0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

സഞ്ജയ്‌ രാമസ്വാമി • 2021-05-04 12:47

ബാക്കി ഭാഗങ്ങൾക്ക് ആയി എത്ര നാളായി കാത്തിരിക്കുന്നു. എപ്പോ വരും

Biju • 2021-05-06 02:07

അയച്ചിട്ടുണ്ട് നാളെ വായുമായിരിക്കും ബ്രോ

RJ • 2021-04-20 10:15

??

rajeev thrissur • 2021-03-11 17:44

oru update thannude bro

Biju • 2021-03-14 17:44

within 10 days അടുത്തഭാഗം ഇടാം, എന്റെ job location മാറി. എഴുതാൻ പ്രൈവസി ഇല്ലാ. അതാണ് പ്രശ്നം. വായിക്കാനും കഴിയുന്നില്ല. ഒരിക്കൽ തുടങ്ങിയാൽ തുടർച്ചയായി ഉണ്ടാവും.എന്റെ ഇവിടുത്തെ വർക്ക്‌ ഒന്ന് കഴിഞ്ഞോട്ടെ. ഏകദെശം കഴിയാറായി. ഉടൻ കാണാം. നന്ദി

Hafis • 2021-02-03 13:17

Bro?

RJ • 2021-01-01 16:27

Enthupati bro ithraku late avar illalo

Joy • 2020-12-22 22:34

ഇത് നിർത്തിയോ bro??

Rishad • 2020-11-19 19:10

Onne vegam next part theru.. Please.. Vere level storyyy

രാവണൻ • 2020-11-16 19:00

Kidukki

ഭീം♥️ • 2020-11-09 06:37

വളരെ നന്നായിട്ടുണ്ട് ബിജു ബ്രോ... അങ്ങനെ അമ്മായിയും വളഞ്ഞു അല്ലേ... എന്തായാലും ഭാര്യ കലക്കി.

Biju • 2020-11-09 22:06

Thanks ഭീം ?

