0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

abhi • 2019-09-04 00:20

ende chechee...... oru rakshem illattooo... innevare vayicha kadhakalil aetavum best kadha... oro partum pinnem pinnem vayich irn pokuvaan... parayan vakukal illa... soooper story.. chechik patumenkil it pole oru college prenayanm story ezhutikoode?? aetavm koodtal thepp nadakana kalam alle ith.. so ee or stylil or college story ezhuthikoode??

kichu • 2019-07-06 15:59

ahhhhhh radhika polikkunnudu thakarppannnnnnnnnn

smitha • 2019-07-06 17:06

താങ്ക്യൂ കിച്ചൂ

jo • 2019-07-06 14:35

വായിക്കണ്ടാന്ന് കരുതിയാലും അറിയാതെ വായിച്ചുപോകും... നോക്കണ്ടാന്നു കരുതിയാലും അറിയാതെ നോക്കിപ്പോകും... കാരണവന്മാരു പറയുന്നപോലെ തല്ല് കൊള്ളാത്തത്തിന്റെ കേടാവും!!! എന്നിരുന്നാലും നന്നായിട്ടുണ്ട് മാഡം. കഴിഞ്ഞ ഭാഗങ്ങളിൽ ആ സുഹൃത്തുക്കളുടെ വരവ് അറിയിച്ചപ്പോഴേ ഈയൊരു ഭാഗം മനസ്സിൽ വന്നിരുന്നു. പക്ഷേ സ്മിതാമാഡം ആയതുകൊണ്ട് എന്തെങ്കിലുമൊരു മാറ്റം ചുമ്മാ പ്രതീക്ഷിച്ചിരുന്നു എന്നത് സത്യം. എന്നിരുന്നാലും ഇനിയും വായിക്കാനൊരു കൊതി. അതുകൊണ്ട് ബാക്കി പെട്ടന്നിട്ടോ...

smitha • 2019-07-06 17:05

ഓ ! സത്യത്തിൽ ഇപ്പോഴാണ് വല്ലാത്ത സന്തോഷം തോന്നുന്നത്. ജോ ചിലപ്പോൾ വായിക്കില്ല എന്ന് പറഞ്ഞപ്പോൾ ടാഗ് മാറ്റിയാലോ എന്നുപോലും ഓർത്തിരുന്നു. കഥ മറ്റൊരു ട്രാക്കിലേക്ക് കൊണ്ടുപോകാം എന്നും കരുതിയിരുന്നു. വായിച്ചതിനു വളരെ നന്ദി. അധികം ജുഗുപ്ത്സയും ഭീഭത്സതയും കൂടാതെയെഴുതാം ഇനി. നന്ദി , വളരെ നന്ദി.. സ്മിത

Sajna afeek • 2019-07-06 03:20

Chechi ee part swapnam kandath pole angane enthenkilum cheythitt pazhapole aakaanaavo Ee part vayichappo ntho pole oru feeling athu kond paranjathann radhikaykk bharthavum unclum avrude kochu kochu kallatharangalum mathiyaarnnu ennoru thonnal Paranjath tettayemkil kshamchoikkunnu...

smitha • 2019-07-06 17:00

പറഞ്ഞത് തെറ്റോ? ഒരിക്കലുമില്ല. കഥയെക്കുറിച്ചു എന്തും പറയാം എന്നോട് വളരെ ഫ്രീ ആയിട്ട്. ഇഷ്ടക്കേട് തുറന്നു പറയുന്നതിൽ വിഷമം ഒന്നും വിചാരിക്കണ്ട ആവശ്യമില്ല. പലരും ഈ കഥയോടുള്ള അനിഷ്ടം അറിയിച്ചിട്ടുണ്ട്. നന്ദി

Roshan • 2019-07-06 00:21

Nice

smitha • 2019-07-06 07:10

താങ്ക്യൂ സോ സോ സോ മച്ച് റോഷൻ....

