← Back to രാഗമാലിക [ഋഷി]

Comments

രാഗമാലിക [ഋഷി] · approved reader discussion

മാലാഖയെ പ്രണയിച്ചവൻ • 2021-05-30 04:13

Nice story ഒരുപാട് ഇഷ്ടായി ❤

aaradhakan • 2018-12-19 23:52

rishi??? kadhakal ugran.... oru samsayam...thankal thanne aano pandathe "sethu"???

ഋഷി • 2018-12-24 01:15

അല്ല.നന്ദി.

Ben • 2018-11-23 16:01

Oru katta fan enna nilakku chodichotte.. ithinoru thudarcha tharan kazhiyumo? Bore aavum ennu ariyam. Ennalum flashback aayi oru episode koodi... Varikalkkidayil chila sadhyathakal kandu... paranjotte... Kallu Baluvinu Sandhayude oru gift aayirunnu ennu accidentally velippedunnathode Baluvum Sandhyayum kooduthal open aavunnu. Oru return gift aayi aare venamengilum thiranjedutholan Balu nirbandhikkukayum ella support um promise cheyyukayum cheythathode Sandhyayude manassil Kalluvinte velippeduthalukal Baluvinodulla ishtam veroru reethiyil aakkunnu. Pinne Kalluvinte Moonnarile athe Bunglow lekku.... Njan pathiye nannayikkolam, kollathirnna mathi... lol

ഋഷി • 2018-12-24 01:16

ഇങ്ങനെയൊരു വഴിത്തിരിവ് മനസ്സിലില്ല മാഷേ. വേണമെങ്കിൽ താങ്കൾ എഴുതിക്കോളൂ. No objections.

കണ്ണൻ • 2018-11-15 20:11

പ്രിയപ്പെട്ട ഋഷി, താങ്കളുടെ ഓരോ കഥയും ഓരോ അനുഭവങ്ങളാണ്. ഓന്നിനൊന്നു വ്യതസ്തമായവ. കല്ല്യാണിയും സിദ്ധുവും തകർത്തു. ഒരു പൂമ്പാറ്റ പോലെ ഞാൻ താങ്കളുടെ വരികളിലൂടെ പാറി നടന്നു. കാരണം കുറച്ച് വർഷങ്ങൾക്ക് മുൻപ് ഞാനും ഇതു പോലെ ഒരു കല്ല്യാണിയെ കണ്ടുമുട്ടിയിരുന്നു. പക്ഷെ എന്റെ ഭീരുത്വം കൊണ്ട് പ്രണയ നൈരാശ്വത്തിൽ അവസാനിച്ചു :D. അതുകൊണ്ട് ഒരു തരത്തിൽ സിദ്ധു ഞാൻ തന്നെയാണ്, കൂറെ സാമ്യതകൾ ഉണ്ട് അഭിരുചികളിൽ പോലും. അടുത്ത കഥക്കായി കാത്തിരിക്കുന്നു. ഒരായിരം അഭിനന്ദനങ്ങൾ .....

ഋഷി • 2018-11-16 00:11

പ്രിയപ്പെട്ട കണ്ണൻ, യാദൃശ്ചികമായി ഈ കഥ പോസ്റ്റുചെയ്ത തീയതി നോക്കാൻ പേജു തുറന്നപ്പോഴാണ്‌ താങ്കളുടെ കമന്റ്‌ കണ്ടത്‌. കഥയെപ്പറ്റി പറഞ്ഞ നല്ലവാക്കുകൾക്ക്‌ ഹൃദയത്തിൽ നിന്നുമുള്ള നന്ദി. പണ്ടത്തെ കണ്ണന്റെ കാമുകിയെക്കുറിച്ച്‌ പറഞ്ഞാൽ... Tennyson:"'tis better to have loved and lost than never to have loved at all" കാലം മുറിവുകൾ മായ്ക്കുന്നു. മധുരമുള്ള പാടുകൾ അവശേഷിപ്പിച്ചുകൊണ്ട്‌. തിരിഞ്ഞു നോക്കുമ്പോൾ അക്കാലത്ത്‌ "ജീവിച്ചില്ലേ... മുഴുവനും" അതു പോരേ?

കണ്ണൻ • 2018-11-16 12:04

പ്രിയപ്പെട്ട ഋഷി, താങ്കളുടെ മറുപടികൾ പോലും കാവ്യാത്മകമാണ്. അതെ കാലം എല്ലാ മുറിവുകളും മായ്ക്കുന്നു. ശേഷിക്കുന്നത് മധുരവും നൊമ്പരവും കൂടി കലർന്ന ഓർമ്മകൾ മാത്രം. താങ്കളുടെ അടുത്ത കഥക്കായി കാത്തിരുക്കുന്നു. സ്നേഹത്തോടെ .... കണ്ണൻ

