💬 Comments
View all commentsസാഗർ ബായ് എന്തെങ്കിലും പ്രശ്നം ഉണ്ടോ വായിക്കാൻ തുടങ്ങിയ മുതൽ ഒരിക്കലും താങ്കളോട് എന്ന് വരും എന്ന് ഇതുവരെ ചോദിക്കാൻ ഇട ഉണ്ടായിട്ടില്ല.എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ ലേറ്റ് ആകും എന്ന് അറിയിക്കുന്നത് കാണുന്നത് ആണ്... വിഷമം ഒന്നും ഇല്ലല്ലോ
വിഷമങ്ങൾ ഇല്ല ..പ്രയാസങ്ങൾ ആണ് ... എന്നാലും എഴുതി അയക്കാം ...ഇന്ന് കൊടുക്കുന്നതാണ്
☹️
Sagar അണ്ണാ ഇന്ന് കൊടുത്തോ..?
Bro miss cheyyunnu
ഹലോ എവിടാ
ividund bro... nale kodukkam...
Ok
Sagar ബ്രോ.... അടുത്ത പാർട്ട് ഇന്നുണ്ടാകുമോ.....
പെട്ടെന്ന് അടുത്ത ഭാഗം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.
Machane ellam partum vayichu Novels 3 part akiythe download cheythe Etra pravshym vayichenne enik aryila Nigalude eyuthine etryuo santhosm nalkan kayiyunnu Etra sagdam vannalum Niglude story vayichal Oru relaxation ane Nall love story Ane Avarude chemistry Family Sex Romantic Friendship Ellam Nallonm Enjoy cheythe vayikunu Athe mansine valltha santhosm nalkunnu Epoyum next partne wait cheyu Daily update nokkum Valltha oru magic presence niglude storyke unde Chilla parts kurche ykiyalam Nan kaathirikum.karnm niglakum thirakukal undvumalo Nigalude eyuthine kaathirukuna Kurch perude mansukal ivide unde Nigalke nalla kazyive unde Cinema script euthu Urpayum kittum Niglke aa talent unde Reply ke vendi kathirikunnu Tippu???
?
Sagar bro kku enthaa patiyathu..Story idaan ethra onnum late aakarillallo... Bro enthellum personal issues nndo???
ചില തിരക്കുകൾ ഉണ്ട് ബ്രോ. അടുത്തഭാഗം എഴുതിത്തുടങ്ങി..
ഈ തിരക്കുകൾക്കിടയിലും എഴുതാൻ കാണിക്കുന്ന ആ മനസ്സിനും ഒട്ടും മടുപ്പിക്കാത്ത ഈ കഥ മുന്നോട്ട് കൊണ്ട് പോകുന്നതിനും സാഗർ ഏട്ടനെ എത്ര പ്രശംസിച്ചാലും മതിയാകില്ല.
ഏട്ടാ, അടുത്ത part appozha
സാഗർ മച്ചാനെ..
Dear when we can expect the next part
Hi ബ്രോ നെസ്റ്പാർട് നാളെഎങ്കിലും പ്രതീക്ഷിക്കാമോ
SAgar bro innu indakumo
ശരിക്കും മഞ്ജുസ് എവിടേലും ഉണ്ടോ... ആരുടേയെകിലും ജീവിതവും ആയി എന്തെകിലും ബന്ധം ഉണ്ടോ ഈ കഥയ്ക്ക് ..... ഫാന്റസി മാത്രം ആയി തോന്നുന്നില്ല ...... കഥയുടെ എല്ലാ എപ്പിസോഡും രണ്ടു ദിവസം കൊണ്ട് വായിച്ചു കഴിഞ്ഞു .....ഇപ്പോഴും ആ ഹാങ്ങോവർ മാറില്ല ......
ഇല്ല ബ്രോ ...മഞ്ജുസ് എന്റെ സ്വപ്നങ്ങളിലെ നായികയാണ് ! അതുപോലൊന്നു ജീവിച്ചിരിപ്പുണ്ടോ എന്നറിയില്ല..
