← Back to രാജി രാത്രികളുടെ രാജകുമാരി 3 [Smitha]

Comments

രാജി രാത്രികളുടെ രാജകുമാരി 3 [Smitha] · approved reader discussion

Jeyesh • 2018-04-15 21:12

ഇനി ഞാൻ കമന്റ്‌ ഇടില്ല

Smitha • 2018-04-15 21:17

അയ്യോ അങ്ങനെ പറയല്ലേ? ജയേഷ് കമന്‍റ്റിടാന്‍ ഇല്ലേല്‍ രാജിയുടെ കഥയിവിടെ തീര്‍ന്നു.

Jeyesh • 2018-04-15 21:26

ബാബു എന്ന് വിളിച്ചു?

Smitha • 2018-04-15 21:55

ഈ കഥയിലെ നായകന്‍ ബാബുവല്ലേ, ആ പേര് മനസ്സില്‍ നിന്ന്‍ പോകുന്നില്ല ജയേഷേ

Jeyesh • 2018-04-15 21:26

റിപ്ലൈ

Jeyesh • 2018-04-15 21:31

ഞാൻ എന്തായാലും കമന്റ്‌ ഇടും കാരണം ഞാൻ തന്റെ ആരാധകൻ ആണ്

Smitha • 2018-04-15 22:05

ഇട്ടില്ലേല്‍ ഞാന്‍ അങ്ങ് വരും. കമന്‍റ്റും കൊണ്ടേ തിരിച്ചു വരൂ. ങ്ങ്ഹാ!!

Jeyesh • 2018-04-15 22:19

ഓക്കേ താങ്ക്സ്

Jeyesh • 2018-04-15 21:11

പറയും

Smitha • 2018-04-15 21:12

"പറയും" എന്ന് വെച്ചാല്‍ എന്താ ജയേഷേ?

Jeyesh • 2018-04-15 21:13

ബാബു എന്ന് പറഞ്ഞു

Jeyesh • 2018-04-15 21:10

?

Jeyesh • 2018-04-15 20:42

ഹായ് സ്മിത രാജി കലക്കി ഒരുപാട് ഇഷ്ടം ആയി. ആശ്യതി ഉടൻ വരുമോ

Smitha • 2018-04-15 20:49

അടുത്തത് ആശ്വതിയായിരിക്കും ബാബു.

Jeyesh • 2018-04-15 21:08

ഞാൻ ബാബു അല്ല പിന്നാ എന്തിനാ അങ്ങനെ വിളിക്കുന്നെ?

അജ്ഞാതവേലായുധൻ • 2018-04-15 20:29

മനോഹരമായിരിക്കുന്നു.

Smitha • 2018-04-15 20:48

ഇനിയും മനോഹരമാക്കാന്‍ ശ്രമിക്കാം.

vijayakumar • 2018-04-15 20:15

superb smitha superb ,, adipoli avatharanam.. keep it up ans continue smitha ,,pinna aswathi kuutiya kanunillallo out off range ano..

Smitha • 2018-04-15 20:23

അശ്വതിയാണ് അടുത്തത്, വിജയകുമാര്‍.