Simona • 2018-11-11 23:08

ഋഷിവര്യരെ... സാധാരണ കഥ മുഴുവൻ രണ്ടാവർത്തി എങ്കിലും വായിച്ചേ കമന്റിലേക്ക് കടക്കാറുള്ളു.. കാരണം കഥ പോകുന്ന വഴി എന്നാലല്ലേ അറിയൂ... എന്നാൽ ഇതിൽ (സത്യം ട്ടോ) റിയൽ ടൈം എഴുതി പോയി... തുടക്കം കണ്ടപ്പോ അതാ നല്ലതെന്ന് തോന്നി.... മേലെയുള്ള ഈ ഒരു തുടക്കവും പിന്നെ "എനിക്ക് ഈ കഥയിൽ ഏറ്റവും ഇഷ്ടപ്പെട്ട വരികളെ കുറിച്ചും ഉള്ളതേ പിന്നീട് എഴുതിച്ചേർത്തിട്ടുള്ളു" അതുകൊണ്ടാവും... അവസാനം ആയപ്പോഴേക്കും കമന്റിന്റെ ടോണിലും അല്പം വ്യത്യാസം വന്നെന്നു തോന്നിയാൽ... (ക്ഷമിക്കു) അത് ഋഷിവര്യൻ എന്നെ പിടിച്ചു നടത്തിച്ച വഴികളുടെ പ്രത്യേകതകളാൽ മാറിപോയത് തന്നെ ആണ്... കഥയുടെ മൂഡനുസരിച്ചു മാറേണ്ടി വന്നു.. ഇനി................ "സ്വരങ്ങളിൽ ഏറിയും കുറഞ്ഞും വരുന്ന മാറ്റങ്ങൾ... ഉള്ളിലെവിടെയോ ചെന്ന് കൊള്ളുന്നു... ആത്മാവിന്റെ ഇത്തിരി ഉരുകിയൊലിക്കുന്നുവോ...." (പാവം എന്റെ ഋഷിവര്യൻ.. ഒന്നുമറിയാത്ത പാവം കുഞ്ഞാകുന്നു.. കുഞ്ഞാടെന്ന് പറയും..... കള്ള മാവില ചുരുട്ടേ... ഹ്മ്മ് .. ശരി കാണാം.) രാഗാലാപ് കഴിഞ്ഞതും തബലയുടെ "ബ്ദും!..." (വൗ...എന്താ ഒരു രസം അത്... ക്ലിയർ വിഷൻ... ഇഞ്ചോടിഞ്ച് കണ്ണില്പെടുന്നവന്റെ.... കൂലം കുത്തിയൊഴുകുന്ന ചിന്തയിൽ നിന്നടർത്തി കാഴ്ച്ചയിൽ കണ്ണൂന്നിയവന്റെ നിരീക്ഷണ പാടവം.... ഉണ്ടാവും... ഉണ്ടായേ പറ്റു.. കാരണം എഴുതിയിരിക്കുന്നത് ഒരു ഋഷിയാണ്.) "വലിയ ക്യാൻവാസിൽ പിടിച്ചു നിർത്തുന്ന ഒരു ചലനത്തിന്റെ, ചിത്രത്തിന്റെ മുന്നിൽ നിശ്ചലനായി. അമ്മദൈവത്തിന്റെ ആണ് - കണ്ണൂരിൽ ഞാൻ കണ്ടിട്ടുണ്ട്.... സുഗന്ധം, സ്വരം.. നോക്കാതെ തന്നെ ആളെ മനസ്സിലായി. കണ്ണുകൾ മനഃപൂർവം പെയ്ന്റിങ്ങിൽ ഉറപ്പിച്ചു നിർത്തി" (ഋഷിവര്യരെ.... ഒരു ക്യാൻവാസിൽ അസ്തമയ സൂര്യനെ പെയിന്റുചെയ്താൽ എങ്ങനെ ഉണ്ടാവും... ആ വാചകങ്ങൾ അതുപോലെ.... ഒരു നിറത്തിൽ നിന്ന് മറ്റൊരു നിറത്തിലേക്ക് ആരുമറിയാതെ... ഒന്നില്നിന്നൊന്നിനെ വേർതിരിച്ചിരിക്കുന്നതെവിടെ എന്ന് തിരിച്ചറിയാത്ത വിധം മിക്സ് ചെയ്ത് നിങ്ങൾ ഒഴുക്കി വിട്ടിരിക്കുന്നു.... ഇതിൽ എവിടെ വച്ച് അവൾ കടന്നുവന്നുവെന്ന് വേർതിരിക്കാൻ സാധിക്കുന്നില്ല... കാരണം ആ നിറങ്ങൾ ഒന്നില്നിന്ൻ ഒന്നിലേക്ക് വരച്ചതല്ല... മറിച്ച് ഒഴുക്കി ചേർത്തതാണ്... എനിക്കീ കഥയിലെ ഏറ്റവും ഇഷ്ടപ്പെട്ട വരികൾ ഇതുതന്നെ ആണ്) "ഇഷ്ടമുള്ളത് വിളിക്കാം... എന്താണോ ആ മനസ്സിൽ... അതാണ് ഞാൻ... " (കള്ള കാമുകൻ. പ്രണയത്തെ വലിയ താല്പര്യമില്ലാത്ത ഋഷിവര്യൻ.. രണ്ടും കൂടെ കൊണ്ട് പോവാൻ എളുപ്പല്ല... ) "എടി നിന്റെ തന്ത... ഇങ്ങേർക്ക് ഞാൻ വിഷം വിളമ്പും.. നോക്കിക്കോ... പാവം ശാരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി... " (ഡോ മനുഷ്യാ... നിങ്ങൾ എന്റേം കണ്ണ് നിറച്ചു... അതി സുന്ദരമായ, വെച്ചും വിളമ്പിയും ജീവിതം കഴിക്കുന്ന ഏതൊരു ഭാര്യയും ജീവിതത്തിൽ ആഗ്രഹിക്കുന്ന സീൻ (അത്രേം പോലും പലർക്കും കിട്ടുന്നില്ലെന്നതാണ് സത്യം)... ഇഷ്ടായി.. (മുൻപത്തെ ആർട്ട് ഗ്യാലറി സീൻ ഉണ്ടായിരുന്നില്ലെങ്കിൽ ന്ന ആഗ്രഹിച്ചു പോയി.. ശരിക്കും വേണ്ടായിരുന്നു ന്നു തന്നെ തോന്നി... അത്രേം നിഷ്കളങ്കത ഉണ്ടായിരുന്നു പാവം ശാരിയിൽ ) 'അവിടെ ഒരു റോഡിന്റെ അവസാനം..ഒരു കൈ വരി മാത്രം.. ദൂരെ മുനിഞ്ഞു കത്തുന്ന മിന്നാമിനുങ്ങുകൾ പോലെ ഉള്ള ലൈറ്റുകൾ... അന്തരീക്ഷത്തിൽ ഈർപ്പം" (നാല് വരിയിൽ ഒരു വലിയ വിസ്തൃതമായ കാഴ്ച... ഞാൻ ആ കൈവരിയിൽ പിടിച്ചു നിന്ന് നോക്കി... അതി മനോഹരം... പ്രത്യേകിച്ചും ആ അന്തരീക്ഷത്തിന്റെ സുഖമുള്ള കുളിർമ്മയിൽ) "സ്‌പെഷ്യൽ പുട്ടും ആട്ടിറച്ചി കറിയും കൂടെ പപ്പടം, മുട്ട പൊരിച്ചത്, ഉള്ളിയും മുളകും നനുത്തതായി അരിഞ്ഞ് വിനാഗിരി ഒഴിച്ചത്." (എന്റെ കർത്താവെ... ഈ ചങ്ങാതി മനുഷ്യനെ പീഡിപ്പിക്കാൻ തീരുമാനിച്ചു തന്നെ ഇറങ്ങീരിക്കാണല്ലോ.. ഇയാളെ കൊണ്ട് ഞാൻ തോൽക്കും... രാജ്യ ദ്രോഹി) കാന്താരി ഉടച്ചതും.... (ദേ...എന്നെ കൊണ്ട് ഉടപ്പിക്കരുത്.. കേട്ടല്ലോ.... ഹോ... ഇങ്ങനെ ഉണ്ടോ ഒരു തീറ്റി പണ്ടാരം) "പാട്ടുകേട്ടാല്.. സിനിമ കണ്ടാല്... പുസ്തകം വായിക്കുമ്പോഴ്... ഒക്കെ കരഞ്ഞോളും.. കള്ള ലക്ഷണം" (ഇതൊക്കെ കണ്ടാൽ ആൾക്കാരൊക്കെ കരയോ ഋഷിവര്യരെ... ഉണ്ടാവും ല്ലേ... സോറി.. അതിപ്പോ ഋഷിവര്യനെങ്ങനെ അറിയാനാ.. ഇത് ബാല മുരളി ആണല്ലോ... മറന്ന് മറന്ന്.... ) "എഴുത്തച്ഛനെഴുതുമ്പോൾ.... " ഋഷി,,, എവിടെ എന്ത് എപ്പോൾ ചേർക്കണം എന്ന് നിങ്ങൾക്കറിയാവുന്ന പോലെ വേറെ ആർക്കും അറിയില്ലെന്ന് തോന്നുന്നു... ചേരുവകളുടെ കൃത്യത... അതൊരു നല്ല പാചകക്കാരന്റെ മാത്രം ലക്ഷണമാണ്. അല്ലാത്തവർ വാരിയിടുന്നു.. നിങ്ങൾ... അളന്ന്.. മുറിച്ച്... കൃത്യതയോടെ ചേർക്കുന്നു. (അത് കൊണ്ട് തന്നെ ആവും.. ക്വോട്ടുകളും ഭക്ഷണങ്ങളും ആളറിഞ്ഞ് മനസ്സറിഞ്ഞ് കൃത്യമായി വിളമ്പുന്നത്) "ദേ പട്ടന്മാരടെ ഫിൽറ്റർ കോഫീo ഉഴുന്നുവടേം..." ഈ ചങ്ങാതീനെ കൊണ്ട് തോറ്റല്ലോ. .................................................................... പാതിരാവ്.. ഭീംസെൻ ജോഷി പാടുന്നു.... മുതൽ അവസാന വാചകം വരെ.. (ഒന്നും പറയാൻ പറ്റില്ല ഋഷി... കാരണം... ആകെ കിളി പോയി... നീ ഓഡിറ്റോറിയത്തിൽ നിന്ന് പാർക്കിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി... കാലങ്ങൾക്കപ്പുറത്തേക്ക് വലിച്ചെറിഞ്ഞു.... ഇനി തിരികെ കിട്ടാത്ത അത്രക്ക് ദൂരത്തേക്ക്..... ) ഈ ക്ളൈമാക്സ് പ്രതീക്ഷിച്ചിരുന്നോ.. ഇല്ലയോ?? ഒരു പിടിയും കിട്ടുന്നില്ല.. ആകെ കിളി പോയി... ഒരു എത്തും പിടിയും കിട്ടായ്കയായി.... അത് തന്നെ നിന്റെ വിജയവും... വേറെ ആർക്കും പകർത്താൻ പറ്റാത്ത മനോഹരമായ ഈ എഴുത്തും...... ചിലരെ നാം പ്രതീക്ഷക്കൊത്ത് ഉയരുന്നവർ എന്ന് വിളിക്കുമ്പോ.... നീ പ്രതീക്ഷിക്കാൻ പോലും പറ്റാത്ത അത്ര ഉയരെ തന്നെ നിൽക്കുന്നു... എന്നിട്ടും ഞാൻ ഒന്നും അറിഞ്ഞില്ലേ എന്ന് നടിച്ചുകൊണ്ട് തനി അലമ്പനായി നടക്കുന്നു... നീ തന്നെ ആണ് ശരി... യഥാർത്ഥ കലാകാരൻ നീ തന്നെ ഋഷിവര്യാ.... ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു കഥ... പീസിനെക്കാൾ ബാക്കി ഉള്ളത്... (പീസും ഇഷ്ടപ്പെട്ടു) ഇഷ്ടത്തോടെ സ്വന്തം സിമോണ.

