??
ഇനി പാർട്ട് 20യിൽ ഒരു കമന്റ് ബ്രോയുടേം,രാജ് ബ്രോയുടേം രേവയൂ അത്ര മനോഹരമാണ്
??
ഇനി പാർട്ട് 20യിൽ ഒരു കമന്റ് ബ്രോയുടേം,രാജ് ബ്രോയുടേം രേവയൂ അത്ര മനോഹരമാണ്
ഒരിക്കലും തീർന്നു പോകരുതെന്ന് ആഗ്രഹിക്കുന്ന കഥകളിൽ ഒന്ന് ??
ഇപ്പോഴാണ് കണ്ടത് അതാ ലേറ്റ് ആയത് വായിക്കാൻ ഒരുപാട് ഇഷ്ടപ്പെട്ടു ശ്യാമിന്റെ വിണയുടെയും റൊമാൻസ് കൊള്ളാം ശ്യാം കുറച്ചു വാശി പിടിക്കുന്നുണ്ട് കാവിൻ അല്ലല്ലോ ശ്യാം പാർട്ണർ ഓക്കേ ആണോ നോക്കാൻ പിന്നെ ഈ പാർട്ടിൽ മഞ്ജുസ് കുറഞ്ഞുപോയി പേരിടീൽ powlichu ബട്ട് കാവിൻ ഫസ്റ്റ് ടൈം മഞ്ജുസ് അത് പറഞ്ഞപ്പോൾ കുറച്ചു വിഷമയ്ക്കാണും പോസ്സസീവ്നെസ്സ് പറഞ്ഞു പറഞ്ഞു കാവിനും റോസും അക്രമം ചെയ്യുവോന്നു ഞാനും കരുതി സത്യത്തിൽ ഒരു നിമിഷം മഞ്ജുസിനെ ഞാനും മറന്നു സോറി മഞ്ജുസ് അങ്ങനെ ചെയ്താൽ കാവിൻ എത്ര വിഷമിക്കും അതുപോലെ ആണ് മഞ്ജുസും അത് ഞാനും മറന്നു 20 പാർട്ട് കൊടുത്തത് അറിഞ്ഞു വന്നതാ ഇന്ന് പെട്ടന്ന് തീർക്കാൻ നോക്കുവാ അല്ലെ ബ്രോ പറഞ്ഞപോലെ ഞാൻ നോക്കി യെസ് യുവർ കറക്റ്റ് വ്യൂസ് പാർട്സ് കഴിയും തോറും കുറയുന്നുണ്ട് എവിടം തൊട്ടാണ് 1 lakh നിന്ന് താഴോട്ട് വന്നു തുടങ്ങിയത് വാട്ട് ദി റീസൺ അതൊന്ന് നോക്കിക്കൂടെ തീരുന്നതിൽ വിഷമം ഉണ്ട് പ്രേത്യേകിച്ചു ഞങ്ങൾ കാരണം ആണ് എന്നതിൽ വളരെ വിഷമം ഉണ്ട് തിരുകയാണേൽ കൂടി അർഹിക്കുന്ന അംഗീകാരത്തിൽ തീരണം ആർക്കും വേണ്ടാത്തപ്പോലെ ഇത് തിരരുത് എവിടന്ന് നഷ്ടപ്പെട്ടോ അവിടുന്ന് തുടങ്ങണം വ്യൂസ് ആയാലും ലൈക്സ് ആയാലും തീരും മുൻപ് പഴയ അവസ്ഥയിൽ എത്തിച്ചിട്ട് തീർക്കു പ്ലീസ് പ്ലീസ് തിരുന്നതിൽ വിഷമം ഉണ്ട് ഞങ്ങൾക്ക് ചോദിക്കാൻ അല്ലെ കഴിയു എഴുത്തുകാരൻ തയ്യാറല്ലെങ്കിൽ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല At ലീസ്റ്റ് ഇനിയും ഒരു പാർട്ടിന് തുടക്കം കുറിക്കാൻ പറ്റിയ അവസ്ഥയിൽ തീർക്കണം പിന്നീട് എപ്പോഴെങ്കിലും തുടരാൻ തോന്നിയാൽ തുടരാൻ പറ്റുന്ന രീതിയിൽ ലൈഫ് ഒന്ന് ഫ്രീ ആവുമ്പോൾ തിരിച്ചു വരാൻ മഞ്ജുസും കവിനും ഞങ്ങൾ ഓരോരുത്തരും ആണ് എങ്ങനെ ആയിരിക്കണം ഒരു പാർട്ണർ എന്ന് നിങ്ങൾ ഞങ്ങൾക്ക് നന്നായി കാണിച്ചു തന്നിട്ടുണ്ട് മഞ്ജുസിനെപ്പോലെ ഒരു പെണ്ണിന് വേണ്ടിയാണ് വെയ്റ്റിങ് കിട്ടുവായിരിക്കും 1 lakh ഇല്ലെങ്കിലും ഒരു 10, 60000 ആൾകാർ എപ്പോഴും അവരുടെ തിരിച്ചു വന്നാൽ സ്വീകരിക്കും നവവധു 2 പോലെ ആക്കാതിരുന്ന മതി അപ്പൊ വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട് By അജയ്
അതൊരു General Trend ആണെന്ന് തോന്നുന്നു. പൊതുവെ എല്ലാ കഥകൾക്കും ഇപ്പോൾ views കുറവാണ്. 2 ലക്ഷം പോലും മിക്കതും കടക്കുന്നില്ല. എല്ലാവരും Covid ഉം മറ്റും ആയി പണി കിട്ടി ഇരിക്കുകയാണെന്ന് തോന്നുന്നു. ഞാൻ തന്നെ മറ്റ് പല കഥകളും ടെൻഷന്റെ ഇടയ്ക്ക് വായിക്കാൻ ബാക്കി വെച്ചിരിക്കുകയാണ്.
