0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

shan • 2021-07-23 05:27

ithra nalum vazhichathil vechu ettavum intreating sorry nalla avatharanam inagne neeti neeti ezhuthanam.

Neethu • 2019-06-30 16:45

സ്മിത ചേച്ചി. സൂപ്പർ ആയിട്ടുണ്ട് രാധിക

Master • 2019-06-29 16:49

അടുത്ത കഥയില്‍ സ്മിതയുടെ പേര് ഒരു കഥാപാത്രത്തിന് അറിയാതെ വീണുപോയി. പേര് ചൂസ് ചെയ്യുന്ന പരിപാടി ഇല്ല; എഴുതി വരുമ്പോള്‍ എന്താണോ സ്വാഭാവികമായി വിരല്‍ത്തുമ്പില്‍ നിന്നും വീഴുന്നത്, അതുമായി മുന്‍പോട്ടു പോകുകയാണ് പതിവ്. മനപ്പൂര്‍വ്വമല്ലാത്ത ഈ നടപടി എന്തായാലും ആ പേരില്‍ ഇവിടെ പ്രശസ്തയായി മാറിയ എഴുത്തുകാരിയോട് പറയണം എന്ന് തോന്നി. പറയുന്നു.

smitha • 2019-06-29 22:09

തീർച്ചയായും. മാസ്റ്ററെപ്പോലെ, ഞാൻ ആരാധനയോടെ കാണുന്ന ഒരു വ്യക്തി എന്റെ സൈറ്റിലെ പേരിൽ ആകൃഷ്ടനാകുന്നത് എനിക്ക് അഭിമാനമാണ്. അനുവാദം ചോദിക്കേണ്ടതില്ല. ആശംസകൾ....

Harsha • 2019-06-29 10:11

സ്മിതച്ചി ഒരു തെയിം എന്റെ മനസിൽ വന്നു അത് ചേച്ചി ഒന്നു കഥ ആകുമോ ഒരു ഓൾഡ് കോപ്ലസ്‌യും ഒരു യൂങ് കോപ്ലസ്‌ സെക്സ് ഗെയിം ചെയുന്നു ഏതു ഒരു നല്ല കഥ അക്കാൻപറ്റുമോ

smitha • 2019-06-29 12:58

വർഷ, ക്ഷമിക്കണം, വർഷ എഴുതിയത് എന്താണ് എന്ന് എനിക്ക് മനസ്സിലായില്ല.

Harsha • 2019-06-30 00:59

ഞാൻ ഉദ്ദേശിച്ചത് ഒരു newly മാരീഡ് coulpes uncleinde വീട്ടിൽ വിരുന്നിനു വരുന്നു രണ്ടു ദിവസം അവിടെ താമസിക്കുന്നു രണ്ടു couples ഒരു സെക്സ് ഗെയിം ഏർപ്പെടുന്നു it leads to a wife swap like spin the bottle bottle ആരുടെ മുമ്പിലാണ് നിൽക്കുന്നത് ആ കറകിയ അൽ പറയുന്നത് കേൾക്കണം ഒരു ലെസ്ബിയൻ ഗേ സ്വാപ്പ് കഥകൾ ഒന്നിച്ചു എഴുതാം ഇഷ്ട്ടപ്പെട്ടാൽ എഴുതികൂടെ waiting for reply

smitha • 2019-06-30 07:38

Its a theme I am not familiar with. But in far future, if time and other domestic aspects permit me, I might go into it. Thanks

Harsha • 2019-06-29 08:32

സ്മിതചേച്ചി അടുത്ത പാർട് എപ്പോൾ പബ്ലിഷ് ചെയ്യും I'm waiting.......

smitha • 2019-06-29 12:57

ഇന്ന് വൈകുന്നേരം ഇടണമെന്ന് വിചാരിക്കുന്നു, വർഷാ...

rafi c • 2019-06-28 23:29

ആസ്വദിച്ചു ചേച്ചീ

smitha • 2019-06-29 07:06

ആസ്വദിക്കാനാണ് എഴുതിയത്...ഹഹ...താങ്ക്യൂ....

