← Back to രണ്ടാം വരവ് [നവവധു 2] [അവസാന ഭാഗം] [JO]

Comments

രണ്ടാം വരവ് [നവവധു 2] [അവസാന ഭാഗം] [JO] · approved reader discussion

Fire blade • 2020-02-13 21:14

ഇനി ഭദ്രക്കു വേണ്ടി കാത്തിരിക്കാം... കാത്തിരുന്നു പോസ്റ്റ്‌ ആക്കരുത്, വേഗം വരണം

jo • 2020-02-16 21:44

ഭദ്ര എഴുതുകയാണ്... ഉടൻ വരും

ഭീം (സജി) • 2020-02-13 10:13

J0 വളരെ ആർത്തിയോടെ വായിച്ച കഥയാണിത്. ചേച്ചി പെണ്ണിന്റെ സെക്സല്ല ഞാൻ ആസ്വദിച്ചത് ആ ജീവിത ശൈലി ചേച്ചി പെണ്ണിനെ Realyഅറിയാതെ മോഹിച്ചു പോകുന്നു. ഞാൻ മനസ്സുകൊണ്ട് ഞാൻ എടുത്തോട്ടെ Jo ഞാൻ നിങ്ങളുടെ തൂലികയെ ഞാൻ സ്നേഹിച്ചു പോകുന്നു. ഇഷ്ടമാണ് ആ തൂലികയിൽ നിന്നും അടർന്നു വീഴുന്ന വരികളെ .... Reay ലൈക്ക് ഇറ്റ് സ്നേഹത്തോടെ ഭീം

jo • 2020-02-16 21:44

എനിക്ക് എന്നെങ്കിലുമൊരു ഭാര്യ ഉണ്ടാവുന്നെങ്കിൽ അവളെങ്ങനെ ആയിരിക്കണം എന്നൊരു ചിന്തയിലാണ് ചേച്ചിക്കുട്ടിയുടെ സ്വഭാവം ഞാൻ എഴുതിയത്. എന്റെ സങ്കല്പങ്ങളാണ് അവയൊക്കെ. എത്രത്തോളം നടക്കുമെന്നറിയാത്ത ചില വ്യാമോഹങ്ങൾ... ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം

Firefly • 2020-02-17 12:47

ഇതൊക്കെ തന്നെയേ ഞാനും ആഗ്രഹിച്ചുള്ളൂ ?

jo • 2020-02-19 06:54

ഹ ഹ

ഭീം • 2020-02-13 10:00

HI J0 തീർന്നെന്ന് പറയാൻ പറ്റില്ല. എന്നാലും വളരെ ഭംഗിയോടെ അവസാനിപ്പിച്ചു. ഞാൻ എന്താ പറയുക?,,,,, ഒത്തിരി ഒത്തിരി ലാളിത്യം ചേർത്തു ഈ പാർട്ടിൽ, മാത്രമല്ല ചിരിച്ച് ചിരിച്ച് ഊപ്പാട് വന്നു.ആദ്യമായിട്ടാവായിച്ച് ചിരിക്കുന്നത്. ഭാര്യ ഭർത്താവ് ജീവിതത്തിലും എപ്പോഴും ഇങ്ങനെ ആയിരിക്കണം. കുഞ്ഞു പരിഭവങ്ങളും ഇണക്കങ്ങളും പിണക്കങ്ങളും... ഒത്തിരി ആസ്വദിച്ചു. ജീവിതം ഇങ്ങനെയൊക്കെ ആയിരിക്കണമെന്ന് Jo തെളിയിച്ചു. ആ യാത്ര ആമ്മേ.. സൂപ്പർ... ഏതു ഭർത്താവും ആഗ്രഹിക്കുന്ന യാത്ര.. കുട്ടിത്തം മാറാത്ത ഫാമിലി .... ചേച്ചി പെണ്ണ് സൂപ്പർ മറക്കാൻ പറ്റുന്നില്ല Jo. എനിക്ക് കെട്ടിൻ തോന്നുന്നു. റോസ് തീർക്കാതെ പോയ വേദന ഉണ്ട് ട്ടോJo. ചേച്ചിെെെെപണ്ണിനെ മറക്കാൻ പറ്റിണില്ല Jo. നിറഞ്ഞു നിൽക്കുകയാ... മനസ്സിൽ. ബാക്കി പ്രതീക്ഷിക്കുന്നു Jo .. ചേച്ചി പെണ്ണിന്റെ കുട്ടിത്തം നിറഞ്ഞ 'അസൂയ നിറഞ്ഞ ജീവിതം കാണാൻ ഇനിയും കൊതിയാവുന്നു Jo പ്ലീസ് ഒരിക്കൽ കൂടി എഴുതു. എനിക്ക് വേണ്ടി മത്രം. അത്രമേൽ ഞാൻ താങ്കളോട് കടപ്പെട്ടിരിക്കുന്നു. പ്ലീസ് J0. സ്നേഹത്തോടെ ഭീം (സജി)

jo • 2020-02-16 21:42

ഇനിയോരിക്കലും ഇതിന്റെ ബാക്കി എഴുതില്ല എന്ന ചിന്തയോടെയാണ് ഇവിടെ അവസാനിപ്പിച്ചത്. ഇനിയും തുടരാൻ പറയരുത് പ്ലീസ്... പിന്നെ എനിക്കു നിർത്താൻ വയ്യാതായേക്കും.

