0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

jo • 2018-11-25 06:08

എന്റെ ഗുരുവേ.... നമിച്ചു... ഈശ്വരാ... ഈ നിഷ്‌കുവിനു നല്ലതുമാത്രം വരുത്തണെ....

asuran • 2018-11-23 01:28

ഇന്നലെ ഇങ്ങോട്ട് വരാൻ പറ്റിയില്ല. ഞാൻ താങ്കൾ എഴുതിയതിന് ഒരു അനുബന്ധം കുറിച്ചതാണ് അല്ലാതെ ഇവിടെ ആരെങ്കിലും അങ്ങനെ ചെയ്തു എന്നല്ല. വിശ്വാസം ശരിയോ തെറ്റോ എന്ന് പരിശോധിക്കുന്നതിനെക്കാൾ അത് മറ്റുളളവരുടെ മേലെ അടിച്ചേല്പിക്കുന്നതോ അല്ലെങ്കിൽ വിശ്വാസിക്കാത്തവരെ ഉന്മൂലനം ചെയ്യുന്നതാണ് കൂടുതൽ പ്രശ്നം.

പൊന്നു.? • 2018-11-21 18:41

മാസ്റ്ററേ... കഥ ഒരുപാട് ഇഷ്ടായി. ബാക്കി ഭാഗത്തിന്നായുള്ള കാത്തിരിപ്പിലാ. ????

Ravi • 2018-11-21 13:46

Supper

കാമു..ണ്ണി ?pK • 2018-11-21 01:26

ജീവിതം ഒരുപാട് ലഹരികളിലൂടെ കടന്നുപോകുന്നു.ചില ലഹരികൾ ഒരു പരിധി കഴിഞ്ഞാൽ സാധാരണക്കാർക്ക് പ്രശ്നം ആണല്ലോ. സംഗീതലഹരിപോലെ അല്ലല്ലോ മദ്യലഹരി. കമ്പിക്കഥകളിലും അങ്ങിനെ ഉണ്ട് എന്ന് വിചാരിക്കുന്നു. പരിധികൾ ...??? ? .."ശ്ശെ..എന്റൊരു കാര്യം, മാസ്റ്ററോട് അടുത്ത ഭാഗം ആയീക്കോന്ന് ചോയിക്കാൻ വന്നതാ ; Sorry..., മാസ്റ്റർ ഇഷ്ടൻ ? ?pK

Master • 2018-11-21 10:18

അടുത്ത ഖണ്ഡം ഉരുത്തിരിഞ്ഞു വരുന്നുണ്ട്. പരിധികള്‍ എല്ലായിടത്തും ആവശ്യമെന്നല്ല, അത്യാവശ്യമാണ്. ഒരു ചെറുപ്പക്കാരന്‍ ബൈക്ക് ഓടിക്കുന്ന സമയത്ത് അവനെന്തിനാണ്‌ സര്‍ക്കാര്‍ ലൈസന്‍സ് ഏര്‍പ്പെടുത്തിയിരിക്കുന്നത്? ബൈക്ക് എങ്ങനെയും ഓടിക്കാം, അതിനു പരിധികള്‍ വയ്ക്കേണ്ട കാര്യമില്ല എന്ന് ആരെങ്കിലും പറയുമോ? പറഞ്ഞാല്‍ അവന്റെ മണ്ടയില്‍ നിന്നും ഒരു ശല്ക്കം എടുത്ത് നമ്മള്‍ ലാബില്‍ അയയ്ക്കും, റിസള്‍ട്ട് അറിയാനായി. അപ്പോള്‍ പരിധികള്‍ എന്നത് അത്യാവശ്യമാണ്. ചില പുതിയ ഉത്പന്നനങ്ങള്‍ മാര്‍ക്കറ്റില്‍ എത്തിക്കുന്നത് അതിനു കേടുപാടുകള്‍ വരാതെ ഇരിക്കത്തക്കവിധമുള്ള പാക്കിങ്ങില്‍ ആണ്. അത് ആ ഉത്പന്നത്തിന്റെ നന്മയ്ക്ക് വേണ്ടി ഉണ്ടാക്കുന്ന ഒരു സുരക്ഷാ ക്രമീകരണം ആണ്. ഇത്, എങ്ങനെയും ചിന്തിക്കാന്‍ സ്വാതന്ത്ര്യമുള്ള മനുഷ്യന് വളരെ അത്യന്താപേക്ഷിതമായാതുകൊണ്ടാണ് നിയമ വ്യവസ്ഥകള്‍ നിലവില്‍ വന്നത്. കമ്പികഥ എഴുതുന്നിടത്ത് എന്തും എഴുതാം എന്നും ഇവിടെ നന്മയ്ക്കും സദ്‌ഗുണങ്ങള്‍ക്കും വിലയില്ല എന്നും ചിലര് കരുതുന്നത്, ഇവിടുത്തെ വായനക്കാരെയും എഴുത്തുകാരെയും നാലാംകിട പൌരന്മാര്‍ ആയി കാണുന്നത് കൊണ്ടാണ്. ഈ മറയ്ക്ക് അപ്പുറം മാന്യമായി അധ്വാനിച്ചു ജീവിക്കുന്ന സാധാരണക്കാര്‍ തന്നെയാണ് നമ്മളെല്ലാം. അതുകൊണ്ട് സമൂഹത്തിന്റെ മറ്റു ഭാഗങ്ങളില്‍ ബാധകമായിരിക്കുന്ന നല്ലതും ചീത്തയും എല്ലാം, ഇവിടെയും ബാധകമാണ്. ഈ കഥകളുടെ ഏക ലക്‌ഷ്യം വലിയ തെറ്റുകള്‍ ചെയ്യാതെ വായിച്ച് കൈപ്രയോഗം നടത്തി ആശ്വാസം കണ്ടെത്തുക എന്നതാണ്..ബലാല്‍സംഗവും പീഡനങ്ങളും ഒരു പരിധി വരെ ഇതിലൂടെ കുറയും എന്നാണ് എന്റെ കണക്കുകൂട്ടല്‍

കാമു..ണ്ണി • 2018-11-21 15:06

അപ്പോൾ പരസ്പരബഹുമാനം എല്ലായിടത്തും വേണം അല്ലേ.., അത് കമ്പിക്കഥയായാലും.. ഇല്ലാത്തവർ എന്ന്നെപ്പോലെ മറകളിൽ കൈക്രിയയിൽ അഭയം പ്രാപിയ്ക്കട്ടെ. മാസ്റ്റർ ഇഷ്ടം? ?pK

RDX • 2018-11-20 19:25

മാസ്റ്റർ കഥ വളരെ ഇഷ്ടപ്പെട്ടു... ? അടുത്ത ഭാഗം ഉടൻ ഇടണേ ?

