽ തന്റെ ഭാര്യ അന്യപുരുഷനിൽ നിന്നും ലൈംഗിക സംതൃപ്തി അനുഭവിക്കുന്നത് കാണാനുള്ള ആഗ്രഹമോ,അതുമല്ലെങ്കിൽ ഭാര്യയുടെ കാമുകനെ കായികമായും,സാമ്പത്തികമായും എതിർക്കാനുള്ള ഭയമോ ആയിരിക്കും,എന്നിരുന്നാലും സാവധാനം ഭാര്യയുടെ കടിഞ്ഞാൺ ഭർത്താവിൽ നിന്നും നഷ്ട്ടപെടുകയും വിവാഹജീവിതം തകരുകയോ, അല്ലെങ്കിൽ ഭാര്യയുടെയും അവളുടെ കാമുകന്റെയും അടിമയായി ജീവിക്കേണ്ടി വരുകയും ചെയ്യുന്നതാണ് മിക്ക കഥയിലും കാണുന്നത്.

അന്യപുരുഷനിൽ നിന്നും ലൈംഗിക സംതൃപ്തി ലഭിച്ച സ്ത്രീ ഒരിക്കലും ഭർത്താവിൽ മാത്രം അടങ്ങി നിൽക്കില്ല, സാഹചര്യം ഒത്തു വന്നാൽ അവൾ വീണ്ടും കാലകത്തും,

""ആടിയ കാലും , പാടിയ വായും ഒരുകാലത്തും വെറുതേയിരിക്കില്ല""

എന്നൊരു ചൊല്ലുണ്ട്

smitha • 2019-06-16 16:38

പീലിച്ചായാ...
കഥയെ വിലയിരുത്തുന്ന
വളരെ വലിയ ഒരു പഠനം എന്ന പ്രാധാന്യത്തോടെ താങ്കളുടെ അഭിപ്രായം ഞാൻ ഓർമ്മിക്കും. സത്യത്തിൽ അവിഹിതം എന്ന ടാഗിൽ ഒരു കഥ എന്നതായിരുന്നു ഉദ്ദേശിച്ചത്. അത് പങ്കാളി അറിഞ്ഞുകൊണ്ട് ആയാലെന്താ എന്ന് ചിന്തിച്ചപ്പോൾ ആണ് രാധികയെ ഇതുപോലെ എഴുതിയത്. പ്ലോട്ടിന് പ്രാധാന്യം ഇല്ലാത്ത സ്ട്രീം ഓഫ് കോൺഷ്യസ് മാത്രമുള്ള ഒരു ഷാനർ ആണ് ഇതിനു വേണ്ടി തിരഞ്ഞെടുത്തത്. എന്റെ മുൻ എഴുത്തുകളിൽ പ്ലോട്ട് മുമ്പിൽ നിന്നിരുന്നു. ഇവിടെ അതില്ല.

താങ്ക്സ് എ ലോട്ട്
സ്നേഹപൂർവ്വം,
സ്മിത.

അഭിരാമി • 2019-06-16 13:49

സ്മിതേച്ചി തിരിച്ചു വരവ് കലക്കി. കുറച്ചു ദിവസത്തെ ഇടവേളക്കു ശേഷം സ്മിതേച്ചി തിരിച്ചെത്തിയിരിക്കുന്നു. ചില കഥകൾ വായിക്കാനും .പുതിയ കുറെ എഴുതാനും. കട്ട വെയ്റ്റിംഗ്. Get well soon.

smitha • 2019-06-16 16:27

ഹായ് അഭിരാമി...
ഇഷ്ടമായി. വളരെ നന്ദി. തുടർന്നും കഥകൾ എഴുതണം എന്ന്‌ ആഗ്രഹിക്കുന്നു. അടുത്ത ഭാഗം ഉടനെയിടാം.
വിത്ത്‌ ലവ്

Vishu • 2019-06-16 13:13

Waiting for next part repeat mode on especially last pages

smitha • 2019-06-16 16:25

താങ്ക്യൂ...
അടുത്ത ഭാഗം ഉടനെയിടാം.

Robin hood • 2019-06-16 12:53

തുറന്നു പറയട്ടെ...വല്ലാത്ത  ബോർ ആയിപ്പോയി. ഇത്രയ്ക്കു ലാഗ് വരുത്താൻ പാടില്ലായിരുന്നു. ഒന്നാമത്തെ പ്രാവശ്യം നോക്കി...ഇല്ലാ. രണ്ടാമത്തെ പ്രാവശ്യം നോക്കി...ഇല്ലാ...മൂന്നാമത്തെ പ്രാവശ്യം നോക്കുമ്പോഴേക്കും ഉറപ്പായിരുന്നു. ഇത് ഫൈനൽ ഡെസ്റ്റിനേഷൻ കടക്കില്ല എന്നുള്ളത്. സത്യം  പറഞ്ഞാല വായിച്ചു കഴിഞ്ഞപ്പോഴേക്കും ഉറക്കം വന്നു.

smitha • 2019-06-16 16:23

വളരെ നന്ദി അഭിപ്രായം തുറന്നു പറഞ്ഞതിന്. ഇങ്ങനെയൊക്കെയാണ് അഭിപ്രായം പറയേണ്ടത്. ഇഷ്ട്ടപ്പെട്ടല്ലെങ്കിൽ ഇതുപോലെ അഭിപ്രായം പറയുന്നത് അഭിനന്ദനങ്ങൾ അർഹിക്കുന്നു.
വളരെ നന്ദി,
സ്നേഹപൂർവ്വം,
സ്മിത.