അപ്പൂട്ടൻ • 2020-02-13 08:12

ഒരു കലാകാരൻ അതിമനോഹരമായ ഒരു കലാസൃഷ്ടി ഇവിടെ അവസാനിച്ചു. വളരെയധികം നന്ദി അർപ്പിക്കുന്നു കാരണം ഞങ്ങളെ ഒരു മായാ ലോകത്തിലേക്ക് കൂട്ടിക്കൊണ്ടു പോയതിന്. എന്നു എന്നും ഓർത്തിരിക്കും അങ്ങയുടെ ഈ സൃഷ്ടി. വീണ്ടും ഇതുപോലുള്ള അതിമനോഹരമായ ഫാമിലി കഥകളുമായി എത്തുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്,...

jo • 2020-02-16 21:40

തീർച്ചയായും അപ്പൂട്ടാ...ഞാനിനിയും ശ്രമിക്കും. ഇതുപോലെ എഴുതാൻ. ഒത്തിരി ഇഷ്ടം

jo • 2020-02-13 07:24

താങ്ക്സ്

നാടോടി • 2020-02-13 04:32

അത് എന്നും ഒരു സങ്കടം ആയി ബ്രോ

jo • 2020-02-13 07:25

എന്താണ് സഹോ???

ഏകലവ്യൻ • 2020-02-12 20:45

Nyz story

jo • 2020-02-13 07:25

താങ്ക്സ് ബ്രോ

Anoop • 2020-02-12 20:42

Jo anganne ethum kazhinju alle Nalla store ayirunnu ketta njan annum nokumayirunnu I like it

jo • 2020-02-13 07:24

ഒരുപാട് സന്തോഷം സഹോ

?MR.കിംഗ്‌ ലയർ? • 2020-02-12 17:16

ജോകുട്ടോ, നീ പൊന്നപ്പനല്ലടാ തങ്കപ്പനാ.....തങ്കപ്പൻ. ചേച്ചീനെ മുറിയിൽ നിന്നിറക്കി ഹോസ്പിറ്റലിൽ കയറ്റി... അടിപൊളി.... പിന്നെ എന്നാടാ ഉവ്വേ നിന്റെ ഓള് ചേന പിടിച്ചില്ലലോ.. അതും കൂടി പറഞ്ഞു നീയും ചേച്ചിപ്പെണ്ണും ഒരു കൊച്ചിനേം പിടിച്ചോണ്ട് ഇളിച്ചു നിൽക്കുന്ന ക്ലൈമാക്സ്‌ മതിയാരുന്നു... ജോ.... നിന്റെ വിരൽ തുമ്പിൽ വിരിഞ്ഞ ഒരു അത്ഭുതം ആണ് നവവധു. അറിയില്ല എങ്ങിനെ ആണ് അത് എന്റെ മനസ്സിൽ കയറിയത് എന്ന്... ഞാൻ ഈ കുട്ടനിൽ ആദ്യം വായിച്ച കഥ നവവധു ആണ്... ഒരു വായനക്കാരനിൽ നിന്നും ഒരു എഴുത്തുകാരനിലേക്ക് എന്നെ സഞ്ചരിപ്പിച്ചത് നവവധു ആണ്. ഇപ്പോഴും എന്റെ ഏറ്റവും ഇഷ്ടപെട്ട 2 കഥകളിൽ ഏറ്റവും മുന്നിൽ ഉണ്ട് നവവധു. ചേച്ചിപ്പെണ്ണ് ജോ അച്ചു എല്ലാവരും ദേ ഇപ്പോഴും മനസ്സിൽ ഇങ്ങനെ നിറഞ്ഞു നിൽകുവാ. കെട്ടണക്കിൽ നിന്റെ ചേച്ചിപ്പെണ്ണിനെ പോലെ ഒന്നിനെ കെട്ടണം എന്നിട്ട് സ്നേഹം കൊണ്ടങ്ങ് വീർപ്പ്മുട്ടിക്കണം. നീ ഇനി എത്രയൊക്കെ കഥ എഴുതിയാലും നവവധു കഴിഞ്ഞേ എനിക്ക് വേറെ എന്തും ഉള്ളു. നിന്റെ വിരൽ തുമ്പിൽ നിന്നും അടർന്നു വീണ വാക്കുകൾ എന്റെ ഹൃദയത്തിൽ ഒരു വെണ്ണക്കൽ ശില്പം പോലെ ജ്വലിക്കുകയാണ്. ഒരേയൊരു വിഷമം മാത്രം ഇനി ഇതുപോലെ ഒന്ന് ഇനി ഉണ്ടാവുമോ. കൊതിയോടെ ആണ് ഓരോ വാക്കും വായിച്ചു തീർത്തത്... ഓരോ പേജിൽ നിന്നും അടുത്തതിലേക്ക് പോകുമ്പോൾ അവസാനിക്കല്ലേ എന്നായിരുന്നു പ്രാർത്ഥന. മരണം എന്നെ പിടികൂടുന്ന നാൾവരെയും എന്റെയുള്ളിൽ മായാതെ എന്നും ചേച്ചിപ്പെണ്ണും അവളുടെ ജോകുട്ടനും ഉണ്ടാവും. പുതിയ കഥകൾക്കായി കാത്തിരിക്കുന്നു (ശ്രീഭദ്രം ) സ്നേഹപൂർവ്വം സ്വന്തം MR. കിംഗ് ലയർ