Harsha • 2019-06-28 19:20

ഒരു കാര്യം മറന്നു രാധിക ആരെയാണ് കൂടുതൽ സ്നേഹിക്കുന്നത് ഭർത്താവിനെയാണോ അതോ uncleആണോ എന്നത് ഭർത്താവ് മനസിലാക്കുന്നത് കൂടെ ചേർക്കുമ്പോൾ കുറച്ചു കൂടി ക്ലാരിറ്റി ആക്കും പിന്നെ uncleആയുള്ള കളി കുറച്ചു കൂട്ടിയാൽ നല്ലതായിരിക്കും രാധികയുടെ ഓരോ ഇഞ്ചും ആസ്വദിക്കുന്ന uncle കുറച്ചു കൂടി ബെറ്റർ ആക്കും എന്നാണ് എന്റെ അഭിപ്രായം നല്ലത് എന്നു തോന്നിയാൽ എടുക്കാം

smitha • 2019-06-28 21:53

രാധികയ്ക്ക് അങ്കിളിനോട് ഇമോഷണൽ അറ്റാച്ച്മെന്റ് ഇല്ല. അതവൾ നേരത്തെ വ്യക്തകമാക്കിയതാണ്. പ്രായമായ അയാളോടുള്ള അഭിനിവേശമാണ്‌ ആ ബന്ധത്തിന് പ്രേരണ എന്ന് രാധിക തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പ്രോത്സാഹക ജനകമായ ചോദ്യത്തിന് നന്ദി. തുടർന്നും സഹകരിക്കുമല്ലോ.

Das • 2019-06-28 18:51

കൊള്ളാം സൂപ്പർ തുടരുക.

smitha • 2019-06-28 21:54

താങ്ക് യൂ സോ മച്ച്, ദാസ്...

Harsha • 2019-06-28 17:09

സ്മിത ചേച്ചി ഈ പാർട് സൂപ്പർ ആയിട്ടുണ്ട് ഞാൻ ഒരു അഭിപ്രായം പറയട്ടെ Uncleന്റെ ഗസ്റ്റ് പോകുന്നത് വരെ കളി ഒന്നും ഇല്ല അതു കഴിഞ്ഞു uncleഉം രാധികയും കൂടെ 1 week ടൂർ പോകട്ടെ വന്നിട്ടു അതു husbandഅടുത്തു പറയട്ടെ അതുകഴിഞ്ഞു രാധികയുടെ വീട്ടിൽ വെച്ചു കളി

smitha • 2019-06-28 21:55

വളരെ ഭാവനാത്മകമായ അഭിപ്രായമാണ്. സാധ്യമായ ഘട്ടം വരെ തീർച്ചയായും പരിഗണക്കാം

Abdul • 2019-06-28 15:34

Wonderful story

smitha • 2019-06-28 23:14

താങ്ക്യൂ അബ്ദുൽ...

sarumon • 2019-06-28 13:46

Enta punnara chechi ningal uru rakshayum illa..polliiii.. njan adyamayitanu comment idunathu..idathirikan kazinjilla... nigada manasil ninu undakunathu ohooo 2u thavana vayichu... 4ennam vittu thankssssss ethrayum vegam aduthathu poratta.... katta waiting...

smitha • 2019-06-28 23:27

ഹഹഹ... അതുകൊള്ളാം... ഇവിടെയിങ്ങനെ ഒരു സൂപ്പർ കമന്റ് ഉൽക്കയുടെ വേഗത്തിൽ കറങ്ങിത്തിരിയുന്നത് ശ്രദ്ധയിൽ പെട്ടത് ഇപ്പോഴാണ്.... സൈറ്റിലെ കഥകൾക്ക് ഒരു ഉദ്ദേശമേയുള്ളൂ. അത് സാധ്യമാകുന്നു എന്റെ കഥയിലൂടെ എന്ന്‌ കേൾക്കുന്നതിൽ സന്തോഷം. അടുത്ത ഭാഗമെഴുതുന്നു നന്ദി...

smitha • 2019-06-28 07:37

രാമേട്ടാ... ആദ്യമായി റിപ്ലൈ വൈകിയതിന് ക്ഷമാപണം. കാരണങ്ങൾ കൃത്രിമമല്ല. രാധികയുടെ ഉടമസ്ഥാവകാശത്തിനു മേൽ അന്യരുടെ സാന്നിധ്യം ഇഷ്ട്ടപ്പാവടാത്ത രാമേട്ടൻ നല്ല ഒരു മനസ്സാണ് അവതരിപ്പിച്ചത്. ഉടമസ്ഥ അവകാശം എന്ന സ്ത്രീവിരുദ്ധ പരാമർശവും രാമേട്ടന് സ്വീകാര്യമല്ല എന്നും അറിയാം. അങ്ങനെ എഴുതിപ്പോയി എന്നേയുള്ളൂ. താങ്ക്യൂ