Dicruz • 2019-07-05 23:17

ഇതു smithechi...bt ithrem neram prathyeka anubhoothi thanna aalod angane parayanum pattunnumila.. Orothavana vayikumbozhum visual impact koodivarunnu. ഒരോ സീനും തെളിഞ്ഞ് വരുന്നു,, കലാകാരിയുടെ വിജയം. Kamathinu porame kalakaariyodulla ഇഷ്ടം അതേപോലെ കൂടി...The day you get out to the crowd , I'll be out in search of you..... He he

Dicruz • 2019-07-05 23:18

Chathiyanu * misd in first line.. Oops

smitha • 2019-07-06 07:09

അക്രൂസ്‌ കഴിഞ്ഞ് അടുത്തയാൾ ഡിക്രൂസ് ആയത് നന്നായി. ഒരു സംശയം, നിങ്ങള് ഇരട്ടകൾ ഒന്നുമല്ലല്ലോ? കമന്റ് ഒരുപാട്, ഒത്തിരി അങ്ങിഷ്ടമായി. എന്താ സുഖം, ആരും എഴുതിപ്പോകും കഥകൾ ഡിക്രൂസിനെപ്പോലെ ഇങ്ങനെ മോട്ടിവേറ്റ് ചെയ്‌താൽ... താങ്ക്സ് എ ലോട്ട്.. സ്മിത.

Akrooz • 2019-07-05 22:27

Radhikaye poleyula oru chechine njn enum kanum.ee katha vayikumbo aa chechide facum elam ayirunu nte manasil. Adipoli.adutha part ezuthi kazinja smitha mam.nala kambi dailogs ndayal polikum ta.apo nxt partil kanam.ee simonechide first adikuna chadang ipozum ndale aahaa idea pole chey

smitha • 2019-07-06 07:05

ഓഹോ! കഥ വായിക്കുമ്പോൾ ആ ചേച്ചീനെയാണോ മനസ്സിൽ കാണുന്നെ? അത് കൊള്ളാല്ലോ. അതേ, അക്രൂസുട്ടാ, ചേച്ചി എഴുതുന്നത് ജസ്റ്റ് കഥയാണ് ട്ടോ. എന്ത് ചെയ്യാം സിമോണ, ഋഷി, രാജ തുടങ്ങിയ ചുള്ളത്തി -ചുള്ളൻസിന്റെ കഥ വരുമ്പോൾ ഫസ്റ്റ് ലൈകും ഫസ്റ്റ് കമൻറ്റും ഒക്കെ എന്റേത് ആകണം എന്ന് ഞാൻ ആഗ്രഹിക്കും. സൈറ്റിൽ കേറുമ്പം ദാണ്ടെ...എന്റേത് ചിലപ്പോൾ നൂറാമത്തെ ലൈക് ഒക്കെയാകും. അതാണ്... താങ്ക്യൂ, സ്മിത.

Unni • 2019-07-05 18:05

Chechi ente veettil net kittilla njan screen shot eduthanu vayikkunnath athu kondu ini ulla parttukal pdf akkan pattumo pls Njan wait cheithu vayikkunna oru story anu ithu