ഋഷി • 2018-11-12 00:55

പ്രിയപ്പെട്ട സിമോണ, കാന്താരീ, കമ്പിയുടെ കൊടുമുടികളിൽ മനുഷ്യനെ കൊണ്ടു ചെന്നു നിർത്തി ഒറ്റത്തളിന്‌ അവനെ/അവളെ അഗാധമായ എങ്ങോട്ടോ തള്ളിയിടുന്ന പിശാചേ... പശ്ചാത്തലത്തിൽ എൽവിസ്‌ പാടുന്നു...I can't help fallin' in love with you... (രഹസ്യമാണ്‌. സുന്ദരി ലാൻഡു ചെയ്തിട്ടില്ല!) ഈ എൽവിസ്‌ കറുമ്പന്റെ ശബ്ദമുള്ള വെളുമ്പനായിരുന്നു എന്നെവിടെയോ വായിച്ചതായി ഓർക്കുന്നു. എന്റെ ഏറ്റവും അടുത്ത കൂട്ടുകാരോടാണ്‌ നീ, വാടാ പോടാ...ഇങ്ങനെയൊരു ബന്ധമുള്ളത്‌. നിന്നെ അരയിൽ കൈചുറ്റി കൂടെ നടക്കാൻ... തണുപ്പത്ത്‌ രണ്ടെണ്ണം വീശിയിട്ട്‌ ബജിയ, ബോണ്ട, ഭേൽപുരി ഇതൊക്കെ തിന്നാൻ കൊതിയാവുന്നു. ഒറ്റ കണ്ടീഷൻ.. സ്മിതയേയും രാജാവിനേയും കൂട്ടണം. Need to break all inhibitions.. നിന്റെ കമന്റിലേക്കു വന്നാൽ... ഞാൻ ധർമ്മസങ്കടത്തിലാവും മോളേ. എന്താണ് പറയേണ്ടത്‌. സ്മിത, അനു ആനന്ദ്‌, മാഡി, മാംഗോ, അച്ചുരാജ്‌, ചിലപ്പോൾ മാസ്റ്റർ (എന്റെ സൃഷ്ടികളിലല്ല ?)... ഇങ്ങനെ വിശദമായി ഇഴതിരിച്ച്‌ പ്രതികരിക്കുന്നവർക്ക്‌ മറുപടി നൽകാനാവില്ല. എഴുതി വന്നപ്പോൾ അവസാനം ഇങ്ങനെ ആയതാണ്‌. നിനക്കെന്നേക്കാൾ നന്നായി അറിയാമല്ലോ... പലപ്പോഴും കഥ അതിന്റെ വഴിക്കങ്ങു പോകും. ഇഷ്ടമായല്ലോ. അതുമതി. ശാരിയെ എനിക്കുമിഷ്ടമായി. അസുരൻ ബ്രോയ്ക്ക്‌ ഇഷ്ടമായത്‌ സന്ധ്യയെയാണ്‌. സംഗീതം, ചില വരികൾ... കടന്നു പോവോമ്പോൾ എന്റെയും കണ്ണുകൾ നിറഞ്ഞുപോവും, ചിലപ്പോഴൊക്കെ. ആ സ്വഭാവം പാവം ബാലുവിൽ അടിച്ചേൽപ്പിച്ചതാണ്‌. നീ ഒരു കള്ളിയും ഭീകരിയുമാണ്‌. കണ്ടുമുട്ടിയിരുന്നില്ലെങ്കിൽ നഷ്ടമായേനെ. Take care. Am just posting without looking at what I have penned down ?

ഋഷി • 2018-11-12 01:11

പിന്നെ നാടൻ ചാപ്പാട്‌... സോമം, ശിവമൂലി, രതി...ഇവയോടൊപ്പം തന്നെ മജ്ജയിൽ പിടിച്ചതാണ്‌. എന്നെയും കൊണ്ടേ പോകൂ?

Simona • 2018-11-12 08:42

"Palappozhum katha athinte vazhikkangu pokum".... Jeevitham pole... Athu thannyaanu ee kathakk ithra bhangi... Munpe kootti pratheekshikkathe... Oridathethi thirnju nokumbo albhuthappeduthunna ee jeevitham pole thanne... Entha athinte bhangi... Marupadi vayichapo entho pole thonni... Ennalum nalla rasandaayirunnu aa thonnalinum. (sundari kekkanda.. Sundaree thetidharikkalle tta.. Ee kalla sanyaasi athirukal nischayikkan enikkishtamillatha ente koottukaranaa... Samooham parayina athirukale maati nirthi, ottum pediyillathe, dhairyamayi koode nadakkavunna bestest friend....) Smithammem Raja sahibum undaavanam llo... Avarillenki pinne enth aaghosham namukkkokke?

Simona • 2018-11-12 08:44

Pinne.. Balla papdi chattum venam.. Enikkatha etom ishtam aa koottathil...

ഋഷി • 2018-11-12 11:00

സിമോണേ, സുന്ദരിയുടെ അഭാവത്തിൽ ചുറ്റിക്കളിയൊന്നുമില്ല കേട്ടോ. അല്പം വീശുക, പാട്ടുകേക്കുക, നടക്കാൻ പോവുക ഇത്രയേ ഉള്ളൂ. പിന്നെ പപ്പ്‌ഡി ചാറ്റ്‌ അടിക്കാനും കറങ്ങിനടക്കാനും ബൈ ഡിഫോൾട്ട്‌, സുന്ദരിയും കാണും. നല്ല കുട്ടിയാണ്‌ കേട്ടോ.

Simona • 2018-11-12 11:18

????? ... Ith randallkkum... Enikkum randaalem ishtam... Anganalle allelum bestest friends... Da nnu kettyonem di nnum kettyolem ore freedothil vilikkan patana souhridam... Aa souhridathinte sukham.. Athu tharunna security matoru relationship lum illennu thonnum... So blessed I am.. ?...

Simona • 2018-11-12 11:29

Pinne... Aa vakkukal kekkumbo... Santhosham kondu kannu nanayind tto... Cute couple... Randaalu snehathode irikkunna kaanan sarikkum nalla rasaanu.. Gifted couple... ?

Rajavu • 2018-11-11 07:30

Rishi bro. Sambhavam adipoli

ഋഷി • 2018-11-11 21:58

വളരെ നന്ദി രാജാവേ. ഇനിയും കാണുമല്ലോ. കാണണം.