asuran • 2018-11-20 10:57

മാസ്റ്റർ ഒരിക്കൽ പോലും താങ്കളുടെ എഴുത്തിനെ ഞാൻ കഴിഞ്ഞ കമന്റിൽ കുറ്റം പറഞ്ഞിട്ടില്ല. ഞാൻ പോയിന്റ് ഓഫ് വ്യൂസും തോട്ട് പ്രോസസും ആയിരുന്നു ഉദ്ദേശിച്ചത്. അത് ഞാൻ ഉദ്ദേശിച്ച രീതിയിൽ അല്ലാതെ മറ്റൊരു രീതിയിൽ വന്നത് കൊണ്ട് അതിൽ ഞാൻ നിർവ്യാജ്യം ക്ഷമ ചോദിക്കുന്നു. Straight അല്ലാത്ത ലൈംഗിക ബന്ധങ്ങളെ വായിക്കുന്നതു ഒരു മാനസിക വൈകല്യം ആയി താങ്കൾക്ക് തോന്നുകയാണെങ്കിൽ ഞാൻ ആ വൈകല്യം അംഗീകരിച്ചു കൊണ്ട് നിർത്തുന്നു. എല്ലാ ആശംസകളോടെ

Master • 2018-11-20 11:04

താങ്കള്‍ എന്റെ എഴുത്തിനെ കുറ്റപ്പെടുത്തിയാല്‍ അതില്‍ സന്തോഷിക്കുന്ന ആളാണ്‌ ഞാന്‍. കാരണം വിമര്‍ശനം സത്യമായും ഞാന്‍ ആഗ്രഹിക്കുന്നു. താങ്കള്‍ എന്നെയൊ എന്റെ എഴുതിനെയോ കുറ്റം പറഞ്ഞില്ല. പറഞ്ഞത് വായനയിലൂടെ കൂടുതല്‍ ആശയങ്ങള്‍ ലഭിക്കും എന്നാണ്. അത് എന്റെ രീതിയല്ല എന്ന് മാത്രമേ ഞാന്‍ പറഞ്ഞുള്ളൂ. സ്വന്തം തല ഉപയോഗിച്ച് കിട്ടുന്ന ആശയങ്ങള്‍ എഴുതാനേ ഒരു സുഖമുള്ളൂ..അതുകൊണ്ടാണ്. ലൈംഗിക വീക്ഷണങ്ങള്‍ മാത്രമല്ല, ജീവിതത്തെ കുറിച്ചുള്ള ഏതു കാഴ്ചപ്പാടും ഓരോരുത്തര്‍ക്കും അവരവര്‍ക്ക് തോന്നിയത് പോലെ ആകുന്നതില്‍ തെറ്റില്ല. പക്ഷെ ആ വീക്ഷണങ്ങള്‍ നല്ലതാണോ (ഉദാഹരണം തീവ്രവാദികള്‍ക്ക് അവരുടെ നിലപാട് ശരിയാണെന്നാണ് ധാരണ) എന്ന് പരിശോധിക്കുന്നതൊരു അപരാധമല്ല

കാമു..ണ്ണി ?pK • 2018-11-20 12:16

മാസ്റ്റർ.. ???

asuran • 2018-11-21 06:06

എല്ലാവർക്കും അവരുടേതായ വിശ്വാസം പാലിക്കാൻ അവകാശമുണ്ട് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. പക്ഷേ തന്റെ വിശ്വാസം മാത്രമാണ് ശരി, അല്ലെങ്കിൽ എല്ലാവരും തന്നെ പോലെ തന്നെ വിശ്വസിക്കണം എന്ന നിർബന്ധം, മറ്റുള്ളവരുടെ മേലെ തന്റെ വിശ്വാസം അടിച്ചേല്പിക്കുക, അല്ലെങ്കിൽ തന്റെ വിശ്വാസത്തിന് എതിര് നിൽക്കുന്നവരെ ഉന്മൂലനം ചെയ്യുക തുടങ്ങിയ അസഹിഷ്ണുതകൾ ഉടലെടുക്കുമ്പോൾ ആണ് പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്.

Master • 2018-11-21 10:21

അങ്ങനെ ഇവിടെ ആര് ചെയ്ത് ബ്രോ? അഭിപ്രായ സ്വാതന്ത്ര്യം അടിച്ചേല്‍പ്പിക്കലാകുമോ? നല്ലൊരു സമൂഹത്തില്‍ എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടാകും. അല്ലാതെ പരസ്പരം ഭയന്നും പുകഴ്ത്തിയും മാത്രം അവര്‍ ജീവിക്കില്ല..

ലൂസിഫർ • 2018-11-19 18:24

എല്ലാം വായിച്ചു. എന്റെ കഥ വായിച്ച് ആരും വഴിതെറ്റുമെന്ന് ഞാൻ കരുതുന്നില്ല. മാസ്റ്ററുടെ ഒരു കഥയുണ്ട്. "മന്ത്രവാദം". 90% ഇൻസെസ്റ്റാണത്. നിഷിദ്ധ സംഘമം ടാഗ് കൊടുക്കേണ്ട കഥ.! വളർത്തുമകൾ മകൾ തന്നെയാണ്. അതിലെ കളി വിവരണങ്ങൾ വായിക്കുന്നവന് ആ ഒരു വ്യത്യാസം പോലും അനുഭവപ്പെടില്ല. അതുപോലെയാണ് മാസ്റ്ററുടെ അവതരണം.! അതു വായിച്ച് ആരെങ്കിലും വഴിതെറ്റിയാൽ.??? ???

Master • 2018-11-19 18:39

അണ്ണാ......!! അങ്ങനെ ഒന്നും സംഭവിക്കാതെ ഇരിക്കാന്‍ മുട്ടിപ്പായി മുട്ടുകാലില്‍ നിന്ന് പ്രാര്‍ഥിക്ക് അണ്ണാ..നമ്മുടെ കഥകള്‍ വഴി തെറ്റാനല്ല, തെറ്റാന്‍ ഇടയുള്ള സാഹചര്യത്തില്‍ നിന്നും മനസ്സിനൊരു മോചനമായി മാറാന്‍...ദുരിതങ്ങള്‍ ആര്‍ക്കും വരരുത് എന്നാണ് തീവ്രമായ ആഗ്രഹം..ദുരിതങ്ങള്‍ക്ക് കാരണം ആകുക എന്ന് വന്നാല്‍ അതെത്ര വലിയ ദുരന്തമാണ്.. അങ്ങനെ വരരുത് എന്ന് മനസുരുകി പ്രാര്‍ത്ഥന നടത്താത്ത ദിനങ്ങളില്ല..