jo • 2020-02-13 07:23

പ്രിയ നുണയാ... എന്താണ് ഈ നീണ്ട കമന്റിന് മറുപടി തരേണ്ടത്... ??? വാക്കുകളില്ല. ചെന പിടിക്കാത്തതിന്റെ കാരണവും പറഞ്ഞിരുന്നല്ലോ... കണ്ടില്ലേ...??? താൻ പറഞ്ഞതുപോലെ നിർത്താനായിരുന്നു ആദ്യം ഞാനും ഉദ്ദേശിച്ചിരുന്നത്. പക്ഷേ എഴുതി വന്നപ്പോൾ വേണ്ടാന്നു പറഞ്ഞു ചേച്ചി. അതോടെ അപ്പഴേ നിർത്തി. നവവധുവിനോടുള്ള ഈ ഇഷ്ടം എന്നും മനസ്സിലുണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു... ഭദ്ര ഉടനെ വരും...

alby • 2020-02-12 17:03

ജോ...... കഥ വായിച്ചു. ആ പാവം ചേച്ചിയെയും പറ്റിച്ചുതുടങ്ങി അല്ലെ. റോസ് ഒരു നൊമ്പരമായി മനസ്സിലും.എന്റെ പാവം റോസിനെ പറ്റിച്ചു ഒരു ജീവിതം ഇല്ലാതെ ആക്കിയപ്പോൾ നിനക്ക് സമാധാനം ആയല്ലൊ. ജീവിതം പോയ ഒരുവൾ കരഞ്ഞുകൊണ്ട് പോകുന്നത് കണ്ടപ്പോൾ കൊല്ലാൻ തോന്നി ആ പ്രാന്തിയെ.അവളാണല്ലൊ നിന്നെയീ വഴിക്ക് ആക്കിയത്.ചുരുക്കിപ്പറഞ്ഞാൽ "ഒരു പെണ്ണ് ഒരുവനെ പറ്റിച്ചു സ്വന്തം ആക്കി,ആ ഒരുവൻ മറ്റൊരുവളെ പറ്റിച്ചു ഒറ്റക്കാക്കി"അതാണ് ഈ കഥ.അവസാനം ചേച്ചിയുടെ ചങ്ക് പിടഞ്ഞു എന്ന് പറഞ്ഞത് ഒക്കെ വെറുതെ....ഏത്ര കണ്ടതാ മോനെ നിറഞ്ഞാടുന്നത്.എന്നാലും എന്റെ ജോക്കുട്ടാ...... എവിടെ ചെകുത്താനും ഭദ്രയും? സ്നേഹപൂർവ്വം ആൽബി

jo • 2020-02-13 07:17

ആൽബിച്ചായോ... അത് പൊളിച്ചുട്ടോ... ആ സംഗ്രഹം. ഇത്രക്ക് ഞാനും ചിന്തിച്ചിരുന്നില്ല. അത് പൊളിച്ചു. പിന്നെ റോസ്... അവളോട് ഞാനാ വിശാലിനെ പോയി കെട്ടാൻ പറഞ്ഞില്ലേ... പോയി കെട്ടട്ടെ.. ചേച്ചീനേ കളയില്ലെന്ന് പണ്ടേ ഞാനവളോട് പറഞ്ഞിട്ടുള്ളതാ... പിന്നെ ചേച്ചി... അതിപ്പോ മനസിലെന്താണെന്ന് എങ്ങനാ അറിയാ... പറയുന്നതങ്ങു വിശ്വസിക്കുക... അത്രമാത്രം. പിന്നെ ഭദ്രയും ചെകുത്താനും... അവരും വരുന്നുണ്ട്... ഉടനെതന്നെ

ഭീം • 2020-02-13 10:03

ആൽബിന്നെ എഴുതാൻ പറയൂ.'

jo • 2020-02-19 07:06

ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ല ശശ്യെ....