ഷിബിന • 2020-11-08 13:30

പ്രിയപ്പെട്ട ബിജു... ഈ ഭാഗവും വളരെ ഇഷ്ടപ്പെട്ടു... Its really erotic and thrilling... Especially the dirty talk.... വായനക്കാരോടുള്ള conversation പൊളിച്ചു ?. രാഗിണി, അജയ്, രാജേഷ്, ഗായത്രി... ഇതിൽ രാജേഷ്... വളരെ കുറച്ചു മാത്രമേ താങ്കൾ ഈ കഥാപാത്രത്തെ വിവരിച്ചിട്ടുള്ളു... എന്നാലും potential ഉള്ളൊരു character തന്നെ ആണ്... Incest ഇതിൽ വരുമോ എന്നറിയില്ല... കാത്തിരിന്നു കാണാം... ഗായത്രി... ഒരു സാധാരണ സ്ത്രീ.... ഉള്ളിലുള്ള ആഗ്രഹങ്ങൾ സമൂഹത്തിന്റെയും അതിന്റെ കപട മൂല്യങ്ങളുടെയും വേലിക്കെട്ടുകൾക്കുള്ളിൽ ഒതുങ്ങി പോകുന്ന ഒരു സ്ത്രീ. ഗായത്രിയുടെ രതി മോഹങ്ങൾ പൂവണിയാൻ പോകുന്നു... ഗായത്രി പോലും അറിയാതെ റാഗിണിയിൽ ഉണ്ടാക്കിയ influence ?. അജയൻ... ഞാൻ കഴിഞ്ഞ ഭാഗങ്ങളിൽ പറഞ്ഞത് പോലെ... സ്വന്തം sexual nature എന്താണെന് മനസിലാക്കി വരുന്ന ഒരു "നിഷ്കളങ്കൻ"..? പക്ഷെ ഉള്ളിൽ അതിന്റെ കൂടെ വളരുന്ന പേടിയും... ഒരു cuckquean ആയ ഭാര്യയെ അംഗീകരിക്കാൻ പറ്റുന്ന അജയന് എന്തുകൊണ്ടോ cuckold ആകാൻ ഒരു പേടി... അത് ചിലപ്പോൾ താൻ അതിൽ സുഖം കണ്ടെത്തുമെന്നൊരു ഭയം ആകാം... രാഗിണി... ഇത്രെയും sadistic humiliation ആഗ്രഹിക്കുന്ന ഒരാൾ അത് തുറന്ന് പറയുക കൂടി ചെയുന്ന ഒരു കഥാപാത്രം.... Rare?. ചെറുപ്രായത്തിൽ ഉണ്ടായ traumatic experience ഒരു sexual perversion ആയി മാറി. രാഗിണി പെട്ടെന്ന് കരഞ്ഞപ്പോൾ ഞങ്ങളും ഒന്ന് ഞെട്ടി പോയി... ആദ്യം വിചാരിച്ചത് multiple personality ആരിക്കും എന്നാണ് ?.... എന്തായാലും രാഗിണി എന്ന character ????... വേറൊരു കാര്യം... രാഗിണിയുടെ രണ്ടാമത്തെ രഹസ്യം cuckold ആണെന്ന് പലർക്കും തോന്നാം... പക്ഷെ cuckold എന്തായാലും ഇതിൽ വരും so ഒരു variety നോക്കിക്കൂടെ... Cuckquean ഉണ്ടെങ്കിൽ കക്കോൾഡ് ഉണ്ടാവണം എന്ന് ഒരു നിർബന്ധവും ഇല്ല. പൊതുവെ ഇതിൽ ഏതെങ്കിലും ഒന്നേ ഉണ്ടാകു... രണ്ടും ഒരുപോലെ humiliation ഉൾപ്പെടുത്തി enjoy ചെയ്യാൻ real ലൈഫിൽ കുറച്ച് ബുദ്ധിമുട്ടാണ്... കാരണം അത് പിന്നീട് ഒരു race ആയി മാറാൻ നല്ല chance ഉണ്ട്... ആര് ആരേക്കാൾ കൂടുതൽ വേറൊരാളുമായി sex ചെയ്യും എന്നൊരു race... ഇതൊരു കഥ ആയത് കൊണ്ട് ഞാൻ പറഞ്ഞു എന്ന് മാത്രം... So try make ragini's second secret more enticing.... പിന്നെ ഇതിൽ എടുത്തു പറയാൻ ഉള്ളത്... കൃഷ്‌ണേന്ദു എന്ന കഥയുടെ ഒരു mirror story പോലെ ഒരു feel ഞങ്ങൾക്ക്‌ feel ചെയ്തു... കൂടുതൽ പറഞ്ഞാൽ ചിലപ്പോൾ അത് സസ്‌പെൻസിനെ ബാധിക്കും... അങ്ങനെ ആണെങ്കിൽ തന്നെ ഒരു കുഴപ്പവും ഇല്ല... Your unique writing technique makes up for it....? അവസാനമായി.... ഞാൻ പറഞ്ഞ suggestions and opinions... അത് പൂർണമായും നിരസിക്കാൻ or ignore ചെയ്യാൻ ഉള്ള right ബിജുവിന് ഉണ്ട്... കഥ താങ്കളുടെ ഭാവനയിൽ ഉള്ളത് പോലെ തന്നെ പോകട്ടെ.... പിന്നെ ഒരു happy ending പ്രതീക്ഷിക്കുന്നു ??... With love.... ഷിബിന

