?രാവണചരിതം 9 [LOVER]

📝 Ongoing

👁 341751 views ❤ 1489 likes ⭐ 0.0 rating 💬 178 comments 📚 1 chapters 📅 2020-12-02

? രാവണചരിതം 9 ? Raavanacharitham Part 9 | Author : Lover | Previous Part “”” ഞാൻ അവളെ മേല് നിന്ന് മാറ്റാൻ ഒരുങ്ങുമ്പോഴാണ് പൊന്നു ക്ലാസ്സിന്റെ ഡോറിൽ എത്തിയത് കണ്ടത്…… അവള് നോക്കുമ്പോ കണ്ടതാവട്ടെ സീറ്റിലിരുന്ന എന്റെ മുതുകിൽ കിടക്കുന്ന അനൂജയെയും………,…………………………. അവളുടെ കണ്ണൊക്കെ ആകെ ചുവന്നു…, അവിടെ പല്ല് ഞെരിക്കുന്ന ശബ്ദം വരെ ഇവിടെ എന്റെ കാതിലെത്തി……. ……………………….. "" മാറിക്കേ ശവമേ... ""........................ ആദ്യം ഒന്ന് പകച്ചുപോയെങ്കിലും ഞാൻ ഉടൻ തന്നെ അനൂജയെ മേല് നിന്നും കുടഞ്ഞു മാറ്റി .............. അത് വരെ ക്ലാസ്സിൽ ഉണ്ടായ ഒച്ചപ്പാടൊക്കെ മാറി എങ്ങും നിശബ്ദത പടർന്നു .... """" ഗുഡ് മോർണിങ് മിസ്സ്‌ ""............ എഞ്ചിനീയറിങ് വിദ്യാര്ഥികൾ ആണെന്ന് പറഞ്ഞിട്ടെന്തു കാര്യം ഇപ്പഴും കൊച്ചു പിള്ളേരെ പോലെ എല്ലാരും അതേ ഈണത്തിലാ വന്ന് കയറുന്ന അദ്ധ്യാപകരെ വിഷ് ചെയ്യാറ്.......... ചവിട്ടിക്കുലുക്കി ക്ലാസ്സിലേക്ക് കേറി വന്ന അവൾ തിരിച്ചു വിഷ് ചെയ്യാതെ ടീച്ചേർസ് ടേബിളിൽ പോയി ഇരുന്നു.... ക്ലാസ്സിലുള്ള സ്റ്റുഡന്റസ് ഒക്കെ ഇവളുടെ പതിവില്ലാത്ത കാട്ടിക്കൂട്ടലുകൾ കണ്ട് മിഴിച്ചിരിക്കുകയാണ്..... ഇടിവെട്ടേറ്റ പോലെ ഞാനും. """" അളിയാ ... സീൻ മൊത്തത്തിൽ ഡാർക്ക്‌ ആണല്ലോ... ""............ ഉള്ള കിളി മൊത്തം പോയി നമ്മടെ ഫ്രെണ്ട്സിലെ ജയറാമിനെ പോലെ നിർവികാരനായി ഇരുന്ന എന്റെ കയ്യിൽ ഒന്ന് തട്ടി അജു പറഞ്ഞു.. """

📚 Chapters

1 published

Related Stories

💖 More from this Author

?രാവണചരിതം 11 [LOVER][Climax] by LOVER ?രാവണചരിതം 10 [LOVER] by LOVER ?രാവണചരിതം 8 [LOVER] by LOVER

✨ Same Category

ശ്രീഭദ്രം ഭാഗം 4 [JO] by JO ശ്രീഭദ്രം ഭാഗം 5 [JO] by JO ശ്രീഭദ്രം ഭാഗം 6 [JO] by JO

💬 Comments

View all comments

Loading comment form...

Sulfi • 2020-12-18 12:53

ഇന്ന് സബ്മിറ്റ് ചെയ്യുമോ

Sulfi • 2020-12-17 22:31

ബ്രോ ഏതുവരെ ആയി

LOVER • 2020-12-18 12:02

കംപ്ലീറ്റഡ് ?

Curious minded • 2020-12-17 18:38

Da മുത്തേ കഴിഞ്ഞില്ലെടാ

LOVER • 2020-12-18 12:03

കഴിഞ്ഞു ?

King • 2020-12-15 15:36

Broo set aayoo.....pages kore vennam keta setaaa....??