പെട്ടെന്നു തീർക്കാൻ / വൈകിപ്പിക്കാൻ അങ്ങനെ മനഃപൂർവം ഉദ്ദേശങ്ങൾ ഇല്ല . പാർട്ടുകൾ തമ്മിലുള്ള ദൈർഘ്യം നിശ്ചയിക്കുന്നത് സമയമാണ് . ഇപ്പോൾ കുറച്ചു ഫ്രീ ആയപ്പോൾ ഒന്ന് രണ്ടു പാർട്ട് വേഗത്തിൽ എഴുതി താറ്റ്സ് ഓൾ . മറ്റൊരു കാര്യം ഈ കഥ ഞാൻ സസ്പെൻസ് ഇട്ടിട്ടു അവസാനിപ്പിക്കാറില്ല . പലപ്പോഴും ക്ളൈമാക്സ് ആദ്യമേ റിവീൽ ചെയ്തിട്ടാണ് എഴുതിയിട്ടുള്ളത് . സോ ഇനിയുള്ള എൻഡിങ് ഉം സസ്പെൻസ് ഒന്നുമില്ല. ഒരു സാധാരണ സത്യൻ അന്തിക്കാട് പടം അവസാനിക്കുന്ന പോലെ അവസാനിക്കും . പിന്നെ ആളുകൾ വായിക്കാത്തത് ചിലപ്പോൾ അവർക്കു ഇഷ്ടപെടാത്തതുകൊണ്ടാകും അതിൽ ഒന്നും ചെയ്യാനില്ല ..ഇവിടെ ഈ ഒരു കഥ അല്ല അവർക്കു മുൻപിൽ ഉള്ളത് . സോ ഞാൻ അതേക്കുറിച്ചു concern അല്ല. പക്ഷെ വായിക്കപ്പെടാതെ പോകുന്ന ഒരു കഥ തുടരുന്നതിൽ അർത്ഥമില്ല എന്നാണ് പറഞ്ഞത് . താങ്ക് യൂ ...
സത്യം ബ്രോ....ബ്രോ "രതിശലഭങ്ങളുടെ" 100th പാർട്ടിൽ നല്ലൊരു ക്ളൈമാക്സും കൊടുത്തു നിർത്താം ഞങ്ങൾ മുൻപ് ആവശ്യ പെട്ടതും 100 th പാർട്ട് ആണ് ?
പിന്നെ ആളുകൾ എന്നതിൽ നിന്നും എല്ലാവരെയും ബ്രോ കൂട്ടരുത് "രതിശലഭങ്ങൾ" മാത്രം വായിക്കാനായി സൈറ്റിൽ വരുന്നവരും ഉണ്ട് ,രതിശലഭങ്ങളിലെ പോലുലുള്ള ഒരു മാരീഡ് ലൈഫ് എസ്പെക്ട് ചെയ്യുന്നവർ ഉണ്ട്,രതിശലഭങ്ങളിലെ പോലെ തന്റെ പങ്കാളിയിയെ സ്നേഹിക്കാൻ പറ്റാത്തവർ അതിന്റെ കാരണം അന്വേഷിച്ചു രതിശലഭങ്ങൾ വായിക്കുന്നുണ്ട്,രതിശലഭങ്ങളിലെ പോലെ ഇത്രയും ഇത്രയും understanting ആയ ലൈഫ് partnere രതിശലഭങ്ങൾ വായിച്ചിട്ട് ആതുപോലെ അന്വേഷിക്കുന്നവർ ഉണ്ട് ഒരു ലൈഫ് പാർട്ണർ എങ്ങിനെ ആയിരിക്കണം ,ഒരു അച്ഛൻ എങ്ങിനെ ആയിരിക്കണം എന്നു സാഗർ ബ്രോ എഴുതി ഭലിപ്പിച്ചിട്ടുണ്ട്.പിന്നെ രതിശലഭങ്ങൾ വായിക്കാനും സപ്പോർട്ട് ച
ചെയ്യാനും ഞങ്ങൾ ഉണ്ട് പിന്നെ ഇതു ഇന്ററിസ്റ്റിംഗ് അല്ലാത്ത നോവൽ ആണ് / അല്ലെങ്കിൽ kambikuttanil പബ്ലിഷ് ചെയ്യാൻ പറ്റാത്ത നോവൽ ആണെങ്കിൽ കുട്ടേട്ടൻ ഇതു പബ്ലിഷ് ചെയ്യുമോ? ബ്രോ .രതിശലഭങ്ങൾക്ക്
ബ്രോ പറഞ്ഞപോലെ ക്സ്മാണ്ട്സ് കുറവായിരിക്കും,വിയൂസ് കുറവായിരിക്കും പക്ഷെ ഒരു ഫിക്സഡ് റീഡേഴ്സ് ഉള്ള നോവൽ വേറെ ഉണ്ടോ?ഇതു പറഞ്ഞതു കഴിഞ്ഞ ദിവസം ഒരു കമന്റിൽ കണ്ടു "രതിശലഭങ്ങൾ"1000 ആക്കണം എന്നു അപ്പോൾ ബ്രോക്ക് അറിയല്ലോ ഇതു വായിക്കാത്തവർ കുറവാണെന്നു പിന്നെ ടോണി ബ്രോ പറഞ്ഞ പോലെ എല്ലാവരും കൊറോണ പേടിയിൽ ആയിരിക്കും ഉണ്ടാക്കുന്ന ജോബ് പോകുമോ എന്നു പലർക്കും പേടി കാണും ആ ഒരു മൈൻഡിൽ എങ്ങനെ അവർ സൈറ്റിൽ കയറി നോവൽ വായിച്ചു ലൈക്സ് ഉം,കമന്റസും നൾക്കും ബ്രോ പണ്ടും വിയൂസ് കുറയുന്നതിന് പാട്ടി നമ്മൾ സംസാരിച്ചതാ അതിനു ശേഷം കുറച്ച് വീകസ്നുള്ളിൽ വിയൂസ് ഉം കമാന്റസും എല്ലാം കൂടിയതുമാണ്
ശ്യാമിന്റ വീണ മീട്ടാനുള്ള മോഹം കവി തകർത്തു
അത് കഴിഞ്ഞ് മീട്ടിയില്ലെന്ന് ആര് പറഞ്ഞു ? അവൻ മിക്കവാറും അതിൽ പിടിച്ച് കേറി കാണും. കല്ല്യാണം വരെ പിടിച്ച് നിൽക്കാൻ ഉള്ള ക്ഷമയൊക്കെ അവനുണ്ടെന്ന് തോന്നുന്നില്ല. ഇവൻ എല്ലാ ആഴ്ചയും നാട്ടിൽ പോകുന്നുമുണ്ട് മറ്റേ പഴയ വീട് ഇപ്പോഴും ഉണ്ടോ എന്തോ ഇല്ലെങ്കിലും ഇപ്പോൾ പിന്നെ OYO ഉള്ളത് കൊണ്ട് കാമുകർക്ക് ബുദ്ധിമുട്ടില്ല
you can expect that thing from the upcoming parts...