Rathidevi • 2019-06-16 23:32

സ്മിതാമ്മോ  വളരെ കാലങൾക്കു ശേഷമാണു  ഇതൃയു० നല്ല കഥ വായിക്കുന്നതു.
Super
Continue

smitha • 2019-06-17 14:55

രതിദേവി... പ്രതികരണം വൈകിയതിൽ സോറി.വളരെ നന്ദി,അഭിപ്രായത്തിലൂടെ പ്രചോദിപ്പിക്ക്യന്നതിൽ.

Rathidevi • 2019-06-16 23:32

സ്മിതാമ്മോ  വളരെ കാലങൾക്കു ശേഷമാണു  ഇതൃയു० നല്ല കഥ വായിക്കുന്നതു.
Super
Continue

Rejil • 2019-06-16 02:19

ന്റെ സ്മിതേ എന്താ ഇത് ടീസിംഗിന്റെ ഒരു വേറെ ലെവൽ. കൊതിപ്പിച്ചു കൊതിപ്പിച്ചു കൊന്നു. ലാസ്‌റ് പേജുകൾ ഒരു രക്ഷയില്ല

smitha • 2019-06-16 16:20

താങ്ക്യൂ റെജി...വിലപ്പെട്ട വാക്കുകളെ ഒരുപാട് സ്നേഹിക്കുന്നു...

Aaradhakan • 2019-06-16 02:02

Aadhyamaayi aanu oru Kathakku comment idunnathu. Smitha ningal oru nalla kathaakari aanu.

smitha • 2019-06-16 15:48

താങ്ക്യൂ ആരാധകാ... താങ്കളുടെ ആദ്യ കമന്റ് എനിക്ക് തന്നതിൽ...

അൻസിയ • 2019-06-16 01:03

ഒന്നും നോക്കിയില്ല രണ്ട് പാർട്ടും ഒരുമിച്ചങ് വായിച്ചു..... പൊളിച്ചടുക്കി അഭിനന്ദനങ്ങൾ

smitha • 2019-06-16 01:13

ഏത് അൻസിയ ആണിത്? ഞാൻ ആരാധിക്കുന്ന ഒരു എഴുത്തുകാരിയുണ്ട്. അവരാണോ? ആണെങ്കിൽ ഇന്ന് ഞാൻ ഉറങ്ങില്ല....

ഉണ്ണികൃഷ്ണൻ • 2019-06-16 00:36

ആദ്യം തന്നെ വായിക്കാൻ തമസിച്ചതിനുന് ക്ഷമ ചോദിക്കുന്നു... ഇപ്പോളാണ് സമയം കിട്ടിയത്.. ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു ഒറ്റവാക്കിൽ പറഞ്ഞാൽ "അതിമനോഹരം" കമ്പി കഥ എന്നു പറഞ്ഞാല് അത് ഇതാണ്.. ഓരോ തവനയും ഹോംപേജിൽ "സ്മിത" എന്നു കാണുമ്പോൾ ഒരു expectation ഉണ്ട് അത് അതുപോലെ തന്നെ കിട്ടുകയും ചെയ്യും ചേച്ചിയുടെ കഥകളിൽ... Anyway ഇനിയും ഇതുപോലെ തുടർന്ന് എഴുതാൻ കഴിയട്ടെ എന്നാശസിക്കുന്നു.... ഒപ്പം അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ???

അതുപോലെ ഒരുപാട് വിശേഷണങ്ങൾ ഉള്ള ചേച്ചിക്ക് എന്റെ വക ഒരു പേര് കൂടെ

"ദി ആർക്കിടെക്ട്"????

smitha • 2019-06-16 16:19

പ്രിയ ഉണ്ണിക്രിഷ്ണന്....
പേരിലെ സ്പെല്ലിങ് മിസ്റ്റേക്കിനു സോറി. നല്ല വാക്കുകൾ പറയാനുള്ള കാരുണ്യം താങ്കളിൽ എനിക്കെപ്പോഴും കാണാൻ സാധിക്കുന്നുണ്ട്. എനിക്ക് താങ്കൾ എപ്പോഴും ആവേശമുണർത്തുന്ന അഭിനന്ദനങ്ങൾ നൽകാറുണ്ട്. എനിക്ക് തിരിച്ചു നൽകാവുന്ന തരത്തിലുള്ള അഭിനന്ദനങ്ങൾ അല്ല അവയൊന്നും....
സ്നേഹപൂർവ്വം
സ്മിത

