← Back to രണ്ടണുങ്ങൾക്കൊരു പെണ്ണ്-കാമം എന്ന വിഷം 2 [KKS]

Comments

രണ്ടണുങ്ങൾക്കൊരു പെണ്ണ്-കാമം എന്ന വിഷം 2 [KKS] · approved reader discussion

hafis • 2020-06-23 07:35

Ethile chettan enne parayunna aale avale wrk cheyyunna companiyile boss allee apol sharikum avale avalude hus ne allee xheat cheyyunnee

KKS • 2020-06-23 19:48

ബന്ധങ്ങൾ ഇത്ര ഡിംപിൾ ആയിരുന്നെങ്കിൽ ഇവിടെ ഈ കഥയ്ക്ക് പ്രസക്തിയെ ഇല്ലായിരിക്കും. ഭാര്യയും ഭർത്താവും ഇടയിലുള്ള ബന്ധങ്ങൾ മാത്രമാണ് കമ്മിറ്റഡ് റിലേഷൻസ് എന്ന് ധരിക്കാവുന്ന ഒരു കാലത്തല്ല നമ്മൾ ജീവിക്കുന്നത്. പരസ്പരം സ്നേഹിക്കുന്ന ബഹുമാനിക്കുന്ന ഏതൊരു പുരുഷന്റെയും സ്ത്രീയുടെയും ഇടയിൽ ഒരു കമ്മിറ്റ്മെന്റ് ഉടലെടുക്കും. ചിലപ്പോൾ അവർ ഭാര്യ ഭർത്താക്കന്മാർ ആയിറ്റിക്കണമെന്നില്ല. ഭർത്താവ് അതുപോലെ സ്നേഹികുകയും കെയർ ചെയ്യുന്നതുമായ ഒരു വ്യക്തി ആണെങ്കിൽ തീർച്ചയായും അവൾ ഭർത്താവിനെ വഞ്ചിക്കുകയാണ്. എവിടെ അത് മറിച്ചാണ് സംഭവിക്കുന്നത്.

Puppy • 2020-10-26 17:21

Aval avalude husneyum swantham aniyanayi kanda unmiyeyum aanu cheat cheyythath.ithile boss ne cheat cheyyunnilla.ishtappetirunnirikkam sariyanu pakshe chila perumattangalo chila vakkugalo ayirikkam aa bandham venda ennavalkk thonnipichath.avalkku koottayi ella sangadathilum kaithangayi oraniyanayi ennum unni undakumayirikkum ....onnum agrahikkathe avanum avalum parasparam kodukkunna aa relation alle pavithramayath.

Rahul PV ? • 2020-06-22 12:40

ആദ്യ ഭാഗത്തെ അപേക്ഷിച്ച് ഇൗ ഭാഗം പെട്ടന്ന് അവസാനിപ്പിച്ചത് പോലെ തോന്നി ശരിക്ക് ആസ്വദിച്ച് വായിച്ചപ്പോ തന്നെ നിർത്തിയത് മോശമായി

blackpearl • 2020-06-22 09:00

sharikkum ingane tanne nirthan ano ithu udeshiche.kurchoode ezhuthan melayirunille

KKS • 2020-06-21 20:54

അങ്ങിനെ ഒരു ചിന്ത ഇല്ലാതിരുനില്ല മനസ്സിൽ. വായനക്കാരുടെ താല്പര്യം കൂടി അറിഞ്ഞിട്ടാവാം എന്ന് കരുതി.എന്റെ എഴുത്തിൽ ഒരുപാട് lag വരുന്നുണ്ട് എന്നാണ് എന്റെ തന്നെ ഒരു നിരീക്ക്ഷണം. അങ്ങനെ തോന്നിയെങ്കിൽ തുറന്ന് പറയുക. അതല്ലാതെയുള്ള മറ്റു പ്രശ്നങ്ങളും ഒരു നിരൂപകബുദ്ധിയോടെ കാണുകയും ഞാനുമായി പങ്കുവെക്കുകയും ചെയ്താൽ അത് പരിഹരിച്ചു കൂടുതൽ മെച്ചപ്പെടുത്താൻ ഞാൻ athmarthamayi

KKS • 2020-06-21 20:55

ശ്രമിക്കാം

Haridas • 2020-06-21 19:48

Dear KKS, മെയിലിൽ വായിച്ചതെല്ലാം ചേട്ടനോടുള്ള ദേഷ്യത്തിൽ മനസ്സിൽ തോന്നിയതായി കണക്കാക്കാം. ചേട്ടന് സ്നേഹമുള്ളതിനാൽ ആണ് പാവം അതു വായിച്ചു കരഞ്ഞു. ആ സമയത്ത് തന്നെ ചേട്ടന്റെ തലയിൽ തലോടി മുഖം മുഴുവൻ ഉമ്മ വച്ചു സ്നേഹം തിരിച്ചു നൽകി. ഇനി ചേട്ടനോടൊത്തു ഒരു വീക്കെൻഡിൽ ആ മെയിലിൽ എഴുതിയ സെക്സ് എല്ലാം എൻജോയ് ചെയ്യൂ. അതെല്ലാം കൂടി അടുത്ത ഭാഗം എഴുതു ഭായി. അതിനായി വെയിറ്റ് ചെയ്യുന്നു. Thanks and regards.