0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

Jk • 2022-04-24 22:26

Vaayikkan kurach late aayi poi . Kadha thrilling ???

Das • 2022-04-09 20:51

കൊള്ളാം. തുടരുക

sam • 2022-04-06 00:58

Hello Smitha, Good to see you back. Am yet to read this new story, but am sure I will read both parts tonight itself. Understand that you have been busy with your daily life and hope all is well at your end. Thanks for bouncing back. Regards Sam

Cyrus • 2022-04-05 07:01

നല്ല തുടക്കം... ?

സ്മിത • 2022-04-05 16:10

താങ്ക്സ് എ ലോട്ട്

Sreeni • 2022-04-05 04:44

Evidayirunu Ningale polulla favourite writers ipo ingotu varathathu kondu ivide nokkane thonarila Welcome dear

Sreeni • 2022-04-05 04:43

Evidayirunu Ningale polulla favourite writers ipo ingotu nokkane thonarila Welcome dear

സ്മിത • 2022-04-05 16:09

തിരക്കില്‍ പെട്ടുപോയി... നല്ല വാക്കുകള്‍ക്ക് നന്ദി...

Mvg • 2022-04-04 04:47

Welcome back ,intro is exciting , waiting for more interesting future episodes Smitha madam

സ്മിത • 2022-04-04 20:11

താങ്ക്യൂ ... കഥകളുമായി ഇവിടെ ഉണ്ടാവും...

കോഴിക്കള്ളൻ • 2022-04-03 22:27

ചേച്ചി..... ഒരുപാട് നാളുകൾക്കു ശേഷം ല്ലേ... തിരിച്ചു വന്നതിൽ സന്തോഷം... ഇനി ഇവിടെയൊക്കെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു... സിമോണ ചേച്ചിയെ കുറിച്ച് വല്ല വിവരവും ഉണ്ടോ... ബിസി ആയിരിക്കും ല്ലേ... താളം തെറ്റിയ താരാട്ട് ??തരാവോ

സ്മിത • 2022-04-04 20:10

വളരെ നന്ദി... സിമോണ ഉടനെ കഥകളുമായി വരും... രാജ ഇനി സൈറ്റില്‍ എഴുതുന്നില്ലാത്തത് കൊണ്ട് "താളം തെറ്റിയ താരാട്ടി" നെ കുറിച്ച് എനിക്ക് ഉറപ്പു തരാന്‍ കഴിയില്ല... എന്നോട് അത് കമ്പ്ലീറ്റ് ചെയ്യാന്‍ പറഞ്ഞാല്‍ ഞാന്‍ അത് പൂര്‍ത്തിയാക്കാം.

Soldier • 2022-04-03 12:45

തിരിച്ചു വന്നതിൽ സന്തോഷം. പുതിയ എഴുത്തുകാർ ഒരുപാട് ഉണ്ടെങ്കിലും പഴയ പുലികളുടെ കഥകളോടാണ് താല്പര്യം.

സ്മിത • 2022-04-03 15:02

താങ്ക്യൂ... താങ്ക്യൂ സോ മച്ച്...

സ്മിത • 2022-04-04 20:08

വളരെ നന്ദി...

Chandu • 2022-04-03 11:53

Ekadesham oru 2 week aayi e sitil varathathu. Smithayude kadakal ellathathu kondu thanne. Tirakundakum, ennalum edakidakku ezhuthan sramichude. Ennateyum pole kadha adipoli

സ്മിത • 2022-04-03 12:40

ഹായ് ... ഒരുപാട് സന്തോഷം... തിരക്കില്‍പ്പെട്ടിരുന്നു.. ഇനി ഉണ്ടാവും .. താങ്ക്യൂ

Ganga • 2022-04-03 00:10

Hai welcome back .

സ്മിത • 2022-04-03 12:39

താങ്ക്യൂ ...