actually the above reply is for mr.asharu
?
?രാജ് ബ്രോയുടെ ഒരു ഡീറ്റൈലിങ് ആയ ഒരു review നു വേണ്ടി വെയ്റ്റിംഗ് ആണ് സാഗർ ബ്രോക്കും അതിഷ്ഠമാണ് പണ്ടേ ബ്രോക്ക് അറിയല്ലോ സോ വാ രാജ്അണ്ണാ
ആ വാക്കുകൾക്കു കാത്തിരിക്കാം
?
?
Bro manjuvum kavinum sangamich kure aayallo
പിള്ളേർ ആയില്ലേ അതാ എനിക്കും തോന്നുന്നു മെയ് ബി ഇതാണോ റീസൺ പലരും വിട്ട് പോകാൻ ലൈഫ് തുടങ്ങിയപ്പോൾ റൊമാൻസ് മാത്രം ആഗ്രഹിക്കുന്ന ടീം പോയി
Life mathram olu ippo romance valare kuranja poyi
part 21 will have sex and romance
Bro story nirtharuth orupaad munnot povanam
Vallyechi story enthayi
?
എനിക്കും ബ്രോ മുകളിൽ കണ്ടു ലൈഫ് തുടങ്ങിയപ്പോൾ റൊമാൻസ് കുറഞ്ഞു അതായിരിക്കും മിക്കവരും ഇട്ടിട്ട് പോയതെന്ന് പക്ഷെ ഈ നോവൽ ആദ്യം മുതൽ വായിച്ചവർക്ക് അറിയാം ആ ടൈമിലും ഈ ടൈമിലും ഉള്ള കവിയുടെ ചൊറിയൻ സ്വഭാവവും അതു കഴിഞ്ഞു ഒരു യമണ്ഡൻ റൊമാൻസും സെക്സ് ഉം വരുമെന്ന് . അവന്റെ ഈ ചൊറി സ്വഭാവം തന്നെ മഞ്ജുസിന്റ് ടീസ് ചെയ്തു മൂഡിലെത്തിക്കാനാ
Life mathram olu ippo romance valare kuranja poyi
valyechi thudarum.... nirthiyittilla
പക്ഷെ ഈ നോവൽ ആദ്യം മുതൽ വായിച്ചവർക്ക് അറിയാം ആ ടൈമിലും ഈ ടൈമിലും ഉള്ള കവിയുടെ ചൊറിയൻ സ്വഭാവവും അതു കഴിഞ്ഞു ഒരു yamadan റൊമാൻസ് വരുമെന്ന് . അവന്റെ ഈ ചൊറി സ്വഭാവം തന്നെ മഞ്ജുസിന്റ് ടീസ് ചെയ്തു മൂഡിലെത്തിക്കാനാ
ഞാൻ റിവ്യൂ ഇടാൻ പോവുകയായിരുന്നു. അപ്പോഴാണ് അറിയുന്നത് സാഗർ ബ്രോ അടുത്ത പാർട്ടും submit ചെയ്തിട്ടുണ്ട് എന്ന് ? ഇനി രണ്ടും കൂടി അവിടെ ഇടാം.