smitha • 2019-07-05 19:50

ഈ കഥയുടെ പി ഡി എഫ് ഇറക്കുന്നതിനുശ്രമിക്കാം ഉണ്ണി... താങ്ക്സ്

Unni • 2019-07-05 21:30

Thanks chechi

alby • 2019-07-05 17:50

രാധിക,ഭർത്താവിനെ സ്നേഹംകൊണ്ട് അടിമയാക്കി ഒരു കൂസലും ഇല്ലാതെ തന്റെ ആഗ്രഹങ്ങളുടെമേൽ ചിറകുവിരിച്ചു പറക്കുന്ന പക്ഷിയായെ എനിക്ക് കാണാൻ കഴിയുന്നുള്ളു. ഭർത്താവിന് ഇടക്ക് വേണ്ടായിരുന്നു എന്നൊരു തോന്നൽ ഉണ്ടാകുന്നു എങ്കിലും അതൊക്കെ രാധികയുടെ ഒരു നോട്ടം അല്ലെങ്കിൽ ഭാവവ്യത്യാസം അയാളെ അവളുടെ ആഗ്രഹങ്ങളുടെ അടിമയാകുന്നു.ഭർത്താവിന്റെ കൈവിട്ടുപോകുമോ എന്നുള്ള പേടിയിൽ അവളെ തടയുമ്പോൾ തമ്മിലുണ്ടാവാൻ ഇടയുള്ള ഉരസൽ ആ അപ്രതീക്ഷിത കഥാഗതികൾ എന്തെന്ന് അറിയാനുള്ള ആകാംഷ അത് നന്നായിട്ട് തന്നെ എനിക്കുണ്ട്. കാത്തിരിക്കുന്നു മുന്നോട്ടുള്ള കഥാഗതികൾക്കായി. പിന്നെ റോയ് അങ്കിൾ തന്റെ വാക്കുകൾക്ക് വിലകൊടുക്കുന്നുണ്ടോ എന്നൊരു ചോദ്യം ഉണ്ട്.കാരണം അവൾ അവിടെ നിൽക്കാൻ തയ്യാർ ആവുമ്പോളും ഒരു തടസം ഉന്നയിക്കുന്നില്ല.അവർ അറിഞ്ഞുകൊണ്ടാവും ഇതിൽ ഭർത്താവിന്റെ ആകാംഷകളും,പുതിയ സാഹചര്യത്തിൽ അയാളുടെ പേടിയും,ഇനി എന്ത്‌ ചെയ്യാം എന്നുള്ള ചോദ്യവും ഒക്കെ വരികളുടെ ഇടയിൽ പതുങ്ങിക്കിടപ്പുണ്ട്. മുന്നോട്ടു പോകുംതോറും അയാളുടെ പ്രതികരണം എങ്ങനെയാവും എന്നും കണ്ടറിയേണ്ടതുണ്ട്.അപ്പോൾ ഉണ്ടാവാനിടയുള്ള അസ്വാരസ്യങ്ങൾ എന്താകുമെന്നറിയാൻ കാത്തിരുന്നല്ലേ പറ്റു ഈ ഭാഗവും എപ്പോഴും ഉള്ളപോലെ മനോഹരം എല്ലാരേയും പോലെ,വെയ്റ്റിങ് ഫോർ അൺഎക്സ്പെക്റ്റഡ് തിങ്സ് ദാറ്റ്‌ ബിഹൈൻഡ് യുവർ മാജിക്കൽ പെൻ. സസ്നേഹം ആൽബി