സുനിൽ • 2018-11-19 18:41

അത് താങ്കളുടെ വെറും തോന്നലും സ്വയം ന്യായീകരിക്കലും മാത്രമല്ലേ...? 30 വയസ്സിലോ മറ്റോ തൊലഞ്ഞുപോയ ഒരു പാട്ടുകാരൻ പട്ടിക്കഴുവേറി അല്ലേ നമ്മുടെ ഈ പുതുതലമുറ കുഞ്ഞുങ്ങളെ കഞ്ചാവിന്റെ അടിമയാക്കാൻ പ്രചോദനം..? താങ്കളിൽ നിന്ന് ആവേശം ഉൾക്കൊണ്ട ആരാധകർ കാരണം ഈ മലനാട്ടിൽ ഒന്നിലധികം അമ്മമാർ ഒരോമുഴം കയറിൽ ഒതുങ്ങിയിട്ടുണ്ട്! അതിലധികത്തിന്റെ മനോനില തെറ്റിച്ചിട്ടുണ്ട് 101% ഉറപ്പ്!!!!

Master • 2018-11-19 21:37

അതാരാ അണ്ണാ ആ പാട്ടുകാരന്‍???

സുനിൽ • 2018-11-19 21:44

പോബ് മാർലി! ആ കഴുവേറീടെ ആരാധകരാന്ന് പറഞ്ഞാ ഈ മഞ്ഞളു മാറാത്ത മലരന്മാരീ കഞ്ചാവും കേറ്റി തലേം കാടുപിടിപ്പിച്ച് നടക്കുന്നത്!

ലൂസിഫർ • 2018-11-19 22:40

തോൽവി സമ്മതിച്ചുകൊണ്ട് ഞാൻ പുതിയ അമ്മക്കഥയുടെ ആദ്യഭാഗം ഒന്നുകൂടി വായിക്കാൻ പോകുന്നു. നാളെയാണ് റിലീസ്. വീട്ടിൽ സ്വർണ്ണം വെച്ചിട്ട് നാട്ടിൽ തപ്പി നടക്കുന്നവനാണ് എന്റെ നായകൻ.!

dr.kambikuttan • 2018-11-19 22:50

he he he lalettan ano?

ലൂസിഫർ • 2018-11-20 02:24

???

asuran • 2018-11-19 02:29

താങ്കളുടെ മറുപടിക്ക് വളരെ വിശദമായി എഴുതണം എന്നുണ്ടായിരുന്നു പക്ഷെ ഒരു പോർവിളി പോലും മുഴക്കാത്ത ഒരു സംവാദത്തെ താങ്കൾ വാഗ്വാദം ആയി കണ്ടത് കൊണ്ട് ആ ഉദ്യമത്തിൽ നിന്നും പിന്തിരിയുന്നു. താങ്കൾ എപ്പോഴെങ്കിലും submissive, cuckold എന്നീ s3xual orientation നെ പറ്റി കേട്ടിട്ടുണ്ടോ? അതോ എല്ലാവർക്കും straight s3xual orientation ആണ് എന്ന് വിചാരിക്കുന്നുണ്ടോ. ഒരു കാര്യം കൂടി പറഞ്ഞു ഞാൻ നിർത്തുന്നു. താങ്കളുടെ വായനയോടുള്ള വിമുഖത. വായിക്കണം. എന്നാലേ പുതിയ ആശയങ്ങൾ നമ്മുടെ മനസ്സിൽ വരൂ. നമ്മുടെ വീക്ഷണകോണുകൾ വിപുലമാകും. കുഞ്ഞുണ്ണി മാഷിന്റെ രണ്ടു വരി എഴുതി കൊണ്ട് ഞാൻ നിർത്തുന്നു. വായിച്ചാലും വളരും, വായിച്ചിലേലും വളരും വായിച്ചാൽ വിളയും, വായിച്ചിലേൽ വളയും.

Master • 2018-11-19 10:11

വികലമായ ലൈംഗിക വീക്ഷണങ്ങള്‍, എനിക്കില്ല. ചില പാശ്ചാത്യ ലൈംഗിക സൈറ്റുകളില്‍ കാണിക്കുന്ന വൈകൃതങ്ങള്‍ യാഥാര്‍ത്ഥ്യങ്ങളാണ് എന്ന് ധരിച്ച് കഥ എഴുതുന്നവര്‍ വായിച്ച് വളഞ്ഞതാണോ വായിക്കാതെ വളര്‍ന്നതാണോ എന്നെനിക്ക് അറിയില്ല. പിന്നെ എനിക്ക് ആശയങ്ങള്‍ കിട്ടാന്‍ ഒരാളുടെയും പുസ്തകമോ എഴുത്തോ ആവശ്യമില്ല എന്ന് വിനയത്തോടെ അറിയിക്കുന്നു. ഞാന്‍ ജീവിക്കുന്ന ചുറ്റുപാടുകളില്‍ നോക്കിയാണ് ആശയങ്ങള്‍ കണ്ടെത്തുന്നത്. ഭാഷാശൈലി എന്റെ തനതായ ശൈലിയാണ് ഇഷ്ടം; അതും ആരുടെയും കടമെടുക്കാന്‍ താല്‍പര്യമില്ല. വായന കൊണ്ടും വല്ലവന്റെയും ആശയങ്ങള്‍ കൊണ്ടും എഴുതേണ്ട ഗതികേടില്ല എന്നര്‍ത്ഥം. ഞാന്‍ ഈ സൈറ്റില്‍ മാത്രമല്ല, പുറത്തും മറ്റു പല വിഷയങ്ങളില്‍ ധാരാളം എഴുതുന്നുണ്ട്. അതില്‍ പ്രണയവും ജീവിതവും ക്രൈമും സ്നേഹവും ത്യാഗവും ഒക്കെയുണ്ട്. അതൊന്നും തന്നെ ഒരാളുടെയും എഴുത്ത് കണ്ടോ നോക്കി എഴുതുന്നതല്ല. കാരണം വളരെ പണ്ട് തന്നെ ഈ സൈറ്റില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്..ഞാന്‍ എഴുതുന്നത് എന്റെ ആത്മസുഖത്തിനു വേണ്ടിയാണ്....

കള്ളന്‍ • 2018-11-19 11:34

'പോടാ, പോ. നീ രാജ്യോക്കെ ചുറ്റി ഒന്നുപഠിച്ചിട്ടു വാ'...... 'പോടാ ബടുക്കേ, നിന്റെ കെട്ടിയോള്‍ക്ക് സ്ത്രീധനം കിട്ടിയതാണോടാ മലയാള ഭാഷ? എനിക്കിഷ്ടമുള്ളതുപോലെ എഴുതും. അറിയാവുന്ന അക്ഷരങ്ങള്‍വെച്ച് എഴുതുമെടാ ഞാന്‍...' ഇതില്‍ ആരും കേറി പിടിക്കണ്ട ഞാന്‍ പറഞ്ഞ വാക്കുകളല്ല.... ഒരു സാമ്യത തോന്നിയപ്പോള്‍ ഒന്ന് ഓര്‍മിപ്പിച്ചു എന്നേ ഉള്ളൂ...

