Comments
Bro ningalude kadha vayikumbo nalla friendship alle pranayam anu feel cheyunathu, Ithil orikalum sex pratheeshikarila, athu venda ennanu agrahavum.. Page kuranju poyathile ullu vishamam Etrayum pettanu baki post cheyuka
ne-na please , continue
കൊള്ളാം അടിപൊളിയാണ്..പിന്നെ സ്റ്റോറി namil na-na enna kedakkane
നീന, നല്ലോരു തുടക്കം, പതിവ് പോലെ സൗഹൃദവും പ്രണയവും കൊണ്ട് നിറക്കുമല്ലോ. കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി. സ്നേഹപൂർവ്വം MR. കിംഗ് ലയർ
സംശയം വേണ്ട അടുത്ത ഭാഗം വേഗം പോരട്ടെ?☺️?☺️?
സംശയം വേണ്ട അടുത്ത ഭാഗം വേഗം പോരട്ടെ?☺️?
Vayichila Nenayudethu ayathu kondu ottayiripinu vayikananu ishtam
വായനക്കാരെ പിടിച്ചിരുത്തി വായിക്കാൻ പ്രേരിപ്പിക്കുന്ന ചുരുക്കം ചില എഴുത്തുകാരിൽ ഒരാളാണ് നിങ്ങൾ. തുടർന്ന് എഴുതു...
ne-na,സൂപ്പർ വീണ്ടും അതിമനോഹരമായ കഥയും കൊണ്ടുവന്നുവല്ലേ...നല്ല ഫീലുണ്ട് വായിക്കാൻ.വേഗം അടുത്തപാർട്ടും കൊണ്ട് വയോ...?
ഇത്ര മനോഹരമായ കൊണ്ട് നിർത്തിയിട്ട് ചോദിക്കുകയാണ് തുടരണോ എന്ന് എന്ത് ചോദ്യം, പെരുത്തിഷ്ടപ്പെട്ടു വളരെ മനോഹരം. സെക്സില്ലാത്തത് ഇത്തരം കഥകൾ വായിക്കുമ്പോഴാണ് മനസ്സിന് കുളിർമയേകുന്ന ത. ബാക്കിയെല്ലാം ക്ലീഷേ ആണ്. ഇങ്ങനെയുള്ള കഥകളാണ് ഞങ്ങളിൽ കൂടുതൽ പേരും ഇഷ്ടപ്പെടുന്നത്. അടുത്ത ഭാഗത്തിനായി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നു.
Ne na പൊളിച്ചു ചിലപ്പോ വാക്കുകൾ കൊണ്ട് പൂർത്തിയാകാനാവാത്തത് മൗനം കൊണ്ട് സാധിച്ചേക്കും so no heavy comments only ?????????????????
വീണ്ടും ഒരു പൊന്ന് തൂവൽ നീനായുടെ തൂലികയിൽ കൂടി അതും പ്രണയത്തെ ഇത്ര മനോഹരമായ വർച്ചു കാട്ടുന്ന ചുരുക്കം രചയിതാകളിൽ ഒരാൾ. വീണ്ടും ആ വസന്തം വിരിയട്ടെ.
ആരാ ബ്രോ പറഞ്ഞത് സെക്സ് ഇല്ലാത്ത കഥ പറയേണ്ടെന്ന് . ബ്രോ എഴുതു എല്ലാ കാറ്റഗറിലും ഉള്ള കഥ വായിക്കാൻ ഞങ്ങളുണ്ട് അങ്ങട് എഴുതു ബ്രോ
സൂപ്പർ ആയിട്ടുണ്ട് ട്ടോ
ഇഷ്ടം??? തുടരുക???
Ne na എന്ന പേരു കണ്ടപ്പോൾ തന്നെ മനസിലായി sex ഇണ്ടാവില്ല എന്നു അപ്പൊ പിന്നെ ചോദ്യത്തിന് പ്രസക്തി ഇല്ല ഈ കഥയും നിലാപക്ഷി പോലെ നന്നാവട്ടെ
Edhu pole onnu vtl ellallo ennulla sangadam mathram Valare nannyittundu Waiting for your next part
വളരെ നന്നായിരിക്കുന്നു.... ആദ്യമായാണ് ഒരു കഥയ്ക്ക് കമെന്റ് ഇടുന്നത്...കഥ അത്രയും ഇഷ്ട്ടമായി.. ഇത് വായിച്ചപ്പോൾ ഞാൻ എഴുതി വെച്ചിരിക്കുന്ന കഥ പ്രസിദ്ധീകരിക്കാൻ ഒരു മോഹം....എങ്ങനെയാണു ഇവിടെ കഥ ഇടുന്നതെന്ന് ഒന്ന് പറഞ്ഞ് തരാമോ...
