💬 Comments
View all commentsplease continue iam shooting the serial same story Bro
ഈ കഥ സീരിയൽ ആക്കുമെന്ന് ശരിക്കും പറഞ്ഞതാണോ??... ഇത് Visualize ചെയ്ത് കാണുവാൻ എനിക്കും അതിയായ ആഗ്രഹമുണ്ട്... നന്ദി... :-)
പഴഞ്ചന്‍, കഥയുടെ പേര് കണ്ടാണ് ആദ്യ പേജ് വായിച്ചത്. വായിച്ചപ്പോള്‍ തുടക്കം മുതല്‍ വായിക്കണം എന്നൊരു തോന്നലുണ്ടായി. അതിമനോഹരമായ ഭാഷാ നൈപുണ്യം ഇതിലൂടെ താങ്കള്‍ പ്രകടിപ്പിച്ചിരിക്കുന്നു. അസാമാന്യ കഴിവുള്ള ഒരു എഴുത്തുകാരനായ താങ്കള്‍, മനസു വച്ചാല്‍ നല്ലൊരു കൃതി മലയാളികള്‍ക്ക് സമ്മാനിക്കാന്‍ സാധിക്കും. കമ്പി ലോകത്തിനു പുറത്തും താങ്കള്‍ ശോഭിക്കട്ടെ എന്ന് ആശംസിക്കുന്നു.. സമയം കിട്ടുന്ന മുറയ്ക്ക് കഥ വായിക്കുന്നതാണ്..മനോഹരമായ എഴുത്ത്..
Dear Master... താങ്കളുടെ ഒരു ആരാധകരാണ് ഞാൻ... ഈ കഥയ്ക്ക് ഇതിലും വലിയ ഒരു comment ഇനി കിട്ടാനില്ല... ഇതൊരു അംഗീകാരമായി ഞാൻ കാണുന്നു... Thank you... :-)
Dear, ഈ കഥയിലൂടെ താങ്കൾ ഒരു വലിയ കഴിവും, ജ്ഞാനവും ഉള്ളവനാണെന്നു തെളിയിച്ചിരിക്കുന്നു. ആത്മാവിന്റെ വക ഒരു ?. ഇവിടെ വന്ന കഥകളിൽ ഈ ഫീലിംഗ് ഉണ്ടാകുന്ന ഒരു കഥ പോലും ഉണ്ടായിട്ടില്ല എന്നാണ് എനിക്കു തോന്നുന്നത്. ഇത്രെയും നല്ല കഥ ഞങ്ങൾ വായനക്കാർക്കായി തന്ന താങ്കൾക്ക് ഒരിക്കൽക്കൂടി നന്ദി അറിയിച്ചുകൊള്ളുന്നു ?. വീണ്ടും ഒരു നല്ല ഭാഗം വരും എന്ന പ്രേതീക്ഷയോടെ ഞാനും എന്റെ കൂട്ടുകാരും കാത്തിരിക്കുന്നു. കട്ട സപ്പോർട്ടുമായി ബ്രോയുടെ സ്വന്തം ആത്മാവ് ??.
നന്ദി ആത്മാവേ... ആത്മാവിന്റെ ഈ കട്ട സപ്പോർട്ടാണ് എന്നെ പോലുള്ള എഴുത്തുകാരുടെ ഊർജം... എന്നെ പ്രാൽസാഹിപ്പിച്ചതു പോലെ മറ്റ് എഴുത്തുകാരേയും ഉയർത്തിക്കൊണ്ട് വരണേ... :-)
bro superb story. good going. waiting for the next part
Thank Jo... :-)
Superb
Thank Sandhya... :-)
Superb I travelled there but never seen. This time wil try. Waiting for the next part
Devil r u really travelled through the place... Wow it should b a great journey... Thank you :-)
Superb .. aeivukal kudumbol kadha gamphiramakum pazhanchan...keep ot up and continue bro...
Thank Vinayakumar... ഇതിലെ തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നത് കഥയുടെ വികാസത്തിന് സഹായകരമാകും... :-)
Good work buddy, pls keep it up. waiting for next part. Cheers
Thank Raj... Cheers... :-)
സംഭവം ഒകെ കൊള്ളാം നല്ല രസം ഉണ്ട് വായിക്കാൻ. അടുത്ത ഭാഗം പെടാണ് പോസ്റ്റ് ചെയ്യണേ.
Thank Abhirami... Next part is writing...:-)
It is a wonderful story.As you know,each and every proffessional novelists made deep study for their plots and location.Here the same thing happened.You have a good future in writing.Please come out of boundaries.Thank you and waiting for next episode.