LOVER • 2020-12-18 12:23

?

മാരാർ • 2020-12-14 16:35

Lover സേട്ടാ എന്തായി ഉടനെ ഉണ്ടാകുമോ ?

LOVER • 2020-12-14 20:36

? ഈ വീക്ക്‌ ലാസ്റ്റ് ഓടെ കംപ്ലീറ്റ് ആകും സേട്ടാ

Sulfi • 2020-12-15 17:14

???

Manu M • 2020-12-16 08:36

ങാ..അപ്പൊ അടുത്ത ആഴ്ച നോക്കിയാൽമതി അല്ലെ?

മാരാർ • 2020-12-16 09:35

വേണമെങ്കിൽ അങ്ങനെയും പറയാൻ സാധിക്കുന്നതാണ് ???

Kamukan • 2020-12-12 21:58

Appol ennu

LOVER • 2020-12-14 20:34

എപ്പോ വേണേലും ?

വിഷ്ണു? • 2020-12-12 15:48

1000th like ente vaka

LOVER • 2020-12-14 20:34

????

RADO • 2020-12-11 21:53

Machane valla updatesum undo?

LOVER • 2020-12-12 00:45

ഉണ്ടല്ലോ , പകുതി ആയി ?

Sulfi • 2020-12-09 19:29

ബ്രോ എഴുത്ത്‌ ഏതുവരെ ആയി.