നല്ല story aanu sex ഇല്ലാത്തത് തന്നെ ആണ് better
Ne-na..♥️ ഞാൻ താങ്കളുടെ കഥകളുടെ ഒരു ആരാധകൻ ആണ്. ഈ കഥയും കൊള്ളാം ഒന്നും പറയാനില്ല. പിന്നെ ഒരു ചെറിയ അപേക്ഷയുണ്ട്... താങ്കളുടെ "എന്റെ നിലാപക്ഷി "തുടർന്ന് കൂടെ.ശ്രീഹരിയുടെയും ജീനയുടെയും വിവാഹശേഷം ഉള്ള ജീവിതം എങ്ങനെ ഓക്കേ പോകുന്നു എന്നറിയാൻ എന്നെ പോലുള്ള വായനകാർക്ക് അറിയാൻ ഒരുപാട് താല്പര്യം ഉണ്ട്.. ഇത് ഒരു അപേക്ഷ ആയി എടുത്ത് എഴുതുമെന്നു പ്രദീക്ഷിക്കുന്നു.... ♥️ സ്നേഹപൂർവ്വം ❣️സച്ചി ❣️
ഈ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. വായനക്കാരുടെ അപേക്ഷയായി കരുതണം
ജീന ഉയിർ ആ കഥ തുടരണം ??
Ea kadha theernnudan athu ezhutham
ഇനി ഞാൻ പിണങ്ങുമേ ചങ്ങായി.... എപ്പോഴും ചോദിക്കുന്ന ഒരു ചോദ്യം.... ഇപ്പോഴും ചോദിക്കുന്നു... ഞങ്ങളുടെ ജീന എവിടെ.... അതിന്റെ ബാക്കി എഴുതി teernnittu പോരെ..... വെയ്റ്റിങ് 4 ജീന.... with love
?
Sex illatheyum vaaykkan ishttapedunna kurachu per undu ivide. Avarkk veendi aanu ente story.
നല്ല കഥയാണ് ബാക്കി വായിക്കാൻ അതിയായ ആഗ്രഹം ഉണ്ട് . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
?
നല്ല ഒരു കഥ . ഇതിൽ എൻ്റെ കുറച്ച് ഫ്രണ്ട്സിനെ ഓർമ്മപ്പെടുത്തി, താൻ ചിലർ കല്യാണ ശേഷം കമ്പിനി കുറഞ്ഞു ചിലർ ഇപ്പോഴും കമ്പിനി ഉണ്ട്, ഇതിലെ ചില രംഗങ്ങൾ തനിക്ക് വളരെ പ്രിയപ്പെട്ടാണ് ജീവിതത്തിൽ ഞാൻ കടന്ന വഴികളിൽ നേർക്കാഴ്ച പോലെ തുടരണം എനിക്ക് ഇതെന്താഴാലും വായിച്ചെ മതിയാവു എന്ന് സ്നേഹപൂർവ്വം പ്രണയരാജ
Souhrithangal angane aanu. Avarude jeevithathil oru life partner varumbol friendshipil oru distance undakum. Athil avare kuttam paranjittum karyamilla. Pakshe oru karyam urappanu... Avarkk sahikkanakatha sankadam undakumbol nammale thanne aakum adhyam orkkuka
Bro super next part vegam tharanam
Kadha ezhuthan time kittarilla epol. Athanu
Nilapakshi continoue cheyy
Time kittumbol athinu oru part koodi ezhutham
മാവേലി വരുന്ന പോലെ വല്ലപ്പോഴും വന്നിട്ട് ഇങ്ങനെ ചോദിക്കരുത് കട്ട വൈറ്റിങ്
എന്തായാലും തുടരണം......ഒറ്റ നിര്ബന്ധമേ ഒള്ളൂ...നിങ്ങളുടെ മുന്നത്തെ കഥകളൊക്കെ വായിക്കുമ്പോൾ ഒരുപാട് feel കിട്ടിയിരുന്നു.. ഇതും അതുപോലെത്തെ ഒന്നാവണം....... Waiting for next part......??
തുടരണം! അധികം വഴുകരുത്
Njan aa feeling ithinum nalkan sramikkam
Adipoli ayind bro adutha lart udan undakolo alle
തുടരൂ ബ്രോ എനിക്ക് വളരെ ഇഷ്ടമായി അടുത്ത പാർട്ട് പെട്ടെന്ന് പോരട്ടെ
Next week undakum
Nice start
Thanks
@ NE NA ee ammu,kavitha, sangeetha ithellam oral aano?????????????????????????????????????????????????????????????????????????????????????????????????????????????????
Ammuvum sangeethayum oral thanne aanu. Kavitha ennaperu ariyathe vannu poyathanu
"Ne na" Ithente favourite brand aan Ingale kathel kore kliche elements undelum tbh ath vaayikaan mathramaan ivide kaath ketti kedakkunnath. dayav cheyth thudaranam. petenn kitiyaal kollaam.
Thanks, ente kadhaykku veendi kathirikkarundu ennarinjathil orupaadu santhosham
ne-na!! We were all waiting for you bro. Vayichilla...pagukal kurev kandappol adyam last page eduthunokki..ne-na broyude kadhayil sex undavilla enn parayathe thanne ariyam..sex undenkile albudham ullu.broyude kadha vayikkunnath sexinu vendiyum alla ,, ath broykkum ariyamallo.. Thudarano ennoru chodyam thanne venda..adutha bhagam orupaad vaikipikkathe ingott idu ennumathre parayanullu..vayich abhiprayam parayam ennal.. Pinne oru maruchodyam chodikkatte. 100 per ithinuvendi kathirikumbol oral mathrem ith thudaranda ennu paranjal ne-na ezhuthumo illayo??