Anu [unni]July 15, 2020 at 9:07 PM അതേ രാജ് ബ്രോ വിഷമം ഉണ്ട് എങ്കിലും നല്ലരീതിയിൽ സാഗർ ബ്രോ അവസാനിപ്പിക്കട്ടെ ഈ സ്റ്റോറി രതിശലഭങ്ങൾ എന്ന ആദ്യത്തെ 32 പാർട്ടിൽ തീരേണ്ടതാ പിന്നെ സാഗർ ബ്രോയോട് കിങ് ബ്രോയും എല്ലാവരും രേക്സ്റ് ചെയ്താണ് സാഗർ ബ്രോ ഇത്രയും എഴുതിയത് എത്രയും വായനക്കാരുടെ അഭിപ്രായങ്ങൾ മാനിക്കുന്ന സാഗർ ബ്രോയോട് ഇനിയും request ചെയ്യാൻ പറ്റുമോ രാജ് ബ്രോ തുടക്കം ഉണ്ടെങ്കിൽ അതിനൊരു നല്ല അവസാനവും വേണ്ടേ ? സാഗർ ബ്രോ viewers നോക്കുന്നില്ല ബ്രോക്ക് അറിയാം ഇതിനു ഒരു ലിമിറ്റഡ് viewers ഉണ്ടെന്നു ഈ നോവൽ തുടങ്ങിയ ടൈമിൽ രാജ് ബ്രോയും ,ഞാനും ഇട്ട ഒരു കമന്റുണ്ട് അതു നോക്കാം.പിന്നെ വളരെ നല്ല നോവൽ ആണ് എല്ലാവരും സപ്പോർട്ട് ചെയ്യണം എന്ന് പറഞ്ഞു തുടങ്ങിയ പല നോവലും പകുതിക്കിട്ടു ഓതേർസ് പോയി അവിടെ ആണ് സാഗർ ബ്രോയുടെ വായനക്കാർക്ക് വേണ്ടി ബ്രോ ഇത്രേം എഴുതിയത് മുൻപ് ലോയ്ക്ക്ഡൗണിന്റെ തുടക്കത്തിൽ സാഗർ ബ്രോ വളരെ പെട്ടന്ന് തന്നെ നോവലിന്റെ ഓരോ പാർട്ടും ഇട്ടപ്പോലും ഒന്നു വീക്കിൽ ഓരോ പാർട്ടും പോസ്റ്റ് ചെയ്യൂ സാഗർ ബ്രോ എന്നു ഒരു കമന്റിട്ടപ്പോൾ അതിന്റെ കാര്യമില്ല സാഗർ ബ്രോയുടെ വായനക്കാരെ അനാവശ്യമായി വൈറ്റ് ചെയ്യിക്കണ്ട കാര്യം ഇല്ലെന്ന സാഗർ ബ്രോ പറഞ്ഞതു? അങ്ങിനെ തന്റെ വായനക്കാരെ അനാവശ്യമായി wait ചെയ്യിക്കണ്ട എന്നു പറഞ്ഞ ബ്രോയോട് ഇങ്ങിനെ തന്നെ ചെയ്യണം എന്നിട്ടും ഇനിയും എഴുതാൻ പറയുന്നതല്ലേ കഷ്ട്ടം
പിന്നെ.... ഓരോ പാർട്ട് അപ്ലോഡ് ചെയ്തതിനു ശേഷം വായനക്കാർക്ക് ചെറിയ ഒരു കാത്തിരിപ്പ് നൽകുന്നത് നല്ലതായിരിക്കും.(ഒന്നോ രണ്ടോ ആഴ്ച) അടുത്ത പാർട്ട് വായിക്കാനുള്ള ആവേശം കൂടും.
?അതു ഞങ്ങൾ മുൻപേ സാഗർ ബ്രോയോട് പറഞ്ഞതാ .സാഗർ ബ്രോയുടെ വായനക്കാരെ വെറുതെ കാതിരിപ്പിക്കണ്ട കാര്യം ഇല്ലെന്ന സാഗർ ബ്രോ പറഞ്ഞതു ഇപ്പോൾ ടോണി ബ്രോ പറഞ്ഞതു ലൈഫ് ഇസ് ബ്യൂട്ടിഫുൾ 20ത പാർട് ഉടൻ വരും എന്നാ
വായനക്കാരെ ഒരുപാട് കാത്തു നിർത്തി വെറുപ്പിക്കാതെ എഴുതുന്ന ഒരു എഴുത്തുകാരനാണ് താങ്കൾ.100 പാർട്ടി നോട് അടുത്തത് കൊണ്ട് ഒരു പക്ഷേ വായനക്കാർക്ക് ഒരു വലിച്ചുനീട്ട് അനുഭവപ്പെട്ടു കാണും. അതുകൊണ്ടാവും എല്ലാവർക്കും ഒരു വിരസത .. പക്ഷേ രതിശലഭങ്ങൾ ഓരോ പാർട്ട് അപ്ലോഡ് ചെയ്യുമ്പോഴും എനിക്ക് വായിക്കാനുള്ള ആവേശം കൂടിയിട്ടേയുള്ളൂ. ഓരോ പാർട്ടും സമയം കണ്ടെത്തി ആസ്വദിച്ച് വായിക്കും.കമന്റും ഇടും. ഒരുപക്ഷേ നല്ല ഒരു ഫാമിലി ലൈഫ് ഇഷ്ടപെടുന്നത് കൊണ്ടാവാം.എനിക്ക് ഇത് വേറെ വിരസത തോന്നിയിട്ടില്ല.. പക്ഷേ പലർക്കും പല ടേസ്റ്റ് ആണ്. രതിശലഭങ്ങൾ നിർത്തിയാലും ഇനിയും പ്രണയത്തിൽ ചാലിച്ച മറ്റൊരു കഥയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. അത് വായിക്കാൻ ഞാൻ ഉണ്ടാവും ..
എനിക്കും ബ്രോ മുകളിൽ കണ്ടു ലൈഫ് തുടങ്ങിയപ്പോൾ റൊമാൻസ് കുറഞ്ഞു അതായിരിക്കും മിക്കവരും ഇട്ടിട്ട് പോയതെന്ന് പക്ഷെ ഈ നോവൽ ആദ്യം മുതൽ വായിച്ചവർക്ക് അറിയാം ആ ടൈമിലും ഈ ടൈമിലും ഉള്ള കവിയുടെ ചൊറിയൻ സ്വഭാവവും അതു കഴിഞ്ഞു ഒരു yamadan റൊമാൻസ് വരുമെന്ന് . അവന്റെ ഈ ചൊറി സ്വഭാവം തന്നെ മഞ്ജുസിന്റ് ടീസ് ചെയ്തു മൂഡിലെത്തിക്കാനാ
അനു,hii
Hey?stay safe ബ്രോ
രാജ് ബ്രോ ബിസി ആണോ
100 പാർട്ടിൽ അവസാനിപ്പിക്കും എന്ന് പറഞ്ഞല്ലോ.. വ്യുസ് കുറയുന്നത് ഞാനും ശ്രദ്ധിച്ചു. പൊതുവെ ഇപ്പൊൾ എല്ലാ കഥകൾക്കും വ്യുസ് കുറവാണ് എന്ന് ടോണി പറഞ്ഞത് ശരിയാണ്. പല കഥകൾക്കും അർഹിക്കുന്ന വ്യുസോ ലൈക്സോ സപ്പോർട്ടോ കിട്ടാത്തതുകൊണ്ട് പലരും എഴുതിത്തുടങ്ങിയത് പാതി വഴിയിൽ ഉപേക്ഷിക്കുന്നൂ ഉണ്ട് .