James • 2022-04-02 22:31

സമിത ശരിക്കും പെണ്ണാണോ ? ഞാൻ പലപ്പഴും ആലോചിച്ചിട്ടുണ്ട് നമ്മുടെ കഥയും സാഹിത്യവും സിനിമയുമെല്ലാം (കൂടുതലും) ആണുങ്ങളുടെ ഭാവനയിലും- ഇനിയത് പെണ്ണുങ്ങളുടെ വൈകാരികതയാണങ്കിൽ പോലും- വീക്ഷണത്തിലുമായിരിക്കും നോക്കിക്കാണന്നത് ശരിക്കും ആണുങ്ങൾ എഴുതി പിടിപ്പിക്കുന്നതു പോലെയായിരിക്കുമോ പെണ്ണുങ്ങളുടെ ചിന്തകൾ ? ശരിക്കും ഒരു പെണ്ണിന്റെ വീക്ഷണം ഇത്തരം കാര്യങ്ങളിൽ എങ്ങനെയായിരിക്കുമെന്നറിയാ അതിയായ ആഗ്രഹമുണ്ട്. സ്മിത ഈ കമന്റ് കാണുമന്ന് കരുതുന്നു.

സ്മിത • 2022-04-03 12:39

കഥ വായിച്ചോ ഇഷ്ടമായോ എന്നൊന്നും അറിയുന്നില്ല... എങ്കിലും നന്ദി...

കോഴിക്കള്ളൻ • 2022-04-02 21:37

ബ്രോ... നിങ്ങളൊക്കെ നല്ല എഴുതുകാരാണ്... ദയവു ചെയ്തു നിങ്ങൾ തന്നെ തമ്മിൽ തെറ്റി ഇവിടം വിട്ടു പോകാനുള്ള വഴി ഒരുക്കല്ലേ... പഴയവരൊക്കെ തിരിച്ചു വരട്ടെ... തറവാടിന്റെ മഹിമ തിരിച്ചു വരട്ടെ... എല്ലാവരും ഒത്തൊരുമിച്ചു മുന്നോട്ട് പോയാൽ ഇവിടം സ്വർഗമാണ്.... കമ്പി വായിക്കാനല്ലേ വരുന്നത് അല്ലാതെ കുമ്പസാരിക്കാനൊന്നും അല്ലാലോ... ? എല്ലാം ക്ഷമിച്ചും പൊറുത്തും നമുക്ക് മുൻപോട്ട് പോവാം... പ്ലീസ് അപേക്ഷയാണ്

LJ • 2022-04-02 20:17

Long time .......❤️❤️❤️... Kadha nadakkunnathu nammude naattilanallo?

സ്മിത • 2022-04-03 12:38

തിരക്കില്‍ പെട്ടു..അതാണ്‌ ... താങ്ക്യൂ...

Akh • 2022-04-02 18:09

ചേച്ചി.... ഒത്തിരി അധികം നാൾക്ക് ശേഷം ആണ് ഇവിടെ ഞാൻ ഒരു കഥ വായിക്കുന്നേ..... എന്തോ കമ്പി കഥകൾ മാത്രം അല്ല ഒരു കഥയും ഇപ്പോൾ വായിക്കാൻ തോന്നാറില്ല പല കഥകളും തുടക്കം വായിച്ചു പിന്നെ വായന നിന്നു പോകാറാണ് പതിവ് പക്ഷെ ഇന്നു ഇത് തുടക്കം വായിച്ചപ്പോൾ തന്നെ എന്തൊ ഫുൾ വായിക്കാൻ തോന്നി പോയി.....അങ്ങനെ വായിച്ചു.... കഥയുടെ ചെറിയൊരു തുടക്കം നല്ല രീതിയിൽ അവതരിപ്പിച്ചു.... ആദ്യത്തെ couple ബെഡ്‌റൂം സീൻ നല്ല ഫീൽ ആയിരുന്നു.... ശിവൻ അവളുടെ പിൻ കഴുത്തിൽ ചുംബിക്കുന്ന രംഗം ??? കാമത്തിൽ നിന്നും പെട്ടന്നൊരു സസ്പെൻസ് ത്രില്ലെറിന്റെ മുന്നൊരുക്കത്തിലേക്ക് കഥ സഞ്ചരിച്ചു തുടങ്ങിരിക്കുന്നു.... കോബ്ര ഹിൽസ് ലെ നിധി പോലെ ചേച്ചിയുടെ മറ്റു കഥകൾ പോലെ ഈ കഥയും വായനക്കാരുടെ മനസ്സിൽ പതിയും എന്നതിൽ ഒരു സംശയവും ഇല്ല????? ബാക്കി ഭാഗത്തിനായി വെയ്റ്റിംഗ് ?? സസ്നേഹം അഖിൽ

