💬 Comments
View all commentsസാഗര് ഈ കഥ ഉടനെയൊന്നും നിര്തല്ലെടാ ദുഷ്ടാ.....
its over ! last part coming soon ! thanks
super bro. adipoli feel. avasanikalle enu kothichu poyi. kazhinjal full pdf file upload cheyan request.
athengane aennonnum ariyilla..pinne kure akshara thettokke und....
കലക്കി ബ്രോ കവിനു കോഴ്സ് കഴിഞ്ഞു നല്ല ഒരു ജോബും കിട്ടട്ടെരണ്ടു വീട്ടുകാരും കല്യാണത്തിന് സമ്മതിക്കട്ടെ മഞ്ജുന്റെയും കവിന്റെയും കട്ട പ്രണയം ഉള്ള ഒരു 2-3പാർട്ടും കൂടി അതിൽ കൂടിയാലും കുഴപ്പമില്ല.☺️
ക്ഷമിക്കണം.. ക്ലൈമാക്സ് പാർട്ട് അടക്കം കൊടുത്തുകഴിഞ്ഞു... ഇനി രണ്ടെണ്ണം കൂടിയേ ഉള്ളൂ...
Ellam pdf venam pls
Super
Bro next part
Udane varum bro...
super
thanks bro...
Valare nannayitund. Avasanikkarayi enn kelkumbozha Oru vishamam. Enthayalum nalla Oru climax njangalkku tharum enn pratheekshikunnu. Tnx
koodipoya 2-3 part koodi ...
കലക്കി മച്ചാനെ... അടുത്ത ഭാഗം വേഗം ഇടണെ ??
koduthittund...
?
അടുത്ത ഭാഗം പോസ്റ്റ് ചെയ്തു എന്നറിഞ്ഞപ്പോ മുതല് പേജ് refresh ചെയ്തു കൊണ്ടിരിക്കുകയാ.
നിങ്ങളുടെ കാത്തിരിപ്പിന്റെ പ്രതീക്ഷക്കൊപ്പം എനിക്ക് ഉയരാൻ കഴിയുമോ എന്നറിയില്ല...എന്തായാലും ഇന്നലെ തന്നെ കൊടുത്തിട്ടുണ്ട്...കിട്ടിയോ ഇല്ലയോ എന്ന മറുപടി കുട്ടൻ ഡോക്റ്റർ ഇത് വരെ പറഞ്ഞിട്ടില്ല..കിട്ടിക്കാണും എന്ന് തന്നെ വിശ്വസിക്കുന്നു..അങ്ങനെ എങ്കിൽ ഇന്ന് തന്നെ വരേണ്ടതാണ് !
kitty udan varum...
thanks dear kambikuttan..wish you a happy new year..
??? ഈ പാർട്ടും മനോഹരം ... Happy New Year Sagar...
thanks ..same to you..bro
വായിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം. എത്ര തവണ വായിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല. ഇത് പോലെ ആസ്വദിച്ചു വായിച്ച ഒരു നോവൽ അരുമപൂവ് ആയിരുന്നു. അടുത്ത ഭാഗം ഇന്ന് തന്നെ ഇടുമോ? കഥ എന്തായാലും ശുഭ പര്യവസാനം തന്നെ ആകണം.
അത്രമേൽ സന്തോഷം സുഹൃത്തേ .. ഈ കഥ ഇപ്പോഴും നിങ്ങൾ പറയുന്ന പോലെ ഒരു സംഭവം ആണെന്ന് കരുതുന്നില്ല.....എന്റെ മനസ്സിൽ തോന്നിയ ചില വൈകൃതങ്ങൾ...തോന്നലുകൾ അത് പകർത്തിയെഴുതാൻ ഒരു പ്ലാറ്റ് ഫോം ഒരുക്കിയ കമ്പിക്കുട്ടന് നന്ദി...
Bro next part sent
udane varum bro..plz waitt..
Bro Today sent please
Today sent please
submitt cheythittund..bro ...udane varumenu karuthunnu..!
സാഗർ ബ്രോ... ഇത്ര പെട്ടന്നൊരു അവസാനത്തിലേക്ക് കടക്കണമായിരുന്നോ എന്നാണ് ഈ മുപ്പതാമത്തെ പാർട്ടിലും ചോദിക്കാനുള്ളത്. കവിനെയും മഞ്ചുസിനെയും അത്രയേറെ ഇഷ്ടപ്പെട്ടുപോയിരുന്നു. എങ്കിലും എല്ലാറ്റിനും ഒരവസാനമുണ്ടല്ലോ എന്ന ചിന്തയിൽ ക്ലൈമാക്സ് വായിക്കാൻ കാത്തിരിക്കുന്നു. (കഴിഞ്ഞ പാർട്ടുകൾക്ക് കമന്റ് ചെയ്യാൻ പറ്റിയില്ല. ക്ഷമിക്കുക)
നിങ്ങളൊക്കെ ഇഷ്ടമാകുന്നു എന്നുപറയുന്നത് തന്നെ വല്യ അവാർഡ് ആണ്... ഒന്ന് രണ്ടു പാർട്ട് കൂടി ഉണ്ടാകും ജോ !! നന്ദി..
വായിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം. എത്ര തവണ വായിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല. ഇത് പോലെ ആസ്വദിച്ചു വായിച്ച ഒരു നോവൽ അരുമപൂവ് ആയിരുന്നു. അടുത്ത ഭാഗം ഇന്ന് തന്നെ ഇടുമോ? കഥ എന്തായാലും ശുഭ പര്യവസാനം തന്നെ ആകണം.
അടുത്ത് തീരും എന്ന് അറിഞ്ഞതുമുതൽ സങ്കടമാവുന്നു ?.
തീർക്കാതെ പറ്റില്ലല്ലോ ..പക്ഷെ മഞ്ജു എന്നും പ്രിയപ്പെട്ട കഥാപാത്രം ആയിരിക്കും !
പറയാതെ ഇരുന്നാൽ ശേരിയവില്ല എന്ന് തോന്നി. തകർത്തു ഇത്..
thanks
Nannyittund
Thank you
Hai sagar Njn kayinja 30 partum vayichirunu. Oru cinema kanumpole kavinum manjusum ellam kanninde munil nilpundu. Thankalude avatharanam thane athinu karanam. Oru kambikatha ennathil upari oru cinema kanumpole aanu eniku personally feel cheyarulathu. Anyway hatsoff for ur wonderful presentation. Keep going. All the very best Mr. sagar
വളരെ സന്തോഷം സുഹൃത്തേ... നന്ദി...
Thanks nithi... നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി !
കൊള്ളാം നാനായിട്ടുണ്ട് നല്ല ഒരു ഫിനിഷിങ് തരും എന്ന് പ്രിതീഷിക്കുന്നു ഹാപ്പി ന്യൂയർ
Thanks bro...
സാഗർ നന്നായിട്ടുണ്ട് ഈ പാർട്ട് .. എനിക്ക് കുറച്ചു ദിവസമായി കമെന്റ് നല്ല രീതിയിൽ പോസ്റ്റ് ചെയ്യാൻ കഴിയുന്നില്ല.. ഈ സൈറ്റിൽ എന്തൊക്കയോ ബ്രോബ്ലെംസുകൾ ഉണ്ട്.. പോസ്റ്റ് ചെയ്ത കമെന്റുകൾ കാണാറില്ല..അതു കൊണ്ടു കൂടുതൽ ഞാൻ ശ്രമിച്ചിട്ടില്ല..സോറി....... മഞ്ജുവിന്റെയും കെവിന്റെയും അവസനഭാഗത്തിനായി കാത്തിരിക്കുന്നു... സത്യം പറഞ്ഞാൽ എനിക്ക് ഇപ്പോൾ മഞ്ജു ടീച്ചറോട് ഒരു കാമവും തോന്നുന്നില്ല..മറിച്ചു ഒരു ഇഷ്ട്ടം പോലെ തോന്നുന്നു...
അതെ ബ്രോ... സൈറ്റിൽ എന്തൊക്കെയോ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്... ഞാനീ കമന്റ്റ് കാണുന്നതിപ്പോഴാണ് @കക്ഷത്തെ പ്രണയിച്ചവൻ
bro post cheitha commentil filtered word nudel moderationil povum athanu delay avunnathu.. njan vacationil aanu please expect some delay from my side..
sure..ningal ippo cheyyunnathu thanne valya karyam ...still site il idak like - comments onnum kanarilla..oro page mariyumbozhum chila comments kanunnilla...
സാഗർ ഭായ് സൂപ്പർ ആയിട്ടുണ്ട്... കലക്കി....
Thanks bro...
Next part please upload
It will coming very soon... thanks...
Ente ponn sagar chetta njn ithu full vayichatha manjuntem kavintem sneham onnude anubhavikkan vendi aadyam thott onnude vayikkuka aaanu Ee part inte last page vayikkumpo kittunna aa oru feel ente ponnooo paranj ariyikkan pattatha onn aanu Adyam vayichappo kittiya athe feel thanne ippolum...♥️♥️ Thanks for this wonderful story ..?♥️