LOVER • 2020-12-12 00:44

പകുതിയേ ആയിട്ടുള്ളൂ ബ്രോ

Kamukan • 2020-12-09 10:53

Nxtnpart ennu varum

LOVER • 2020-12-12 00:44

ഡേറ്റ് കൃത്യമായി പറയുന്നില്ല ബ്രോ, ടൈം കിട്ടുന്ന പോലെ എഴുതുന്നുണ്ട്

രാഹുൽ പിവി ? • 2020-12-08 18:09

ഇന്നാണ് ഇതുവരെ ഉള്ള 9 ഭാഗങ്ങളും വായിച്ച് തീർന്നത്.സത്യം പറഞ്ഞാൽ എല്ലാത്തിനും കൂടെ വലിയ കമൻ്റ് ഇടണം എന്നാണ് ആഗ്രഹം.പക്ഷേ എത്രത്തോളം വിജയിക്കും എന്നത് കണ്ടറിയണം.ഇനി ചെറുതായി പോയെങ്കിൽ ഒന്നും തോന്നല്ലെ.നിൻ്റെ കഴിഞ്ഞ 2 കഥകളും വന്ന അന്നോ അല്ലേൽ പിറ്റേദിവസമോ ഞാൻ വായിക്കുകയാണ് പതിവ്.പക്ഷേ ഓൺലൈൻ ക്ലാസ്സും പരീക്ഷയും ഒക്കെ വന്നതോടെ പിന്നീട് അതേ പോലെ പോകാൻ കഴിഞ്ഞില്ല.അതുകൊണ്ടാണ് ആദ്യ പാർട്ട് വന്ന് 2 മാസത്തോളം കഴിഞ്ഞ് മാത്രം വായിക്കേണ്ടി വന്നത്.വൈകിയത് കൊണ്ട് മാമനോട് ഒന്നും തോന്നല്ലെ? ആദ്യം അവൻ അനൂജയ്ക്ക് പണി കൊടുക്കാൻ ഒരുങ്ങിയപ്പോൾ ഞാൻ കരുതിയത്. ഡ്രോൺ ഒക്കെ ആയിട്ട് ഓരോ ഐഡിയ പറയുമ്പോൾ ഞാൻ കരുതിയത് ഇന്ന് വല്ലതും ഒക്കെ നടക്കും എന്നാണ്.അപ്പോഴത്തെ അവൻ്റെ ഭാവവും രാവണനെ പോലെ ആയിരുന്നല്ലോ.നല്ല സസ്പെൻസ് നിലനിർത്താൻ ആദ്യമൊക്കെ നിനക്ക് കഴിഞ്ഞു.ആദ്യമൊക്കെ അവനെ എന്തിനാണ് ഇങ്ങനെ ആളുകൾ നോക്കുന്നത് എന്ന് ചിന്തിച്ച് നോക്കി തല പെരുത്തതു മാത്രം മിച്ചം.ഉത്തരം ഒന്നും കിട്ടിയില്ല?❣️?? പിന്നെ അജുവും ആയുള്ള സൗഹൃദവും അവൾക്കിട്ട് രഞ്ജിത്ത് പണി കൊടുക്കുമ്പോൾ വേണോടാ എന്നുള്ള അജുവിൻ്റെ ചോദ്യവും ഒക്കെ നന്നായിരുന്നു??♥️ ടൂർ പോയപ്പോൾ ആ കാട്ടാളൻ്റെ വക ബാഗ് തപ്പൽ കണ്ടപ്പോൾ അയാൾക്കിട്ട് 2 എണ്ണം ആരെങ്കിലും കൊടുത്തിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു. കിട്ടിയത് വൈകിയല്ലോ എന്ന വിഷമം മാത്രമേ ഉള്ളു?????? സത്യം പറഞ്ഞാല് അവൻ്റെ ഫ്ലാഷ് ബാക്ക് കേട്ടപ്പോൾ നല്ല വിഷമം തോന്നി.അവൻ സഹിച്ച വേദന ഓർത്തപ്പോൾ അനൂജയെ കൊന്നു കുഴിച്ച് മൂടാൻ പോലും ആഗ്രഹിച്ച് പോയി.സ്വന്തം വീട്ടുകാർക്കും കൂട്ടുകാർക്കും പോലും വേണ്ട എന്ന് പറഞ്ഞപ്പോൾ ഇതിന് കാരണം ആയവരെ ഇഞ്ചിഞ്ചായി കൊല്ലണം എന്നാണ് ആഗ്രഹിച്ചത്.പക്ഷേ ഒന്നും നടന്നില്ല????? അനൂജയും ആയി കാട്ടിൽ പെട്ടപ്പോ അവൻ അവളെ കൊല്ലും എന്നാണ് കരുതിയത്.ചെറിയ ചെറിയ പണി കൊടുത്തപ്പോൾ പോലും അങ്ങോട്ട് തേങ്ങ ഉടയ്ക്ക് സ്വാമി എന്നാണ് എനിക്ക് പറയാൻ തോന്നിയത്.