smitha • 2019-07-05 19:49

പ്രിയ ആൽബി... രാധികാ ചരിതം ഇതുവരെ വലിയ കെട്ടുപാടുകളില്ലാതെ പോയി. എഴുതിയ എനിക്ക് പരിക്കുകൾ ഒന്നും ഇതുവരെ പറ്റിയില്ല. ഒരുപാട് സജഷൻസ് ഒക്കെ വരുന്നുമുണ്ട്. പൂർണ്ണമായും എഴുതിക്കഴിഞ്ഞതല്ലെങ്കിലും മനസ്സിൽ ഏറെക്കുറെ കംപ്ലീറ്റ് ആണ് കഥാ ഗതിയും കഥാപാത്രങ്ങളുടെ വിധിയും. രാധികയെ അങ്ങനെ ആശയത്തിന്റെ പ്രതിനിധാനം എന്നൊന്നും കരുതി അവതരിപ്പിച്ചതല്ല. സത്യത്തിൽ ബ്രോഡ് മൈൻഡഡ്‌ ആയ ഒരു മെയിൽ കഥാപാത്രത്തെ ഗ്ലോറിഫൈ ചെയ്യുക എന്നൊക്കെ വിചാരിച്ച് തുടങ്ങിയതാണ്. ഭാര്യയെ പരപുരുഷന്മാർക്ക് പ്രാപിക്കാൻ വിട്ടുകൊടുക്കുന്നതിനെയാണോ ബ്രോഡ് മൈൻഡ് എന്നൊക്കെ ചോദിക്കാം. ഞാൻ അപ്പോൾ ഉത്തരം പറയാതെ നിൽക്കുകയും ചെയ്യും. അപ്പോഴും പിടിച്ചു നിൽക്കാനുള്ള ഏക കച്ചിത്തുരുമ്പ് എന്ന് പറയുന്നത് , "ഹേയ് ഇറ്റ് ഈസ് ജസ്റ്റ് എ ഫാൻറ്റസി ആൻഡ് നതിങ് മോർ..." എന്ന് യാങ്കികളെ അനുകരിച്ച് പറയാം. നമ്മുടെ എഴുത്ത് എന്താണ്? അത് എന്തിനാണ് എന്ന് എല്ലാവർക്കും അറിയാം. അത്തിപ്പരം മറ്റൊരു ലക്ഷ്യവുമില്ല തന്നെ. ഇവിടെ ഒരേയൊരു സമവാക്യമേയുള്ളൂ. പിന്നെ സമവാക്യത്തെ ഭേദിച്ച് എഴുതുന്നവരുണ്ട്. ആൽബിയുടെ തന്നെ ചെകുത്താനെ പ്രണയിച്ച മാലാഖ ഒരുദാഹരണം. ഒന്നേ എഴുതിയുള്ളുവെങ്കിലും മാഡിയുടെ ചെമ്പനീർപ്പൂവ് തുടങ്ങി... രാധികയെ മുമ്പോട്ടുകൊണ്ടുപോകുന്തോറും എനിക്ക് പരിക്കുകൾ കൂടും തീർച്ച... സ്നേഹത്തോടെ, സ്മിത.

alby • 2019-07-05 20:19

ചേച്ചി എന്തു സമവാക്യങ്ങൾ,കുഡ് യു എക്സ്പ്ലെയിൻ?ചുമ്മാ ഭാവനയിൽ വന്നത് കുറിച്ചു എന്നെയുള്ളൂ.ചെകുത്താൻ ഒരു ചോദ്യമായി മനസ്സിലും.ഇതൊക്കെ ഒരു നേരംപോക്ക് അല്ലെ.ചേച്ചിയെപ്പോലെ ചില സുഹൃത്തുക്കളെ കിട്ടിയതാണ് ഏറ്റവും വലിയ പ്രതിഫലം എന്ന് ഞാൻ കരുതുന്നതും.സമൂഹത്തിൽ പല അഭിപ്രായം ഉള്ളവർ ഉണ്ടാകാം. ഇവിടെയും.അത് അങ്ങനെ എടുക്കുക. ദാറ്റ്‌സ് ഇറ്റ്. സസ്നേഹം ആൽബി

അറക്കളം പീലിച്ചായൻ • 2019-07-05 17:07

മനോഹരം സ്മിത. ഒരിക്കൽ സംഭവിക്കുന്നത് അബദ്ധം, ഒരാളുമായി തുടർച്ചയായി സംഭവിക്കുന്നത് കാമാ(പ്രേമാ)സക്തി, പലരുമായി പലവട്ടം സംഭവിക്കാൻ സാഹചര്യമൊരുക്കുന്നതോ????. നൂൽകെട്ടിന്റെ ബന്ധനത്തിൽ ഉയരങ്ങളിൽ എത്തുമ്പോൾ പട്ടത്തിന് ഒരു തോന്നലുണ്ടാവും ഈ നൂലിന്റെ ബന്ധനം ഇല്ലായിരുന്നെങ്കിൽ ഇനിയും മുകളിലേക്ക് പോകാമായിരുന്നു എന്ന്, പക്ഷേ നൂലിന്റെ ബന്ധനം അറ്റ് ലക്ഷ്യമില്ലാതെ ഏതെങ്കിലും മരച്ചില്ലയിൽ ഉടക്കി കീറുന്നത് വരെ പട്ടം അറിയുന്നില്ല നൂലിന്റെ ബന്ധനം ആയിരുന്നു തന്റെ ശക്തിയും ഉയർച്ചയുമെന്ന്