സത്യം ബ്രോ
കൂടാതെ മറ്റു നോവലുകൾ ഒരു നല്ല ഗ്യാപ് ഇട്ടാണ് ഓരോ പാർട്ടും പബ്ലിഷ് ചെയ്യുന്നത് വില്ലിയുടെ ദേവനന്ദ പോലെ ആ കഥ നോക്കിയാൽ അറിയാം നല്ല ഗ്യാപ്പിട്ടാണ് ദേവനന്ദയുടെ ഓരോ പാർട്ടും വില്ലി ബ്രോ പബ്ലിഷ് ചെയ്തിരുന്നത് പക്ഷെ സാഗർ ബ്രോയുടെ "രതിശലഭങ്ങൾ" പെട്ടന്ന് ബ്രോ പബ്ലിഷ് ചെയ്യും ഓരോ പാർട്ടും തമ്മിലുള്ള ഗ്യാപ്പ് മാക്സിമം 2-3 ഡേയ്സ് ആണ്.പിന്നെ മുൻപത്തെ പോലെ ആൾക്കാർ ലോയ്ക്ക്ഡൗൻ ആയിട്ടു ആരും വെറുതെ ഇരിക്കുക അല്ല ഇപ്പോൾ ലോയ്ക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ വന്നപ്പോൾ മിക്ക ഓഫീസുകൾ ,വേറെ സ്ഥാപനങ്ങൾ എല്ലാം ഇപ്പോൾ വർക്കിങ് ആണ് ഇപ്പോൾ ഉള്ളത് ഒരു ജില്ലയിൽ എവിടേക്കും കോവിഡ് വ്യാപനം ഉണ്ടേൽ അവിടം മാത്രം കന്റോൺമെന്റ് sone ആക്കി അവിടം മാത്രം ലോക്ക് ചെയ്യും അതോണ്ട് മിക്കവർക്കും ബിസി ആയിരിക്കും
100 പാർട് വരെ എഴുതാൻ സാഗർ ബ്രോ മനസ്സു വെച്ചല്ലോ അതു മതി സാഗർ ബ്രോ "രതിശലഭങ്ങൾ" 100 ൽ വരെ എഴുതമോ എന്നാണ് ചോദിച്ചത് ബ്രോ ഇപ്പോൾ ഏകദേശം 94 parts ആയി ഇനി ബാക്കി 6 partsum കൂടി ബ്രോ എഴുതും എന്നാണ് എന്റെ ഉറച്ച വിശ്വാസം
കിങ് ബ്രോ..
ഹലോ
ഇപ്പോളാണോ ഫ്രീ ആയതു പാർട് 17 നു ഇടാൻ ബ്രോ എഴുതിയ കമന്റ് ഒന്നിടെന്നെ
കിംഗ് ബ്രോ നമ്മൾ മുന്പിലത്തെ പാർട്ടിൽ പറഞ്ഞില്ലേ ഇതും ഒരു ചാറ്റ് റൂം പോലെ ആകാമെന്ന് അങ്ങിനെ ആക്കിയ കഥകൾക്ക് വിയൂസ് കൂടുതല് ഞാൻ ഒരു ദിവസം തന്നെ പല തവണ കയറിയപ്പോൾ ഓരോ തവണയും രതിശലഭങ്ങളുടെ വിയൂസ് കൂടി സോ സാഗർ ബ്രോ പറഞ്ഞത് പോലെ അതു വെറും chit chat പോലെ അല്ല നമ്മുക്ക് കമന്റ്സ് വേണ്ട വിയൂസ് കൂടും ഒരാൾ പല വട്ടം ഒരേ ദിവസം തന്നെ കയറിയാൽ
എന്തിനാണ് ബ്രോ വ്യൂസ് കൂടാൻ ഇങ്ങനെ ചെയ്യണേ. ഒരുപാട് അങ്ങനെയായാൽ അഭിപ്രായം ഒക്കെ വായിക്കാൻ ഒക്കെ സാഗർ ബ്രോയ്ക്ക് പാടുമായിരിക്കും. പുള്ളിക്ക് മാത്രമല്ല എല്ലാവർക്കും. രതിശലഭങ്ങളുടെ legacy ഈ സൈറ്റ് ഉള്ളിടത്തോളം കാലം നില നിൽക്കും. തീയറ്ററിൽ ഇറങ്ങുന്ന സിനിമ Box Office Collection വെച്ച് വിലയിരുത്തുന്ന പോലല്ല ഇത്. 5 കൊല്ലം കഴിഞ്ഞ് ഒരാൾ സൈറ്റിൽ വന്ന് നല്ല കഥകൾ suggestion ചോദിക്കുമ്പോഴും അതിൽ എല്ലാം രതിശലഭങ്ങൾ ഉണ്ടായിരിക്കും. അത് മാത്രമല്ല ഇവിടുത്തെ പല Top എഴുത്ത്കാർക്കും പ്രചോദനവും ആണ് രതിശലഭങ്ങൾ ഒക്കെ. ഞാൻ തന്നെ 1st & 2nd പാർട്ട് pdf ആണ് വായിച്ചത്. എന്റെ views ഒന്നും അതിൽ കാണിക്കില്ല. അത് കൊണ്ട് രതിശലഭങ്ങൾ പോലൊരു classic നെ views ന്റെ അടിസ്ഥാനത്തിൽ മാത്രം വിലയിരുത്തുന്നത് അനീതിയാണ്.