Thank Bhairava.... നമുക്ക് ഈ സ്ഥലം മതീന്നേ... ഇവിടെയല്ലേ നമ്മുടെ ഫ്രണ്ട്സ് എല്ലാം... :-)
Nannayi research cheythu alle...well done
Yes Kevin... Thank you... :-)
Rock is 7000 yrs older ... Soil is 4000...Maari poyi...Good story man .. go ahead
You read carefully... Good... Thumpsup... :-)
( ബ്രോ ) നീ ഞങ്ങളുടെ മുത്താണ് പൊളിച്ച് കിടുക്കി ത്രീമിർതു
Thank Vijith... :-)
???????????❤❤❤????
Thank Thamasakkara... :-)
പറയാൻ ഒന്നും ഇല്ല .... അടുത്ത ഭാഗം വേഗം എന്ന് പറഞ്ഞാൽ താങ്കൾക്ക് ഇഷ്ടപെടുമോ എന്നറിയുകയും ഇല്ല... എന്നാലും കാത്തിരിപ്പിന്റെതായ അനുഭൂതി ഒരു പാട് അനുഭവിപ്പിക്കില്ല എന്ന് വിചാരിക്കുന്നു.
Thank Babu... പറ്റുന്നതും വേഗത്തിൽ എഴുതാം... :-)
Hats off. A very well researched and documented story. This should have been published to a broader audience Please don't bring porn into this which will completely destroy the general tone that you have bought to this story
Dear Asuran... നിങ്ങളൊക്കെയല്ലേ എന്റെ ഓഡിയൻസ്... പിന്നെ നിങ്ങളില്ലാതെ എനിക്കെന്ത് ആഘോഷം???... ഇതിൽ പോൺ കേറ്റുന്ന പ്രശനമില്ല...Don't worry man... Thank yo u... :-)
Janivide kadha vayikkan vendi mathram varunna oralanu... mr pazhanjan... ee kadha vayichu kazhiyumbo oro part lim eniku ithe vare ithoru kadha aanu ennu ulkollan prayasam anubavapeduksyanu... athrakum realestic ayi eniku ee theam anubhavapedunnu..athu chilapo eniku ee theam basic nodu priyam ullathondavam.. what ever.. this is an amezing story.. enthra venamenkilum kathirikam... bt idaku vachu nirutharuthu...its a reqst
Thank Kittunni... Njan with idayk ittu pokilla... I swear... :-)
പഴഞ്ചൻ ബ്രോ താങ്കളുടെ ഡെഡിക്കേഷേൻ അപാരം തന്നെ. ഈ കഥ എഴുതാൻ കുറേ റിസേർച് നടത്തി എന്നു തോന്നുന്നു. താങ്കൾ രാമേശ്വരത്ത് പോയിട്ടുണ്ട് എന്നു തോന്നുന്നു . അത്രക്കും മനോഹരം ആയി വർണിച്ചിരിക്കുന്നു. ഞാൻ അവിടെ നിൽക്കുന്ന ഒരു ഫീൽ ഉണ്ടായിരുന്നു. വിവരണങ്ങൾ അതി മനോഹരം . പിന്നെ ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം ശെരി ആണോ എന്നു എനിക്ക് അറിയില്ല എന്നാൽ ഞാൻ കേട്ടിട്ടുള്ള കാര്യങ്ങൾ ഒക്കെ ഇതാണ്. പിന്നെ ആരാധന കുട്ടി കുറച്ചേ ഉണ്ടായിരുന്നു എങ്കിലും മനസ്സിൽ കയറി യ ഒരു charactor. അവർ തമ്മിൽ ഉള്ള അവസാനത്തെ സംഭാഷണങ്ങൾ എനിക്ക് വളരെ ഇഷ്ടായി. പിന്നെ വായിച്ചു തീർന്നത് അറിഞ്ഞില്ല അത്രക്കും കഥയിൽ ലയിച്ചു പോയി. അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു.
Dear Akh... നിങ്ങളുടെ കമന്റ് വളരെ നല്ല ഉൻമേഷം തരുന്നതാണ്... ഈ കഥ താങ്കൾക്ക് ഇഷ്ടപ്പെട്ടതിൽ വളരെ വളരെ സന്തോഷം.... കഥയ്ക്ക് വേണ്ടി ഇറർനെറ്റിൽ കുറേ തിരഞ്ഞിട്ടുണ്ട്... എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളാണ് ഇതിൽ എഴുതിയിരിക്കുന്നതെല്ലാം... വീണ്ടും സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നു... :-)
നന്നായിരുന്നു
Thank Achu... :-)
കഥ നന്നായിരുന്നു പഴഞ്ചന്‍ ബ്രോ... രാമസേതു അന്നതിനെപ്പറ്റി ഒരുപാട് അറിവ് കിട്ടി.ഒരു കഥ വായിക്കുന്നതിലുപരി ഒരു ചരിത്ര പുസ്തകം വായിക്കുന്നത് പോലെ തോന്നി. anyway all the best