← Back to രണ്ടാംഭാവം 7 [John wick]

Comments

രണ്ടാംഭാവം 7 [John wick] · approved reader discussion

പൊന്നു.? • 2023-07-28 13:45

കൊള്ളാം..... അടിപൊളി പാര്‍ട്ട്..... ????

Shakuni • 2023-07-26 13:40

Ente nimmiye kollaruth ? avale onn rakshapeduthikoode pls ?? By the by story polichootto..odukathe emotional connection Pinne bro nu engane aano manassil ullath ath pole ezhuthuva ❤️❤️?

Ani • 2023-07-26 14:58

ശരീരം ഒന്ന് അനക്കാൻ പോലും വയ്യാതെ വേദന സഹിച്ചു ജീവിതകാലം മുഴുവൻ കിടക്കുന്നതിനേക്കാൾ നല്ലത് മരണം അല്ലെ.☹️

Shakuni • 2023-07-27 00:22

Avale rakshapeduthan oru vazhiyum ille ? Entha enn ariyila aa character vallatha impact aakki kalanju aalochikumbol thanne vallatha sangadam ?

Wick • 2023-07-26 17:03

?

Ani • 2023-07-26 07:47

തിരക്കുകൾ കാരണം ഇപ്പോഴാ എനിക്ക്മുഴുവൻ വായിക്കാൻ പറ്റിയത്. ഈ കഥയിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട പാർട്ട്‌ ഇതാണ്.ഒരു സിനിമ കാണുന്ന ഫീൽ ഉണ്ടായി.. തിരക്കുകൾക്കും ഇടയിലും ഈ കഥ തുടന്ന് എഴുതുന്നതിന് ഒരുപാട് ❤️❤️

Ani • 2023-07-26 08:01

Reenayude perspective narration ithu vare kandilla athum koode pattiyal onnu pariganikkanam

RK • 2023-07-25 13:01

കഥ നന്നായിട്ടുണ്ട്. നിമ്മി പറയുന്നു -ആൽബി അവളുടെ ആരും അല്ലായെന്ന്. ചാർളിക്കാണെങ്കിൽ ഇനി ജീവിതത്തിൽ ഒരു തിരിച്ചു വരവില്ല. ആൽബി വിവാഹിതനല്ലായെന്ന് തോന്നുന്നു, എങ്കിൽ റീനക്കൊരു ജീവിതം കൊടുക്കുന്നതിൽ തെറ്റില്ല, അവൾക്ക് എതിർപ്പും ഉണ്ടാവില്ല കാരണം ചാർളി ചെയ്തതിന് ഒരു തിരിച്ചടി. കഥാന്ത്യം ശുഭപര്യവസായി ആയിത്തീരട്ടെ!

Wick • 2023-07-26 06:46

pariganikkaam....

Ani • 2023-07-25 10:23

❤️

Wick • 2023-07-25 13:42

?

മാലാഖ • 2023-07-25 07:00

തുടരണം ❤️❤️

Wick • 2023-07-25 21:30

yup

Annnn • 2023-07-25 00:20

എത്ര വൈകിയാലും ഇത്‌ എഴുതി തീർക്കണം..

Prince m manuel • 2023-07-24 23:42

കിടു ???

Binu • 2023-07-24 22:27

Nice

ഹസി? • 2023-07-24 21:23

???

ഫോള്ളേവർ • 2023-07-24 20:45

അടുത്ത ഭാഗത്തിനും വേണ്ടി കാത്തിരിക്കുന്നു

Wick • 2023-07-25 21:31

3 days

രുദ്രൻ • 2023-07-24 20:08

സൂപ്പർ എഴുത്ത് വായനക്കാരെ മറ്റൊരു തലത്തിലേക്ക് കൊണ്ടു പോകുന്ന മാസ്മരികത മന്ദൻരാജയുടെ കഥ വായിക്കുന്ന ഫീൽ ആണ് തുടർന്നും താങ്കൾ കഥ എഴുതണ0

Wick • 2023-07-25 21:31

Legend Raja..?