Dhanush • 2019-06-28 05:35

Njan ningalil kanunna best quality nthennal.. Our plot ningal plot create cheythal athinte maximum vare kondetthikkum.... thats what we needed.. Pinne kurachh per radhikaye vere arkkum kodukkalle...avale vediyakkalle nnokke parayunnathu Kettu.. Plz don't take care of these lol comments.. Thangalkk tym undel Japanese pink films ne pattiyonnu search cheyyu. erorica yude okke maximum nnu venel paryam..thangule kadhakal oru inspiration aanu pink movies.. Kadhapathrangale mattullavarude vakku Kettu orikkal changalayil bhadhicchidaruthu...angane cheythal ningal nna writer nte parajayamayi.. Radhikaye kazhappalle.....ole avalude isttathinnu meyan vitteykku...vyathyasthamya puthiya characters um, situations um vare nnnlalle masala kadhyaku.. Nalloru theme aanu..ninga athinte nannayi thanne present cheyyu nnu.. Pinne hus arinjondulla wife nte kalikal ezhuthalle dhayavai...coz,...ivide chavaru kanakkinu vayicchittund....so.. cuckhold story il thanne poornnamayum oru variety story aakku ...pls it's request... Puthiya Male entry expect cheyyu nnu..

smitha • 2019-06-28 23:23

ഡിയർ ഫ്രണ്ട്.... മംഗ്ളീഷ് വായിക്കാൻ ഒരൽപ്പം ഒരു നുള്ള് കഷ്ട്ടപ്പെട്ടതൊഴിച്ചാൽ നിങ്ങളുടെ കമന്റ് സൂപ്പർബ് ആണെന്നതിൽ സംശയമില്ല. കഥയോടുള്ള ഇഷ്ടംകൊണ്ടും എന്നോടുള്ള താൽപ്പര്യം കൊണ്ടും സുഹൃത്തുക്കൾ നിർദ്ദേശങ്ങൾ നൽകാറുണ്ട്. പ്ലോട്ടിൽ ചെയ്ഞ്ച് കൊണ്ടുവരുവാൻ ആവശ്യപ്പെടാറുണ്ട്. എങ്കിലും പ്ലാൻ ചെയ്ത ത്രെഡിൽ തന്നെയാണ് ഞാൻ കഥയെ മുമ്പോട്ട് കൊണ്ടുപോകാറ്‌. അത്യാവശ്യം, നമുക്ക് തൃപ്തി തരുന്നതാണെങ്കിൽ മാത്രം, ചില ഭേദഗതികൾ ഒക്കെ വരുത്താറുണ്ട്. താങ്കൾ കുറിപ്പിൽ പറഞ്ഞ കാര്യങ്ങൾക്കു നന്ദി. ആവേശമുണർത്തുന്ന അഭിപ്രായപ്പെടലാണത്, തീർച്ചയായും.

അൻസിയ • 2019-06-28 03:03

എന്നും നോക്കും ബാക്കി വന്നൊന്ന്... കണ്ടു വായിച്ചു... അതിമനോഹരം.... ബാക്കി പെട്ടന്ന് തന്നെ പോസ്റ്റ് ചെയ്യണം..... ???

smitha • 2019-06-28 08:06

അൻസിയ.... എന്താ പറയേണ്ടത് എന്നറിയില്ല.... കഥയിലൂടെ എന്നെ വിസ്മയിപ്പിച്ച അൻസിയ എനിക്ക് കമന്റ് ചെയ്യുന്നു എന്നറിയുന്നതിൽപരം വേറെ ഒരു സന്തോഷം എനിക്കില്ല..... നന്ദി.... ഒരുപാട്..... സ്നേഹത്തോടെ, സ്മിത.

Dicruz • 2019-06-28 00:29

ആഹാ !വാക്കുകൾ ഇല്ല പറയാൻ, അത്രക്ക് ഉഷ്ടായി. ഇതിൽ വായിച്ച ഒരു കഥയുടെ ടൈറ്റിൽ ഞാൻ മറന്നു പോയി! അതിന്റെ തുടക്കം യൂണിവേർസിറ്റിയിലേക്ക് അവൾ അവനേം കൂട്ടി ഫീസ് അടക്കാൻ പോകുന്നതായിരുന്നു. അറിയാവുന്നവർ പറഞ്ഞ് തരണം പ്ലീസ്

smitha • 2019-06-28 08:04

താങ്ക്യൂ ഡിക്രൂസ്... പിന്നേ ആ കഥ ഞാനും ഓർക്കുന്നില്ല. ഓർക്കുമ്പോൾ അറിയിക്കാം കേട്ടോ. ഈ വാളിൽ തന്നെ അറിയിക്കാം. താങ്ക്സ്