കാമു..ണ്ണി ?pK • 2018-11-19 12:01

......???..... ഹി.ഹി.,വീണ്ടും.... മാസ്റ്റർ, കളളൻ??? ........????........

Master • 2018-11-19 12:16

പിന്നെ അസുരാ, മേല്‍പ്പറഞ്ഞത്‌ ചിലര്‍ക്കെങ്കിലും തെറ്റിദ്ധാരണ ഉണ്ടാക്കിയേക്കാം എന്നുള്ളതുകൊണ്ട് ഒരു അടിക്കുറിപ്പ് കൂട ചേര്‍ക്കുന്നു. എനിക്ക് കഥകള്‍ എഴുതാന്‍ മറ്റു എഴുത്തുകാരുടെ കൃതികള്‍ വേണ്ട എന്ന് മാത്രമാണ് ഞാന്‍ പറഞ്ഞത്. വായന വേണ്ട എന്നല്ല. അറിവ് നേടാന്‍ വായന ആവശ്യമാണ്. അത് എല്ലാവരും ചെയ്യുന്നത് ഗുണകരവുമാണ്‌...

കള്ളന്‍ • 2018-11-19 12:41

ഞാന്‍ ആരെയും ഒന്നും ഓര്‍മിപ്പിച്ചിട്ടില്ല... പറഞ്ഞത് തിരിച്ചെടുത്തിരിക്കുന്നു.... പഹയന്‍ ഒരടിയൊണ്ടാക്കാന്‍ സമ്മതിക്കൂല....

ലൂസിഫർ • 2018-11-19 12:49

മാസ്റ്റർക്ക് ചുറ്റുവട്ടത്ത് നിന്ന് കിട്ടിയ 'അനുഭവ'ജ്ഞാനം വളരെ കുറവാണെന്നു തോന്നുന്നു. എല്ലാ നായികമാർക്കും ഒരേ സ്വഭാവമായതിനാൽ ഒരേ ഒരെണ്ണത്തിനെ മാത്രമേ കിട്ടിയിട്ടുള്ളൂ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ???

ലൂസിഫർ • 2018-11-19 12:57

തമാശയിൽ എടുക്കണം.

Master • 2018-11-19 13:11

അങ്ങനെ പറയരുത്..പലരില്‍ നിന്നും കിട്ടിയ ജ്ഞാനം എല്ലാം കൂടി ഒരാളില്‍ സന്നിവേശിപ്പിച്ച് അതിനെ ഒരു ഒന്നൊന്നര കഴപ്പി ആക്കി മാറ്റി എന്ന ഏക തെറ്റ് മാത്രമേ എനിക്ക് പറ്റിയിട്ടുള്ളൂ

ലൂസിഫർ • 2018-11-19 13:53

???

ലൂസിഫർ • 2018-11-19 15:45

ഈ കഴപ്പികൾക്കൊന്നും പാല് കുടിക്കുന്ന സ്വഭാവമില്ലായിരുന്നു അല്ലേ.? പുലർച്ചെ മുറ്റത്ത് മുട്ടുകാലിൽ ഇരുന്ന് ഉള്ളതെല്ലാം വലിച്ചൂറ്റിയെടുത്ത് കുടിച്ച്, കിട്ടിയത് പോര എന്ന മട്ടിൽ നോക്കുന്ന നോട്ടം ഒരിക്കലും മറക്കാനാവാത്തവണ്ണം എന്റെയുള്ളിൽ കിടപ്പുണ്ട്. മാസ്റ്ററുടെ കാഴ്ച്ചപ്പാടിൽ സ്ത്രീകൾ ഒരിക്കലും അത് ഇഷ്ടപ്പെടുന്നില്ല എന്നുള്ളതാണ്. (കഥ ലൂസിഫർ - കമന്റ് ബോക്സ്)

Master • 2018-11-19 16:31

വ്യക്തിപരമായ അനുഭവം വേഴ്ചയുടെ രൂപത്തില്‍ കിട്ടാന്‍ സാധ്യത ഉണ്ടായിരുന്ന ഒരു അവസരവും മുതലാക്കിയിട്ടില്ല. ഈ കഥയിലെ നായകന്‍ പറയുന്ന ആത്മഗതം, അതായത് ഒരു പെണ്ണിനേയും നശിപ്പിക്കാന്‍ പാടില്ല എന്ന ചിന്ത എന്റെ മനസില്‍ ചോരത്തിളപ്പിന്റെ മൂര്‍ധന്യത്തില്‍ പോലും ഉണ്ടായിരുന്നു..അവസരങ്ങളുടെ പെരുമഴ തന്നെ ഉണ്ടായിട്ടുണ്ട്..മേല്‍പ്പറഞ്ഞ ചിന്ത ഉള്ളത് കൊണ്ട് അതൊക്കെ തള്ളിക്കളഞ്ഞു..അതുകൊണ്ട് അനുഭവങ്ങളുടെ വെളിച്ചത്തില്‍ അണ്ണന്‍ പറഞ്ഞ ഈ കാര്യത്തിന് മറുപടി നല്‍കാന്‍ പ്രയാസമാണ്. പക്ഷെ കേട്ടിട്ടുള്ളത് അവര്‍ക്കത് ഇഷ്ടമല്ല എന്ന് തന്നെയാണ്..

asuran • 2018-11-19 02:16

തുടക്കം കൊള്ളാം. കൂടുതൽ എന്തെങ്കിലും പറയാൻ മാത്രം ഒന്നും എഴുതിയിട്ടില്ല. ഒരു നിർദ്ദേശം പറയുന്നു. വളരെ വ്യത്യസ്തമായ ഒരു തീം പറഞ്ഞ വെറിയനു പകരം എഴുതുന്നത് ആയത് കൊണ്ട് പഴയ കഥകളിൽ ഉപയോഗിച്ച തീം വരാതിരുന്നാൽ നന്നാകും.

Master • 2018-11-19 12:16

അങ്ങനെ വരില്ല എന്നാണ് ഊഹം..

ലൂസിഫർ • 2018-11-18 23:10

കഴിഞ്ഞ കഥയിൽ നായികയുടെ മാറിടങ്ങൾ ഞെക്കിപ്പഴുപ്പിക്കുന്ന മാമൻ. ഈ കഥയിൽ അമ്മയുടെ അവിഹിത ബന്ധം കണ്ട് തപനിണപ്രവാഹത്തിൽ ഉരുകി അമ്മയെ ഓർത്ത് സ്വയംഭോഗം ചെയ്യുന്ന മകൻ. (അച്ചന്റെ രണ്ടാം ഭാര്യയാണെങ്കിലും) സംശയമില്ല. ഇൻസെസ്റ്റ് കഥകളെ മാസ്റ്ററും സ്നേഹിച്ചു തുടങ്ങി.!