smitha • 2019-07-05 19:36

പ്രിയ അച്ചായാ... കഥയെപ്പറ്റി പറഞ്ഞ കാര്യങ്ങൾ സന്തോഷം നൽകുന്നുണ്ട്. പക്ഷേ റിയൽ ലൈഫിൽ അങ്ങനെ ആരുമാകുന്നില്ല എന്ന യാഥാർഥ്യം ശക്തമായി നിൽക്കുന്നുണ്ട് എന്നത് കൊണ്ട് കഥയെ ഏത് രീതിയിൽന്യായീകരിക്കും എന്ന ധർമ്മ സങ്കടത്തിലാണ് ഞാൻ. പെണ്ണിന് മൾട്ടിപ്പിൾ പാർട്ട്നേഴ്സ് പാടില്ലെന്നോ അങ്ങനെ ലോകത്ത് സംഭവിക്കുന്നില്ല എന്ന്ഒന്നുമല്ല ഞാൻ അർത്ഥമാക്കിയത്. മധ്യവർഗ്ഗ മൂല്യങ്ങൾ സൂക്ഷിക്കുന്ന കുടുംബത്തിൽ കഥയിൽ പറഞ്ഞിരിക്കുന്നത് പോലെയുള്ള സംഭവങ്ങൾ അയഥാർഥ്യമാണ്. പ്രത്യേകിച്ചും സാമ്പത്തികമായി രാധിക ഭർത്താവിനെ പൂർണ്ണമായും ആശ്രയിച്ചു നിൽക്കുമ്പോൾ. ഇവിടെ പ്ലസ് എന്ന് പറയുന്നത് രാധികയുടെ സെക്ഷ്വൽ അഡ്വെഞ്ചറിനെ ഏതറ്റം വരെയും പ്രോത്സാഹിപ്പിക്കുന്ന ഭർത്താവ് രാധികയ്ക്കുണ്ടെന്നുള്ളതാണ്. പിന്നെ പിടിച്ചു നിൽക്കാൻ എനിക്ക് ഇത് ഫാൻറ്റസി ആണ് എന്ന് പറയാം. അനിയന്ത്രിതമായ ലൈംഗിക ഭാവനയുടെ കെട്ടഴിച്ചു വിടൽ എന്നും പറയാം. പക്ഷെ കഥ യാതാർഥ്യത്തിന്റെ തൊഴുത്തിൽ കെട്ടുമ്പോഴാണ് അതിന് ഫലപ്രദമായി പാൽ ചുരത്താൻ കഴിയൂ എന്നതും വാസ്തവമാണ്. ഇതുവരെ കിട്ടിയ പ്രോത്സാഹനത്തിന്റെ ഒറ്റ ബലത്തിലാണ് രാധികാ ചരിതം ഇതുവരെയെത്തിച്ചത്‌. വരും അധ്യായങ്ങളിൽ പ്രതികരണം എങ്ങനെയായിത്തീരും എന്നതോർത്തുള്ള ഭയം ചില്ലറയല്ല. വളരെ നന്ദി. സ്മിത.