Roshan • 2019-06-16 00:22

Kidu

smitha • 2019-06-17 07:53

താങ്ക്യൂ

Rahan • 2019-06-15 23:16

പൊന്നു സ്മിതേച്ചി ഞാൻ നമിച്ചു,എന്തൊരു ഫീലിംഗ്‌ ആണ്,വായിച്ച വായിച്ച ത്രിൽ അടിച്ച വരുവായിരുന്നു ,അപ്പോഴേക്കും അവസാനിച്ചില്ലേ ,ഇനി അടുത്തത് വരെ കാത്തിരിക്കേണ്ട , കഥയുടെ നേരെ ചേച്ചിയുടെ പേര് കാണുമ്പോഴേ ഏതൊരു വായനക്കാരനും മനസ്സിലാവും ഇതിൽ എന്തെങ്കിലുമൊക്കെ കാര്യമായിട്ട് ഉണ്ടാകും എന്ന്,ഭാഗ്യത്തിന് ഇത് വരെ ആ പ്രതീക്ഷ തെറ്റിയില്ല

smitha • 2019-06-16 16:09

രഹാനെ ത്രസിപ്പിക്കുന്ന, ഹരം കൊള്ളിക്കുന്ന കമന്റ്.. അതിന് യോജിക്കുന്ന ഒരു പ്രതികരണം നടത്താനുള്ള വാക്കുകൾ ഇപ്പോൾ എന്റെ കയ്യിലില്ല.

എഴുതാനുള്ള മൂഡ് പല കാരണങ്ങളാലുമിപ്പോൾ ഇല്ല. എന്നിട്ടും ഇതുപോലെ കമന്റ് കിട്ടുമ്പോൾ... നന്ദി പറയാൻ വാക്കുകളില്ല.
വിത്ത്‌ ലവ്....

rashid • 2019-06-15 23:03

ഓഹ് കമ്പിയടിപ്പിച്ച് കൊല്ലുമല്ലോ സ്മിത ചേച്ചി,  ഓരോ വാക്കുകളും വായിക്കുമ്പോൾ കോരിത്തരിക്കുവാ, അങ്കിളും രാധികയും കളി ഉണ്ടാവുമോ?  അതോ ഈ ടീസിംഗ് മാത്രമേ ഉള്ളോ?

smitha • 2019-06-16 16:05

റഷീദ്... ടീസിംഗ് കഥയുടെ ഒരു വലിയ ഭാഗം അല്ലേ? അതാണ്‌ കുറച്ചധികം ചേർത്തത്.... പട്ടാളക്കാരൻ രാധികയെ വെറുതെ വിടാനോ? നെവർ !!താങ്ക് യൂ

Anoopss • 2019-06-15 22:11

മനുഷ്യനെ കൊല്ലിക്കാനായി തുനിഞ്ഞിറങ്ങിയിരിക്കുവാണല്ലേ? ?."ചില വാക്കുകളുടെ അർത്ഥം കിട്ടാൻ ഇനി മലയാളം നിഖണ്ടു കൂടി വേണ്ടിവരുമെന്നാണു തോന്നുന്നത്." ഏതെങ്കിലും ഒരു നെഗറ്റീവ് പറയണ്ടേ 'അയിനാണ്'.

smitha • 2019-06-16 15:59

അനൂപ്സെ...
തിരിച്ചെന്ത് പറയണം എന്നറിയില്ല. അത്ര സന്തോഷം. വാക്കുകൾ വരട്ടെ. ആപ്പോ പറയാം, താങ്കളുടെ അഭിനന്ദനങ്ങൾക്ക് ചേരുന്ന പ്രതികരണം.... ഒരുപാട് നന്ദി

purushu • 2019-06-15 21:27

I love you smitha for your story

smitha • 2019-06-16 15:53

താങ്ക്സ് ഫ്രണ്ട്. ഐ വുഡ് ലവ് റ്റു റിമെംബർ ഇറ്റ്

സരള • 2019-06-15 21:23

നല്ല കഥ.. അഭിനന്ദനങ്ങൾ സ്മിത

smitha • 2019-06-16 15:52

താങ്ക്യൂ സരള... മോട്ടിവേഷണൽ കമന്റ്. താങ്ക്സ് എ ലോട്ട്

Sham • 2019-06-15 21:16

Super.... പറയാൻ വാക്കുകൾ ഇല്ല. മനോഹരമായി... വല്ലാതെ ആകർഷിച്ചു. കട്ട waiting for next part