മച്ചോ • 2018-11-09 10:03

കമ്പി ! മുട്ടൻ കമ്പി. പല ഭാഗങ്ങളായി കഥ പോയപ്പോൾ കഥാകാരന്റെ മാസ്മരിക പ്രകടനം മുഴുവനായി കാണിക്കാൻ കഴിയാതെ പോയ ഭാഗവുമാണ് കല്യാണി പോകുമ്പോൾ ബാലുവിന്റെ ചുറ്റുപാട്. ശാരിയെ കാട്ടി രണ്ടുവരിയിൽ ഒതുക്കി... അതോ, അത്രയേ ഉണ്ടായിരുന്നുള്ളൂ ബാലൂന് കല്യാണി? കഥാകാരൻ തെണ്ടി എഴുതാൻ ഉള്ള മടി കാരണം മുക്കിയ ഭാഗം കല്ല് കടിയായി കിടക്കുന്നു (എന്റെ, മച്ചോടെ കാഴ്ചപ്പാടിൽ). വ്യത്യസ്ത മതക്കാർ പ്രേമിക്കുമ്പോൾ വീട്ടുകാർ എന്താ ഇങ്ങനെ? ആരാണ് കല്യാണി? ഇവളിപ്പോ എവിടുന്ന് വന്നു? ജാസ്മിന്റെ.... ഏയ്‌... ആയേക്കില്ല. ഒരേ ടേസ്റ്റിലുള്ളവർ പെട്ടെന്ന് മനസ്സ് കൊണ്ട് അടുക്കും. അവരുടെ സുന്ദരമായ മുഹൂർത്തങ്ങൾ നന്നായി വരച്ചു കാട്ടി. ശാരദ ???.ഒരു ടിപ്പിക്കൽ വൈഫ്. എനിക്കേറ്റവും ഇഷ്ടപ്പെട്ട ഭാഗം. നർമ്മം കലർത്തി അവതരിപ്പിച്ച ചില സംഭവങ്ങൾ. മറക്കില്ല ഞാൻ ശാരദയെ. അത്രയ്ക്ക് റിയലിസ്റ്റിക്കായി അവതരിപ്പിച്ചു. ശാരദ കഥാകാരന്റെ സ്വന്തം സഹധർമ്മിണി ആണെന്ന് എനിക്ക് മനസിലായില്ല. ?. നോക്കണ്ട ഞാൻ ???? കല്യാണിയുമായുള്ള ആ ഫോട്ടോ മായാത്ത ഓർമകളായി ഇരിക്കട്ടെ... എന്നാലും കല്യാണിടെ കളി ശാപമേ...നമ്മൾ ആണുങ്ങൾ വരെ ശത്രുവിന് പോലും കളി കിട്ടല്ലേ എന്ന് ശപിക്കൂല്ല ?. ന്റെ കുണ്ടിയെ പറ്റി ഞാൻ ചിന്തിച്ചിട്ടില്ല (സത്യം) എന്നാലും ചോദിക്കുവാ... അതിൽ വല്ല സത്യവും ഉണ്ടോ? കാ‍ന്താരി കല്ലൂ... അവളുടെ കുസൃതിയെ...

ഋഷി • 2018-11-09 13:11

പ്രിയപ്പെട്ട മാച്ചോ, വ്യത്യസ്തമായ പ്രതികരണം വളരെ കൗതുകത്തോടെയാണ്‌ വായിച്ചത്‌. കല്ല്യാണിയുടെ വേർപാടിനു ശേഷം ബാലുവിനെന്തു സംഭവിച്ചു? മടിയനാണ്‌ ഞാൻ. സമ്മതിച്ചു. എന്നാലും ഇവിടെ ആ ബിന്ദുവിൽ നിർത്തുന്നതാണ്‌ നല്ലതെന്നു തോന്നി. മച്ചോയ്ക്ക്‌ മറ്റൊരഭിപ്രായം, അതു സ്വാഭാവികം. ശാരദയെ ഇഷ്ടമായി എന്നുപറഞ്ഞത്‌ എനിക്കുമിഷ്ടമായി. കണ്ടുമുട്ടിയ പല സ്ത്രീകളിലും ഈ കലപില സ്വഭാവം ഏറിയും കുറഞ്ഞും കണ്ടിട്ടുണ്ട്. ആകസ്മികം എന്ന പേരാണ്‌ ആദ്യം കഥയ്ക്കിട്ടത്‌. പിന്നെ ആ പേരെവിടെയോ കണ്ട ഓർമ്മവന്നപ്പം അതുവിട്ടു. Accidental interactions...അതെങ്ങിനെ ഒരാളെ സ്വാധീനിക്കാം എന്നു നോക്കിയതാണ്‌. നല്ല വാക്കുകൾക്ക് നന്ദി എന്ന പൊള്ളയായ വാക്കല്ലാതെ വേറൊന്നും തരാനില്ല.

ഋഷി • 2018-11-09 13:12

പിന്നെ പെണ്ണുങ്ങൾ ആണുങ്ങളുടെ ചന്തി നോക്കാറുണ്ട്. സത്യമാണ്. Take it from me?

മച്ചോ • 2018-11-09 09:36

ഇന്നലെ രാത്രി കമന്റ് ഇട്ടയാ... അഞ്ഞൂറ്റിരണ്ടു ഗേറ്റ്‌വേ കൊണ്ടുപോയി അത് ?... ഇനി ഒന്നെന്നു ടൈപ്പണം.

ഋഷി • 2018-11-09 09:50

??

പാലാക്കാരൻ • 2018-11-08 20:11

പൊളിച്ചു ഋഷി ഭായ് ശരിക്കും ഒരു ഋഷി ടച്ച്. പിന്നെ കല്യാണിയെ ഇഷ്ടമായി

ഋഷി • 2018-11-08 22:43

വളരെ നന്ദി. പാലാസുഹൃത്തേ. കാണാനില്ലായിരുന്നല്ലോ.

Dark knight മൈക്കിളാശാൻ • 2018-11-08 11:14

ഋഷി ബ്രോ, എനിക്കീ കലാകാരന്മാരെയും സൗന്ദര്യമുള്ളവരെയും കണ്ണെടുത്താൽ കണ്ടൂടാ. മധുര പലഹാരത്തിൽ ഈച്ച വരുന്ന പോലെ പെണ്ണുങ്ങൾ പിന്നാലെ വരും. ഇതൊക്കെ എങ്ങനെ സംഭവിക്കുന്നു എന്നിത് വരെയായിട്ടും മനസിലായിട്ടില്ല. എനിക്കീ മന്ദൻ രാജയെ പോലെ ശ്രീബുദ്ധന്റെ പോലത്തെ സൗന്ദര്യവും, ഋഷിയെ പോലെയുള്ള കലാപരമായ കഴിവും ഇല്ലാത്തോണ്ടുള്ള inferiority complex ആകും കാരണം. അത് കൊണ്ട് തന്നെയാണെന്ന് തോന്നുന്നു, ഈ കഥ വായിച്ചിട്ട് ഒന്നും അങ്ങോട്ട് പിടികിട്ടുന്നില്ല. ഒരുമാതിരി ക്രിസ്റ്റഫർ നോളന്റെ സിനിമ കണ്ട പോലെ. ശരിക്കും ആരാ ഈ കല്യാണി?

Dark knight മൈക്കിളാശാൻ • 2018-11-08 11:34

എന്റെ ആശാനാ ക്രിസ്റ്റഫർ നോളൻ. ഞാൻ ഏകലവ്യന്റെയും കായംകുളം കൊച്ചുണ്ണിയുടെയും പോലെ മൂപ്പര് പോലും അറിയാതെ അങ്ങേരുടെ കൈയ്യിൽ നിന്ന് വിദ്യ അഭ്യസിച്ചുകൊണ്ടിരിക്കാ.

Renosh • 2018-11-08 11:48

നോളൻ ട്വിസ്റ്റും നറേഷനുമൊക്കെ മനസ്സിലാക്കാൻ പാടുള്ള സിനിമയുടെ ആശാനാണ് രാജ. ഹോളിവുഡിൽ 100% ഗാരണ്ടി പറയാവുന്ന സംവിധായകൻ. പ്രശസ്തമായ Dark Knight Trilogy, Memento, Prestige, Inception, Insomnia, Interstellar, Dunkirk ആദിയായ സിനിമകളുടെ സംവിധായകനും എഴുത്തുകാരനും. നമ്മുടെ മൈക്കിളാശാൻ കട്ടഫാനാണെന്ന് തോന്നുന്നു!

Dark knight മൈക്കിളാശാൻ • 2018-11-08 16:13

വെറും കട്ടയല്ല. കോൺക്രീറ്റ്.

ഋഷി • 2018-11-08 13:00

എന്റെ ആശാനേ, ഇത്ര ആലോചിക്കാനൊന്നുമില്ല.നമ്മടെ നായകന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഒരു പെണ്ണു കടന്നു വരുന്നു. ചില കണ്ടുമുട്ടലുകൾ. ഒരുദിവസം അവളങ്ങുപോകുന്നു. നായകന്റെ വീക്ഷണകോണിൽ നിന്നു പറയുന്നതു കൊണ്ട്‌ അവൾ എവിടെ നിന്ന്‌, ആര്‌ ഇതെല്ലാം അജ്ഞാതം.

Dark knight മൈക്കിളാശാൻ • 2018-11-08 16:11

Left Right Left സിനിമ കണ്ടപ്പോ എന്റെ സിനിമ ബുജിയായ സുഹൃത്ത് പറഞ്ഞത്, മുരളി ഗോപി വല്ല കഞ്ചാവും വലിച്ചിട്ടെഴുതിയ കഥയാകുമെന്നാ. അത് പോലെ തോന്നുന്നു ഈ കഥയും.