Master • 2018-11-18 23:54

അണ്ണാ, അണ്ണന്റെ കാര്യം ഞാന്‍ ഇന്നു തിരക്കിയാരുന്നു..അണ്ണന്‍ ഇടയ്ക്കിടെ ഇവിടെ ഒന്ന് ഒപ്പ് വച്ചിട്ട് പോണം. എന്റെ പല പഴയ കഥകളിലും ഇത്തരം സീനുകള്‍ ഉണ്ട്. ഈ കഥയില്‍ പക്ഷെ നായകന്‍ അമ്മയെ ഓര്‍ത്തല്ല ചെയ്തത്...ആ സീനുകള്‍ നല്‍കിയ ഉത്തേജനമാണ്‌.. തമിഴ് നടികള്‍ അണ്ണാ..അമ്മയേക്കാള്‍ നല്ല മകള്‍ തുണി പൊക്കി കാണിച്ചിട്ടും പ്രതികരിക്കാതെ നിന്ന നായകനെ അണ്ണന്‍ കണ്ടില്ല.. അണ്ണനെ സ്നേഹിക്കുന്നത് കൊണ്ട് അണ്ണന്റെ കഥകളെയും ഞാന്‍ സ്നേഹിക്കും..പക്ഷെ അമ്മ മകന്‍ സെക്സ് എനിക്ക് ഒരുകാലത്തും അംഗീകരിക്കാനോ ആസ്വദിക്കാനോ പറ്റില്ല..എന്താണെന്ന് ചോദിച്ചാല്‍ ഉത്തരം സുനിലണ്ണന്‍ പറയും..എന്റെ ആഗ്രഹം കുടുംബം ഒരു ശ്രീകോവില്‍ ആയിരിക്കണം എന്നാണ്..പക്ഷെ കഥകളെ കഥകള്‍ ആയി കാണാനും കഴിയണം..എന്തരു പറയാനാ അണ്ണാ..ആര്‍ക്കും ദോഷം ഉണ്ടാകരുത് എന്നൊരു ആഗ്രഹം..പക്ഷെ ചെയ്യുന്നതു മൊത്തം കന്നന്തിരുവും

ലൂസിഫർ • 2018-11-19 01:02

ഏയ്.. തമിഴ് നടികളെ കുറിച്ച് പറഞ്ഞത് തുടക്കത്തിലാണ്. അമ്മയുടെ സീനിനു ശേഷമല്ല. നല്ലൊരു ഇൻസെസ്റ്റ് കഥക്കുള്ള തീമായിരുന്നു. ???

Master • 2018-11-19 10:20

മുന്‍പോട്ടുള്ള പോക്ക് അണ്ണന്‍ വായിച്ചാല്‍ ഈ അയിപ്രായം മാറും..

സുനിൽ • 2018-11-19 10:56

ന്റെ പത്താം ലക്കത്തിൽ വരാൻ പോകുന്ന ഒരു ഭാഗമാണ്! ഇപ്പ ഇബ്ബട കിടക്കട്ടെ.... \\\\\\\\"അനിക്കുട്ടനിനിയീ ചേച്ചീവിളിയങ്ങു മാറ്റണങ്കെട്ടോ...?" "അതെന്തിനാ മാറ്റുന്നേ? അവൻ വിളിക്കുന്നതൊക്കെയങ്ങു വിളിച്ചാമതീലോ!" സുമേച്ചി പെട്ടന്ന് ചാടിക്കേറി പറഞ്ഞു! ഞാനും പിൻതാങ്ങി! അമ്മായിയമ്മ! കരാർ പ്രകാരമുള്ള സ്ഥാനമാണെങ്കിലും "അമ്മ" എന്ന ആ പദം ഞങ്ങൾക്ക് ഇരുവർക്കും അംഗീകരിക്കാൻ ആവില്ല! ആ ബന്ധമല്ല ഞങ്ങൾ തമ്മിൽ ഉള്ളതും! അമ്മ! അമ്മയെന്നാൽ കൺകണ്ട ദൈവമാണ്! തന്റെ ശരീരത്തിന്റെ ഒരു ഭാഗം ജീവൻ വെപ്പിച്ച് അടർത്തി ഞാൻ എന്ന വ്യക്തിയാക്കി എന്നെ ജീവിപ്പിച്ച ദൈവം! ഏകദൈവം! ആ ദൈവത്തിനെ വിശേഷിപ്പിക്കുന്ന പരിപാവനമായ പദം ഉപയോഗിച്ച് എങ്ങനെ മറ്റ് ബന്ധത്തെ വിശേഷിപ്പിക്കാനാവും? എനിക്കതിന് കഴിയില്ല! അമ്മക്കഥകളെ അംഗീകരിക്കാത്തതും വായിക്കാത്തതും എതിർക്കുന്നതും അത് കൊണ്ടാണ്! പ്രതിഭാധനനായ ഒരു എഴുത്തുകാരന്റെ "ഞാൻ" എന്ന കേന്ദ്രകഥാപാത്രം ആ വായിക്കുന്ന സമയം മാത്രം എങ്കിലും വായനക്കാരൻ സ്വയം ആയി മാറുകയാണ്! അതാണ് ആ എഴുത്തുകാരന്റെ മിടുക്ക്! എഴുത്തിന്റെ മികവ്! വായനക്കാരൻ സ്വയമലിഞ്ഞ് കഥയിൽ ചേർന്ന് കഥയുടെ ഭാഗമായില്ല എങ്കിൽ ഏത് കഥ ആയാലും ആ കഥയും കഥാകാരനും പരിപൂർണ്ണ പരാജയമാണ്! ലളിതമായി പറഞ്ഞാൽ ഒരു കഥ വായിക്കുന്ന പത്ത് നിമിഷം പോലും ഒരു "താ++ളി" എന്ന വിശേഷണത്തിന് അർഹനാകാൻ ഞാൻ തയ്യാറല്ല! ആ ഞാൻ എങ്ങനെ സുമേച്ചിയെ 'ഗാഥയുടെ അമ്മ' എന്നല്ലാതെ എന്റെ രക്തബന്ധമായി കാണും? കാണില്ല! സുമേച്ചി സുമേച്ചി തന്നെയാണ്! അല്ലാതെ മറ്റൊരു സ്ഥാനത്ത് ആകില്ല! വിശേഷണവും അമ്മായിയേ ഉള്ളു! ബാക്കി ഇല്ല!\\\\\

Master • 2018-11-19 12:20

അതാണ്‌.. പക്ഷെ സുനില്‍ അണ്ണാ നമ്മുടെ ലൂസിഫര്‍ അണ്ണന്‍ സ്പെഷലൈസ് ചെയ്തിരിക്കുന്നത് അജ്ജാതി കഥകളില്‍ ആണ്. എഴുത്ത് ഉണ്ടെന്നേ ഉള്ളൂ..ആള് ശുദ്ധമനസ്കന്‍..പരോപകാരി..അതുകൊണ്ടാണ് ആദ്യമായി ഒരു ഇന്‍സെസ്റ്റ് കഥാകൃത്ത്‌ എന്റെ വളരെ അടുത്ത സുഹൃത്തായി മാറിയത്..അണ്ണന്‍ ഇഷ്ടമുള്ളത് പോലെ എഴുതിക്കോട്ടെ..