smitha • 2019-06-16 15:50

താങ്ക്യൂ ... താങ്കളുടെ  കമന്റ് എനിക്ക് നൽകുന്ന പ്രചോദനം വലുതാണ്

കുട്ടൻ • 2019-06-15 20:38

കഥകളിൽ അവിഹിതം നന്നാകുന്നത് എപ്പോളും ഇത്തരം കൊതിപ്പിക്കലും മറച്ചു പിടിച്ചു പിന്നീട് വെളിവാക്കുന്നതിലും ഒക്കെയാണ്. ഇതിൽ കൊതിപ്പിക്കൽ അതിന്റെ പൂർണ്ണത കൈവരിച്ചു. ഒളിപ്പിക്കലും ഒളിപ്പിച്ചത് പിന്നീട് കണ്ടെത്തുന്നതും കൂടി ഇടയ്ക്ക് ചേർക്കൂ . Aurelius എന്ന ഇൻഡ്വൻ ആവിഹിതം കഥകളുടെ രാജാവിനെ തോല്പിക്കും ഈ കഥ .
സ്മിത, നിന്നെ ഞാൻ കാമിക്കുന്നു നിന്റെ എഴുത്തിലൂടെ.

smitha • 2019-06-15 21:21

വളരെ മോട്ടിവേഷണൽ ആണ് താങ്കളുടെ അഭിപ്രായം. നിർദ്ദേശങ്ങൾ വളരെ നന്നായി. അതുപോലെയൊരു വഴിയിലേക്കും കഥയെ കൊണ്ടുപോകാൻ ശ്രമിക്കാം.

അവസാനം പറഞ്ഞ കാര്യം... ഹഹ... സ്വീകരിച്ചിരിക്കുന്നു...

manu • 2019-06-15 20:12

നൈസ് സ്റ്റോറി ,,,,എനിക്കും ആരെങ്കിലും കിട്ടുമോ

smitha • 2019-06-15 21:17

താങ്ക്യൂ.... പിന്നേ കിട്ടാതെ? കിട്ടൂന്നെ. ഹഹ

Vishnu S • 2019-06-15 19:58

മനോഹരം ആയിട്ടുണ്ട് ഭർത്താവിന്റെ ഫുൾ സപ്പോർട്ടോടെ രാധികയും അങ്കിളും ആയിട്ടുള്ള അടിപൊളി കളികൾ ഓക്കേ പോരട്ടെ അടുത്ത പാർട്ട് പെട്ടന്ന് ഇടുമോ

smitha • 2019-06-15 21:16

അതേ... ആ വഴിയിലേക്ക് തന്നെയാണ് കഥയുടെ സഞ്ചാരം.... താങ്ക്സ്

Akrooz • 2019-06-15 19:30

enthoru majic aanith.pajukal kaziyunathe ariyunila.1 paje vaychit baky nyt vayikamena karuthiye.vayich thudagiyapo nirthanum thoniyila .adipoli

smitha • 2019-06-15 21:15

താങ്ക്സ് അക്രൂസ്‌... ഇഷ്ട്ടപ്പെടുന്ന രീതിയിൽ എഴുതാൻ കഴിഞ്ഞതിൽ സന്തോഷം.

smitha • 2019-06-15 19:04

രാജയെ മിസ്സാകുന്നു....

alby • 2019-06-15 19:10

HE is hospitalized.will back soon

smitha • 2019-06-15 19:12

അറിഞ്ഞിരുന്നു... വേഗം വരട്ടെ

alby • 2019-06-15 19:25

Yes, വേഗം വരട്ടെ എന്ന് ആശംസിക്കാം

alby • 2019-06-15 18:15

ചേച്ചീ,പെർഫെക്ട് വൺ.ഇങ്ങനെ കൊതിപ്പിച്ചു നിർത്തിക്കളയല്ലേ,വായനയുടെ ഔന്നിത്യത്തിൽ നിൽക്കുന്ന വായനക്കാരുടെ പിടക്കുന്ന നെഞ്ച് പൊട്ടിത്തകരും.വളരെ മികച്ച ഡീറ്റൈലിംഗ്.മികച്ച അവതരണം.ഒട്ടും ലാഗടിപ്പിക്കാതെ സ്മൂത്ത്‌ ആയിട്ട് എഴുതി.ആ 13,14 പേജുകൾ വളരെ മികച്ചുനിന്നു.ആശംസകൾ. കാത്തിരിപ്പിന്റെ വിരസത സമ്മാനിക്കാതെ അടുത്ത ഭാഗം വേഗം തരണം എന്ന് ഒരാഗ്രഹം....

ഒത്തിരി സ്നേഹത്തോടെ
ആൽബി

smitha • 2019-06-15 19:11

ആൽബി...
ആശുപത്രിക്കിടക്കയിലായിരിക്കുക എന്നതാണ് ലോകത്തിലേക്കും വെച്ച് ഏറ്റവും വിഷമകരമായ, അസഹ്യമായ ഒരു കാര്യം. വാഡിൽ അല്ലാത്തത് കൊണ്ട് ലാപ് ഉപയോഗിക്കാം, നേഴ്സ്, അറ്റൻഡർമാരുടെ ചാരക്കണ്ണുകളെ കബളിപ്പിച്ഛ്. അങ്ങനെയാണ് ഇതിന്റെ രചന നടന്നത്. ഇപ്പോൾ റസ്റ്റ് ഒക്കെയായി വീട്ടിലാണ്.