അങ്ങിനെ വിയൂസ് കൂടാൻ ഇവിടെ ചെയ്യുന്നില്ല എന്ന പറഞ്ഞതു ബ്രോ പല നോവേല്സിന്റേം കമന്റ് ബോക്സ് ഇപ്പോൾ ഒരു ഗ്രൂപ്പ് പോലെയാ ഗുഡ്മോർണിങ് വിഷ് .മുതൽ ഫുഡ് കഴിച്ചതും ഉണ്ടാക്കിയതും മുതൽ അവസാനം ഗുഡ് night വരെ അവിടെ പറയും അതു പോലെയാണോ രാതിശലഭങ്ങളുടെ കമന്റ്സ് നോക്കിയാൽ അറിയാം അങ്ങിനെ വിയൂസ് കൂട്ടാൻ ഞങ്ങൾക്ക് interestum ഇല്ല
ഞാൻ ഒരിക്കലും ഇങ്ങിനെ രതിശലഭങ്ങൾക്കു വിയൂസ് കൂട്ടാൻ നോക്കുകയില്ല എന്നു സാഗർ ബ്രോക്ക് അറിയാം പിന്നെ ഞാൻ മറ്റു നോവലുകളുടെ കാര്യം പറഞ്ഞപ്പോൾ താങ്കൾക്ക് വേറെ രീതിയിൽ തോന്നിയത് എന്താണെന്ന് അറിയില്ല ലൈഫ് ഐ ബ്യൂട്ടിഫുൾ ന്റെ ഈ റീസെന്റ ആയി വന്ന പാർട്ടിൽ കമന്റ് ബിപിക്സിൽ സാഗർ ബ്രോയും, ഞാനും,കിംഗ് ബ്രോയും ചർച്ച ചെയ്തതാണ് ഇനി രതിശലഭങ്ങൾ ളുടെ പ്രേവിസ് പാർട് നോക്കിയാൽ മതി ബ്രോക്ക് മനസ്സിലാകും അങ്ങിനെ കഥയെ സംഭാധിച്ചല്ലാതെ വേറെ ഒരു കമന്റും രതിശലഭങ്ങൾ ഹോൾ സീരീസിൽ വന്നിട്ടില്ല എന്നു നോവലിന്റെ മുൻ പാര്ടിനെ പട്ടിയൊക്കെയെ ഇവിടെ കമന്റ് ചെയ്തിട്ടുള്ളൂ
ഒക്കെ ബ്രോ
?
Viewers കുറഞ്ഞു എന്നത് കണ്ടപ്പോൾ ശ്രദ്ധിച്ചതാണ് ഇതിന് മാത്രം അല്ല. സൈറ്റിൽ ഇപ്പോൾ പൊതുവെ മൊത്തത്തിൽ ആളുകൾ കുറവാണല്ലോ. Top 10 ലിസ്റ്റിൽ തന്നെ 3 ലക്ഷം പോലും ആവാത്ത 5 കഥകൾ ഉണ്ട്. പണ്ടൊക്കെ ലിസ്റ്റിൽ കേറാൻ തന്നെ 3.5 4 lakhs ഒക്കെ വേണമായിരുന്നു. ഇപ്പോൾ 2.3 ആകുമ്പോൾ Top ൽ വന്നിട്ടുണ്ട് എല്ലാരും safe അല്ലേ guys. സ്ഥിരം കമന്റ് ഇടുന്നവരെ പലരെയും കാണുന്നില്ല.
എസ് ബ്രോ ആൻഡ് യൂ?
ശരിയാണ് 17,18,19 പാർടികൾ സാഗർ ബ്രോ പെട്ടന്ന് തന്നു വേഗം തീർക്കാനായിരിക്കും അതോണ്ട് സ്ഥിരം കമന്റ് ഇടുന്ന ആരും വന്നിട്ടില്ല ചിലപ്പോൾ ആ പാര്ടുകളിൽ വായിച്ചും കാണില്ല അതാ വിയൂസ് കുറഞ്ഞതും
അങ്ങനെ views കുറഞ്ഞ ഒരു നോവലാണ് നന്ദേട്ടന്റെ "ജന്മനിയോഗം"അതിന്റെ 20 പാർട്ടോളം നാഡിറ്റൻ എഴുതിവെച്ചിരുന്നതാ പക്ഷെ ഈ റെസ്പോണ്സ കുറവായത് കൊണ്ടു നന്ദേട്ടൻ നോവൽ നേരത്തെ അവസാനിപ്പിച്ചു .എത്ര viewers ,കമന്റ് ,ലൈക്സ് എന്നിവ വേണ്ടെന്നു ഓതേർസ് പറഞ്ഞാലും അവരുടെ ഉള്ളിൽ ഇതൊക്കെ വേണം എന്നു ആഗ്രഹം ഉണ്ട് എന്നതാണ് വാസ്തവം
റോസും കവിനും ആയി ഉള്ള ഒരു scene പ്രതീക്ഷിക്കുന്നു, ഫുൾ സെക്സ് അല്ലെങ്കിലും കുറച്ച് ഒക്കെ ആവാം, its my humble request
രതിശലഭങ്ങൾ മഞ്ജുസും കവിനും പാർട് 1.452671 views മഞ്ജുസും കവിനും പാർട് 2. 403478 മഞ്ജുസും കവിനും പാർട്ട് 3.327206 മഞ്ജുസും കവിനും പാർട്ട് .4 259670 മഞ്ജുസും കവിനും പാർട്ട്.5 283263 മഞ്ജുസും കവിനും പാർട്ട്.6 273367 മഞ്ജുസും കവിനും പാർട്ട്.7.201808 മഞ്ജുസും കവിനും പാർട്ട്.8 236767 മഞ്ജുസും കവിനും പാർട്ട്.9 230751 മഞ്ജുസും കവിനും പാർട്ട്.10.185728 മഞ്ജുസും കവിനും പാർട്ട്.11.180186 മഞ്ജുസും കവിനും പാർട്ട്.12.258772 മഞ്ജുസും കവിനും പാർട്ട്.13.230349 മഞ്ജുസും കവിനും പാർട്ട്.14.198973 മഞ്ജുസും കവിനും പാർട്.15.253687 മഞ്ജുസും കവിനും പാർട്ട്.16.214977 മഞ്ജുസും കവിനും പാർട്ട്.17.228618 മഞ്ജുസും കവിനും പാർട്ട്.18.219508 മഞ്ജുസും കവിനും പാർട്ട്.19.219566 മഞ്ജുസുംകവിനും പാർട്ട്.20.202037 മഞ്ജുസും കവിനും പാർട്ട്.21.193241