അടുത്ത 'അദ്ധ്യായo വേഗം അയക്കുമോ, 4 തവണ ഫുൾസ്റ്റോറി വായിച്ചു അത്രയേറെ ഇഷ്ടപ്പെട്ടു
A question for all fans. നിങ്ങൾ എന്ന് മുതലാണ് ഈ കഥ വായിച്ച് തുടങ്ങിയത്? ഞാൻ March അവസാനം മുതൽ.
ആദ്യമായി കഥ വായിക്കുന്നത് ഫെബ്രുവരിയിൽ
ഡിസംബറിലാണ് ആദ്യമേ കഥ വായിച്ചപ്പോൾ വേറെ ഒരു മൂഡിലാണ് കഥ പോകുന്നതെന്ന് മനസ്സിലായി പക്ഷെ പാർട് 9 ൽ ആണെന്ന് തോന്നുന്നു മജൂസ് വരുന്നത് ആദ്യം ഉടക്കിൽ തുടങ്ങിയ അവരുടെ ബന്ധം പാർട് 12 ,13 ഒക്കെ ആയപ്പോൾ സാഗർ ബ്രോ പറയുന്നത് മഞ്ജുസ് വന്നപ്പോൾ ആണ് കഥ കൈ വിട്ടു പോയതെന്ന് പക്ഷെ എനിക്ക് തോന്നിയത് അപ്പോൾ മുതലാണ് കഥ ഒന്നു ഭംഗിയായതും പുതിയ ആൾക്കാർ അറിഞ്ഞു വായിക്കാൻ വന്നതും.മിക്കവരും ഈ നോവലിന്റെ ഫിർസ്റ് പാർട് മുതൽ വായിക്കാതിരുന്നത് നോവലിന്റെ എല്ലാവരും ഇങ്ങിനെ ഒരു നല്ല നോവലിനെ പറ്റി അറിയാൻ late ആയതു കൊണ്ടായിരിക്കും.ആദ്യ പാര്ടുകളിൽ സാഗർ ബ്രോക്ക് വലിയ നിരാശ ഉണ്ടായിരുന്നു എന്ന് പറഞ്ഞിട്ടുണ്ട് വിയൂസ് കുറവാണ് അതുകൊണ്ട് എഴുതാൻ ഒരു interest ഇല്ലെന്ന്,ഫെതിഷ് സ്റ്റോറിക്കു ഇതിലും വിഎഡസും ലൈക്ക് ഉം ഉണ്ടെന്നാണ്. അതു പറഞ്ഞതു 10 പാർട് ആകുന്നതിനു മുൻപാണ്. ഇപ്പോൾ വിയൂസ് ഉം ലികെ ഉം കമാന്റസും കൂടി ഇത്രേം പാർട് വരെ ആരെയും തരി പോലും മടുപ്പിക്കാതെ സാഗർ ബ്രോ എഴുതിയില്ലേ.....
സാഗർ ബ്രോയുടെ ആദ്യതെ കഥ വായിക്കുന്നത് ഇതാണ്. ആദ്യം ഒക്കെ കഥ ഞാൻ കാണാറുണ്ട് പക്ഷേ വായിക്കാറില്ല അങ്ങനെ ഇത് ഇപ്പോളും കാണാൻ തുടങ്ങി അങ്ങനെ എപ്പോളും കാണാൻ തുടങ്ങി അങ്ങനെ ഇത് ന്താണ് എന്ന് അറിയാൻ വേണ്ടി ഒന്ന് വായിച്ചു നോക്കി അങ്ങനെ ആണ് തുടക്കം. വായിച്ചപ്പോൾ തന്നെ ഇഷ്ടമായി അങ്ങനെ ആദ്യം പാർട്ട് മുതൽ വായിച്ചു. 3, 4 ദിവസം കൊണ്ട് അത് വരെ ഉള്ളത്തു വായിച്ചു. ഇത് ഞാൻ ഇതിനു മുന്നേ പറഞ്ഞു വന്ന ഒരു കാര്യംമാണ്. അങ്ങനെ മഞ്ജുസും കാവിനു 16 പാർട്ട് മുതൽ എന്റെ ഒരു അഭിപ്രായാവും അതിന്റെ ഒപ്പം ചേർത്തു അങ്ങനെ ഇതുവരെ എത്തി ഇഷ്ടം മാത്രം
?