അങ്ങനെ കുറിക്കപ്പെട്ട വാക്കുകൾ വൃഥാവായില്ല എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം. ആൽബിയുടെ എഴുത്ത് മനോഹരമായി മുന്നേറുന്നുണ്ട്. പ്രത്യേകിച്ച് ഭാഷ.

വളരെ നന്ദി. ആവേശം കൊള്ളിച്ച അഭിപ്രായം പറഞ്ഞതിൽ.
സ്നേഹപൂർവ്വം,
സ്മിത.

alby • 2019-06-15 19:32

എന്റെ കഥകൾ ചേച്ചിയെപ്പോലെ ഒരാൾക്ക് ഇഷട്ടപ്പെട്ടതിൽ സന്തോഷം.തന്നുകൊണ്ടിരിക്കുന്ന സ്നേഹത്തിനും പ്രോത്സാഹനത്തിനും നന്ദി.പുതിയത് പോസ്റ്റ്‌ ചെറുത്തിട്ടുണ്ട്.ഇന്നു വൈകിട്ടോ നാളെ രാവിലെയോ വരുമെന്ന് കരുതുന്നു.വിലയേറിയ നിർദ്ദേശങ്ങൾ അറിയിക്കുമല്ലോ.റസ്റ്റ്‌ എടുക്കുക, ഹെൽത്ത്‌ നന്നായി നോക്കു.ഫോള്ളോ യുവർ ഡോക്ടർ ആൻഡ് കം വിത്ത്‌ സ്റ്റണ്ണിങ് സ്റ്റോറീസ്..

സ്നേഹത്തോടെ
ആൽബി

Babu & Raji • 2019-06-15 16:46

സ്മിത അടിപൊളി ആയിട്ടുണ്ട് ഭാര്യ അവളെ അങ്കിൾ സുഗിപ്പിച്ച കഥയൊക്കെ പറയുമ്പോൾ hus അത് കേട്ട് സുഗിച്ചതു കളിച്ചതും ഓക്കേ സൂപ്പർ

smitha • 2019-06-15 17:10

താങ്ക് യൂ.. രാജിയ്ക്ക് വേണ്ടി വെയ്റ്റ് ചെയ്യണേ...

Babu & Raji • 2019-06-15 23:18

ഓക്കേ സ്മിത വെയിറ്റ് ചെയാം രാജിക്ക് വേണ്ടി

Sachi • 2019-06-16 15:34

കട്ട വെയ്റ്റിംഗ് വേഗം അടുത്ത പാർട്ട് ഇട്

smitha • 2019-06-15 16:39

താങ്ക്സ്

JOSEPH • 2019-06-15 15:50

കമ്പിക്കുട്ടനിലെ കമ്പി റാണി എന്ന പദവി സ്മിത ജീ എന്നു  തന്നെ തെളിയിച്ച ഭാഗം.കൊതിപ്പിച്ചു കൊതിപ്പിച്ചു ഒരു പരുവം ആക്കി അല്ലെ സ്മിത കൊച്ചേ.????

smitha • 2019-06-15 17:10

ഏയ്‌.... അത്രയ്ക്ക് ഒന്നുമില്ല... ട്രൈ ചെയ്യുന്നു... അത്രേ ഉള്ളൂ. താങ്ക് യൂ..

അപ്പൂട്ടൻ • 2019-06-15 15:10

കൊതിപ്പിക്കല്ലേ.. പെട്ടെന്ന് അടുത്ത ഭാഗം വരട്ടെ

smitha • 2019-06-15 17:09

താങ്ക് യൂ.. ഉടനെയിടാം..

നന്ദൻ • 2019-06-15 14:37

അടുത്ത പാർട്ട് പോരട്ടെ

smitha • 2019-06-15 17:08

ഇടാം ഉടനെ... താങ്ക്സ്

Archana • 2019-06-15 14:30

കമ്പിക്കഥ എങ്ങനെ എഴുതണമെന്നു ആരേലും ചോദിച്ചാൽ ഇങ്ങനെ എഴുതണമെന്നു ഞാൻ പറഞ്ഞുകൊടുക്കും

smitha • 2019-06-15 17:07

അത്രയ്ക്കൊന്നുമില്ല... എന്നാലും ഒരുപാട് നന്ദി

Capt Cleetus • 2019-06-15 14:20

Boring

ഋഷി • 2019-06-15 13:57

സ്മിത,

ഈ കൊതിപ്പിക്കുന്നതിനും ഒരതിരില്ലേ? എന്നെപ്പോലത്തെ ലോലഹൃദയമുള്ളവർ എങ്ങനെ സഹിക്കുമിതൊക്കെ? ഏറെയിഷ്ടമുള്ള
കൂട്ടുകാരിയല്ലായിരുന്നെങ്കിൽ ദേ ഇപ്പം ശപിച്ചേനേ!