സുധി • 2020-02-12 16:35

SUPER

jo • 2020-02-13 07:13

താങ്ക്സ് ബ്രോ

ഭീം • 2020-02-12 16:14

HI Jo കമന്റ് പിന്നെ പറയാം .ഫുൾ വായിച്ചു.ഇന്നൽപ്പം തിരക്കിലാടോ...

jo • 2020-02-13 07:12

തീർച്ചയായും ബ്രോ... കമന്റിന് കാത്തിരിക്കുന്നു

Anu(unni) • 2020-02-12 16:12

Jo bro nannayi avasanippichu rosina ithavanayum enikku thannila athu njan vittu navadhu second partum of aakkane navdhu part 1 um part 2 gum evidunnu povanda adutha novello nayakanayi initially jo venda jo 3th oralude kasha parayunna feel vayanakkarkk kittanam With love Anu(unni)

jo • 2020-02-13 07:12

ജോക്കുട്ടൻ ഇനിയൊരു കഥയിലും നായകനാവില്ല. ചേച്ചിക്കൊപ്പം ജോക്കുട്ടനും സൈറ്റിനോട് വിട പറയുകയാണ്... ബാക്കിയെല്ലാം മറ്റാരെങ്കിലും കഥ പറയട്ടെ

Anu(unni) • 2020-02-14 13:35

Jo povanda kadha pdf aakkanam

Anu(unni) • 2020-02-14 13:36

Iniyum vere chechikuttimare kond jo Ethanam please

Anu(unni) • 2020-02-14 13:43

Jo nayakan Agatha 3math oralayi ninnu kadha parayuka nammude rajavokke ezhuthunna pole nayakante per anu ennayalum mathi

jo • 2020-02-16 21:37

കഥ pdf ഡോക്ടർ ഇട്ടോളും

jo • 2020-02-16 21:38

ജോ പോകുന്നില്ല. ജോക്കുട്ടൻ മാത്രമേ പോകൂ

jo • 2020-02-16 21:39

ഇനിയൊരിക്കലും മറ്റൊരു ചേച്ചിക്കുട്ടീ ഉണ്ടാവില്ല. എങ്കിലും ഞാൻ ശ്രമിക്കും. ഇനി മൂന്നാമൻ ആയും നോക്കാം

madhu • 2020-02-12 16:01

helo jo than aru uva..............ingineyekke ezhuthi avasanippikkan....ingine allayirunnu climax enkil chechi fan thanne panjikkittene......oru thamasa parajthanu bro...take it easy.....valare valare manoharam aya ending ayirnnu.......chechiye onnu chena pidippichanu nirthiyathu enkil mass ayirunnene...ennu enikku mathram thonniyathayirikkum....ennu viswazikkunnu......ini enna bro kanuka.....kanum alle udane thaanne.....vannillenkilum kathirikkan oru sughamundallo alle....enthayalum ithinte kick kurach divasam kazhiyum authuvare boradikkilla.....edakku edakku ithu vayikkamallo athu thanne uzhappi kalayalle bro.....oru puthiya adaru kathayayittu pettennu varoooo

jo • 2020-02-13 07:09

ചെന പിടിപ്പിക്കും... അതുറപ്പല്ലേ... ലാസ്റ്റ് സീൻ അതായിരുന്നു എന്റെ മനസ്സിലും. പക്ഷേ എഴുതി വന്നപ്പോൾ ഇവിടെ അവസാനിപ്പിക്കുന്നതാണ് കൂടുതൽ നല്ലതെന്നു തോന്നി. നിർത്തി. ഞാൻ ഇവിടൊക്കെയുണ്ടാവും സഹോ... ഒന്നുരണ്ടെണ്ണം പെൻഡിങ് അല്ലെ... അതിന്റെ പിന്നാലെയുണ്ടാവും

Manikuttan. R • 2020-02-12 15:40

Avasanipichu alle, ellavarudeyum cheetha kelkan veyanjitano. enthayalum super. adutha kathakayi kathirikunnu.

jo • 2020-02-13 07:06

ഏയ് ചീത്തയോ... അതോന്നുമൊരു പ്രശ്നമല്ല സഹോ... ഉദ്ദേശിച്ചത് തീർന്നപ്പോൾ നിർത്തുന്നു... അത്രമാത്രം

