← Back to രാവണ ഉദയം 5 [Uncle jhon]

Comments

രാവണ ഉദയം 5 [Uncle jhon] · approved reader discussion

Triteya • 2022-08-23 23:38

Baaki evdeee???
Adutha partil enkilum Achune kond varanee

Abid sulthan • 2022-07-04 14:14

ബാകി എന്ന് വരും

Uncle jhon • 2022-07-06 19:46

ടൈം കിട്ടുന്നില്ല എഴുതാൻ ബട്ട്‌ വേഗം തരാൻ ഞാൻ ശ്രെമികുന്നത് ആണ് ?

Saji Marthandam • 2022-06-28 23:17

Bro story superb,, orupadu valichu neetiyathu pola undu, pinna maniyamma samsarikkunna Tamil onnu Malayalam akkiyal kollam, thamil correct alla aksharathettum undu, vayichu manasilakkan pattunnilla,,,, enta oru abiprayam anu paranjahu, negetive ayi kanaruthu,. Next part eppozha plan

Uncle jhon • 2022-06-30 00:10

അടുത്ത പാർട്ട്‌ കുറച്ചു വൈകും പിന്നെ തമിഴ് പറയുമ്പോലെ എഴുതുബോൾ തെറ്റ് പറ്റുന്നത് ആണ് പിന്നെ വലിച്ചു നിട്ടുന്നത് അല്ല അങ്ങനെ ആയി പോകുന്നത് ആണ് പിന്നെ ഇനി തമിഴ് ഡയലോഗ് മലയാളം ആകാൻ നോക്കിയ അത് കൂടുതൽ വലിച്ചു നിട്ടാൽ ആയി പോകും എല്ലാവരും സഹകരിക്കുക ???❤️❤️❤️

Dk • 2022-06-25 23:51

Nalla story anu, nallareethiyil pokunundu, continuity povathee edan nokkanam. Thanks

Uncle jhon • 2022-06-26 02:19

???❤️❤️❤️

Makkri • 2022-06-25 18:33

കുറച്ചു സമയം എടുത്തു ഇത് വായിക്കാൻ
അക്ഷര പിശകു ഉണ്ട്
നല്ല രസമുണ്ട് വായിക്കാൻ
Twist അടിപൊളി

Uncle jhon • 2022-06-26 02:19

??????❤️❤️❤️❤️

DD • 2022-06-25 01:26

Maaan ethu powli anu.. thrilling ??

Uncle jhon • 2022-06-25 13:20

???❤️❤️❤️❤️

Uncle jhon • 2022-06-25 00:05

200 likes ❤️ കടന്നതിൽ  ഞാൻ അതിയായ സന്തോഷം  ഇവിടെ പങ്കു വെയ്ക്കുന്നു താങ്ക്സ് to all my സപ്പോർട്ടേഴ്‌സ് ????????????

Kamukan • 2022-06-24 17:02

കട്ട  വെയിറ്റ് nxt part

By
Kamukan❤

Uncle jhon • 2022-06-25 13:19

❤️❤️❤️??

അരവിന്ദ് • 2022-06-24 00:12

ഇപ്പോള വായിച്ചു തീർന്നത്. First part വായിച്ചപ്പോ ഇനി വായിക്കില്ല എന്ന് വിചാരിച്ചതാ. പിന്നെ second part ചുമ്മ ഒന്ന് കണ്ണോടിച്ചു നോക്കിയപ്പോ ഇനി എനിക്ക് കഥ മാറിപ്പോയോ എന്ന് തോന്നി. പിന്നെ ഒന്നും നോക്കിയില്ല ബാക്കി full അങ്ങ് വായിച്ചു. ഒന്നും പറയാനില്ല കിടിലൻ ആയിട്ടുണ്ട്. Next part ന് waiting ആണ്

Uncle jhon • 2022-06-24 09:16

???❤️❤️❤️

അബ്ദു • 2022-06-23 20:35

കഥ സൂപ്പർ ആയിട്ടുണ്ട്
180 പേജ് ഉണ്ടായിട്ടും നായകൻ എത്തിയില്ല
അത് ഒരു പോരായ്മയാണ്

Uncle jhon • 2022-06-24 09:16

വരും അല്ലാതെ എവിടെ പോകാൻ ???❤️❤️❤️

അനു • 2022-06-23 19:24

സംഭവം  കൊള്ളാം ..... പക്ഷേ എഴുത്തിൽ വല്ലാതെ വലിച്ച് നീട്ടൽ തോന്നുന്നു ..., 180  പേജ് വായിച്ചിട്ടും 30 പേജിൻ്റെ സങ്കതിയേ ഒള്ളൂ ......, നല്ല സബജക്റ്റാണ്, എഴുത്ത് തുടരൂ

