ബന്ധങ്ങൾ ഇത്ര ഡിംപിൾ ആയിരുന്നെങ്കിൽ ഇവിടെ ഈ കഥയ്ക്ക് പ്രസക്തിയെ ഇല്ലായിരിക്കും. ഭാര്യയും ഭർത്താവും ഇടയിലുള്ള ബന്ധങ്ങൾ മാത്രമാണ് കമ്മിറ്റഡ് റിലേഷൻസ് എന്ന് ധരിക്കാവുന്ന ഒരു കാലത്തല്ല നമ്മൾ ജീവിക്കുന്നത്. പരസ്പരം സ്നേഹിക്കുന്ന ബഹുമാനിക്കുന്ന ഏതൊരു പുരുഷന്റെയും സ്ത്രീയുടെയും ഇടയിൽ ഒരു കമ്മിറ്റ്മെന്റ് ഉടലെടുക്കും. ചിലപ്പോൾ അവർ ഭാര്യ ഭർത്താക്കന്മാർ ആയിറ്റിക്കണമെന്നില്ല. ഭർത്താവ് അതുപോലെ സ്നേഹികുകയും കെയർ ചെയ്യുന്നതുമായ ഒരു വ്യക്തി ആണെങ്കിൽ തീർച്ചയായും അവൾ ഭർത്താവിനെ വഞ്ചിക്കുകയാണ്. എവിടെ അത് മറിച്ചാണ് സംഭവിക്കുന്നത്.
Aval avalude husneyum swantham aniyanayi kanda unmiyeyum aanu cheat cheyythath.ithile boss ne cheat cheyyunnilla.ishtappetirunnirikkam sariyanu pakshe chila perumattangalo chila vakkugalo ayirikkam aa bandham venda ennavalkk thonnipichath.avalkku koottayi ella sangadathilum kaithangayi oraniyanayi ennum unni undakumayirikkum ....onnum agrahikkathe avanum avalum parasparam kodukkunna aa relation alle pavithramayath.
Ethile chettan enne parayunna aale avale wrk cheyyunna companiyile boss allee apol sharikum avale avalude hus ne allee xheat cheyyunnee