ഋഷി • 2018-11-08 16:18

??

asuran • 2018-11-08 06:41

കാലം ആളുകളുടെ മേലെ ഉണ്ടാക്കുന്ന മാറ്റങ്ങൾ ചിലപ്പോൾ ഒരിക്കലും പ്രതീക്ഷിക്കാവുന്നതിലും അപ്പുറമാണ്. മുഖപുസ്തകം ഇല്ലെങ്കിൽ ഞാൻ എന്റെ ചില കോളേജ് ഫ്രണ്ട്സിനെ ഇപ്പോൾ കണ്ടാൽ തിരിച്ചറിയാൻ ബുദ്ധിമുട്ടും. ജാസ്മിൻ എന്ന കഥാപാത്രത്തെ കേറ്റി ഞങ്ങളെ കന്‌ഫ്യൂഷൻ ആക്കിയതാണ് അല്ലേ.

ഋഷി • 2018-11-08 14:01

മനപ്പൂർവ്വം കൺഫ്യൂഷൻ ഉണ്ടാക്കാൻ ഇറങ്ങിത്തിരിച്ചതല്ല, ബ്രോ. നായകന്റെ ഒരു ബാക്ക്‌ഗ്രൗണ്ട്‌ കൊടുത്തപ്പോൾ അന്നത്തെ പ്രണയവും ഉൾപ്പെടുത്തി എന്നേയുള്ളൂ. Thought it might give a peep into his mind.

Ravi • 2018-11-07 14:05

kalliyani supper

ഋഷി • 2018-11-07 18:42

Thanks Ravi

Anu Aanand • 2018-11-06 22:09

ഋഷീശ്വാ, സംഗീതത്തിൻറെ മെഹഫിൽ, കുളിരുള്ള മഴ, പച്ചപ്പുനിറഞ്ഞ പ്രകൃതി, മദഗന്ധം പൊഴിക്കുന്ന പെണ്ണ്, യാത്രയുടെ അനുഭൂതികൾ, റമ്മിൻറെ ലഹരി, സിനിമയും നാടകവും കലകളെ ഒന്നാകെയും ഇഷ്ടപ്പെടുന്ന, മകളെ കൂട്ടുകാരനെപ്പോലെ കണ്ട് സ്നേഹിക്കുന്ന , നായകൻ !.... ജീവിത കാമനകളെ ഒന്നാകെ ഒരേ നൂലിൽ കോർത്തു ഒരുമിച്ച് ഒരുപോലെ സമന്വയിപ്പിച്ച് ച്ചേർത്ത്.... പ്രേമവും കാമവും ഇടകലർന്ന് ...മനസ്സിൽ, സുഗന്ധവാഹിയായ ഒരു ഇളംകാറ്റ് !.... വന്നു കേറി മടങ്ങിപ്പോയത് പോലെ ഒരു ഫീൽ ഇപ്പോഴും മാറാത.... സ്വപ്നസമാനമായ ഒരു നല്ല വൈകുന്നേരം സമ്മാനിച്ച രചനയ്ക്കും രചയിതാവിനും പ്രണാമം !. അനുഭൂതികളോടെ,

ഋഷി • 2018-11-07 00:52

അനു, ഈ പ്രതികരണം ഒരെഴുത്തുകാരന്റേതാണ്‌. ഈ കഥ മൊത്തം ഒരു ചിപ്പിയിലടച്ചു. നന്ദി. ഞാനുദ്ദേശിച്ച ഒന്നുരണ്ടു കാര്യങ്ങൾ സൂചിപ്പിച്ചുകൊള്ളട്ടെ: കല്ല്യാണി. അവൾ നായകന്റെ സത്വം മനസ്സിലാക്കിയ പെണ്ണ്‌. അങ്ങേർക്ക്‌ ബോധം വരുത്തിയ ഏതോ ഒന്ന്‌.രണ്ട്‌ നായകന്റെ തിരിച്ചറിവ്‌. അതു വിട്‌ സൗന്ദര്യത്തിൽ മുങ്ങുന്ന ഒരാളുടെ മനസ്സ്‌ താങ്കൾ മനസ്സിലാക്കി. ഒരു ചോദ്യം. കല്ല്യാണിയെ ഇഷ്ട്ടമായോ? എന്തായാലും പറയുക.

Anu Aanand • 2018-11-07 09:51

"കല്യാണീ രാഗം "പോലെ ഒരു "വിസ്താര" സന്ധ്യയിൽ... മഴയായി വന്നു ,ഉള്ളിൽ പെയ്തു നിറഞ്ഞവൾ !. രവിവർമ്മ ചിത്രം പോലെ, വരവർണ്ണ കൂട്ടിൽനിന്ന്.,. ഉണർന്നെഴുന്നേറ്റ്, സിരകളിൽ പ്രേമവും കാമവും ഒഴുക്കി നിറച്ച്.... ഒറ്റ ചിലമ്പിട്ട യക്ഷ കന്യകയെപ്പോലെ അനുഭൂതികളുടെ തേരിൽ സ്വർഗ്ഗ സഞ്ചാരം നടത്തി.... വർണ്ണവും വിസ്മയവും ഒരുപോലെ ചാലിച്ച് ഹൃദന്തങ്ങളിൽ ഉന്മാദം നൃത്തം ചെയ്തു, കാമ കല്പനകളെ... ദഹിപ്പിച്ച് അടക്കി ഒരു അവധൂതിയെപ്പോലെ... കിനാവള്ളിപോലെ, പുൽകി ഉണർത്തി... പേമാരി പെയ്യിച്ചു മാരിവില്ല് പോലെ മറഞ്ഞുപോയ അവൾ ഭഗിനി.. .സുന്ദരി... സുരലോക നന്ദിനി... തേജസ്വിനി ,ചിരൺമയീ.... മൈഥിലി !. അവളെക്കുറിച്ചു പറയുവാൻ വാക്കുകൾക്ക് ശക്തി പോരാതെ വരുന്നു, എഴുതുവാൻ വിരലുകളിൽ ഭാരമേറി നിൽക്കുന്നു !... കാഴ്ചകളിൽ ആ മനോൺമയയുടെ പ്രഭയും, ഞരമ്പിൽ രതിയുടെ സമൃദ്ധിയും, ഉന്മാദങ്ങളിൽ... അന്ത്യമില്ലാത്ത മദ ഗന്ധവും ആസ്വദിച്ചു നിന്നിടട്ടേ...... നന്ദി ! നമോവാകം....

ഋഷി • 2018-11-07 13:12

ഇത്രക്കങ്ങട്‌ നിരീച്ചില്ല്യ ?. നന്ദി, അനു.

ലൂസിഫർ • 2018-11-06 15:58

എങ്ങോട്ടോ കൊണ്ടുപോയി. എങ്ങോട്ടാണ് കൊണ്ടുപോയതെന്ന് താങ്കൾക്കറിയാം.. ഒന്നേ പറയാനുള്ളൂ. ഇതാണ് ശരിക്കുള്ള ഋഷി.

ഋഷി • 2018-11-06 20:42

ലൂസിഫർ ഭായി, ഈ കമന്റിൽ ഇത്തിരി രഹസ്യം ഒളിഞ്ഞിരിപ്പുണ്ടോ? അതിനെയൊന്ന്‌ ഡീകോഡു ചെയ്യാൻ ശ്രമിച്ചപ്പോൾ: 1. കഥ ഇഷ്ട്ടപ്പെട്ടു. 2. ഇത്‌ ഭായിയെ പഴയ ഒരിടത്തിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. എന്നത്തേയും പോലെ പ്രോത്സാഹനങ്ങൾക്കും, നല്ല വാക്കുകൾക്കും നന്ദി.

ലൂസിഫർ • 2018-11-07 01:40

??? രണ്ടും ശരിയാണ്. ഇനി ഒന്നുകൂടിയുണ്ട്, 3 എങ്ങോട്ടാണ് കൊണ്ടു പോയതെന്ന് ഋഷിക്കറിയാം.

ഋഷി • 2018-11-07 09:33

??