ലൂസിഫർ • 2018-11-19 12:24

സുനിൽ ഒരിക്കലും ഇൻസെസ്റ്റ് കഥകൾ വായിക്കരുത്. ഒരു മൂന്ന് കഥയെങ്കിലും തുടർച്ചയായി വായിച്ചാൽ അതിന് അടിമപ്പെടും. ഏറ്റവും നിഷിദ്ധമായതിനാണ് ലഹരി കൂടുതലെന്ന് തിരിച്ചറിയും. അതോടെ അത് എഴുതാനും തുടങ്ങും.

കള്ളന്‍ • 2018-11-19 12:47

ശരിയാണണ്ണാ, കണ്ടില്ലേ മാസ്റ്റ്ര്‍ തുടങ്ങി...

സുനിൽ • 2018-11-19 16:28

@കള്ളൻ! ഞാ ആ ടൈപ്പേയല്ല! പ്യാവം! ഒരിടത്തും ഒരലമ്പുവില്ല! ലൂസിഫറിന്റെ കമന്റും മാസ്റ്ററിന്റെ കഥയും ആയത് കൊണ്ട് മാത്രം കയറിയതാ! ഇതല്ലാതെ ഇവിടുത്തെ ചർച്ചകൾ നോക്കാറ് പോലുമില്ല! കഥ ഇടും പോകും!!! ചുമ്മാ അതിലേമിതിലേം ചെന്നാ ആരേലും തോണ്ടും ഞാങ്കേറി മാന്തും പിന്നോര് കിടന്ന് മോങ്ങും! എന്തിനാ ബെർതേ... ഞാമ്പാവല്ലേ!

കാമു..ണ്ണി ?pK • 2018-11-19 12:44

സുനിൽ ചേട്ടാ..,നമിച്ചു. ......???...... നിങ്ങൾ രണ്ടുപേരും ഇങ്ങനെ തന്നെ എഴുതി തുടരട്ടെ എന്ന് ആഗ്രഹിക്കുന്നു ..? ????.. പിന്നെ.., "സുഭദ്രയുടെ വംശ"ത്തിൽ ഋഷിയുടെ ശൈലീഭംഗിയിൽ ലയിച്ച് 'ആ പേജുകളും ' വായിച്ചു പോയി. അല്ലാതെ no interest. പിന്നെ.., ബഹുജനം പലവിധം. ല്ലേ.. ??????????? ?pK

സുനിൽ • 2018-11-19 13:05

ലൂസിഫറിന്റെ എഴുത്തിനോട് മാത്രമേ പൊരുത്തപ്പെടാനാകാതെ ഉള്ളു മാസ്റ്റർ! അദ്ദേഹത്തോടല്ല! ഇവിടെ കണ്ട ഊച്ചാളികൾ എഴുതുന്ന അമ്മക്കഥകളോട് എനിക്ക് എതിർപ്പില്ല! പക്ഷേ ലൂസിഫർ കാമഭ്രാന്തൻ ഒക്കെ പോലുള്ളവർ അത് എഴുതുന്നതിനോട് കടുത്ത എതിർപ്പുമാണ്! തൊട്ടാൽ വളംകടിക്കുന്ന പേപ്പറിൽ കല്ലച്ചിൽ അടിച്ച വായിച്ചാൽ അറയ്കുന്ന ഭാഷയിൽ ഉള്ള കമ്പിക്കഥയെ ഇന്നത്തെ കമ്പിസാഹിത്യം ആക്കിയത് ലൂസിഫർ ആണ്! ലൂസിഫർ കഥ വായിക്കുന്നവൻ നടന്ന സംഭവമാണ് ഏന്നാണ് കരുതുക! എല്ലാവർക്കും ആയാൽ എനിക്കായാൽ എന്ത് എന്ന ചിന്താഗതി വായിക്കുന്നവരിൽ പതിനായിരത്തിൽ ഒരുവന് എങ്കിലും വരും! എത്രയോ കുടുംബ പീഡനകഥകൾ പുറത്ത് വരുന്നു! അത് നടക്കുന്നതിന്റെ ആയിരത്തിൽ ഒന്നു പോലും പുറത്ത് വരാഞ്ഞിട്ട്! ഈ പറഞ്ഞവയിൽ ചിലതിൽ എങ്കിലും പ്രേരകശക്തിയായി പിന്നിൽ ലൂസിഫർ ഉണ്ട് ഉറപ്പ്! ലോകത്തിലെ ഏറ്റവും മാരകമായ ആയുധം അക്ഷരമാണ് അത് ഉപയോഗിച്ച് വിനാശവും നന്മയും കലാപവും സമാധാനവും ഉണ്ടാക്കാം! എന്റെ എഴുത്ത് സമൂഹത്തിന് ഗുണം ആയില്ല എങ്കിലും ദോഷമാവരുത് എന്ന് എനിക്ക് നിർബന്ധമുണ്ട്!

Master • 2018-11-19 13:16

ശരിയാണ്..അണ്ണന്‍ ഈയിടെ ഒരു ചെറിയ ചുവടുമാറ്റം നടത്തിയിരുന്നു.. പിന്നെ കള്ളന്‍..കള്ളാ..കാഫിറെ..ഞാന്‍ ഒട്ടും മാറിയിട്ടില്ല..എന്റെ പഴയ പല കഥകളിലും ഇന്‍സെസ്റ്റ് സാമ്യം ഉള്ളവ ഉണ്ട്..ഇന്‍സെസ്റ്റില്‍ എനിക്ക് ഏറ്റവും വിരോധം അമ്മ മകന്‍ ബന്ധമാണ്..ബാക്കി ഉള്ളവയോട് അത്ര കടുത്ത എതിര്‍പ്പില്ല..ഞാന്‍ ഒഴിവാക്കി വിടുന്ന തീമുകളില്‍ പലതുണ്ട്..അത് ഇന്‍സെസ്റ്റ് മാത്രമല്ല..ലെസ്ബിയന്‍, ഗേ, ബലാല്‍ക്കാരം, നിര്‍ബന്ധിച്ചുള്ള പീഡനം, ബാല പീഡനം, സിനിമാ സീരിയല്‍ കഥകളുടെ വികല അനുകരണം, ജീവിച്ചിരിക്കുന്നവരെ ഉള്‍പ്പെടുത്തി ഉള്ള എഴുത്ത്..അങ്ങനെ പലതും. അതൊന്നുമില്ലാതെയാണ് ഇരുന്നൂറില്‍ പരം കഥകള്‍ ഇവിടെ എഴുതി തള്ളിയിട്ടുള്ളത്..തുടര്‍ന്നും ഈ നിലപാടുകള്‍ അതേപടി നിലനിര്‍ത്തുന്നതുമാണ്‌..