രതിശലഭങ്ങൾ പറയാതിരുന്നത്
രതിശലഭങ്ങൾ പാർട്ട് 1- 364939 views രതിശലഭങ്ങൾ പാർട്ട് 2- 405363 രതിശലഭങ്ങൾ പാർട്ട് 3- 400335 രതിശലഭങ്ങൾ പാർട്ട് 4- 439339 രതിശലഭങ്ങൾ പാർട്ട് 5-328390 രതിശലഭങ്ങൾ പാർട്ട് 6-309244 രതിശലഭങ്ങൾ പാർട്ട് 7-353529 രതിശലഭങ്ങൾ പാർട്ട് 8-302702 രതിശലഭങ്ങൾ പാർട്ട് 9-353975 രതിശലഭങ്ങൾ പാർട്ട് 10-279511 രതിശലഭങ്ങൾ പാർട്ട് 11-295992 രതിശലഭങ്ങൾ പാർട്ട് 12-324084 രതിശലഭങ്ങൾ പാർട്ട് 13-268578 രതിശലഭങ്ങൾ പാർട്ട് 14-293594
രതിശലഭങ്ങൾ പാർട് 1 -304620 views, രതിശലഭങ്ങൾ പാർട് 2 -252625 views, രതിശലഭങ്ങൾ പാർട് 3 - 239592 രതിശലഭങ്ങൾ പാർട് 4 - 198441 രതിശലഭങ്ങൾ പാർട് 5 - 246225 രതിശലഭങ്ങൾ പാർട് 6 - 246226 രതിശലഭങ്ങൾ പാർട് 7 - 240107 രതിശലഭങ്ങൾ പാർട് 8 - 328071 രതിശലഭങ്ങൾ പാർട് 9 - 257303 രതിശലഭങ്ങൾ പാർട് 10 -414841 രതിശലഭങ്ങൾ പാർട് 11 -388223 രതിശലഭങ്ങൾ പാർട് 12 -437117 രതിശലഭങ്ങൾ പാർട് 13 -272780 രതിശലഭങ്ങൾ പാർട് 14- 298586 രതിശലഭങ്ങൾ പാർട് 15 -233053 രതിശലഭങ്ങൾ പാർട് 16 -288591 രതിശലഭങ്ങൾ പാർട്ട് 17 -358616 രതിശലഭങ്ങൾ പാർട്ട് 18 -362692 രതിശലഭങ്ങൾ പാർട്ട് 19 -390490 രതിശലഭങ്ങൾ പാർട്ട് 20 -351434 രതിശലഭങ്ങൾ പാർട്ട് 21 -275781 രതിശലഭങ്ങൾ പാർട്ട് 22 -220424 രതിശലഭങ്ങൾ പാർട്ട് 23 -241224 രതിശലഭങ്ങൾ പാർട്ട് 24 -418116 രതിശലഭങ്ങൾ പാർട്ട് 25 -388439 രതിശലഭങ്ങൾ പാർട്ട് 26 -291141 രതിശലഭങ്ങൾ പാർട്ട് 27 -419123 രതിശലഭങ്ങൾ പാർട്ട് 28 -435481 രതിശലഭങ്ങൾ പാർട്ട് 29 -401788 രതിശലഭങ്ങൾ പാർട്ട് 30 -350668 രതിശലഭങ്ങൾ പാർട്ട് 31 -480837 രതിശലഭങ്ങൾ പാർട്ട് 32 -416014
ഇനി ഏതൊക്കെ love stories ഇറങ്ങിയാലും രതിശലഭങ്ങളുടെ തട്ട് താണ് തന്നെ കിടക്കും ?????
?
രതിക്കു രതി ഉണ്ട് റ്റീസിങ് ഉണ്ട് റിയൽ ലൈഫ് നോട് ചേർന്ന് നിൽക്കുന്ന അല്ലെങ്കിൽ തോന്നുന്ന കുടുംബബന്ധങ്ങൾ ഉണ്ട് പിന്നെ കുട്ടികൾ ആയിട്ടും അവർ ജീവിതം പഴയ തലത്തിൽ അസ്വദിക്കുന്നുണ്ട്
രതിക്കു രതി ഉണ്ട് റ്റീസിങ് ഉണ്ട് റയൽ ലൈഫ്റ് പോലെ തോന്നുന്ന കുടുംബബന്ധങ്ങൾ ഉണ്ട് പിന്നെ കുട്ടികൾ ആയിട്ടും അവർ ജീവിതം പഴയ തലത്തിൽ അസ്വദിക്കുന്നുണ്ട്
ഇത്രയും മനോഹരമായ "രതിശലഭങ്ങൾ" പിൻ ചെയ്യണം എന്ന് dr. കുട്ടേട്ടനോട് വിനീതമായി അഭ്യർത്ഥിക്കുന്നു "four in one" എന്നു പറയാവുന്ന എല്ലാം ഉള്ള നോവൽ പിൻ ചെയ്യണം dr പ്ളീസ്
?????