Omar • 2018-11-06 15:12

ഒരു കഥാകാരന് വേണ്ട ഭാവനാസമ്പത്തും അനുഭവവും ധാരാളം ഉണ്ടെന്നു തോന്നും, ഓരോ കഥയിലും; ഋഷിയുടെ കഥനരീതി ഒരുപാടിഷ്ടമാണ്. Keep writing. ഒമർ

ഋഷി • 2018-11-06 20:37

നന്ദി ഒമർ. ഈ അടുത്ത കാലത്താണോ സൈറ്റിൽ വരുന്നത്‌ അതോ നേരത്തെ വേറെ ഏതെങ്കിലും പേരിലായിരുന്നോ? ഏതായാലും ഒമറിന്റെ കഥ ഗംഭീരമായിരുന്നു.

omar • 2018-11-08 13:22

Sorry! ഋഷീ.. കമന്റ് കണ്ടില്ലായിരുന്നു, പലകാലങ്ങളിലായി ഈ സൈറ്റിൽ കയറി ഇറങ്ങിയിട്ടുണ്ട്. പലതും പകുതി വായനയിൽ നിർത്തിയത് സമയക്കുറവു കൊണ്ടായിരുന്നു. ഈ അടുത്ത കാലത്തെ ചില ജീവിതാനുഭവങ്ങൾ ഒരു കഥാപാത്രത്തെ എന്റെ മനസ്സിൽ കോറിയിട്ടതാണ് താളുകളിലേക്കു പകർത്തിയത്. താങ്കളെ പോലുള്ള ഋഷിവര്യന്മാർ നൽകുന്ന അംഗീകാരമുണ്ടല്ലോ, അത് കല്ലിൽ കൊത്തിയ പോലെയുണ്ടാവും മനസ്സിൽ. ഞാൻ താങ്കളുടെ മറ്റുള്ള കൃതികളിലൂടെ ഒരോട്ടപ്രദക്ഷിണം നടത്തിക്കൊണ്ടിരിക്കുന്നു. Omar

Vijayakumar • 2018-11-06 13:19

HAPPY DEEPAVALI DEAR KRISHI

ഋഷി • 2018-11-06 13:36

Same to you Vijayakumar. And thank you.

ഒടിയൻ • 2018-11-06 12:30

ഋഷി അണ്ണാ. ക്ലാസിക് കമ്പി. അണ്ണന്റെ കമ്പിക്കു മാത്രമേ ഇത്ര ഒരു എമോഷൻ കൊണ്ടു വരാൻ പറ്റു. പണ്ട് യാഹൂ ഇൽ കൊച്ചുപുതകം ഗ്രൂപ്പിൽ എന്ടെ ഡയറി കുറിപ്പുകൾ, അമൃതം ഗമയ, വിയർപുതുള്ളി പോലത്തെ ചില ഐറ്റംസ് ഉണ്ടായിരുന്നു.ഇതേ ഫീൽ ആയിരുന്നു. വളരെ ഡീറ്റൈൽഡ് ആയിട്ടുള്ള narration. ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു.

ഋഷി • 2018-11-06 14:32

ഒടിയൻ ബ്രോ, പഴയ കഥകളുടെ ഒരു ഫീൽ കിട്ടിയല്ലേ. നല്ലത്. നന്ദി, നല്ല വാക്കുകൾക്ക്.

അഞ്ജാതവേലായുധൻ • 2018-11-05 21:41

അണ്ണാ ങ്ങള് ങ്ങള് പുലിയാണ്.എജ്ജാതി കഥ.ഉഷാറായിക്ക്ണ്.വേറൊന്നും പറയാൻ ല്ല്യ.

ഋഷി • 2018-11-06 00:26

അജ്ഞാതാ, നന്ദി, നമസ്കാരം. സുഖം തന്നെയല്ലേ?

യോദ്ധാവ് • 2018-11-05 17:36

Nice story....Beautiful writing skills.....

ഋഷി • 2018-11-05 18:59

Thanks bro.

ഋഷി • 2018-11-05 16:58

പ്രിയപ്പെട്ട രാജയ്ക്ക്‌, ദയവായി ആരാധന എന്നൊന്നും പറയരുത്. കല്ല്യാണിയെ ഇഷ്ടമാകും എന്നെനിക്ക് തോന്നിയിരുന്നു. അതാണിന്നലെ ഒരു സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞത്. കഥ ഇഷ്ട്ടപ്പെട്ടല്ലോ. അതു മതി. നന്ദി എന്ന രണ്ടക്ഷരങ്ങളിൽ ഇഷ്ടം എന്തിനൊതുക്കണം? സത്യം പറഞ്ഞാൽ ഇനിയൊരു കഥ ഉടനേ എഴുതാൻ കഴിയില്ല. ഏതെങ്കിലും സ്പാർക്ക് കിട്ടിയാൽ പാർക്കലാം.താങ്കളെപ്പോലെ ജീവിതത്തിൽ നിന്നും കഥകൾ സൃഷ്ട്ടിക്കാനുള്ള കഴിവില്ല.

smitha • 2018-11-05 16:35

ഋഷി... നല്ല സംഗീതബോധമുള്ള ഒരെഴുതുകാരനാണ് താങ്കള്‍ എന്ന്‍ ഈ ഒരു കഥയില്‍ നിന്ന്‍ മനസ്സിലായി. അല്ലെങ്കിലും നല്ല എഴുത്ത് ഒരു സിംഫണിയാണല്ലോ. നല്ല എഴുത്തുകാരന്‍റെ ശ്വാസത്തില്‍ ഇപ്പോഴും ഒരു വശ്യസംഗീതവും കാണും. ശവക്കല്ലറമേല്‍ അര്‍പ്പിച്ച പൂചെണ്ടുകളെപ്പോലെ ചില ഓര്‍മ്മകള്‍ മറവിയെ കീഴടക്കനെത്തും. ചില കവിതകള്‍, ചില കഥകള്‍ അതിനു നിമിതങ്ങളാവുകയും ചെയ്യും. സദിരുകളുടെ പിന്നാലെ പാഞ്ഞ, ആര്‍ട്ട് ഗ്യാലറികളെ വേട്ടയാടിപ്പിടിച്ചുകൊണ്ടിരുന്ന തരുണ യുവത്വത്തിന്‍റെ കടുംനിറമുള്ള കാലത്തെ ഋഷിയുടെ കഥ ഓര്‍മ്മിപ്പിച്ചു. കല്യാണിയും.

ഋഷി • 2018-11-05 17:12

എന്റെ സ്മിത, ഒരു സീരീസിന്റെ നുകത്തിൽ നിന്നുമൂരിയ സന്തോഷത്തിൽ, ഒഴിവു സമയങ്ങൾ ചുമ്മാ മനസ്സു ശൂന്യമാക്കി മടിപിടിച്ച്‌ രണ്ടെണ്ണമകത്താക്കി ഭീംസെന്റെ മാജിക്കിൽ ലയിച്ച് ആനന്ദിക്കുകയായിരുന്നു. "ശവക്കല്ലറമേല്‍ അര്‍പ്പിച്ച പൂച്ചെണ്ടുകളെപ്പോലെ" ഏതോ ഓർമ്മകൾ അനുഭൂതികളായി കീഴടക്കിയപ്പോൾ എഴുതിപ്പോയതാണ്‌. (മൂന്നാലു തുടർക്കഥകൾ എടുത്തമ്മാനമാടുന്ന സുന്ദരീ, നമോവാകം). നിന്റെ മനസ്സിൽ നനുത്ത ഓർമ്മകൾ ഉണർന്നുവെങ്കിൽ കഴിഞ്ഞ കാലങ്ങളും നമ്മിലൂടെ ജീവിക്കട്ടെ. നന്ദി. ഋഷി.

Oliver Queen • 2018-11-05 16:20

ഈയിടെയായി സൈറ്റിൽ വസന്തമാണ്. ഋഷി സുഭദ്രയുടെ വംശത്തിനുശേഷം പുതിയ കഥകൾ കുറച്ചുകാലത്തേക്കെങ്കിലും എഴുതുന്നില്ല എന്ന് കേട്ടപ്പോൾ ശരിക്കും... ശരിക്കും വിഷമം തോന്നി. ഇപ്പോൾ അപ്രതീക്ഷിതമായി കണ്ടപ്പോൾ വളരെ സന്തോഷവും. ശരിക്കും കലക്കിയിട്ടുണ്ട്.