Uncle jhon • 2022-06-23 19:38

???❤️❤️❤️ എഴുതി വരുബോ  നീണ്ട് പോകുന്നു കുറച്ചാൽ 180 ഉള്ളത് 15 ന്റെ അത്ര പോലും കാണില്ല

അയമൂസ് • 2022-06-23 10:57

ഫസ്റ്റ് പാർട്ട്‌ കുളമാക്കിയത് കൊണ്ട് വായന കാർ കമ്മി ആയ കഥ വെറുതെ കണ്ടപോൾ ഒന്ന് കേറി നോക്കിയതാ എന്തായാലും കുഴപ്പം ഇല്ല അടിപൊളി ആകുന്നുണ്ട്

അയമൂസ് • 2022-06-23 11:01

ചെറുതായിട്ട് ആവർത്തന വിരസത തോന്നുന്നുണ്ട് ആവിശ്യം ഇലാത്ത കുറെ വിവരണവും ഒന്ന് കമ്മി ആക്കിയാൽ ??

Uncle jhon • 2022-06-23 12:24

ഒരു രസത്തിന് എഴുതി തുടങ്ങി എഴുത്തിനെ കുറിച് abcd അറിയില്ല നമുക്ക് എല്ലാം ശെരി ആകാം ???❤️❤️❤️

Uncle jhon • 2022-06-23 12:25

?❤️❤️❤️???

Naizi • 2022-06-23 07:21

Bro hero evide
Etra page ezhutiyite hero yude entry kodukatade sangadamaayi poyi

Uncle jhon • 2022-06-23 12:23

ഓക്കേ ശെരി ആകാം ❤️❤️❤️❤️???

Triteya • 2022-06-22 18:50

Ore karyam enghane valichu neeti veruppeeru aakathe Achuvilekk onn ethikkamo....
180 pages kandapol endingil enkilum Achuvinte entry undavum enna karuthiyath... Ith orumaathiri anghe attam valichu neetal pole thonni...
Aake interested aayi thonniyath Manoj scenes aanu... Athu vere level tanne aarunnu....?
Ipol kadha crct oru mega serial trackil aanu povunnath. Ore kaaryam palarodu palar aayitt parayunnath kaati valichu neetunnath... So aa veruppeeru maati interesting aayi ezhuthiyaal vere level aavum...
Nalla oru theme aanu....
So plzzzz...?

Waiting for nxt part ?

Uncle jhon • 2022-06-23 12:21

എഴുതി വരുബോ ഓരോ തീം കയറി അപ്പൊ അവിടെ ഒന്ന് കുത്തികുറിക്കും നമുക്ക് എല്ലാം ശെരി ആകാം ❤️❤️❤️???

Roshan • 2022-06-22 17:43

Interesting story aanu..
Oru request undu, maximum pettannu thanne next parts thranam..

Uncle jhon • 2022-06-23 12:18

❤️❤️❤️❤️???

ആരുഷ് • 2022-06-22 11:49

ബ്രോ ഇത് ഏത് കാറ്റഗറിയിൽ ഉൾപ്പെടുന്ന സ്റ്റോറിയാ??

Uncle jhon • 2022-06-23 12:17

ആവോ ദൈവത്തിനറിയാം ??❤️❤️❤️

Foohar • 2022-06-22 04:06

Oru rakshayum illa poli, NXT part pettannu ponnotte. Kidu item

Uncle jhon • 2022-06-23 12:16

❤️❤️❤️???

Adhidev • 2022-06-22 03:53

Bro poli oru rakshayumilla ?????
Adutha bhagam odane enganum kanumo

Uncle jhon • 2022-06-23 12:16

❤️❤️❤️???

Reader • 2022-06-22 01:51

Hooo....ethennu vayichu theerana.......ente ravana ....

Uncle jhon • 2022-06-23 12:15

???❤️❤️❤️