?MR.കിംഗ്‌ ലയർ? • 2019-07-05 16:43

സ്മിതമ്മേ, ഞങ്ങളുടെ മഹാറാണിയുടെ തൂലികയിൽ നിന്നും ഇറ്റു വീണ മഷിത്തുള്ളികൾ കൊണ്ട് കിളിർത്ത ചെടിയിലെ 5മത്തെ ശിശിരത്തിലെ പുഷ്പം അതിനെ വർണിക്കാൻ വാക്കുകൾ ഇല്ല ഗംഭീരം ആയിട്ടുണ്ട്. "മനോഹരം" എന്നാ ഈ പദം കൊണ്ട് ഞാൻ ആ ചെടിക്ക് കാവലായി വേലി ഒരുക്കുന്നു. റാണിയുടെ കിരീടത്തിലേക്ക് ഒരു പൊൻ തൂവൽ കൂടി, അത്രയും ഇഷ്ടമായി. നന്നേ ആസ്വദിച്ചു വായിച്ചു, ഓരോ വരികളും വായിക്കുമ്പോൾ ഞാൻ അതിലേക്ക് അറിയാതെ ലയിച്ചു പോയി. ആശംസകൾ സ്മിതമ്മേ ഒപ്പം ഒരു വലിയ നന്ദിയും, ഇത്രയും മനോഹരമായ കഥ വായിക്കാൻ അവസരം നൽകിയതിൽ. (മനസ്സിൽ തോന്നിയത് എഴുതി തെറ്റ് ആണെകിൽ അങ്ങ് ക്ഷമി എന്റെ റാണി ) സ്നേഹപൂർവ്വം MR. കിംഗ് ലയർ

smitha • 2019-07-05 17:38

കിങ് ലയർ... അഭിപ്രായത്തിൽ പോലും ഇത്ര വിശിഷ്ട ഭാഷ ഉപയോഗിക്കുന്ന ഒരു റൈറ്റർ വേറെ കാണില്ല ഈ സൈറ്റിൽ. എന്ത് ഭംഗിയുള്ള ഭാഷയിലാണ് താങ്കൾ എഴുതുന്നത് !ഭാഷയ്ക്ക് ഇത്രമേൽ ഹൃദയദ്രവീകരണ ശക്തിയുള്ള ഭാഷ അഭിപ്രായത്തിൽ ഞാൻ വായിച്ചിട്ടില്ല. അഭിനന്ദനങ്ങൾക്ക് വളരെ നന്ദി... സ്മിത

Huski • 2019-07-05 15:31

Radhikaya blackmail cheyipoikkun kurachu part add cheyu smitha...

smitha • 2019-07-05 22:19

ബ്ലാക്ക് മെയിൽ... രാധികയുടെ ഇതുവരെയുള്ള സ്വഭാവം വെച്ച് അതിന്റെ ആവശ്യമുണ്ടോ? താങ്ക്സ്

ഋഷി • 2019-07-05 15:13

പ്രിയ സ്മിത, കാലത്തെണീറ്റപ്പോൾ വൈകി. പതിവ് മല്ലു ഹോട്ടലിൽ ഇഷ്ടപലഹാരങ്ങൾ തീർന്നിരുന്നു. അപ്പോൾ അടുക്കളയിൽ കയറി ഉപ്പുമാവ്,നാളികേരച്ചമ്മന്തി മുതലായ ഐറ്റംസ്‌ ചമച്ച്‌ അകത്താക്കിയപ്പോൾ മധുരം കഴിക്കാൻ കൊതിയായി. നോക്കിയപ്പോൾ ദേ കിടക്കുന്നു നിന്റെ കഥ! രാധികയുടെ ക്രമമായുള്ള ലൈംഗികതയുടെ കൊടുമുടിയിലേക്കുള്ള കയറ്റത്തിന്റെ ഒരു പടവുകൂടി... അല്ലെങ്കിൽ ആ മഹാസമുദ്രത്തിൽ ആണ്ടുമുങ്ങാനുള്ള കൂപ്പുകുത്തലിന്റെ അടുത്ത ഊളിയിടൽ...തീർച്ചയായും ഇനിയൊരു തിരിച്ചുപോക്കില്ല. വളരെ സുന്ദരം. Hats off.