Biju • 2020-11-08 14:26

പ്രിയപ്പെട്ട ഷിബിന ആദ്യം കമെന്റ്നു നന്ദി അറിയിക്കുന്നു. കൃത്യമായി വായിച്ചു മനസിലാക്കി.വായനക്കാരുടെ ഒരു പ്രതിനിധി ആയി വായനാനുഭവം വിവരിക്കുന്നത് കൊണ്ട് കൂടുതൽ നന്നയി എഴുതാൻ സഹായിക്കുന്ന ഒരു വലിയ ഘടകം തന്നെ ആണ് താങ്കളുടെ അഭിപ്രായ പ്രകടനം. പിന്നെ ഞാൻ ഒരു വാക്ക് തരാം ഈ കഥയും ഞാൻ ഇനിയും എഴുതുകയാണ് എങ്കിൽ എഴുതാൻ പോകുന്ന എല്ലാ കഥകളും Happy Ending ആയിരിക്കും ദുരന്തത്തിൽ അവസാനിക്കുന്ന കഥകൾ ഞാൻ എഴുതുകയില്ല. പിന്നെ രാഗിണിയുടെ രണ്ടാമത്തെ രഹസ്യം അതിനെ കുറിച്ച് പറയുകയാണ് എങ്കിൽ അവളുടെ രണ്ട് രഹസ്യങ്ങളും അവൾ എന്തൊക്കെ ചെയ്യും എന്നും എന്തൊക്കെ ചെയ്യില്ല എന്ന് ഞാൻ കഥ എഴുതാൻ തുടങ്ങുന്നതിനു മുന്നേ മനസ്സിൽ കണ്ടുപികഴിഞ്ഞു. എന്നെ സംബന്ധിച്ചെടുത്തോളം ഇത് പൂർണ്ണമായ ഒരു കഥയാണ്. കഥയെ വഴിതിരിച്ചു വിടാനും അതിലൂടെ ഞാൻ ആദ്യം തീരുമാനിക്കാത്ത പലതും ഉൾക്കൊള്ളിക്കാനും ഉള്ള അത്ര കഴിവുള്ള ഒരാൾ അല്ല ഞാൻ. നിങ്ങളെ പോലെ ഉള്ള സുഹൃത്തുക്കളുടെ പ്രോത്സാഹനം ഉള്ളത് കൊണ്ട് എഴുതാൻ താല്പര്യം ഉണ്ട് എന്നെ ഉള്ളു. വായനക്കാരുടെ അഭിപ്രായങ്ങൾ കഥപറയുന്ന രീതി പേജ് കളുടെ എണ്ണം പോസ്റ്റ് ചെയ്യുന്നതിന്റെ duration എന്നി കാര്യങ്ങളിൽ പരിഗണിക്കാൻ ഉള്ള കഴിവ് മാത്രമേ എനിക്ക് ഉള്ളു. അവളുടെ എല്ലാ രഹസ്യങ്ങളും തീരുമാനിക്കപ്പെട്ടു കഴിഞ്ഞു. അത് എന്തായിരിക്കും എന്ന് ഞാൻ ഇവിടെ പറയാൻ പാടില്ല എന്ന് ഷിബിക്കും അറിയാമല്ലോ. എനിക്ക് ഇപ്പോൾ ഭയം തോനുന്നു. നിങ്ങൾ എല്ലാവരും പ്രതീക്ഷിക്കുന്ന പോലെ ഉള്ള പഞ്ച് ഒന്നും അതിന്‌ ഉണ്ടാവണം എന്നില്ല. അമിതമായ പ്രതീക്ഷകൾ ഒരു പ്രശ്നം ആണ്? നന്ദി നന്ദി നന്ദി

ഷിബിന • 2020-11-08 22:18

പ്രിയപ്പെട്ട ബിജു... മറുപടി നൽകിയതിൽ സന്തോഷം... Happy ending ?... അത് മതി ? രണ്ടാമത്തെ രഹസ്യം അങ്ങനെ തന്നെ ഇരിക്കട്ടെ... താങ്കളുടെ ഭാവനയിൽ എനിക്ക് വിശ്വാസം ഉണ്ട്. അമിതമായ പ്രതീക്ഷകൾ പ്രശ്നം തന്നെ ആണ് ?. എന്തായാലും കാത്തിരിക്കുന്നു രാഗിണിയുടെ ദാഹത്തിന്റെ ശമനത്തിനായി.... With love... ഷിബിന

