💬 Comments
View all commentsKollaam...... Nalla Tudakkam. ????
ഈ സ്റ്റോറി പോലെ വേറെ ഒന്നുണ്ടല്ലോ ??
devananda by villi pulival kalyanam by hyder marakkar
ദേവനന്ദ
Ivde vayicha eathokeyo stry kal kooti chertha pole inde
ബ്രോ പേജ് ഇത്രേം എഴുതിയിട്ട് എങ്ങനെയാ അഭിപ്രായം പറയുക.. അറ്റ്ലീസ്റ്റ് ഒരു 30 പേജ് ഒക്കെ ആയിരുന്നേൽ നോക്കായിരുന്നു.. എന്തായാലും നോക്കാം..!
How to upload profile pic
Wordpress ഇൽ കയറി അതിൽ ഒരു അക്കൗണ്ട് ഉണ്ടാക്കി അതിന് ഇഷ്ട്ടമുള്ള pic കൊടുത്താൽ ഇവിടേം വന്നോളും അതേ mail id കൊടുത്താൽ മതി
Manassilayilla...
Ippo mansilayi
മുന്നോ നാലോ പേജ് എഴുതിയിട്ട് തുടരണോ വേണ്ടയോ എന്ന് ചോദിച്ചാൽ എന്നാ പറയാനാ.. ഒന്നെങ്കിൽ പേജുകൾ കൂടുതൽ വേണം... അല്ലങ്കിൽ കഥക്ക് ഒരു ത്രട് വേണം.... ഇതിപ്പം പണ്ട് മലയാളമനോരമ ആഴ്ചപതിപ്പിലെ നോവൽ പോലെ ഉണ്ട്.എഴുത്തുകാരൻ തന്നെ വായിച്ചിട്ടു തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കുക... വായനക്കാർ തീരുമാനിക്കണം എങ്കിൽ പേജുകൾ കിട്ടുക നന്നായിട്ട്... ഇത് എല്ലാ എഴുത്തുകാർക്കും ബാധകം അന്ന്...
മച്ചാൻ പറഞ്ഞത് തീർത്തും ശരിയാണ് ..... ഈ തുടരണോ വേണ്ടയോ എന്ന് എന്താണ് ചോദിക്കുന്നത്.... അങ്ങ് തുടർന്നാൽ പോരെ ......അല്ലെ മച്ചാനെ
But ആദ്യഭാഗം മുൻപ് ഒരു കഥയിൽ വായിച്ചപൊലെ തോന്നുന്നു സംഭവം കൊള്ളാം. ബാക്കി എപ്പൊത്തരും ???
ദേവനന്ദ..
ഓഫീസിലെ സംഭവം ഒക്കെ അർജുൻദേവിന്റെ കൈക്കുടന്നനിലാവ് പോലെ ഉണ്ട്. ?
Mr Witcher സ്ഥിരം വായനക്കാരൻ എന്ന് അല്ലേ പറഞ്ഞത് .... കുറഞ്ഞ പേജുകൾ ഒരു വായനക്കാരനെ ഏറെ അസ്വസ്ഥൻ ആക്കും എന്ന് അറിയാമായിരിക്കും ല്ലോ ല്ലേ... പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക.. തുടക്കം കൊള്ളാം. പക്ഷേ ഈ പാർട്ടിലേ തന്നെ പല situations ഉം മുമ്പ് പല കഥകളിൽ ആയി വായിച്ചത് ആയി തോന്നുന്നു , അങ്ങനെ ആണെങ്കിൽ അത് ഒഴിവാക്കി തുടരുക Like കല്യാണത്തിൻ്റെ കാര്യം , ഓഫീസ് ല്ലീവിൻ്റെ കാര്യം , മാനേജർ ചേട്ടൻ ആണെന്ന് പറയുന്ന ഭാഗം ഒക്കെ . ഒരു മിക്സഡ് കോപ്പി ഫീൽ ചെയ്യുന്നുണ്ട് Anyway all the best
Hmm bakku ponnotteyy?
baaki poratte
ബാക്കി വരട്ടെ ബ്രോ എന്നിട്ട് പറയാം
ഈ കഥ ഇവിടെ മുന്നേ വന്നിട്ടുണ്ട്
???? ബാക്കി പോരട്ടെ
രെമിത ഈയൊരു പേരു മതി എനിക്ക് ഓർമ്മകളെ താലോലിക്കാൻ ഞാൻ ഈ ഒരു പേരു കൊണ്ട് മാത്രം കാത്തിരിക്കുന്നു ഈ കഥയുടെ തുടർച്ചയായി
തുടരുക ?
കമ്പി ഉണ്ടാകുമോ???
കുറെ കഴിയും
എന്റെ പേർസണൽ അഭിപ്രായം! ഇത് തുടരാതെ ഇരിക്കുന്നതാണ് നല്ലത്... ഇതുപോലെ ഉള്ള ക്ലിഷേ കഥകൾ വായിച്ചു മടുത്തു. ആദ്യമായി എഴുതുമ്പോൾ ഒരു വെറൈറ്റി കൊണ്ടുവരാൻ ശ്രമിക്കുക.
മുന്നേ വായിച്ച 3 കഥകൾ ആയിട്ട് starting ന് നല്ല സാമ്യം തോന്നി ( fisrt part alle no issues ). നായകൻ കുറച്ച് over അല്ലേന്നു സംശയമില്ലാതില്ല. കഥ തുടരണം ❤️❤️❤️
എനിക്കും തോന്നി കല്യാണം , കോളജ് മേറ്റ് , ഓഫീസ് ലീവ് , മാനേജർ ചേട്ടൻ , collage first day , നാടുവിടൽ...etc .... മിക്സഡ് കോപ്പി പോലെ ഫീൽ ചെയ്യുന്നുണ്ട്
കൊള്ളാം, page കൂട്ടി എഴുതൂ
പേജ് കൂട്ടി എഴുത് ബ്രോ പിന്നെ ചേട്ടത്തിയുമായി കമ്പി സംസാരവും തൊടലും പിടിക്കലും ഉണ്ടായാൽ പൊളിക്കും അവർക്കിടയിൽ ചെറിയൊരു റൊമാൻസ് പോലൊരു സംഗതി കൊണ്ടുവരാൻ പറ്റുമോ എന്ന് നോക്ക്
Ee kadhayil indavilla bro...
Ith dhavanandha story poleundallo ? nnalum kollam