ബട് ഞാൻ സാഗർ ബ്രോയുടെ ഈ നോവൽ സൈറ്റിൽ വന്നത് മുതൽ വായിക്കുന്നുണ്ട് പക്ഷെ കമന്റ് ചെയ്യാൻ തുടങ്ങിയത് മഞ്ജുസ് വന്നു കഴിഞ്ഞു കഥയുടെ റൂട്ട് മാറികഴിഞ്ഞാണ് എനിക്ക് തോന്നുന്നത് സാഗർ ബ്രോയുടെ നായികമാർ എല്ലാം ബോൾഡ് കാരറ്റർ ആണെന്ന സാഗർ ബ്രയുടെ "പ്രണയകാലം" എന്ന നോവലിലും
പ്രണയകാലം എന്ന് കഥ ഞാൻ വായിച്ചിട്ടില്ലായിരുന്നു ഇന്നലെ വായിച്ചു നല്ല കഥയാണ്. താങ്ക്സ് anu ?
നോ നീഡ് താങ്ക്സ് ur മൈ ബ്രോ?
ഞാൻ ജനുവരി
??
?
February..
Same
?
?
anupallavi vachu thudagiya time avide oru recommendation kandu ee stroyum pinne apparajithanum pene villyude story. angane evide ethipettu.
? Recommendation vazi vere kure kadhakal kitty ?
അതേ ?
???
E kadha epol vayikumbolum ora feel anu... Thanks SK for this amazing story ?❣️
Bros verra nalla teacher student love story undoo undakkille onnu comment cheyyummoo
സാഗർ നിങ്ങള് ഒരു സംഭവമാണ്.... വായനക്കാരെ മടുപ്പിക്കാത്ത എഴുത്ത്.. മഞ്ചുസും കവിയും മനസ്സ് കീഴടക്കിയ കഴിഞ്ഞു... Blessings SK
സാഗർ ബ്രോ, കവിനും മഞ്ജുവും പിള്ളേരും മാത്രമുള്ള നിമിഷങ്ങൾ ഉൾപ്പെടുത്തൂ.. അവരുടേതായ ലോകം,സ്നേഹം,കുട്ടികളെ മാനേജ് ചെയ്യുന്നത്,കുട്ടികളുടെ കുസൃതികൾ,കൊഞ്ചലും ഒക്കെ .... പിന്നെ അടുത്ത പാർട്ട് എപ്പോഴാ...കുട്ടികളെ കാണാൻ കൊതിയാകുന്നു
Sagar bro Vayikan ithrayum vaikiyath mattonnum kondalla Naan "Rathishalabhangal " onn first thott vayichathanu ath kond aa flowil angu vayikam enn karuthi ithum koodi cherth 3 times Naan first thott Rathishalabhangal series vayichu Ennathayum pole ee partum valare nannayittund Anju manju chemistry nannayittund Rose molum powlichu Valare ishtapetta churukam chila kadhakalil onnanu "Rathishalabhangal " ithrayum parts undayittum ottum bore adikathe ith iniyum venam enn thonnunna reethiyil thangalk ith ee Katha athintethaya thanmayathvathode nalkan thangalk sadhikunnu Pala ezhuthukarum thudangi vachath engane poorthiyakum enn ariyathe nirthi pokumbhol ivide athinu 4rth series vare thangalk nalkan sadhikunnu ennath valare prashamsiniyam aanu Oro kadhapathrathodum vayanakaran athra attached aavunna reethiyil thangalk ezhuthan sadhikunnu Manjus kavin ,anju ,rose ,shyam ,maya ellam ugran aanu Manjusine Pole oru life partner kittille enn polum agrahichu pokum vidham thangal aa character valare manoharamakki avalde character valare convincing aakki Appo orupad orupad ishtapettu Waiting for next part By Ajay