നന്ദൻ • 2020-02-12 14:36

Jo ബ്രോ നല്ല എഴുത്തു... ജോക്കുട്ടനും ചേച്ചിയും ആ തൂലികയിൽ ഭദ്രമായിരുന്നു.. കൂടുതൽ ഇഷ്ടം നവവധു.. ??

jo • 2020-02-13 07:05

എന്നുമീ ഇഷ്ടം മനസ്സിലുണ്ടായൽ മാത്രം മതി. ഒരുപാടിഷ്ടം

Shazz • 2020-02-12 13:51

പൊളിച്ചു മുത്തേ. ബാക്കിയുണ്ടാവുമോ എന്നൊരു പേടിയുണ്ടായിരുന്നു. എന്തായാലും കലക്കി. അവരുടെ ഇണക്കവും പിണക്കവും ഒക്കെ നന്നായി ചിത്രീകരിച്ചിട്ടുണ്ട് പിന്നെ സംസാരം അതിനെ കുറിച് പറയാനേ വയ്യ. ?????? വേറെയൊരു കഥയുമായി ഉടനെ വരുമെന്ന പ്രതീക്ഷയോടെ............. സ്നേഹപൂർവ്വം Shuhaib (shazz)

jo • 2020-02-13 07:04

ഞാൻ എഴുതുമ്പോൾ ഒന്ന് മാത്രം താങ്കൾക്ക് ധൈര്യമായി വിശ്വസിക്കാം സഹോ... എത്ര മോശമായാലും... എത്ര വൈകിയാലും ഞാൻ തീർക്കുക തന്നെ ചെയ്യും... ഇഷ്ടം മാത്രം

Kichu • 2020-02-12 13:21

Nice. Pakshae Rosinum koodi jokuttanu oru jeevitham kodukamayirunni

jo • 2020-02-13 07:03

അതിലൊരു ത്രില്ലില്ല. എല്ലാരും എഴുതുമ്പോലെ ഞാനുമെഴുതിയാൽ അതിലെന്താ ഒരു രസം

MaX • 2020-02-12 12:03

ബ്രോ നിന്റെ കഥകൾക്ക് മറ്റാരും നൽകാത്ത ഒരു ഫീൽ ഉണ്ട്.... ചിലപ്പോൾ ദേഷ്യം പിടിപ്പിക്കും ചിലപ്പോൾ വിചാരിക്കാതിരിക്കുമ്പോൾ കണ്ണ് നിറയ്ക്കും പിന്നെ പ്രണയത്തിന്റെ കൊടുമുടിയിൽ ചെന്ന് വട്ടു പിടിപ്പിക്കും ഇനിയും നിന്റെ എഴുത്തിനായി കാത്തിരിക്കുന്നു lub u bro ?

jo • 2020-02-13 07:02

ഒരുപാട് നന്ദി മാക്‌സ്... അന്നുമിന്നും ഇതേ ആഗ്രഹിച്ചിട്ടുള്ളൂ... ഞാൻ കലിപ്പ് എഴുതിയാൽ കലിപ്പായി ഫീൽ ചെയ്യണം... പ്രേമമായി എഴുതിയാൽ പ്രേമമായി തോന്നണം... സങ്കടം എഴുതിയാൽ സങ്കടമാവണം... അത്രേയുള്ളൂ.... അത് നടക്കുന്നുണ്ടെങ്കിൽ... ഞാൻ കൃതർത്ഥനായി

Smitha • 2020-02-12 12:01

ചേച്ചിയും ജോയും തമ്മിലുള്ള സംസാരങ്ങൾ കളി ചിരികൾ പിണക്കങ്ങൾ. .. എല്ലാം വായിച്ചു... നല്ലൊരു കഥ ഉണ്ടായിരുന്നേൽ കൂടുതൽ ഡെപ്ത് ആയേനെ... കാരണം "നവവധു" ആണ് മനസ്സിൽ മുഴുവൻ.

jo • 2020-02-13 06:59

എന്നും നവവധു മനസ്സിലുണ്ടായൽ മതി മാഡം... കാരണം ഈ ഭാഗത്ത് തീം ഞാൻ ഉദ്ദേശിച്ചിരുന്നില്ല. പഴയ ഭാഗത്ത് എഴുതാതെപോയ അവരുടെ ജീവിതം, ആ വിവാഹ ശേഷമുള്ള ജീവിതം ഒന്നെഴുതി നോക്കിയതാണ്. അതും സൈറ്റിലെ ചിലരുടെ നിർബന്ധം ഒന്നുകൊണ്ടു മാത്രം. അതുകൊണ്ട് ഡെപ്തിനുള്ള തീം കിട്ടിയില്ല. ക്ഷമിക്കുക