അടുത്ത ഭാഗമെന്നാണ്‌ പ്രിയങ്കരീ?

ഋഷി

smitha • 2019-06-15 17:07

മയക്കുകയാണ് പ്രിയ ഋഷി താങ്കൾ വാക്കുകളുലൂടെ... പ്രിയമാണെപ്പോഴും താങ്കളുടെ വാക്കുകൾ എനിക്ക്.... മറവിയിലൊളിക്കില്ല താങ്കളുടെ മൊഴികളൊന്നും...
സ്നേഹത്തോടെ,
സ്മിത

alby • 2019-06-15 13:23

ചേച്ചീ,വന്നു. കണ്ടു. കീഴടക്കിയിട്ട് അഭിപ്രായം ആയി വരാട്ടോ.അപ്പൊ എങ്ങനെ ഹെൽത്ത്‌ ok അല്ലെ

സ്നേഹത്തോടെ
ആൽബി

smitha • 2019-06-15 17:04

ഓക്കേ ആൽബിച്ചായാ... ആയിക്കോട്ടെ... താങ്ക്സ്.

പൊന്നു.? • 2019-06-15 13:04

Super.... Super ❤

????

smitha • 2019-06-15 17:01

താങ്ക്സ് പൊന്നൂ

പ്രിയംവദ കാതരയാണ് • 2019-06-15 12:49

സ്മിതേച്ചി...  നന്നായിട്ടുണ്ട്.  ❤️ പക്ഷെ ഒരു പൂർണത വരാത്തപോലെ..  ഒരുപക്ഷെ ഞാൻ വായിച്ച മാനസികാവസ്ഥയുടെ ആവാം.  അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.  ?

smitha • 2019-06-15 17:00

തീർച്ചയായും അടുത്ത ഭാഗം നന്നാക്കാൻ ശ്രമിക്കാം

Divya CD • 2019-06-15 12:06

polichu super....

smitha • 2019-06-15 16:59

താങ്ക്സ് ദിവ്യാ

Manu • 2019-06-15 12:01

Very very nice, same feeling undayittundu.

smitha • 2019-06-15 16:59

താങ്ക്സ് മനൂ

Chithra • 2019-06-15 11:43

Adipoli chechi

smitha • 2019-06-15 16:53

താങ്ക്സ് ചിത്രാ...

?MR.കിംഗ്‌ ലയർ? • 2019-06-15 11:35

സ്മിതമ്മേ..... ഹാജർ വെച്ചിട്ടുണ്ട്.. ബാക്കി അറിയിക്കാട്ടോ

smitha • 2019-06-15 16:52

ഓക്കേ.... താങ്ക്സ്...

?MR.കിംഗ്‌ ലയർ? • 2019-06-15 11:34

1st

smitha • 2019-06-15 16:40

താങ്ക്സ്

Salman • 2019-06-13 11:08

ജെസ്സി എൻറെ മാത്രം ദേവതയല്ല‌" എന്ന ഒരു കുക്കോൾഡ് കഥക്ക് മാത്രമേ ഇത്രത്തോ ബാക്കി തിരഞ്ഞ് നടന്നിട്ടുള്ളൂ... നിരവധി തവണ ഇതിൻറെ ബാക്കിക്ക് വേണ്ടി ഇവിടെ കയറിയിറങ്ങി.
എത്രത്തോളം ഈ കഥക്ക് വേണ്ടി കാത്തിരിക്കുന്നു എന്ന് മനസ്സിലായി കാണുമല്ലോ, പെട്ടെന്ന് ബാക്കി തരൂ, ഇതേ സ്പീഡിൽ ഇനിയും ഒരു പാട് അധ്യായങ്ങൾ എഴുതൂ, എല്ലാ ഭാവുകങ്ങളും നേരുന്നു...

Abi • 2019-06-13 13:44

Bro... Athethan story. Link tharamo??

Salman • 2019-06-17 11:55

ജെസ്സി, വിൽസൺ, ഒരു വൈദികൻ, അച്ചായൻ, റിയാസ്,  തുടങ്ങിയവരാണ് കഥാപാത്രങ്ങൾ. ആ ബ്ലോഗ് ഇപ്പോൾ കാണാനില്ല. ഈ കഥാപാത്രങ്ങൾ വെച്ച് തിരഞ്ഞു നോക്കൂ....

Archana • 2019-06-14 11:40

ശരിയാണ് ബ്രോ ഇതുപോലെ ഒരു കഥ കാത്തിരിക്കാൻ പറ്റുന്നതല്ല

smitha • 2019-06-14 17:05

Thank you very much..the II part is sent and will be on the site tonight.