പക്ഷേ അവള് ചെയ്തത് ചേച്ചിക്ക് വേണ്ടി ആണെന്നും നയന ചെയ്യിച്ചതും ആണെന്നും ഒക്കെ അറിഞ്ഞപ്പോൾ അവളോട് ഉള്ള ദേഷ്യം ചെറിയ അളവ് മാത്രമേ കുറഞ്ഞുള്ളൂ. എന്തിരുന്നാലും സ്നേഹിച്ച പയ്യനെ ഇത്ര ആളുകളുടെ മുന്നിൽ നാണം കെടുത്തി അവൻ്റെ ജീവിതം കളഞ്ഞവൾ അല്ലേ✨✨✨ എല്ലാം ചെയ്യിച്ചത് നയന ആണെന്ന് അറിഞ്ഞപ്പോൾ അവളെ രഞ്ജിത്ത് തന്നെ എന്തെങ്കിലും ചെയ്യണം എന്നാണ് കരുതിയത്.അവളോട് ചെയ്തത് ചെറിയ കാര്യം ആണെങ്കിൽ അവള് അതിൻ്റെ പത്ത് ഇരട്ടി പണിയാണ് കൊടുത്തത്??? പിന്നെ അജുവിൻ്റെ ഏട്ടത്തി സാക്ഷാൽ രാജി മിസ്.ആദ്യം ഒക്കെ അവന്മാർ പറയുമ്പോൾ മിസ്സിനു രഞ്ജിത്തിനെ ഇഷ്ടം കാണുമോ എന്നാണ് ഞാൻ സംശയിച്ചത്.എന്നാല് അസ്തിക്കു പിടിച്ച പ്രേമം ആണെന്നും അതിനു ഇത്രയും വർഷത്തെ ബന്ധം ആയിരുന്നു എന്നും കരുതിയില്ല?? പാവം അനൂജ അവള് ചെയ്ത തെറ്റ് കൊണ്ട് തന്നെ അവനെ നഷ്ടമായി.അല്ലെങ്കിൽ നയന കളയിച്ചു.ഇതൊന്നും അല്ലെങ്കിൽ രാജി കലം ഉടച്ചു.എന്തായാലും നന്നായി അവനെ മനസിലാക്കുന്ന ഒരു പെണ്ണിനെ തന്നെ കിട്ടിയല്ലോ??? വേറെ ആരൊക്കെ അവനെ വെറുത്തിട്ടും അവനെ മനസിലാക്കുന്ന ഒരു മാമൻ ഉണ്ടെന്ന് അറിഞ്ഞപ്പോൾ ആണ് സന്തോഷം ആയത്. ചങ്ക് പോലെ കൂടെ അവൻ്റെ നന്ദു വന്നപ്പോൾ അവൻ്റെ മനസ്സിൽ കുറച്ച് കൂടെ സന്തോഷം ആയി കാണും.പുതിയ ജോലി ഒക്കെ കിട്ടിയപ്പോൾ അവനും അവൻ്റെ പെണ്ണിനും സന്തോഷം ആയി കാണും?? വിനുക്കുട്ടൻ എന്ന അനിയൻകുട്ടൻ ശരിക്ക് അത്ഭുതം ആണ്.ചിലപ്പോൾ ഇങ്ങനെ ജീവിതത്തിൽ അറിയാത്തത് കൊണ്ട് ആകും തോന്നുന്നത്.അച്ഛനും അമ്മയും പറയുന്നത് കേട്ട് അവന് ഏട്ടനെ വേറുക്കേണ്ട അവസ്ഥ വന്നപ്പോൾ രഞ്ജിത്തിനെ പോലെ ആ കുഞ്ഞ് ഹൃദയവും ഒരുപാട് വേദനിച്ചു കാണും❣️❣️ എന്തായാലും കാട്ടാളന് കൊടുത്ത പണി കലക്കി.രാജി അവൻ്റെ സ്ഥാനത്ത് നിന്ന് പഴയ പക ഓരോന്ന് ആയി തീർത്തു.അങ്ങനെ വേണം ??? സഞ്ജുവിൻ്റെ അവസ്ഥ ഓർത്ത് വിഷമം തോന്നുന്നു. കാമുകനേക്കാൾ കൂട്ടുകാരിയെ സ്നേഹിച്ച പെൺകുട്ടി കാരണം അവൻ്റെ ജീവിതം തന്നെ തകർന്ന് പോയി.അവനെ മനസ്സിലാക്കാൻ അലീനയ്ക്ക് കഴിഞ്ഞിട്ടില്ല.ശരിക്കും പറഞ്ഞാല് അലീന ആയിരുന്നു നയനയുടെ സ്ഥാനത്ത് വരേണ്ടത് എന്നാണ് ഞാൻ ആഗ്രഹിച്ചത്.കാരണം അവള് മരിക്കാൻ തക്ക കുറ്റം ഒന്നും ചെയ്തിട്ടില്ല ✌️ ഇനി അമ്മയോട് ഒക്കെ ഒന്ന് ക്ഷമിക്കണം.അച്ഛൻ്റെ വാശി കൊണ്ട് അല്ലേ അമ്മ അങ്ങനെ ഒക്കെ ചെയ്തത്.ഇനി ആ പാവത്തെ വേദനിപ്പിക്കണോ. രാജിയുടെ അച്ഛൻ വന്നു.എന്തേ ഇവരൊന്നും വരാതെ ഇരുന്നത് എന്ന് ആലോചിച്ച് ഇരിപ്പ് ആയിരുന്നു.എന്തായാലും ഭൂകമ്പം ഒന്നും ഉണ്ടാവില്ല എന്ന് കരുതുന്നു.ബാക്കി അറിയാൻ കാത്തിരിക്കുന്നു.നിൻ്റെ ത്രിപ്തിക്കും സമയത്തിനും അനുസരിച്ച് എഴുതുക.എത്ര നാൾ ആയാലും കുഴപ്പമില്ല,കാത്തിരിക്കുന്നു ❤️