ഋഷി • 2018-11-05 17:03

വളരെ നന്ദി. താങ്കൾ എഴുതിയ കഥകളുടെ ലിങ്ക് തരാമോ?

Oliver Queen • 2018-11-06 11:34

ഞാനൊരു വല്യ എഴുത്തുകാരനൊന്നുമല്ല ഋഷി. ഇപ്പോൾ ഒരു സന്ദർശകൻ മാത്രം. എങ്കിലും എഴുതാൻ പരിശ്രമിച്ചുകൊണ്ടേയിരിക്കുന്നു.

പൊന്നു.? • 2018-11-05 15:51

മുനിവര്യൻ തകർത്തു കളഞ്ഞൂട്ടോ.... ഒറ്റ ഇരുപ്പിൽ വായിച്ച് തീർത്തു. കഡോൾസ്കി... ????

ഋഷി • 2018-11-05 17:02

താങ്ക്‌സ്‌ പൊന്നൂസ്‌. റൊമ്പ നന്ദ്രി.

MP • 2018-11-05 15:49

ഒന്നും പറയാനില്ല....ഋഷി....സൂപ്പർ ....സൂപ്പർ.....സൂപ്പർ.....ഒരു നിമിഷം പോലും ലാപ്പിൽ നിന്നും കണ്ണെടുക്കാൻ തോന്നിയില്ല....വായനയിൽ മുഴുകിയിരുന്നു....സ്നേഹപൂർവ്വം....മീശ.....

ഋഷി • 2018-11-05 17:01

പ്രിയപ്പെട്ട മീശ, നല്ല വാക്കുകൾക്ക് വളരെ നന്ദി. അധികം കണ്ടുമുട്ടാറില്ലല്ലോ.അതോ പേര് മാറ്റിയോ?

Vijayakumar • 2018-11-05 14:33

Antha eppol parayuka ..kidilo kidilan story.appol aaru ayirunnu ee kalyani .. vannu kandu kazhadakki alla .. kishi you are a jenious ..asamsakl...asamsakal

ഋഷി • 2018-11-05 16:59

വിജയൻ സാറേ, എപ്പോഴെങ്കിലും കണ്ടുമുട്ടിയാൽ ഒന്നു കൂടണം.അടിച്ചുപൂസാവാം. നന്ദി. എല്ലാ ഭാവുകങ്ങളും.

ഋഷി • 2018-11-05 17:31

പിന്നെ കല്ല്യാണി... അപ്രതീക്ഷിതമായി വീശിയ തണുത്ത കാറ്റ്‌, ഇരുളിലെ കൈത്തിരി, നദിയിലെ ചുഴി...എന്തുമാവാം.

കിച്ചു..?... • 2018-11-05 10:08

എന്റെ ഋഷി അക്ഷരങ്ങൾ കൊണ്ട് പിന്നെയും നിങ്ങൾ ഒരു വിസ്മയം തീർത്തിരിക്കുന്നു... മേഘമൽഹാർ രാഗത്തിൽ മഴ കൊഴിയുന്ന പോലെ തന്റെ കഥയുടെ താളത്തിൽ മനസ്സിൽ നിറയെ അനുഭൂതികൾ പെയ്യുന്നു... എങ്ങനെയാടോ ഇങ്ങനെ എഴുതുന്നത്..? തന്റെ ഓരോ സൃഷ്ടിയും ഓരോ വിസ്മയങ്ങൾ ആണ് വെളിച്ചത്തിന്റെ നുറുങ്ങുകൾ പോലെ ഇപ്പോൾ രാഗമാലികയും ആത്മാവിൽ തൊട്ടു കഴിഞ്ഞിരിക്കുന്നു...

ഋഷി • 2018-11-05 16:11

പ്രിയപ്പെട്ട കിച്ചു, ഒരു പ്രത്യേക മൂഡിലാണ് കഥയുടെ മിക്ക ഭാഗങ്ങളും എഴുതിയത്. സംഗീതം ആരെയാണ്‌ തൊടാത്തത്‌? പതിവുപോലെ കഥ പതിയെ കൈയ്യിൽ നിന്നുമങ്ങു പോയി. ഒരെഴുത്തുകാരന്‌ മനസ്സിലാവുമല്ലോ. നല്ല വാക്കുകൾക്ക് ഹൃദയത്തിൽ നിന്നുമുള്ള നന്ദി.

Kumar • 2018-11-05 09:30

സാന്ദ്രസുന്ദരമായ ഒരു കാവ്യം... !!!!

ഋഷി • 2018-11-05 16:07

അയ്യോ കവിയൊന്നുമല്ലേ. സുന്ദരമായ പ്രതികരണത്തിന്‌ വളരെ നന്ദി, ബ്രോ.

Anu Aanand • 2018-11-05 08:49

ഇതിപ്പോ കേരളത്തിലെ ഓണക്കാലം പോലെ ആയിട്ടുണ്ട് !. എല്ലാ ഹിറ്റ് എഴുത്തുകാരുടെയും കഥകളും കൂടി ഒരുമിച്ച് ഒരു ദിവസം. എത്രയൊക്കെ.... ഏതൊക്കെ വായിക്കും ഒറ്റദിവസംകൊണ്ട്!. നിത്യവൃത്തി ആണെങ്കിൽ കഴിച്ചും കൂട്ടണം !." രാഗമാലിക "പേരുതന്നെ ഇതിലേക്ക് വല്ലാതെ വലിച്ചടുപ്പിക്കുന്നു .തുടക്കം വായിച്ചപ്പോൾ വല്ലാത്ത ഒരു ഇഷ്ടവും ആകർഷണവും വേറെയും !. പക്ഷേ തിരക്കോട് തിരക്ക് വായിക്കാൻ കുറച്ചു വൈകും !...അഭിപ്രായവും... അനാദരവ് ആവില്ലല്ലോ ബുദ്ധിമുട്ടല്ലല്ലോ ? വരാം.... നന്ദി. !

ഋഷി • 2018-11-05 16:06

അനു, സമയം കിട്ടുമ്പോൾ വായിച്ചു പ്രതികരണം അറിയിക്കണം. നന്ദി

jo • 2018-11-05 08:43

മുനിവര്യാ.... ഇന്നലെ ഇതാദ്യം വായിച്ചത് ഞാനായിരുന്നു. എന്റെ ആദ്യ ലൈക്ക് സാക്ഷി. വായിച്ചിട്ടെ കമന്റ് ചെയ്യൂ എന്നൊരു കുഞ്ഞുവാശിയിൽ വായിച്ചു തീർന്നപ്പോൾ ദേ കിടക്കുന്നു ആ മച്ചൊയുടെ ഊള കമന്റ്. ഹോ എനിക്ക് വന്ന സങ്കടം.... ആ ദേഷ്യത്തിന് നേരെ കേറിക്കിടന്നു. ദേ ഇപ്പഴാ കമന്റുന്നത്. എന്താ പറയുക... ക്രിഫ്റ്റഫർ നോളന്റെ സിനിമ കണ്ട പ്രതീതിയായിരുന്നു ആദ്യം. പിന്നെപ്പിന്നെ വല്ലാത്തൊരു മനസികാവസ്ഥയിലേക്ക് മാറി. ഒന്നും പറയാനില്ല. മനസ്സ് നിറഞ്ഞു. വല്ലാത്തൊരു അനുഭൂതി.

ഋഷി • 2018-11-05 16:05

പ്രിയപ്പെട്ട ജോ, കഥ സൃഷ്ടിച്ച പ്രതികരണങ്ങൾ കൃത്യമായി അളക്കാനുള്ള ഒരു സ്കെയിൽ ജോയുടെ കമന്റുകൾ ആണ്‌. കാരണം ഇഷ്ടമായോ, ഇല്ലയോ എന്ന്‌ സത്യസന്ധമായി പറയും. നല്ല വാക്കുകൾക്ക് ഹൃദയത്തിൽ നിന്നുമുള്ള നന്ദി. ആ മാച്ചോ എന്നു പറയുന്നവനെ നമുക്ക് നിരപ്പാക്കാം. അവൻ അടുത്ത കഥ എഴുതിക്കഴിഞ്ഞ്‌.

jo • 2018-11-05 19:32

ഉള്ളത് ഉള്ളതുപോലെ പറയണം.അതൊരു സുഖവാ.