JOSEPH • 2020-02-12 09:56

വീണ്ടും നല്ല ഒരു കഥ തന്നെ ജോ തൂലികയിൽ നിന്നും ഉദികെട്ടെ എന്ന് ആശംസിക്കുന്നു.

jo • 2020-02-13 06:56

ഒരുപാട് നന്ദി

JOSEPH • 2020-02-12 09:53

മനസിൽ കോണിൽ എന്ന് എന്നും ഓർക്കാൻ തരത്തിൽ നല്ല ഒരു തട്ടുപോളപ്പൻ ക്ലൈമാക്സ് തന്നതിന് ഒരു salute Jo kutta.??????.

jo • 2020-02-13 06:56

നന്ദി ജോസപ്പേട്ടാ

Blacksuperman • 2020-02-12 04:50

എന്തോ വല്ലാത്ത ഫീൽ മനസ്സിന്നു പോണില്ല you are so good man

jo • 2020-02-13 06:55

താങ്ക്സ് ബ്രോ

നന്ദു • 2020-02-12 03:16

Thanks Continue writing plz

jo • 2020-02-12 07:32

തീർച്ചയായും ബ്രോ

കാന്താരി • 2020-02-12 03:06

സൂപ്പർ തീരുന്നത് അറിയുന്നില്ല ഇനിയും പുതിയ കഥയുമായി വരും എന്ന പ്രതീക്ഷയോടെ....

jo • 2020-02-12 07:32

തീർച്ചയായും കാന്താരീ... തുടങ്ങിവെച്ചത് രണ്ടെണ്ണം കിടപ്പുണ്ട്. അതുകൂടി തീർക്കാനുള്ള ശ്രമത്തിലാണ്

MJ • 2020-02-12 01:58

പ്രതീക്ഷക്ക് അര്‍ത്ഥം വന്നത് ഇപ്പോഴാണ് എത്രയോ ആയി wait ചെയ്യുന്നു സംഭവം കസര്‍ത്തു. ഇനിയൊരു വരവ് ഉണ്ടാകുമോ മറ്റൊരു story യുമായി അത്രയും നിന്റെ കഥകള്‍ ഇഷ്ടമാണ്

jo • 2020-02-12 07:31

ഒത്തിരി സന്തോഷം ബ്രോ... ഇങ്ങനെയൊരു ക്കെ കേൾക്കുമ്പോഴാണ് വീണ്ടും എഴുതാൻ തോന്നുന്നത്... ഇടക്കിടക്ക് വരാം

MJ • 2020-02-12 01:58

പ്രതീക്ഷക്ക് അര്‍ത്ഥം വന്നത് ഇപ്പോഴാണ് എത്രയോ ആയി wait ചെയ്യുന്നു സംഭവം കസര്‍ത്തു. ഇനിയൊരു വരവ് ഉണ്ടാകുമോ മറ്റൊരു story യുമായി അത്രയും നിന്റെ കഥകള്‍ ഇഷ്ടം MJ

jo • 2020-02-12 07:30

തുടങ്ങിവെച്ച രണ്ടെണ്ണം കിടപ്പുണ്ട് സഹോ... ഇനി അതിന്റെ പിന്നിലുണ്ടാവും

Anandhu • 2020-02-12 00:54

Muthew Poli

jo • 2020-02-12 07:29

താങ്ക്സ് ബ്രോ

Rahan • 2020-02-12 00:50

കുറെ കാത്തിരുന്നിട്ടാണെങ്കിലും ഇത്രയും തന്നല്ലോ, ഒരുപാട് സന്തോഷം, ചേച്ചിയെയും ജോക്കുട്ടനെയും ഒരുപാട് ഇഷ്ടപ്പെട്ടു, ഇനിയും വേറെ ഒരുപാട് കഥയുമായി എത്രയും പെട്ടെന്ന് തിരിച്ചു വരാൻ സാധിക്കട്ടെ, സ്നേഹത്തോടെ RAHAN

jo • 2020-02-12 07:29

ഒരുപാട് സന്തോഷം ബ്രോ... ഇടക്കിടക്ക് വരാം

Cap • 2020-02-12 00:33

ശേ അതും തീർന്നു ?????? Jo. ഇതിനെ കുറിച്ച് അഭിപ്രായം പറയേണ്ട കാര്യം ഇല്ലല്ലോ. പറയേണ്ട കാര്യവും കേൾക്കേണ്ട കാര്യവും ഇത്രേം ഒള്ളു സൈറ്റിൽ എത്ര വൈകിയാലും ഇതിന്റ ബാക്കി എന്നെങ്കിലും ഉണ്ടാവും എന്നൊരു പ്രേതിക്ഷയോടെ യുള്ള അ കാത്തിരിപ്പ് ഇനി ഉണ്ടാവില്ല എന്ന്നോർക്കുമ്പോൾ വിഷമം ഉണ്ട് അത് കൊണ്ട് ഇത്രെയും വേഗം അടുത്ത വർക്ക് start cheyanam