LOVER • 2020-12-09 01:04

പിവീ ..മുത്തേ ???? ...... വായിച്ചിട്ട് വരാന്ന് നീ പറഞ്ഞിട്ട് പോയ ശേഷം ഇടക്ക് ഇവിടെ വന്ന് നോക്കിയപ്പോൾ ഞാൻ തിരഞ്ഞതാ നിന്റെ നെടുനീളൻ കമന്റ്റ് ... ഇപ്പൊ കണ്ടപ്പോ ഒരുപാട് സന്തോഷായി ❤️❤️. വായിച്ചിട്ട് അഭിപ്രായം പറയുന്നത് കുറച്ച് വൈകിയാലും സാരല്ല , 'പഠിപ്പ് മുഖ്യം ബിഗിലെ '... കഥ മുഴുവൻ അരിച്ചുപെറുക്കിയുള്ള ഈ അഭിപ്രായത്തിന് ആദ്യം തന്നെ സ്പെഷ്യൽ സ്നേഹം ???. //അനൂജയും ആയി കാട്ടിൽ പെട്ടപ്പോ അവൻ അവളെ കൊല്ലും എന്നാണ് കരുതിയത്.ചെറിയ ചെറിയ പണി കൊടുത്തപ്പോൾ പോലും അങ്ങോട്ട് തേങ്ങ ഉടയ്ക്ക് സ്വാമി എന്നാണ് എനിക്ക് പറയാൻ തോന്നിയത്..// ഞാനും ആ വഴിക്ക് ഒന്ന് ആലോചിച്ചതാ ... പിന്നെ ഭാവിയിൽ ആ കഥാപാത്രം വേണ്ടിവരും എന്ന് ഓർമ്മ വന്നപ്പോ ആ ചിന്ത ഉപേക്ഷിച്ചു ?.. പിന്നെ ഒരു വലിയ പണിയും , കാട്ടിൽ വച്ചുള്ള കുറച്ച് സീൻസും ഞാൻ മനപ്പൂർവം ഒഴിവാക്കി.. കാരണം അതൂടെ ചേർത്താൽ കഥയുടെ ട്രാക്ക് മാറാൻ ചാൻസ് ഉണ്ടായിയുന്നു ?... പിന്നെ വിനുകുട്ടന്റെ കഥാപാത്രം.. ജീവിതത്തിൽ ഒരു അനിയൻ ഇല്ലാത്ത വിഷമം ഞാനിങ്ങനെ കഥയിൽഎങ്കിലും അനിയൻകുട്ടനെ കൊണ്ട് വന്ന് തീർക്കാൻ നോക്കീതാ ?. //അലീന ആയിരുന്നു നയനയുടെ സ്ഥാനത്ത് വരേണ്ടത് എന്നാണ് ഞാൻ ആഗ്രഹിച്ചത്.കാരണം അവള് മരിക്കാൻ തക്ക കുറ്റം ഒന്നും ചെയ്തിട്ടില്ല...// അതേ ശെരിയാണ്... എന്ത് ചെയ്യാനാ ബ്രോ എല്ലാം വിധിയുടെ വിളയാട്ടം ?. //ഇനി അമ്മയോട് ഒക്കെ ഒന്ന് ക്ഷമിക്കണം.അച്ഛൻ്റെ വാശി കൊണ്ട് അല്ലേ അമ്മ അങ്ങനെ ഒക്കെ ചെയ്തത്.ഇനി ആ പാവത്തെ വേദനിപ്പിക്കണോ. // ഏയ്യ് ഇല്ല ... പക്ഷെ നടന്നതൊക്കെ വച് പഴയ പോലെ ആവാൻ കുറച്ച് ടൈം എടുക്കില്ലേ.. അതാ. അമ്മയോട് അവന്റെ മനസ്സിലും അതേ സ്നേഹമുണ്ട് പക്ഷെ കഴിഞ്ഞതൊക്കെ കാരണം അവർക്കിടയിൽ ഒരു ഗ്യാപ് രൂപപ്പെട്ടു , എല്ലാം വഴിയേ ശെരിയാവും .. . " ബാക്കിയൊക്കെ അപ്പൊ അടുത്ത ഭാഗത്തിൽ ?. സ്നേഹത്തോടെ , LOVER.

Nikila • 2020-12-09 07:11

/പിന്നെ ഒരു വലിയ പണിയും , കാട്ടിൽ വച്ചുള്ള കുറച്ച് സീൻസും ഞാൻ മനപ്പൂർവം ഒഴിവാക്കി/ എന്തായിരിക്കും ആ വലിയ പണി ?

Manu M • 2020-12-08 16:09

Bro.. ee week undakumo?

LOVER • 2020-12-09 01:04

ഇല്ല ബ്രോ ?

ബ്ലൈൻഡ് സൈക്കോ • 2020-12-07 17:05

ഒറ്റ ചോദ്യം. Next പാർട്ട് എപ്പോ തരും... സാവധാനം എഴുതിയാൽ മതി, പക്ഷേ പെട്ടന്ന് വേണം??