Aa oralkk veendi njan enthayalum ezhuthu nirthilla. Ente kadhaykku veendi kathirikkunna orupaadu per undennu njan manasilakkunnu
Athumathi bro..? Broyude ee reply nammude Ella ezhuthukarum vayichirunnenkil enn athmarthayi agrahichupokunnu. With love♥️
കഥ വായിച്ചില്ല,പക്ഷെ അവസാന വരികൾ വായിച്ചു.ഇവിടെ നീന എന്ന എഴുത്തുകാരിക്ക് ഒരിടവും അവരുടെ രചനകൾ വായിക്കാനായി ഒരു പറ്റം വായനക്കാരൂമുണ്ട്.അവർക്കായി എഴുതുക.ബാക്കി വായനക്ക് ശേഷം
Thanks
സെക്സ് വേണം എന്ന് ഒരു നിർബന്ധവും ഇല്ല. ഇടെയ്ക്ക് ഇട്ടിട്ട് പോകരുത്. ഒരു പാർട്ട് ഇട്ടു പിന്നെ കുറെ വെച്ച് താമസിപ്പിക്കരുത് എന്ന് മാത്രമേ പറയാൻ ഉള്ളൂ... ആരോഹി യൊക്കെ കഴിഞ്ഞ് നോക്കി ഇരിക്കുക ആയിരുന്നു ഇൗ പേര്. കണ്ടപ്പോൾ സന്തോഷം വായിച്ചപ്പോൾ സംതൃപ്തി...
Kadha ezhuthan time kittarilla, athanu oro partinu edayilum gap edukkunnathu.
E peru mathram kandanu e kadha vayikkan keriyathu vayikkumpozhe ariyam nalla oru friendshipum nalla oru pranayavum kanumennu iniyum kathirikkunnu adutha partinu vendy
Next week thanne adutha part undakum
Kadha nanayittud
Thanks
ഈ പേര് കണ്ടാൽ വായിക്കാതെ എങ്ങനെ പോകാൻ ആണ്? സൗഹൃദവും പ്രണയവും എഴുതാനുള്ള നിങ്ങളുടെ കഴിവ് അപാരം ആണ്.. അത് ഇതിലും നന്നായി അറിയാം.. ഒത്തിരി ഇഷ്ടത്തോടെ... ❤️
Thanks, njan thankalude kadhakaludeyum oru aradhakan aanu
Ne na nalla oru thudakkam please continue
Thanz
Dear Nena, നല്ലൊരു ഫ്രണ്ട്ഷിപ് സ്റ്റോറി. ഇവരുടെ ഫ്രണ്ട്ഷിപ്പിനിടയിൽ സച്ചിൻ എങ്ങിനെ വന്നു. ആദിയും ആർഷയും ആരും അറിയാതെ അമ്മു സച്ചിന്റെ കൂടെ പോയോ. Waiting for the next part. Regards.
Thanks, ellathinum ulla utharam Randu part koodi kazhiyumbol kittum
Kidukki?
Thanks
Super തുടക്കം bro... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Next week adutha part
Nalla kadhayaanu ketti. Nirthaathe muzhuvanum ezhuthanam?❤️
Pathikku nirthilla
Nalla Kadhayavanull ella sadhyathayuntu.. iniyullava vayichittu sharikkum ulla abhiprayam parayam..Athukontu bakki eluppam ayakku..
Ok, thanks
വീണ്ടും ഒരു Ne Na മാജിക് ? നിർത്തി പോവരുത് തുടരണം ?
Pakuthikk nirthilla
അങ്ങനെ വീണ്ടും വന്നിരിക്കുകയാണ് കൊതിപ്പിച്ച് നിർത്തി പോകാനുള്ള പരിപാടിയാണെ ചവിട്ടിക്കൂട്ടിക്കളയും. Ne Na തുടരണമെന്നുള്ളത് നൂറ് വട്ടം. പക്ഷെ എൻ്റെ ഓർമ്മകളിലെവിടെയോ എന്തെല്ലാമോ ... കൺഫ്യൂഷൻ.... അടുത്ത പാർട്ടിനായ്....?
Nirthi kalayilla, but next week aakum adutha part ezhuthi theerkkan
ഇഷ്ടപ്പെട്ടു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Innu thanne ezhuthi thudangum
വീണ്ടും നല്ല ഒരു തുടക്കം, പ്രണയത്തേക്കാൾ മനോഹരമാണ് സൗഹൃദം.
Thanks
തുടക്കം കൊള്ളാം.... പ്ലീസ് continue.... പിന്നെ എവിടെ നമ്മുടെ മുത്ത് ജീന.... അവളെ നമുക്ക് വേണം...അവളെ നീന തിരിച്ചു തരണം....