കള്ളന്‍ • 2018-11-19 13:40

ശ്ശെടാ... വാക്ക് പോര്... വെല്ലുവിളികള്‍... ഒന്ന് രണ്ട് തെറി വിളി... ഒരു കത്തിക്കുത്ത്... കുട്ടന്‍ ഡോക്റെര്‍ക്ക് നേരെയുള്ള ആരോപണങ്ങള്‍... ഇങ്ങനെയുള്ള ചെറിയ ചെറിയ കാര്യങ്ങള്‍ പ്രതീക്ഷിച്ച ഞാന്‍... ഞാന്‍ വെച്ച ആപ്പിനു പകരം വച്ച ഒലക്കക്കെതിരെ നിങ്ങളോട് പകരം ചോദിക്കാന്‍ മച്ചോയെ ഇറക്കും...

Master • 2018-11-19 16:36

ലൂസിഫര്‍ അണ്ണാ..സുനിലണ്ണന്‍ തന്ന അവാര്‍ഡും എന്നാല്‍ ചൂണ്ടിക്കാണിച്ച വലിയ ഒരു സത്യവും അണ്ണന്‍ കണ്ടു കാണും. വളരെ വലിയ ഒരു അവാര്‍ഡ് ആണ് അദ്ദേഹം താങ്കള്‍ക്ക് സമ്മാനിച്ചിരിക്കുന്നത്..അതുകൊണ്ട് തുടര്‍ന്നു പറഞ്ഞ കാര്യങ്ങളും അത്ര തന്നെ പ്രാധാന്യമുള്ളവ ആണ്. എന്റെ സന്തോഷത്തിന്, അതൊന്നു കൂടി ക്വോട്ട് ചെയ്യുന്നു: "തൊട്ടാൽ വളംകടിക്കുന്ന പേപ്പറിൽ കല്ലച്ചിൽ അടിച്ച വായിച്ചാൽ അറയ്കുന്ന ഭാഷയിൽ ഉള്ള കമ്പിക്കഥയെ ഇന്നത്തെ കമ്പിസാഹിത്യം ആക്കിയത് ലൂസിഫർ ആണ്! ലൂസിഫർ കഥ വായിക്കുന്നവൻ നടന്ന സംഭവമാണ് ഏന്നാണ് കരുതുക! എല്ലാവർക്കും ആയാൽ എനിക്കായാൽ എന്ത് എന്ന ചിന്താഗതി വായിക്കുന്നവരിൽ പതിനായിരത്തിൽ ഒരുവന് എങ്കിലും വരും! എത്രയോ കുടുംബ പീഡനകഥകൾ പുറത്ത് വരുന്നു! അത് നടക്കുന്നതിന്റെ ആയിരത്തിൽ ഒന്നു പോലും പുറത്ത് വരാഞ്ഞിട്ട്! ഈ പറഞ്ഞവയിൽ ചിലതിൽ എങ്കിലും പ്രേരകശക്തിയായി പിന്നിൽ ലൂസിഫർ ഉണ്ട് ഉറപ്പ്!"

BenzY • 2018-11-18 22:09

വിത്യസ്തമായ അവതരണം . മാസ്റ്ററെ അഭിനന്ദനങ്ങൾ . നല്ല ഒഴുക്കും എന്നാൽ നല്ല പവർഫുൾ വാക്കുകളും . അടുത്ത ഭാഗത്തിന്നായി കാത്തിരിക്കുന്നു . ഉണ്ടാവൂലെ ....

Master • 2018-11-18 22:24

ഉണ്ടാവും..but subject to a plenty of things....

Joseph • 2018-11-18 22:06

Superb

Master • 2018-11-18 17:49

നമ്മുടെ ലൂസിഫര്‍ അണ്ണന്റെ വിവരം ഒന്നുമില്ലല്ലോ രാജാവേ..അണ്ണന്‍ എങ്കെ പോയാച്ച്..അതേപോലെ മാഡി, സിമോണ, കുഞ്ഞന്‍ അങ്ങനെ കുറേപ്പേര്‍ മിസ്സിംഗ്‌ ആണല്ലോ...

Master • 2018-11-19 13:17

രാജാവേ മാഡി അല്ല മാംഗോയെ ആണ് ഞാന്‍ ഉദ്ദേശിച്ചത്..

raj • 2018-11-18 16:55

Very good story. Geetha is very exciting. Thanks Raj

Archana • 2018-11-18 14:59

മാസ്റ്റര്‍ കഥ എപ്പഴെതെയും പോലെ സൂപ്പര്‍ ആയി. ഗോപിയുടെ ചിന്തകള്‍ വായിച്ചപ്പോള്‍ ഇന്‍സെസ്റ്റ് ലേക്ക് ആണോ പോകുന്നെ എന്ന് ഓര്‍ത്തു. സൂപ്പര്‍ എഗൈന്‍.

Vinod • 2018-11-18 14:33

"പുതിയ അയൽക്കാർ" വളരെ വളരെ നല്ല കഥയായിരുന്നു ....എന്ത് പറ്റി????

