വീണയുമായി നോ കളി ! കവിന് ഇനി മഞ്ജുസ് മാത്രം !@sachu
Comments
നന്ദി സാഗർ ഭായ്
അതിലേറെ നന്ദി മുന്ന !
Sagar പൊളിച്ചു. ഓരോ പേജും വായിക്കുമ്പോഴും തീരല്ലേ എന്ന പ്രാർത്ഥന ആയിരുന്നു മനസ്സിൽ. വായിച്ചു കഴിഞ്ഞപ്പോഴാണ് ഇത്രയും പേജ് വായിച്ചു എന്നറിയുന്നത്. ഞാൻ വിചാരിച്ചു കെവിന്റെ വീട്ടിൽ നടന്ന സംഭവം ഉണ്ടാവുമെന്ന് ഈ പേർട്ടോടുകൂടി തീരില്ലെന്. Clamix ൽ ഞാനും സന്തുനഷ്ട്ടനാണ്. പക്ഷെ ഇപ്പോ മഞ്ജുനെ ശരിക്കും miss ചെയ്യുന്നു. By Shazz
മഞ്ജുസിനെ ഞാനും മിസ്സ് ചെയ്യുന്നുണ്ട് !
Super njn adutha kalathu vayechathil ettavum nalathu... Evedaokayo njn kevin arunegl ennu orthupoye .... Thanks macha eneyum ethupole kambulla kathakl pratheshekunnu
@Ajo താങ്ക്സ്....
കിടുക്കാച്ചി മഞ്ജു മിസ്സ് ഉയിർ
Thanks.
Bro ഒരു ഭാഗം കൂടി എഴുതി നിർത്തിയാൽ പോരേ.
കഥ അവസാനിച്ചു ! ഇനി ഒരു പാർട്ട്... ആഹ്... നോക്കട്ടെ @നാടോടി
അപ്പോൾ ഒരു പാർട്ടിന് ചാൻസ് ഉണ്ടല്ലേ bro.
അങ്ങനെ ഉറപ്പൊന്നും പറയുന്നില്ല... നോക്കാം ! സംഭവിക്കാം സംഭവിക്കാതിരിക്കാം
നിങ്ങളിലെ എഴുത്തുകാരനിൽ അത് സാധിക്കും. നിങ്ങളുടെ പൊളിയല്ലേ.
Nandhi anuja
പൊളിച്ചു ???
Thanks bro
Polichu Super ❤️❤️❤️ Iniyum ith pole nalla kadhakalum aayi varanam . Full support undakum Wish you all the best
@dude thanks.. Iniyulla kathakal oke vere theme aanu... Ente routine style...
സാഗര്‍....ഒരുപാട് ഇഷ്ടമായി.പക്ഷെ പെട്ടന്ന്‍ അകാസാനിപ്പിച്ച പോലെ ഒരു തോന്നല്‍. മന്ജുവുമായി ഉള്ള പ്രണയം കുറച്ചു കൂടി നീട്ടാമായിരുന്നു. വീണ്ടും ഒരു പ്രണയവും സെക്സും ഉള്ള കഥ പ്രതീക്ഷിക്കുന്നു.
@കട്ടപ്പ thanks...
സാഗർ ബ്രോ ഒരു നാട്ടിൻപുറം base ആയി ഒരു കഥ എഴുത്തു നല്ല ഒരു കുഗ്രാമം based അമ്മായിമാറും വല്യമ്മ മാരും ചേച്ചി മാരും ഒക്കെ ആയി പ്ലീസ്
സമയക്കുറവുണ്ട് ബ്രോ... ക്ഷമിക്കണം
കിടു അവസാനം nice ആയി അവസാനിപ്പിച്ചു അല്ലേ കൊച്ചു കള്ളന്‍ waiting for your next story
Thanks @MJ
Annnan vere level aaanu kidu story
Adipoli super tto....sahooo kidukki...???
Thanks bro...
കലക്കി
Thanks...
കൊള്ളാം... നന്നായി തന്നെ അവസാനിപ്പിച്ചു... അടുത്തത് ഒരു മുഴുനീളൻ ലവ് സ്റ്റോറി ആയി വരാമോ ?
Love story ഒക്കെ വല്യ പാടാണ് ! എന്റെ സേഫ് സോൺ ലേക്ക് ആയിരിക്കും ഇനി
ഒരു ഭാഗം കൂടി എഴുത് ബ്രോ
നോക്കട്ടെ... ഉറപ്പു പറയുന്നില്ല
സാഗർ ഭായ് ഞാൻ ആദ്യമായിട്ടാ ഇവിടെ കമെന്റ് ചെയ്യുന്നത്. എന്താ പറയുക ഒരു സിനിമ കണ്ട ഫീൽ...