LOVER • 2020-12-08 02:02

??? ഓക്കേ ഡീൽ ?

Doctor unni • 2020-12-07 13:28

Nxt part ennu varum

LOVER • 2020-12-08 02:01

ഉണ്ണി ബ്രോ , കൃത്യമായി ഒരു ഡേറ്റ് ഞാൻ പറയുന്നില്ല അതിനുള്ളിൽ ആയില്ലെങ്കിലോ ..

Curious minded • 2020-12-06 17:41

എന്തായി എഴുതി കഴിഞ്ഞില്ലേ എന്നു പോസ്റ്റ് ചെയ്യും

LOVER • 2020-12-08 01:59

ഇല്ല ബ്രോ തുടങ്ങി വച്ചിട്ടേ ഉള്ളൂ.. കൃത്യമായി ഒരു ഡേറ്റ് ഞാൻ പറയുന്നില്ല അതിനുള്ളിൽ ആയില്ലെങ്കിലോ..

Rudir • 2020-12-05 06:46

ഇതുവരെ ഉള്ള എല്ലാ പാർട്സും ഒറ്റയടിക്ക് ഇരുന്ന് വായിച്ചു, എന്താ പറയാ പൊന്നൂസ് മനസ്സിൽ അങ്ങട് കേറി കൂടി, ഇനി ഇറക്കി വിടാൻ പറ്റില്ല ? ഇനി അടുത്ത പാർട്ടിന് വേണ്ടി വെയ്റ്റിംഗ്❤️

LOVER • 2020-12-05 23:27

നന്ദി രുദിർ ബ്രോ ? മിസ്സിന്റെ കഥാപാത്രം ഒക്കെ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ?.

Simon • 2020-12-05 06:45

സത്യം പറയാല്ലോ, നിങ്ങൾക്ക് കോമഡിയും നന്നായി വഴങ്ങും. ഡാർക്ക് സിറ്റുവേഷൻ ആയിട്ടുക്കൂടി തുടക്കത്തിലെ ആ ക്ലാസ്സ്‌ റൂം സീൻ, അത് കഴിഞ്ഞുള്ള ഗ്രൗണ്ടിലുള്ള രഞ്ജുവിന്റെയും അജുവിന്റെയും ഡയലോഗ്, വിനുവിന്റെ എൻട്രി ഇതൊക്കെ നല്ല രസമായിരുന്നു. ഇത് കഴിഞ്ഞു ഒരു കോമഡി സ്റ്റോറി എഴുതാൻ ശ്രമിച്ചു നോക്കിയൂടെ

LOVER • 2020-12-05 23:21

സൈമാ ? സിറ്റുവേഷൻ ഒക്കെ ഒന്ന് തണുപ്പിക്കാൻ വേണ്ടി ചെയ്തതാ അതൊക്കെ,.അത് ഇഷ്ടായി എന്നറിഞ്ഞതിൽ സന്തോഷം. //ഇത് കഴിഞ്ഞു ഒരു കോമഡി സ്റ്റോറി എഴുതാൻ ശ്രമിച്ചു നോക്കിയൂടെ// കഥക്ക് ആവശ്യമാണെങ്കിൽ ഇടക്ക് അത്തരം സീൻസ് ആൻഡ് ഡയലോഗ് ചേർക്കാം എന്നല്ലാതെ മുഴുനീള കോമഡി കഥ ഒക്കെ ഞാൻ എഴുതിയാ ശെരിയാവോന്ന് അറിയില്ല ബ്രോ. ??

ഹീറോ ഷമ്മി • 2020-12-05 02:31

Lover ബ്രോ..... വന്നപ്പോൾ തന്നെ വായിച്ചു.... പക്ഷെ comment ഇടാൻ സാധിച്ചില്ല..... ഇപ്പൊ തിരക്കുകൾ ഒത്തിരി കൂടുതൽ ആണ്..... വായിച്ചു.... എല്ലാത്തവണത്തെപോലെയും സൂപ്പർ ???? ആയിട്ടുണ്ട്... വിശദമായ comment അവസാനഭാഗത് ഇടാൻ ശ്രമിക്കാം.... Anyway തുടരുക ❤❤❤❤

LOVER • 2020-12-05 23:01

ഷമ്മീ ?? വായിച്ചിഷ്ടപ്പെട്ടല്ലോ അത് മതി ???