anikuttan • 2020-11-08 12:13

Dear Biju,☺️ ഈ കഥ ആദ്യം വായിച്ചിരുന്നു എങ്കിലും complete ആയിരുന്നില്ല ഇന്നാണ് full part's വായിച്ചത് എന്താണ് പറയുക അത്യുഗ്രൻ, എന്നെ പറയാനുള്ളൂ??? ഓരോ കഥകൃതിനും അവരുടെ ആശയങ്ങൾ ഉണ്ട്, അത് വായനക്കാരിലേക്ക് എത്തിക്കുക എന്നതാണ് പ്രധാനം, അത് അവർക്ക് ഇഷ്ടപെടുക എന്നതും മറ്റോരു ഘടകം,? ഈ കാര്യങ്ങളിൽ താങ്കൾ 100% വിജയിച്ചിരിക്കുന്നു✌️ ഇത്‌ പോലൊരു theme ചെയ്യാൻ താങ്കൾ കാണിച്ച effort'nu big thnx ഈ കഥ ഒത്തിരി ഇഷ്ടമായി? വായനക്കാരിലേക്കും, കഥാപാത്രങ്ങളിലേക്കും ഓരോസമയം താങ്കൾ കഥയോടൊപ്പം സഞ്ചരിക്കുന്നു Very good ?? Raginiyude പുതിയ ജീവിതം അനുഭവങ്ങൾക്കായി കാത്തിരിക്കുന്നു withlove anikuttan ???????

Biju • 2020-11-08 16:46

അനിക്കുട്ട thanks.. നല്ല പോസിറ്റീവ് എനർജി കിട്ടുന്ന കമെന്റ് ചെറുത്തതിന്. കാത്തിരിക്കുന്നവരെ നിരാശ പെടുത്താതെ വേഗം അടുത്ത പാർട്ടുമായി വരാം ബ്രോ നന്ദി

anikuttan • 2020-11-08 17:47

???

നിധീഷ് • 2020-11-08 10:32

വേറൊരു തലത്തിൽ ചിന്തിപ്പിക്കുന്ന കഥ...

Biju • 2020-11-08 12:07

@നിധീഷ് Thanks dear

Nitin • 2020-11-08 08:51

രാജേഷ് ആണോ രാഗിണിയുടെ രണ്ടാമത്തെ രഹസ്യം??.ഈ ഭാഗവും കൊള്ളാം നന്നായിട്ടുണ്ട്

Biju • 2020-11-08 12:06

രാഗിണി അജയ്യോട് പറയുമ്പോൾ ഒളിഞ്ഞു നിന്ന് കേൾക്കുന്നതല്ലേ സുഖം.. Thanks@ nitin

ഗൗതം • 2020-11-08 08:42

നിങ്ങളുടെ കൃഷ്ണേന്ദുവും, രാഗിണിയും -ഈ രണ്ടു കഥകളും തെളിയിക്കുന്നത് എഴുത്തിൽ നിങ്ങളൊരു ദസ്തയേവ്സ്കി ആണെന്നാണ്. അത് കമ്പിയെഴുത്ത് തന്നെ ആകണം എന്നില്ല. ഏതു.മേഖലയും താങ്കൾക്കു വഴങ്ങിയേക്കും. തുടർന്ന് എഴുതിക്കൊണ്ടിരിക്കുക.

Biju • 2020-11-08 12:04

ഹായ് ഗൗതം, thanks അഭിനന്ദനത്തിനും പ്രോത്സാഹനത്തിന് നന്ദി. ദസ്തയേവ്സ്കി?? !! ????