വേതാളം • 2019-06-27 23:12

ചേച്ചി ഇപ്പോളാണ് കണ്ടത് ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു.. കഥയെ കുറിച്ച് വർണ്ണിക്കാൻ വാക്കുകൾ ഒന്നും തന്നെ കിട്ടുന്നില്ല.. പുതിയ വാക്കുകൾ കണ്ടെത്തേണ്ടിയിരിക്കുന്നു.. രാധിക തന്നെയാണ് ഈ ഭാഗത്തിലെ താരം അവളുടെ സംസാരവും ബേഹവിയർ എല്ലാം തന്നെ തകർത്തു... അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു...?? എന്നു സ്നേഹത്തോടെ വേതാളം

smitha • 2019-06-28 08:01

ഉണ്ണികൃഷ്ണൻ എന്നേ വിളിക്കൂ.... വായന താമസിച്ചത് സാരമില്ല. ഞാനും വളരെ വൈകുന്നു ഇപ്പോൾ റിപ്ലൈ ചെയ്യാനും മറ്റു കഥകൾ വായിക്കാനും വായിച്ചവയ്ക്ക് അഭിപ്രായമിടാനും. പുതിയ കുറെ "വെടക്ക് " സാഹചര്യങ്ങൾ ആണിപ്പോൾ മുഖ്യശത്രു, സമയത്തിന്റെ കാര്യത്തിൽ.... പിന്നീട് കഥയൊന്നും കണ്ടില്ലല്ലോ.... സ്നേഹപ്പൂർവ്വം.... സ്മിത

വേതാളം • 2019-06-28 08:38

അങ്ങനെ തന്നെ വിളിച്ചാൽ മതില്ലോ... ഞാനൊന്നു ടെസ്റ്റ് ചെയ്തതല്ല ചേച്ചിക്ക് ആ പേര് ormayundonnu ?? പിന്നെ കഥയുടെ കാര്യം... എന്നെക്കൊണ്ട് ആ പാതകം ഇനിയും ചെയിപ്പിക്കരുത് plz... ????

?MR.കിംഗ്‌ ലയർ? • 2019-06-27 17:15

സ്മിതമ്മേ, ഇതിനൊക്കെ ഞാൻ എന്താ പറയുക, ഒറ്റ വാക്കിൽ പറഞ്ഞാൽ മനോഹരം. അറിയില്ല എങ്ങിനെ ഈ രചനയെ വർണിക്കണം എന്ന്..... കുട്ടനിലെ റാണിയുടെ മാന്ത്രികദണ്ഡ് കൊണ്ട് വരച്ചു ഒരു മനോഹരമായ ചിത്രം. ഒരിക്കൽ ഞാൻ പറഞ്ഞിരുന്നു "ദേവി പ്രണയം ആണ് നിന്നോട് നിന്റെ തൂലികയിൽ വിരിയുന്ന ഓരോ കഥകളോടും" എന്നും ആ തൂലികയുടെ മാന്ത്രികത ആസ്വദിക്കാൻ സാധിക്കട്ടെ എന്ന് ജഗതീശ്വരനോട് പ്രാർത്ഥിക്കുന്നു . ഒരിക്കൽ കൂടി നന്ദി സ്മിതമ്മേ, വാക്കുകൾ കൊണ്ട് ഞങ്ങൾക്ക് മുന്നിൽ ഒരു മായാജാലം കാഴ്ചവെച്ചതിനു. സ്നേഹപൂർവ്വം MR. കിംഗ് ലയർ

smitha • 2019-06-28 07:58

രാജാവേ.... ആദ്യമായി താമസിച്ചതിനു ക്ഷമാപണം. എപ്പോഴും ഉജ്ജ്വലമായി എന്നെ പ്രോത്സാഹിപ്പിക്കുന്ന താങ്കളെ ഇത്ര നേരം കാത്തുനിർത്തുന്നതിൽ അനൗചിത്യമുണ്ട്. സമയം എന്നോട് ഒട്ടും കരുണ കാണിക്കാത്തതാണ് കാരണം. ഞാൻ വായിച്ചത് കമന്റ് അല്ല. കവിതയാണ്. ഇപ്പോഴും താങ്കൾ കമന്റ് എന്ന പേരിലെഴുതിയ കവിത ഇങ്ങനെ മനസ്സിലേക്ക് നനുത്ത് പെയ്തുകൊണ്ടിരുന്നു.... സസ്നേഹം, സ്മിത

Nadiya • 2019-06-27 15:52

ഇഷ്ടമായി സൂപ്പർ

smitha • 2019-06-28 07:54

താങ്ക്യൂ നാദിയ. എനിക്കിഷ്ടമുള്ള പേരാണ് നാദിയ

Archana • 2019-06-27 12:30

സൂപ്പർ സ്റ്റോറി. സൂപ്പർ ഭാഗം

smitha • 2019-06-28 07:53

താങ്ക്യൂ... അയച്ച കഥകൾ വേഗം എഡിറ്റ്‌ ചെയ്യാം കേട്ടോ...

Manjuthulli • 2019-06-27 12:30

Polichu

smitha • 2019-06-28 07:52

താങ്ക്സ് മഞ്ഞുതുള്ളി....