jo • 2020-02-12 07:25

കാത്തിരുന്നതിൽ ഒരുപാട് സന്തോഷം ബ്രോ... തുടങ്ങിയ രണ്ടെണ്ണം ഇവിടെ കിടപ്പുണ്ട്. അത് തീർത്തിട്ടാവാം ബാക്കിയൊക്കെ

jo • 2020-02-12 07:26

കാത്തിരുന്നതിൽ ഒരുപാട് സന്തോഷം ബ്രോ... തുടങ്ങിയ രണ്ടെണ്ണം ഇവിടെ കിടപ്പുണ്ട്. അത് തീർത്തിട്ടാവാം ബാക്കിയൊക്കെ..

Ly • 2020-02-11 23:40

ഹാ എന്നാ പറയാനാ എന്നെത്തെയും പോലെ സൂപ്പർ, ഒരുപാട് വെയിറ്റ് ചെയ്യിപ്പിച്ചു അല്ലെ. ഞാനീ സൈറ്റിൽ ആദ്യം വായന തുടങ്ങിയത് താങ്കളുടെ നവവധു വിലൂടെയാണ് പിന്നെ തന്റെ എല്ലാ കഥകളും വായിച്ചിട്ടുണ്ട്. എല്ലാം വളരെ നന്നായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇനിയും ആ എഴുത്തിലെ പ്രണയത്തിന്റെ മായാജാലം തീർക്കാൻ ഇനിയും വരണം. ഇനിയും വരുമെന്ന് പ്രതീക്ഷിക്കുന്നു....

jo • 2020-02-12 07:23

തിരക്ക് മൂലം എഴുതാൻ പറ്റാതെ വരുന്നതാണ് ബ്രോ... ക്ഷമിക്കുക. ഞാൻ ഇവിടുണ്ടാവും. എഴുത്തിലെ മായാജാലം ഒന്നുമില്ല... ചില വെറുപ്പീരുകളുമായി ഇവിടുണ്ടാവും

Unni • 2020-02-11 22:30

Jo kuttta njan kure comment type cheytharnnuda onnum angu thripthi akathond delete akiyatha. Orupadu ishtayi tto. Oke live ayittu kanunna pole ind. Pinne, aa chechikuttiku oru kochine koodi koduthu nirthayirunnille kadha vayichondirunna athrem time um njan kutty indakumbolulla chechi de santhosham nee enganayirikum vivarichekkunnathennu alochikuarnnu. Aaa potte kadha ezhuthu nirtharuth kambi illenki polum jeevanulla jeevithangalulla kadhakal ezhuthikonde irikuka

jo • 2020-02-12 07:21

കുട്ടിയുടെ ഭാഗമൊക്കെ ആദ്യം മനസ്സിലുണ്ടായിരുന്നു സഹോ... ലാഗായാലോ എന്ന പേടിയിൽ വേണ്ടാന്നു വെച്ചതാ. എഴുത്തു നിർത്തുകയൊന്നുമില്ല. ഇടക്കിടക്ക് ഇവിടുണ്ടാവും. വേറെ രണ്ടെണ്ണം പൂർത്തിയാവാൻ കിടപ്പുണ്ട്. അത് തീർക്കുന്നത് വരെ ഇവിടുണ്ടാവും. ഉറപ്പ്

Sagar Kottapuram • 2020-02-11 22:23

ജോ.. രതിശലഭങ്ങൾ first / second പാർട്ടുകളുടെ കമന്റ്സ് സെക്ഷനിലാണ് നവവധു എന്ന കഥയെ കുറിച്ച് കേൾക്കാൻ ഇടയായത്.. pdf ഉം ഇപ്പോൾ രണ്ടാം വരവും വായിച്ചു... അസ്സൽ ആയിട്ടുണ്ട് !

Cap • 2020-02-11 22:35

ആഹാ അത് കൊള്ളാം കോട്ടപ്പുറം ഇത്‌ ഇപ്പോൾ ആണോ വായിക്കുന്നത്

Sagar Kottapuram • 2020-02-11 23:50

അതെ...ഞാൻ സൈറ്റിൽ സജീവമാകുന്നതിനു മുൻപ് വന്ന കഥയാണ് നവവധു. അതുകൊണ്ട് വായിക്കാൻ കഴിഞ്ഞിരുന്നില്ല.