Biju • 2020-11-08 00:23

Dear RJ ഇനി മുതൽ പേജ് കൂട്ടി എഴുതാം കേട്ടോ sorry

മുൻഷി • 2020-11-07 23:57

Nice story bro next part vagam ✍️

Biju • 2020-11-08 12:02

Thanks മുൻഷി പിന്നെ... സുഖം അല്ലെ

മുൻഷി • 2020-11-09 17:30

Yes ???❤️

Joji@ • 2020-11-07 22:48

Onnum parayanilla bro palathum 100% satyamaya karyangal... ullil kamam aagrahichu purathu manyathayude mugam moodi aniyunna njan adakkamulla manushyarude nere tirikkunna oru kannadi athanu... vallathoru feel biju bhay.. continue late aakkalle... katta waiting...

Biju • 2020-11-08 12:01

അഭിപ്രായ പ്രകടനത്തിന് നന്ദി. വളരെ പെട്ടന്ന് തന്നെ അടുത്ത പാർട്ടുമായി വരാൻ ശ്രമിക്കാം ബ്രോ. @Joji

vijayakumar • 2020-11-07 22:12

kollam super akunnunnudu bro. keep it up and continue bro

ഫ്ലോക്കി കട്ടേക്കാട് • 2020-11-07 22:02

Biju ഭായ്.... കൂട്ടുകാരോടൊപ്പം സൊറയടിച്ചു ഇരിക്കുമ്പോഴാണ് രാഗിണി വന്നത് ശ്രദ്ധയിൽ പെട്ടത്, വീട്ടിൽ എത്തി അങ്ങ് തീർത്ത്... കഥയിൽ മുഴുകിയത് കൊണ്ടാണോ എന്നറിയില്ല, പെട്ടന്ന് തീർന്ന പോലെ, ഗായത്രിചേച്ചിയെ ഒന്ന് അറിഞ്ഞു വരികയായിരുന്നു. അപ്പോഴേക്കും തീർന്നു(ദുഷ്ടൻ)... ഒരേ സമയം സമനില തെറ്റിച്ചു കൊണ്ട് സ്നേഹിക്കാനും, സ്നേഹിച്ചു കൊണ്ട് പോയ സമനില തിരിച്ചു കൊണ്ടുവരാനും രാഗിണിയെ പോലെ ഒരുത്തിയെ തന്നെ കെട്ടണം(അജയ്ന് ഒരായിരം വാഴ്ത്തുക്കൾ) പറയാതിരിക്കാൻ കഴിയില്ല, ചെറിയ ഇൻസിഡന്റ്റുകളിൽ ഒരു കടലോളം എഴുതാൻ കഴിയുന്ന biju ഭായിയുടെ കരങ്ങളെ മുത്താൻ തോന്നുന്നു... അജയനെ മാത്രമല്ല ട്ടോ വായിക്കുന്ന സകലരെയും രാഗിണി പരീക്ഷിക്കുന്നു... സ്നേഹം ഫ്ലോക്കി കട്ടേക്കാട്

Biju • 2020-11-08 11:56

വളരെ നന്ദി ഫ്ലോക്കി. വേഗം വായിച്ചു തീർന്നു പോകുക എന്നത് വളരെ ദുഃഖം ഉണ്ടാക്കുന്ന ഒന്നാണ്. ഞാൻ വായിക്കുന്ന കഥകൾ പെട്ടന്ന് തീരുമ്പോൾ ഞാനും അനുഭവിച്ചിട്ടുണ്ട്. ഇനി മുതൽ പേജ് കൂട്ടാം ബ്രോ. അത് താങ്കളും അങ്ങനെ ചെയ്യണം എന്ന് അപേക്ഷിക്കുന്നു. ഹിബയെ കാത്തിരിക്കുന്ന എല്ലാവർക്കും വേണ്ടി കുറച്ചു നന്നായി പേജ് കളുടെ എണ്ണം കൂട്ടി എഴുതുക നന്ദി

Vishnu • 2020-11-07 21:56

Powli man powli??? Waiting.............

Biju • 2020-11-08 11:48

Thanks vishnu