വളരെ സന്തോഷം... Thanks!
Thanks very much..എല്ലാ അധ്യായവും ആസ്വദിച്ചു വായിച്ച ഒരാളാണ് ഞാൻ...loved jt. ബസ്റ് ഓഫ് ലക്ക്. Wail wait for next one.
Thanks റോസി ! ഇഷ്ടമായെന്നു കരുതുന്നു
Poliyeeee
Thanks marco
Super??????????
Thanks !
Super??????????
കഥ നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു. കൊള്ളാം നന്നായിട്ടുണ്ട്.
Thanks !
നിങ്ങൾ ഇവിടെ കഥ എഴുതുന്ന എല്ലാ എഴുത്തുകാർക്കും ഒരു roll model ആണ്. ചില തെണ്ടകളുണ്ട് കഥ പൂർത്തിയാക്കാതെ ഇടക്ക് ഒറ്റ മുങ്ങലാണ്.Thank you very much for completing this story. :)
Thanks bro...
hello sagar ente kanakkil oru kuthirappavan adyame tharunnu..adyvaum avasanavum mathram vayichu....ini muzhuvan vayichitu kazhinjtu thannks thanks thanks
നന്ദി... മധു
പലപ്പോഴും സൈറ്റ് തുറക്കുന്നത് തന്നെ ഈ കഥയ്ക്ക് വേണ്ടിയാണു. നന്നായിരിക്കുന്നു എന്ന് പറഞ്ഞാൽ അത് പൂർണ്ണമാവില്ല. ❤️
Thanks പക്ഷേ അധികം കണ്ടിട്ടില്ലല്ലോ..
Thanks bro adipoli Iniyum nalla kadayumayi varane
നോക്കട്ടെ ബ്രോ.. Ee ടൈപ്പ് ലവ് ഡ്രാമ ഒക്കെ വല്യ പാട
ചേട്ടാ..കഥ സൂപ്പർ ആയിട്ടുണ്ട്.ഇരു സിനിമ കണ്ടിറങ്ങിയ ഫീൽ...
നന്ദി സുഹൃത്തേ !
ithinte climaxin appuram enna oru paart koode ezhuthaan pattumo. Nalla feel ulla story aan. Karayippikathe story avasanippichathin oru big thanks
ഇപ്പോൾ അങ്ങനെ ഒരാലോചനയില്ല..
കാത്തിരിക്കുന്നു.
നല്ല രീതിയില്‍ത്തന്നെ അവസാനിപ്പിച്ച് നന്നായി ഇനിയും പ്രതീക്ഷിക്കുന്നു.കക്ഷം ഇയാള്‍ക്ക് ഭയങ്കര കാര്യമാണെന്ന് തോന്നുന്നു. പുതിയ ഫെറ്റിഷ് ആരുംതന്നെ മനസില്‍ കാണാത്ത രീതിയില്‍ത്തന്നെ അവതരിപ്പിക്കുമല്ലോ.ഇയാള്‍ക്ക് അതിന്നു സാധിക്കും ഇയാള്‍ക്ക് മാത്രം...... പുതിയ ഒരു കഥയ്ക്ക് കാത്തിരിക്കുന്നു സസ്നേഹം.....
അതൊരു സുഹൃത്തിന്റെ നിർബന്ധത്തിനു പുറത്തു എഴുതിയതാണ്... നിർദോഷമായ കാര്യമല്ലേ.. കിടക്കട്ടെ ! @ഗ്രാമത്തിൽ
നല്ല അവസാനം. എന്നാലും ഇത് തീർന്നുപോയല്ലോ എന്നൊരു സങ്കടം മാത്രം
നന്ദി വേദിക
സാഗർ ബ്രോ,വായന ഇപ്പോഴും പകുതിയില് ആണ്.അഭിപ്രായം ഉടനെ ഇടാം.ഒരു കഥ പൂർത്തിയായി,അതിന് അഭിനന്ദനങ്ങൾ
Thanks ആൽബി
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥ വായിക്കാൻ തുടങ്ങുകയാണ് വായിച്ചിട്ട് അഭിപ്രായം
Veenaye Kevin kalikum ennu vicharichu. Angane oru second part kanan pattumo bro