Salman • 2019-06-17 00:33

നന്ദി അർച്ചന

smitha • 2019-06-14 17:05

The second part has been sent and it might be published tonight.

Salman • 2019-06-16 23:00

ലിങ്ക്‌ ചോദിച്ചാൽ തരാൻ കഴിയില്ല എന്നതാണ് സത്യം. ലതിലഹരി എന്ന ബ്ലോഗിൽ ജേക്കബ് എന്ന തൂലികാനാമത്തിൽ ആയിരുന്നു അദ്ദേഹം എഴുതിയിരുന്നത്. പക്ഷേ ആ ബ്ലോഗ് ഇപ്പോൾ കാണാനില്ല. Jessy cuckold എന്നൊക്കെ തിരഞ്ഞാൽ അതിൻറെ പലഭാഗങ്ങളും പല സൈറ്റുകളിലും ഇപ്പോഴും ലഭ്യമാണ്. കൂടുതൽ സംവദിക്കാൻ താല്പര്യം ഉണ്ടെങ്കിൽ അറിയിക്കുക... സ്നേഹത്തോടെ

Abi • 2019-06-18 13:29

Njan search cheyth noki. But kittunnilla. Ath pole ulla stories undel pls suggest.. ♥️

?MR.കിംഗ്‌ ലയർ? • 2019-06-12 23:55

സ്മിതമ്മേ,

          ക്ഷമിക്കണം ഞാൻ ഹോസ്പിറ്റലിൽ ആയിരുന്നു ഇപ്പോൾ വീട്ടിൽ വന്നു കയറിയാതെ ഉള്ളൂ ഇതിനിടയിൽ ആസ്വാദനം എഴുതാൻ സാധിച്ചില്ല. കൂടുതൽ ഒന്നും പറയുന്നില്ല കുട്ടനിലെ മഹാറാണി തന്റെ മാന്ത്രിക ദണ്ഡ് കൊണ്ട് വീണ്ടും ഒരു വിസ്മയം തീർത്തിരിക്കുകയാണ്. ഒരുപാട് ഇഷ്ടപ്പെട്ടു.വേറെ എന്താ പറയേണ്ടത് എന്ന് എനിക്ക് അറിയില്ല ഒന്നും തലേലോട്ട് വരുന്നില്ല.

ഒരുപാട് സ്നേഹത്തോടെ
MR.കിംഗ് ലയർ

smitha • 2019-06-13 01:01

പ്രിയ കിംഗ് ലയർ....

അസുഖമെന്നു കേട്ടതിൽ വ്യസനിക്കുന്നു. രോഗമെല്ലാം മാറി സുഖവും ആരോഗ്യവും സന്തോഷവുമുള്ളയാളായി ഏറ്റവും വേഗത്തിൽ മാറട്ടെയെന്നു പ്രാർത്ഥിക്കുന്നു.

കഥയെക്കുറിച്ചു പറഞ്ഞ ഭംഗിയുള്ള വാക്കുകളെ നെറുകയിൽ ചേർക്കുന്നു.

സ്നേഹത്തോടെ,
സ്മിത.

?MR.കിംഗ്‌ ലയർ? • 2019-06-13 09:26

അസുഖം എനിക്ക് അല്ല എനിക്ക് വേണ്ടപ്പെട്ട ഒരു വക്തിക്ക് ആണ്. മരണത്തെ എത്തി പിടിക്കാൻ നോക്കിയതാ ഇപ്പോൾ ജീവിതത്തിനും മരണത്തിനിടയിലെ നൂൽ പാലത്തിലൂടെ നടക്കുന്നു......

smitha • 2019-06-14 17:08

OMG!!!

Master • 2019-06-12 23:49

സ്മിത, കഥ കണ്ടതില്‍ വലിയ സന്തോഷം. അതിലേറെ സന്തോഷം ഹിറ്റ്‌ ചാര്‍ട്ടില്‍ കണ്ടതിലാണ്. എന്റെ കൂറ കഥ വലിച്ചു താഴെ ഇട്ട് ഇതിനെ ഒന്നാം സ്ഥാനത്ത് കയറ്റണം എന്നെനിക്ക് മോഹമുണ്ട്. എന്നാലും എന്ത് കണ്ടിട്ടാണ് എന്റെ ലോ ഫ്ലോര്‍ കഥ മുകളിലെത്തിയത് എന്നെനിക്കറിയില്ല. സ്മിത ക്ഷമിക്കണം. ഒപ്പം ദേവനും ജാമ്പവാനും എല്ലാം. ആരുടേയും കഥകള് വായിച്ചില്ല എങ്കിലും എന്റെ കഥയുടെ നിലവാരം അറിയാവുന്നത് കൊണ്ട് പറയുന്ന സത്യമാണ് ഇത്. പലപ്പോഴും നല്ല സൃഷ്ടികള്‍ കൂപ്പ് കുത്തുകയും കൂറ കഥകള്‍ കുതിച്ചു കയറുകയും ചെയ്യും എന്നതിന്റെ ഒടുവിലത്തെ ഉദാഹരണം ആണ് ഹര്‍ത്താല്‍.