ZAYED MAZOOD • 2020-12-04 16:31

LOVER ബ്രോ.. കുറച്ചു വൈകി എങ്കിലും ഈ ഭാഗം നന്നായിരുന്നു.. കഴിഞ്ഞ ഭാഗത്തിന്റെ അവസാനം കണ്ടപ്പോൾ ഒരു യുദ്ധം അവിടെ നടക്കും എന്ന് കരുതി, എന്നാലും വലിയ സീൻ ഇല്ലാതെ ഒക്കെ അവസാനിച്ചല്ലോ, അനുജ യുടെ അവസ്ഥ ആലോചിക്കുമ്പോൾ ദേഷ്യവും, സഹതാപവും ഒക്കെ തോന്നും, ഇത്ര വേഗം അവള് ഒഴിഞ്ഞു മാറും എന്ന് കരുതിയില്ല, ഒരു ചെറിയ പിടി വലി ഒക്കെ പ്രതീക്ഷിച്ചു, എന്തായാലും പൊന്നു ഒരു കൊലക്കുറ്റത്തിന്ന് രക്ഷപെട്ടു.. വിനു വിന്റെ എൻട്രി മാസ് ആയി, ഒരു 5min കൂടെ കഴിഞ്ഞു ആയിരുന്നെങ്കിൽ പലതും അവൻ കണ്ടേനെ,. സഞ്ചുവിന്റെയും, നയന യുടെയും അവസ്ഥ ഒരു ഷോക്ക് ആയിരുന്നു, അലീന നഷ്ടപെട്ടതിൽ അവൻ ഇങ്ങനെ ഒക്കെ ആയിമാറും എന്ന് പ്രതീക്ഷിച്ചതേ ഇല്ല, നയന യുടെ സ്വഭാവം മനസ്സിലാക്കിയിട്ടും, തന്റെ ഭർത്താവിനോടും, വീട്ടുകാരോടും ഉള്ള സ്നേഹത്തിന്റെ പേരിൽ അവളെ പരിചരിക്കുന്ന ചേച്ചി യുടെ നല്ല മനസ്സിനെ എങ്ങനെ പ്രശംസിക്കണം എന്നറിയില്ല., എന്നാലും അവളെ അങ്ങനെ പറഞ്ഞയക്കരുത് അവള് ചെയ്ത തെറ്റ് ഓർത്ത് നീറി നീറി മരിക്കണം.. അവസാനം ഞാൻ ഇത്രയും നാൾ കാത്തിരുന്ന കഥാപാത്രങ്ങളിൽ ഒരാൾ എത്തി, എന്നാലും ആ കിളവന്റെ ടൈമിംഗ് നോക്കണേ, ഇനി ഇപ്പൊ കാര്യങ്ങൾ ഒക്കെ അയാള് തീരുമാനിക്കും, അവർ ഇനി എങ്ങനെ റൊമാൻസ് കളിക്കും പാവങ്ങൾ,. കിളവൻ പാര ആകുമോ എന്ന് നല്ല സംശയം ഉണ്ട്.. ഹാ ഒക്കെ വഴിയേ ശരി ആകുമായിരിക്കും.. കാത്തിരിക്കുന്നു.. സ്നേഹത്തോടെ ZAYED ❤️

LOVER • 2020-12-04 17:45

Zayed ബ്രോ ??? ഒരു യുദ്ധം അവിടെ നടത്താൻ ഇരുന്നതാ ഞാൻ , പിന്നെ അത് വേണ്ടാന്ന് വച്ചു. അതിന്റെ കാരണമൊക്കെ വഴിയേ മനസ്സിലാവും ?. //വിനു വിന്റെ എൻട്രി മാസ് ആയി, ഒരു 5min കൂടെ കഴിഞ്ഞു ആയിരുന്നെങ്കിൽ പലതും അവൻ കണ്ടേനെ,.// അതെയതെ ?. ഇനി കാര്യങ്ങളൊക്കെ മിസ്സിന്റെ അച്ഛന്റെ കയ്യിലാ , പുള്ളീടെ റിയാക്ഷൻ ഒക്കെ അടുത്ത ഭാഗത്തിൽ . ??? തിരിച്ചും സ്നേഹം ❤️ LOVER.

LOVER • 2020-12-04 13:25

കുട്ടീ നിനക്കുള്ള കമെന്റ് മോളിൽ ആയിപ്പോയി ?