Cap • 2020-02-12 00:09

അങ്ങനെ എങ്കിൽ ഇനി ഒരുപാട് സജീവം ആകേണ്ട ഇത്‌ പോലെ വേറെ കൊറേ ennagalum ഉണ്ട് അതൊക്ക വായിച്ചിരുന്നാൽ കോട്ടപ്പുറthine, എഴുതാൻ സമയം കിട്ടില്ല ???? അതുകൊണ്ട് അടുത്ത ഭാഗം എഴുതി ഇടാൻ നോക്ക് പിന്നെ ഇതേ പോലത്തെ ലൈൻ le വല്ല താല്പര്യം ഉണ്ടെങ്കിൽ ഒരെണ്ണം തുടങ്ങണം thats my request

jo • 2020-02-12 07:17

സാഗർ ബ്രോ... നിങ്ങളോ... ?? ഒത്തിരിയിഷ്ടം വായിച്ചതിൽ..???

Sagar Kottapuram • 2020-02-12 10:04

അതിലേറെ ഇഷ്ടം...

Cap • 2020-02-11 21:49

ഉമ്മ ഉമ്മ ഉമ്മ ബാക്കി വായിച്ചിട്ട്

jo • 2020-02-12 07:17

ഉമ്മയെങ്കിൽ ഉമ്മ... കിട്ടിയത് വരവ് വെച്ചു

Reshma • 2020-02-11 21:48

Ninakke pranthada panni

jo • 2020-02-12 07:15

അതേ...???

Gopal • 2020-02-11 21:23

Good writing ... Feels like loosing something when it is finished. All the best

jo • 2020-02-12 07:15

ഒത്തിരിയിഷ്ടം ഈ കമന്റിനോട്

ഭീം • 2020-02-11 20:38

Jo കള്ളാ താമസിച്ചാണെങ്കിലും വന്നുല്ലേ വായിച്ചിട്ട് വരാം.

jo • 2020-02-12 07:14

വരാതെ പറ്റൂല്ലല്ലോ

മന്ദൻ രാജാ • 2020-02-11 19:47

ചേച്ചിയും ജോക്കുട്ടനുമായുളള ഇണക്കപിണക്കങ്ങളുമായ് ഒരു പാർട്ട് കൂടി ... മുറിയിൽ നിന്നിറക്കിയത് ഹോസ്പിറ്റൽ റൂമിലേക്ക് ആയിപോയി . പെണ്ണിന് തേക്കാൻ അറിയത്തില്ലെന്നതൊരു നല്ല കാര്യം .. ആ മന്ദന് അച്ചു ചേരുമായിരുന്നു .. റോസ് ഒരു നൊമ്പരമായി .. ആ ....ഒരു പ്രാന്തന് ഒരു പ്രാന്തിയെ ചേരൂ .. അപ്പോൾ അടുത്ത കഥയിൽ കാണാം

jo • 2020-02-12 07:13

ആശുപത്രിയിലേക്കല്ല, അതുക്കും മേലെയായിരുന്നു ആദ്യം ഉദ്ദേശിച്ചിരുന്നത്‌. പിന്നെ എഴുതി വന്നപ്പോൾ അങ്ങനെ എഴുതാൻ തോന്നിയില്ല. അതാണ് സത്യം. പിന്നെ റോസ്... കുറച്ചുകൂടി എഴുതണമെന്നു കരുതിയതാണ്... ലാഗ് കൂടിയാലോ എന്ന ചിന്തയിൽ വെട്ടിച്ചുരുക്കിയ സീനുകളുടെ കൂട്ടത്തിൽ അതൊക്കെ വിട്ടു. അല്ലാതെ എഴുതിയിരുന്നെങ്കിൽ നൂറ് പേജൊളം വന്നേനെ. അച്ചുവിന്റെ കാര്യം... അതെന്തായാലും വേണ്ട???

പൊന്നു.? • 2020-02-11 19:35

ജോ ചേട്ടായീ..... ഇപ്പോ വായിക്കാൻ സമയമില്ല. നാളെ വായിച്ചിട്ട് പറയട്ടോ.... ????

jo • 2020-02-12 07:09

വായിച്ചിട്ടുള്ള അഭിപ്രായങ്ങൾക്ക് കാത്തിരിക്കുന്നു

Anu(unni) • 2020-02-11 18:31

Bro kadha vayichittu varam enganum shokam aakkiyal.......

jo • 2020-02-12 07:08

ശോകമോ... ഞാനോ.. ??????

alby • 2020-02-11 18:10

അവസാനം വന്നു അല്ലെ.വായിച്ചിട്ടു വരാം

jo • 2020-02-12 07:07

വരാതെ പറ്റില്ലല്ലോ...?