നന്ദി സ്മിത.. താങ്കളുടെ വിലപ്പെട്ട സാന്നിധ്യത്തിന്..

smitha • 2019-06-13 00:57

പ്രിയ മാസ്റ്റർ....

അങ്ങ് എന്റെ ഈ  കൊച്ചിടത്ത് അതിഥിയാവുകയെന്നത് എനിക്ക് സ്വപ്ന സമാനമാണ്. അഭിനന്ദനമെന്നതോ അചിന്ത്യമായ സുഖാനുഭൂതി നൽകുന്നതും.
എന്നാൽ സങ്കടപ്പെടുത്തുന്ന കാര്യം മാസ്റ്ററുടെ വാക്ക്യകളിലെ സ്വയം നിന്ദയാണ്. സ്വയം നിന്ദ പാപം സ്വയം ഹത്യപോലെ എന്ന് ഞാൻ വായിച്ചിട്ടുണ്ട്. നക്ഷത്ര സമാനനാണ് താങ്കൾ. എനിക്കും മറ്റുള്ളവർക്കും. പ്രകാശം തരുന്നയാളാണ് അങ്ങ് എനിക്കും മറ്റുള്ളവർക്കും. അതിനാൽ കഥകളെക്കുറിച്ച് സ്വയം എഴുതിയ പൊടി പുരണ്ട വാക്കുകൾ നീക്കം ചെയ്യണമെന്ന് കൈകൾ കൂപ്പിയപേക്ഷിക്കുന്നു.

സസ്നേഹം,
സ്വന്തം,
സ്മിത.

അനൂപ് SS • 2019-06-12 20:30

നന്നായിരുന്നു. ???

smitha • 2019-06-12 20:54

Thank you Anoop. Thank you so much...

നസീമ അക്ബർ • 2019-06-12 16:28

നല്ല കഥ. കുറച്ചു നാളുകളായി  മാളുകളിൽ ഒക്കെപോകുമ്പോൾ  വൈഫിനെ ആരെങ്കിലുമൊക്കെ  നോക്കുന്നത് കാണുമ്പോൾ എനിക്കും  ഷ്‌ടിക്കുള്ളിൽ ഒരു അനക്കം ഫീൽ ചെയുന്നു

smitha • 2019-06-12 20:53

Hi,

Such feeling, to certain extend, is harmless if it can be confined in your fantasy. Thank you for the comment.

JOSEPH • 2019-06-12 16:10

സ്മിത കൊച്ചേ കലക്കി കേട്ടോ ഈ പാർട്ടും.അടുത്ത പാർട്ട്‌ വേഗം ഇടണേ സ്മിത ജീ.

smitha • 2019-06-12 20:51

The next part part is being written and will be posted shortly...Thank you Joseph for the unforgettable camaraderie you have been extending.

അപരൻ • 2019-06-12 14:13

puma brand  പോലെ quality കഥ. ആശംസകൾ

smitha • 2019-06-13 08:44

താങ്ക് യൂ...
അസുഖമായിരുന്നു. അതിനാൽ വായന നടന്നില്ല. നല്ല ഒരു കഥ സൈറ്റിൽ വന്നു എന്നറിഞ്ഞു. കണ്ടിരുന്നു. വായിച്ചുടനെ അഭിപ്രായമറിയിക്കാം.

വളരെ നന്ദി.

Salman • 2019-06-12 03:43

Cuck00ld stories ആണ് ഇഷ്ടം. ഗംഭീരമായി സ്മിതാജി... അഭിനന്ദനങ്ങൾ...
രണ്ടാം ഭാഗത്തിനായ് കട്ട വെയ്റ്റിംഗ്

smitha • 2019-06-12 07:33

Thank you so much. The second part of this story will be posted shortly...

alby • 2019-06-11 23:00

ചേച്ചി,ഞാൻ ഒരു മറുപടി ഇട്ടിട്ടുണ്ട്.ശ്രദ്ധിക്കുമല്ലോ.

smitha • 2019-06-12 07:33

Could I know which reply you mean? The reply in this story or the reply on your wall?

alby • 2019-06-12 08:05

In this story wall

Ram • 2019-06-11 22:36

Suprr.... waiting for next part

smitha • 2019-06-12 07:32

Ok, the next part is in the making. Will be posted shortly. Thank you very much.

വാൻ ഹെൽസിംഗ് • 2019-06-11 21:29

അടിപൊളി ആയിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

smitha • 2019-06-11 22:51

താങ്ക് യൂ...
വരാം അടുത്ത ഭാഗവുമായി ഉടനേ...