സ്മിത • 2022-04-03 12:37

ഹായ് അഖില്‍ .... ഈ കഥയിട്ടത് കൊണ്ട് ഇങ്ങനെ ഒരദ്ഭുതമുണ്ടായി...അഖിലിനെ കാണാന്‍ പറ്റി. ഒരുപാട് സന്തോഷം... കഥയുടെ ഭാഗങ്ങള്‍ ഇഷ്ടമായി എന്നറിഞ്ഞു, സന്തോഷം. ത്രില്ലര്‍ ഴോണറിലാണ് ഇത് നീങ്ങുന്നത്. പിന്നെ സൈറ്റിന്‍റെ നിയമം ഫോളോ ചെയ്യാന്‍ സെക്സ് ഇടയ്ക്ക് ചേര്‍ക്കുന്നു എന്നേയുള്ളൂ... അടുത്ത ഭാഗം പോസ്റ്റ് ചെയ്തിട്ടുണ്ട്. സ്നേഹപൂര്‍വ്വം സ്മിത

Soldier • 2022-04-03 12:41

പ്രണയകഥകൾ ഒക്കെ എഴുതിയിരുന്ന AKH ആണോ ഇത്.

Armpit_Lover • 2022-04-02 17:02

സ്മിതേച്ചി അല്ലെങ്കിലും armpit scene ഒന്നും എഴുതാറില്ലല്ലോ... എന്തായാലും welcome Back ???

സ്മിത • 2022-04-03 12:35

എഴുതിയിട്ടുണ്ട് അങ്ങനെ .. താങ്ക്സ്

Done ✅ • 2022-04-02 15:31

ഞങ്ങൾ വായനക്കാർ പാവങ്ങളാണ് ... ഞങ്ങൾക്ക് സ്നേഹിക്കാനേ അറിയൂ ... ഇങ്ങനെ മിണ്ടാതെ പറയാതെ മാറിനടന്നാൽ ഞങ്ങൾ എന്ത് ചെയ്യും ... ഇടക്കെങ്കിലും വന്ന് ഒരു ചെറുകഥ എങ്കിലും തന്നൂടെ... ആ മാസ്റ്റർ ഒരു പാവം ആയോണ്ട് ഇടക്ക് വരും ... അതാണ് ഒരു ആശ്വാസം ... പിന്നെ ചില പുതിയ ടീം ഇറങ്ങീട്ടുണ്ട് അതാണ് ഒരു പ്രതീക്ഷ ... anyway congratulations ??

സ്മിത • 2022-04-03 12:34

തിരക്കായിരുന്നു .. ഇനി ഉണ്ടാവും .. താങ്ക്യൂ

Jaggu bhai • 2022-04-02 14:49

Chechi vannu alle??

സ്മിത • 2022-04-03 12:34

യെസ് Lol

Achillies • 2022-04-02 14:23

ചേച്ചീ...❤️❤️❤️ ഒട്ടൊരു നീണ്ട ഇടവേള... തിരികെ എത്തുമ്പോൾ നല്ലൊരു ത്രില്ലർ കയ്യിൽ ഉണ്ടാവും എന്നു കരുതിയില്ല... കമ്പിക്കഥ തുടങ്ങാൻ ഇതിലും നല്ലൊരു സീൻ ഉണ്ടാവില്ല... സമീറയും ശിവനും,...❤️❤️❤️ ഒപ്പം സമീറയുടെ ഒതുക്കും നിറഞ്ഞ ഒഫീഷ്യൽ പരകായപ്രവേശം...ഒത്തിരി ഇഷ്ടപ്പെട്ടു,...ശിവന്റെ കെയറിങ് ഉം. നല്ലൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ മണം അടിക്കുന്നുണ്ട്... തുടർഭാഗത്തിനായി കാത്തിരിക്കുന്നു... സ്നേഹപൂർവ്വം...❤️❤️❤️

സ്മിത • 2022-04-03 12:33

ഹായ് അക്കിലീസ്... തിരക്ക് അങ്ങ് വല്ലാതെയായപ്പോഴാണ് ഇഷ്ടമില്ലാഞ്ഞിട്ടും മാറി നിന്നത്. വീണ്ടും എഴുതാനിരുന്നപ്പോള്‍ എഴുത്ത് വരുന്നുമില്ല... ഒന്നും നോക്കാതെ തുടങ്ങിയതാണ്‌... ഇത് എവിടെ എത്തുമെന്ന് അറിയില്ല... ഇഷ്ടമായതില്‍ സന്തോഷം... സ്മിത

Aaron o • 2022-04-02 13:36

Smitha back in action..!

സ്മിത • 2022-04-03 12:32

യെസ് ...Lol...