smitha • 2019-07-05 16:11

പ്രിയങ്കരനായ കഥാകാരാ.... മധുരം ഞാൻ കൂടുതൽ കണ്ടിട്ടുള്ളത് താങ്കളുടെ കഥകളിലാണ്. ഇടയ്ക്കിടെ ഞാൻ എടുത്ത് കഴിക്കാറുമുണ്ട്. എത്രയെത്ര കഥകൾ, കഥാപാത്രങ്ങൾ, സംഭവങ്ങൾ... വിനീതനും ഹേമന്തുമൊക്കെ ഓർമ്മയിൽ നിന്ന് കുടിയൊഴിയാതെ, അനുഭൂതിയുടെ നിത്യാവകാശവും വാങ്ങി അങ്ങനെ നിൽക്കുകയാണ്.. പറഞ്ഞ വാക്കുകൾക്ക് നന്ദി സ്നേഹത്തോടെ, സ്വന്തം സ്മിത

കുട്ടൻ • 2019-07-05 11:57

അങ്ങനെ സിമോണകുഞ്ഞ് ഇപ്പോൾ ഫസ്റ്റ് ആകേണ്ട . ഞാനും ... കഥ വായിച്ചിട്ട് പറയാം സ്മിതേ..

smitha • 2019-07-05 16:07

ഓക്കേ... ആയിക്കോട്ടെ.... താങ്ക് യൂ...

Dhanush • 2019-07-05 11:44

Some times expectations hurts a lot ...but here I got what I want....u r a good "SHEF"...coz,,u know how much hungry the readers are... more over u serve the best food that ever made...... one more suggestion..plz convert this into a cheating category...i think it gives more enjoyment...coz, it is highly INFAMABLE...

smitha • 2019-07-05 15:30

Dear Dhanush, Im really humbled by the heart warming words you abundantly poured on me. It is heartening to know that my humble attempt snakes into those who love to read my stories.... Im really happy that this chapter catered your need... Thanks again...

Manjuthulli • 2019-07-05 11:35

Super

smitha • 2019-07-05 15:27

താങ്ക്യൂ മഞ്ഞുതുള്ളി...

വേതാളം • 2019-07-05 10:23

ചേച്ചി മനോഹരം ആയിട്ടുണ്ട്. പത്ത് പേജിൽ തീർത്ത മായാജാലം. ഓരോ ഭാഗം kazhiyumbolum രാധിക കൂടുതൽ ബോൾഡ് ആയിട്ട് വരുന്നു. ഒരു സങ്കടം മാത്രം vaayichonnu ആസ്വദിച്ചു വന്നപ്പോൾ തന്നെ തീർന്നു. അടുത്ത ഭാഗത്തിൽ എന്തൊക്കെയാണ് കാത്തു വെച്ചിരിക്കുന്നത് എന്നറിയാൻ കാത്തിരിക്കുന്നു.... കാന്താരി പറഞ്ഞ പോലെ "expecting the unexpected" ???

smitha • 2019-07-05 13:17

രാധിക മുമ്പോട്ട് തന്നെ സഞ്ചരിക്കുകയാണ്. ഇനിയുള്ള സംഭവങ്ങൾ, ആളുകൾ... കണ്ടറിയണം. പേജിന്റെ ക്ഷാമം അടുത്തതിൽ പരിഹരിക്കാം. നന്ദി സ്മിത

rashid • 2019-07-05 07:49

അടിപൊളി ആയിട്ടുണ്ട് സ്മിത ചേച്ചി, രാധിക ശരിക്കും ഒരു വെടി ലെവലിലേക്ക് ആണല്ലോ പോകുന്നെ, മൂന്ന് കിളവന്മാരും കൂടി പൊളിച്ചടുക്കുമോ അവളെ. സംഭാഷണങ്ങൾ എല്ലാം ഒന്നുകൂടി കമ്പി ആവട്ടെ. അടുത്ത ഭാഗം നല്ല ഒരു സൂപ്പർ കളിയോടെ പേജ് കൂട്ടി എഴുതണേ

smitha • 2019-07-05 13:16

രാധികയ്ക്ക് ആ മാർഗ്ഗമാണ് ഇഷ്ടമെന്ന് അവളുടെ പോക്ക് തെളിയിക്കുന്നു. സദാചാരത്തിന്റെ എതിർ ദിശയാണ് അവൾക്ക് പ്രിയം. പാശ്ചാഥാപമുണ്ടാകുമോ എന്നാണ് കണ്ടറിയേണ്ടത്. അഭിപ്രായത്തിന് നന്ദി റഷീദ്