കാമു..ണ്ണി ?pK • 2018-11-18 13:46

ഒരേ കാലഘട്ടത്തിൽ ജീവിച്ച രണ്ടു പ്രസിദ്ധവ്യക്തികൾ.., ഒരാൾ 'കു'മറ്റെയാൾ 'സു'. ഒരാൾ ഹിംസയുടെയും മറ്റെയാൾ അഹിംസയുടെയും വഴികളിലൂടെ നടന്നു..., എന്തിന്റെ പേരിലായാലും കോടിക്കണക്കിനു ജനങ്ങളെ പൈശാചികമായി ഇല്ലാതാക്കി ഇപ്പോഴും ഉണങ്ങാത്ത മാരകമുറിവുകൾ ലോകത്ത് അവശേഷിപ്പിച്ച് സ്വയം ഇല്ലാതായ ഒരാൾ..,!! തന്നാലാവുന്ന വിധം ആരെയും വേദനിപ്പിയ്ക്കാതെ ജീവിച്ച് രക്തസാക്ഷിയായ മറ്റെയാൾ...! എങ്കിലും 'കു'വിനെ ന്യായീകരിക്കുന്ന ആളുകളെ പലയിടത്തും കണ്ട് കുന്തം വിഴുങ്ങി ആകാറുണ്ട് പലപ്പോഴും....?????? .........????........ ഇതൊക്കെ ഇവിടെ ,മറകളുടെ ധൈര്യത്തിൽ ശമനത്തിന് വരുന്ന ഈ ചിലന്തിവലയിൽ എന്തിനാ എഴുന്നളളിക്കുന്നത്..?എന്നല്ലേ.., ക്ഷമിക്കണം..,അറിയാതെയാണ്..! എന്തായാലും വായിച്ചു തുപ്പാനുളളതായാലും സമ്മതത്തോടെ ആസ്വദിച്ച് ഏർപ്പെടുന്ന കാമകേളികളിലേ താത്പര്യം ഉള്ളൂ..., മാസ്റ്റർ..ഇഷ്ടം? ?pK

Master • 2018-11-18 14:08

കാമത്തിന്റെ അടിത്തറ തന്നെ സ്നേഹവും ഇഷ്ടവുമാണ്. അതില്ലാതെയുള്ള വേഴ്ചകള്‍ വിസര്‍ജ്യത്തേക്കാള്‍ മ്ലേച്ഛമാണ്‌..അത് ആസ്വദിക്കുന്നവരുടെ മനസിക നിലവാരം അവര്‍ തന്നെ പരിശോധിക്കേണ്ടതാണ്..വേണമെന്ന് തോന്നുന്നെങ്കില്‍.. നന്ദി ബ്രോ

Bruse Lee • 2018-11-19 01:02

Kalaki master

കാമു..ണ്ണി ?pK • 2018-11-20 08:17

മാസ്റ്റർ..?? അതെ..,അത് തന്നെയാണ്. ⚘

കള്ളന്‍ • 2018-11-18 13:25

മാസ്റ്ററേ, ഈ കഥ വായിക്കണമെന്ന് വിചാരിച്ചതേ അല്ല... വേലീ കിടക്കുന്ന പാമ്പിനെ എടുത്ത് വേണ്ടപ്പെട്ടിടത്ത് വെച്ച അവസ്ഥയാവൂന്ന് അറിഞ്ഞു കൊണ്ട ഒഴിഞ്ഞു പോകാന്‍ നോക്കിയത്. കമന്ടുകള്‍ കണ്ടപ്പോ മനസ്സ് അനുവദിക്കുന്നില്ല വായിക്കാതിരിക്കാന്‍. രതിമന്മഥന്‍ ഒന്നും മനസിലായില്ല... എന്തിനുള്ള പുറപ്പാടാണോ ആവോ... പെട്ടെന്ന് തോന്നിയത് മുമ്പ് പറഞ്ഞ പോലെ ഒരു കൂടം ആണോന്നാ... പക്ഷെ അതൊരു ക്ലൈമാക്സ് സീനാന്നും പറഞ്ഞു... കാത്തിരുന്നു കാണണോ... അതല്ല ഇപ്പൊ തന്നെ പറഞ്ഞു തരുവോ... പോയിട്ട് ഇച്ചിരി ധൃതി ഉണ്ടായിരുന്നേ... ഇനി എന്തരാണോ എന്തോ....

Master • 2018-11-18 13:41

കള്ളന്‍ ബ്രോ..കുറെ നാളായല്ലോ ഈ വഴി. പണ്ട് നാട്ടുകാര് തടഞ്ഞ് വച്ച് ഇടിച്ചതിന്റെ ചതവും ഒടിവും ഒക്കെ നേരെ ആയോ? കതേടെ കാര്യം ഒന്നും ചോദിക്കണ്ട..എനിക്ക് തന്നെ വല്യ നിശ്ചയം ഇല്ല എങ്ങടാണ് പോക്കെന്ന്..

മാത്തുകുട്ടി • 2018-11-18 10:31

മാസ് മാത്രം എഴുതുന്ന മാസ്റ്ററെ, ഇന്നലെ മാസ്റ്ററുടെ രണ്ട് കഥകൾ വായിച്ച് ധ്വജമൊടിഞ്ഞ് പോയതു കൊണ്ട് അഭിപ്രായം പറയാൻ വൈകിയതിനു മാപ്പ്. ആദ്യം പരാതി മാസ്റ്റർക്ക് ഈയിടെയായി കഥാപാത്രങ്ങളോട് ഒരു ആത്മാർഥതയുമില്ല അവരെ വഴിയിലുപേക്ഷിച്ച് അടുത്ത കഥയിലേക്ക് പോകുന്നു മാസ്റ്ററുടെ കഥ പെട്ടെന്ന് തീർന്ന് പോകുന്നു പേജുകൾ കൂട്ടണം. വെറിയൻ നിർത്തിയതിൽ പ്രതിഷേധിക്കുന്നു. മിത്ര കളത്രത്തിന് തുടർച്ചയുണ്ടാകുമെന്ന് കരുതട്ടെ, ക്രൈം വിത്ത് ലൈറ്റ് കമ്പി താങ്കളുടെ സർഗ്ഗവാസനയിൽ ഉജ്വലമാകും അതുകൊണ്ടാണ് വെറിയൻ തുടരണമെന്ന് പറഞ്ഞത്. അതുപോലെ ചേനയും, ചേമ്പും, കാച്ചിലും, ചെറുകിഴങ്ങുമിട്ട് കാമ രസായനമുണ്ടാക്കുന്ന താങ്കളുടെ വിഖ്യാത തൂലികയിൽ നിന്ന് ഗോപിക്കുട്ടന്റെ നാളുകൾ ശോഭിതമാക്കാനുള്ള രസായനം ഊർന്നിറങ്ങട്ടെ ആശംസകളോടെ ധ്വജപ്രണാമം

Master • 2018-11-18 10:40

മാത്തുക്കുട്ടിച്ചായാ, കമന്റ് വായിച്ചു ഞാന്‍ ധ്വജപുളംഗിതനായിപ്പോയി.. വെറിയന്‍ നിര്‍ത്തിയതിന്റെ കാരണം താഴെ വേറെ ഒരു കമന്റില്‍ ഉണ്ട്. ഈ കഥ അതിന്റെ പ്രായശ്ചിത്തമായി എഴുതുന്നതാണ്..വായനക്കാര്‍ക്ക് വേണ്ട ഐറ്റംസ് ഇതില്‍ ആവോളം കാണും എന്നാണ് പ്രതീക്ഷ..മിത്രകളത്രം തുടര്‍കഥ അല്ല