Gichu • 2018-11-05 06:34

Amazing story bro

ഋഷി • 2018-11-05 16:00

Thanks for the kind words Gichu bro.

ആനക്കള്ളൻ • 2018-11-05 04:33

ഒരു മഴ പോലെ, പുഴ പോലെ... അങ്ങനെ അങ്ങനെ ഒഴുകിയിട്ടുണ്ട്.. ഇതു പോലെ ഒരു കല്യാണിയുമായിട്ടു...ഡൽഹിയിലും ഹരിദ്വാറിലും... എവിടുന്നോ വന്നു എങ്ങോട്ടോ പോയ ഒരു നൊമ്പരം... ഋഷിയുടെ കഥ നന്നായിട്ടുണ്ട്. മായിച്ചു മതിയായില്ല എന്ന പരാതി മാത്രം..

ഋഷി • 2018-11-05 15:59

ഹരിദ്വാർ.... എം മുകുന്ദന്റെ നോവലാണ്‌ പരിചയപ്പെടുത്തിയത്‌. ദില്ലി... പഞ്ചാബിപ്പെണ്ണുങ്ങൾ..Sigh... അതുപോട്ടെ. തെന്നൽ പോലെ ഒഴുകിയ ആ പഴയ കാല ഓർമ്മകൾ സുഖമുള്ളതായിരുന്നു എന്നു വിശ്വസിച്ചുകൊള്ളട്ടെ. കഥ ഇഷ്ടമായതിൽ സന്തോഷം.നന്ദി.

smitha • 2018-11-05 00:37

വായിച്ചു .....അഭിപ്രായം നാളെ....

ഋഷി • 2018-11-05 15:55

തിരക്കാണെന്നറിയാം. ഹൃദയത്തിൽ നിന്നുമുള്ള മറുപടി സൗകര്യം പോലെ എഴുതുക, പ്രിയ സ്മിത.

ശാന്തന്‍ • 2018-11-05 00:12

സുഹൃത്തേ..... ഈ സൈറ്റില്‍ പല കഥകളും വായിച്ചിട്ടുണ്ട്. എന്നാല്‍, ഇത്രയേറെ ആകര്‍ഷിച്ച മറ്റ് കഥകളില്ല എന്നതാണ് സത്യം... ഇയര്‍ഫോണില്‍ പണ്ഡിറ്റ് ഭീംസെന്‍ ജോഷിയുടെ മേഘമല്‍ഹാര്‍ രാഗവും കേട്ടുകൊണ്ട് ഈ കഥ വായിക്കുമ്പോള്‍, ഞാന്‍ മറ്റൊരു ലോകത്തായിരുന്നു. ഇതിലെ രതി വര്‍ണ്ണനകളല്ല, മറിച്ച് പ്രണയവും സംഗീതവുമാണ് എന്നെ കൂടുതലായി ആകര്‍ഷിച്ചത്... ഒരായിരം അഭിനന്ദനങ്ങള്‍

ഋഷി • 2018-11-05 15:52

പ്രിയപ്പെട്ട ശാന്തൻ, മുൻപ് കണ്ടതായി ഓർക്കുന്നില്ല. നല്ല വാക്കുകൾക്ക് വളരെ നന്ദി. കലകൾ ഇഷ്ട്ടപ്പെടുന്ന ഒരാളുടെ ജീവിതത്തിലെ ഒരേട്‌ എഴുതാൻ പുറപ്പെട്ടതാണ്‌. സംഗിതവും, പ്രണയവും താങ്കൾ ഇഷ്ട്ടപ്പെടുന്നു, അല്ലേ. ഭീംസെൻ ജോഷി ഒരു വികാരമാണ്. Let me wish you pleasant interludes in life.

asuran • 2018-11-05 00:08

അവസാനം എന്തെങ്കിലും ഒരു ഝ്ഡിം എന്ന ശബ്ദം കേട്ടിരുന്നുവോ. അത് എന്റെ പ്രതീക്ഷ ആയിരുന്നു. കല്യാണി യഥാർത്ഥത്തിൽ ജാസ്മിൻ ആണ് എന്ന പ്രതീക്ഷ. തകർത്തു കളഞ്ഞലോ.??:'( ;_; T_T എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം സന്ധ്യ മോൾ ആണ്. കുറച്ചു കൂടി എഴുതാമയിരുന്നു എന്ന പരാതി നിലനിർത്തി കൊണ്ട് പറയുന്നു നന്നായിട്ടുണ്ട്.

Simona • 2018-11-05 00:10

@ devasuraa athramel snehikkayal onnu nokkikkolo... samayam kittumbo tta

ഋഷി • 2018-11-05 15:47

അങ്ങിനെ ഞാൻ ചിന്തിച്ചുപോലുമില്ല അസുരൻ ഭായി. വർഷങ്ങൾ കഴിഞ്ഞെങ്കിലും പഴയ കാമുകിയെ ബാലു തിരിച്ചറിയില്ലേ? സന്ധ്യയും ശാരദയും എഴുതിവന്നപ്പോൾ സ്വയം വികസിച്ച കഥാപാത്രങ്ങളാണ്‌.കഥ ഇഷ്ടമായതിൽ വളരെ സന്തോഷം.

asuran • 2018-11-08 06:41

കാലം ആളുകളുടെ മേലെ ഉണ്ടാക്കുന്ന മാറ്റങ്ങൾ ചിലപ്പോൾ ഒരിക്കലും പ്രതീക്ഷിക്കാവുന്നതിലും അപ്പുറമാണ്. മുഖപുസ്തകം ഇല്ലെങ്കിൽ ഞാൻ എന്റെ ചില കോളേജ് ഫ്രണ്ട്സിനെ ഇപ്പോൾ കണ്ടാൽ തിരിച്ചറിയാൻ ബുദ്ധിമുട്ടും. ജാസ്മിൻ എന്ന കഥാപാത്രത്തെ കേറ്റി ഞങ്ങളെ കന്‌ഫ്യൂഷൻ ആക്കിയതാണ് അല്ലേ.

Simona • 2018-11-05 00:05

ഇന്ന് വായിക്കാനില്ല ട്ടാ... ഉറക്കം വന്ന്‌ കണ്ണ് അപ്പന് വിളിക്കുന്നു... മെല്ലെ ഇരുന്ന് ഇഴ കീറാൻ ഉള്ളത് ഉണ്ടെന്നു തോന്നുന്നു... ആദ്യമേ കണ്ണിൽ പെട്ടത് മൽഹാർ ആണ്... അപ്പൊ ഇതിലെന്തോ ഉണ്ട്... നേരം പോലെ വായിച്ച് ഞാൻ പരിപ്പെടുത്തോളം....

ഋഷി • 2018-11-05 15:43

സൗകര്യം പോലെ വായിച്ചിട്ട്‌ ഇഷ്ടമായാലും, ഇല്ലെങ്കിലും അറിയിക്കുമല്ലോ സിമോണക്കുട്ടീ.

Manu Jayan • 2018-11-04 23:55

,?

ഋഷി • 2018-11-05 15:42

?

Nikhila • 2018-11-04 23:27

ഇഷ്ട്ടപെട്ടു... ഋഷിയുടെ വെറുകഥകളുണ്ടോ എങ്ങനാ വായിക്കാ.

asuran • 2018-11-04 23:59

https://kambistories.com/author/rishi/

ഋഷി • 2018-11-05 15:41

നന്ദി. മുൻപ്‌ കണ്ടിട്ടില്ലല്ലോ.

മച്ചോ • 2018-11-04 22:57

ഇത് ഞാൻ കൂടെ പിടിക്കും ?

ഋഷി • 2018-11-05 15:40

മുറുക്കിപ്പിടിച്ചോളണേ.

മച്ചോ • 2018-11-09 02:44

സസി ആകാൻ ജീവിതം ഇനിയും ബാക്കി.

മച്ചോ • 2018-11-09 09:34

ശവത്തിൽ കുത്തേണ്ട നേരത്ത് ഓടി വന്നോളണം...