മന്ദൻ രാജാ • 2019-07-05 07:14

പത്തു പേജെ ഉള്ളെങ്കിലും അത് ഓരോ അണുവും അവിസ്മരണീയമാക്കി. ഗംഭീരം സുന്ദരി. .. രാധികയുടെ ഉള്ളമറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നു.. കഥയും അവളും എങ്ങോട്ടാണ് സഞ്ചാരമെന്നും... ആശംസകൾ. സ്നേഹത്തോടെ-രാജാ

smitha • 2019-07-05 07:40

പ്രിയ രാജാ.... മൂന്ന് പേർ ഈ പ്രഭാതത്തെ അവിസ്മരണീയമാക്കി. വേലക്കാരന്റെ കാമുകി എന്ന സൂപ്പർ ഹിറ്റ് കഥയുടെ എഴുത്തുകാരി സിമോണ, ആരാധ്യയായ അൻസിയ, പിന്നെ താങ്കളും. എന്റെ എഴുത്ത് ജീവിതത്തിൽ താങ്കൾക്കുള്ള സ്ഥാനം എല്ലാവര്ക്കും അറിയാം. ഇതുപോലെ എന്നെ പ്രോത്സാഹിപ്പിക്കുകയും ധൈര്യം തരികയും കൂടെ നിൽക്കുകയും ചെയ്തിട്ടുള്ളവർ വേറെ അധികമില്ല. രാധികയുടെ മനസ്സ് എല്ലാ വായനക്കാർക്കും ഇതിനോടകം മനസ്സിലാക്കിക്കഴിഞ്ഞു എന്നാണു ഞാൻ കരുതുന്നത്. അവളുടെ ലൈഫ് എങ്ങോട്ടു പോകും എന്നത് മാത്രമാണ് അനിശ്‌ചതത്വത്തിലുള്ളത്. സ്നേഹത്തോടെ, സ്മിത.

സിമോണ • 2019-07-05 10:02

"വേലക്കാരന്റെ കാമുകി എന്ന സൂപ്പർ ഹിറ്റ് കഥയുടെ എഴുത്തുകാരി" സിമോണ ശരി... താങ്ക്സ് സ്മിതാമ്മേ

smitha • 2019-07-05 19:52

അയ്യോ അങ്ങനെയല്ല എന്റെ മണ്ടൂ...നിന്റെ നോൺ ഈറോട്ടിക്സ് ഒക്കെയാണ് ഞാൻ ഓർക്കുക. പക്ഷെ ആ ഗുമ്മൻ കഥകളെ അങ്ങനെ മറക്കാൻ പറ്റുമോ?

Manjuthulli • 2019-07-05 11:36

Avaloru vedi aayi alley

smitha • 2019-07-05 19:55

അങ്ങനെയല്ല...രാധികയുടെ സ്വഭാവം ആ വഴിക്ക് നീങ്ങുകയായിരുന്നു. അവൾക്ക് അതിന് പ്രോത്സാഹനവുമുണ്ടായിരുന്നു.

Harsha • 2019-07-05 06:24

സ്മിത ചേച്ചി ഈ പാർട് സൂപ്പർ ആയിട്ടുണ്ട് അടുത്ത പാർട്ടിൽ മൂന്നു വയസന്മാർച്ചെന്നുള്ള ഒരു കളി കണ്ണും എന്നു വിചാരിക്കുന്നു

smitha • 2019-07-05 07:34

ഹർഷാ... ഹർഷ എന്റെ മനസ്സ് വായിച്ചത് പോലെയുണ്ട്. താങ്ക്സ്...

Harsha • 2019-07-05 15:46

ചേച്ചി മൂന്നു പേരും അവളെ നീലത്തുനിർത്താതെ കളിക്കും ഇല്ലേ