സാഗർ, ഹായ്
സാഗർ ബ്രോ,ഈ പാർട്ടും കലക്കി.
താഴെ DP add ചെയ്യുന്നത് എങ്ങനെ എന്ന് ഒരാള് ചോദിച്ചു . gravatar എന്ന് search ചെയ്യുക. ലിങ്കില് പോവുക എന്നിട്ട് ഇതില് ഉപയോഗിക്കുന്ന email വെച്ച് sign in ചെയ്യുക gmail ആണെങ്കിൽ continue with gmail കൊടുത്താലും മതിയാകും . ADD PICTURE
@LOLAN
Thanks bro???
കൊള്ളാം സൂപ്പർ ആയിട്ടുണ്ട് ഈ ഭാഗവും അഭിനന്ദനങ്ങൾ.... .
With love
കാര്ത്തി ആയാലും കൊള്ളാം കാര്ത്തുമ്പി ആയാലും കൊള്ളാം. അഞ്ചു കുട്ടിയെ കൊടുക്കാന് പ്ളാന് ഉണ്ടെങ്കില് ചെക്കനെ നല്ല കാ്യാരക്റ്റര് ആയിട്ട് അവതരിപ്പിക്കണം. കവിയുടേയോ ശ്യാമിന്റേയോ പോലെ മംന്കാല കോഴി വേണ്ട. അഞ്ചു പാവല്ലേ, ഇത്തിരി ബഹളം ഒക്കെ ഉണ്ടാക്കുമെങ്കിലും...
എനിക്ക് എന്റെ കൂട്ടുകാരൻ മിനിഞ്ഞാന്ന് suggest ചെയ്ത സ്റ്റോറി ആണ് ഈ രണ്ടു ദിവസത്തിനുളിൽ ഞാൻ ഈ കഥ മൊത്തമായും വായിച്ചു. ഞാൻ ഈ siteil വായിച്ച ഏറ്റവും അടിപൊളി കഥ ആണിത്. ഞാൻ ഇതിന്റെ comments ചെക്ക് ചെയ്തപ്പോൾ മുന്നത്തെ feedback ഇല്ല. എന്നിരിന്നാലും എന്റെ പോലത്തെ ഒരുപാട് ആളുകൾ ഈ കഥയെ ഇഷ്ട്ടപെടുന്നവർ ഉണ്ട്. അവരെ വിഷമിപ്പിക്കാതെ ഈ കഥ മിനിമം 50 പേജ് വരെ എഴുതണേ എന്ന് സ്നേഹത്തോടെ ലിയോ ❤️
? എന്നിട്ട് കൂട്ടുകാരനോട് എന്തു പറഞ്ഞു
@king??
ആദ്യം ഒക്കെ കവിയോട് ദേഷ്യം തോന്നിയതാണ് പിന്നീടുള്ള മഞ്ജുസിനോട് ഇഷ്ടത്തിന്റെ നിറം change ആയതും ,മഞ്ജുസിന്റ് കിട്ടാൻ കൈ വെയിൻ കട്ട് ചെയ്യാൻ ട്രൈ ചെയ്തു ഹോസ്പിറ്റലിൽ ആയതും,ലാസ്റ്റ് കുട്ടികൾ ആയപ്പോലും അവരേയും മഞ്ജുസിനെയും ഇങ്ങിനെ സ്നേഹിക്കുന്ന കവിയെയും വായനക്കാർ ഇഷ്ടപെട്ടതല്ലേ മുൻപ് മഞ്ജുസും ആയി ഉടക്കി ശ്യാമിന്റെ വീട്ടിലേക്ക് പോകുമ്പോൾ അസിസിഡന്റ ആയതും പിന്നെ ഹോസ്റ്റലിൽ അവൻ കോൻസിഷ്യസ് ആസ്യപ്പോലെ മഞ്ജുസ് എന്ന അവന്റെ വായിൽ വന്നത് പിന്നെ ഉടനെ അതു തിരുത്തി അമ്മയെ കാണണം എന്നാക്കിയതും കവി അസിസിഡന്റ ആയി ഹോസ്പിറ്റലിൽ ആണെന്നറിഞ്ഞ മഞ്ജുസിന്റ് കോലവും അവളോട് ദേഷ്യം ഉണ്ടൊന്നു മഞ്ജുസ് ചോദിച്ചപ്പോൾ ഉള്ള അവൻറെ മറുപടിയുമെല്ലാം സാഗർ ബ്രോയുടെ ഒരു മൈൽസ്റ്റോണ് ആയി “രതിശലഭങ്ങൾ”?
നീ എന്റെ മഞ്ജുസായി പോയില്ലേ എന്ന കവിയുടെ ഒറ്റ ചോദ്യം മത്തിയരുന്നു കവിക്ക് മഞ്ചസ് എത്ര പ്രിയപ്പെട്ടത് ആണ് അല്ലെങ്കിൽ അവൾ എന്തു പറഞ്ഞാലും ദേഷ്യപ്പെട്ടലും,കളിയാക്കിയാലും മഞ്ജുസിനോട് കവിക്ക് ഉള്ള സ്നേഹം അന്നും ഇന്നും എന്നും എങ്ങനെയുള്ളതാണ് എന്ന് മഞ്ജുസിന് മനസ്സിലാകാണിതിൽ സാഗർബറോ പറഞ്ഞതു പോലെ മഞ്ജുസും കവിയും ആണ് ഹൈലൈറ്
പച്ചയായ പ്രണയം, സ്നേഹം ❣️
?
ഇങ്ങനെ അല്ലാതെ ഒരു നല്ല കമന്റ് പോരട്ടെ
☺️ താഴെ ഒന്ന് ഉണ്ട് ഈ ഭാഗത്തിന് ഉള്ള കമന്റ് ചെയ്തിട്ടില്ല
കണ്ടു?
സാഗർ ബ്രോ നോവലിന്റെ ഈ പാർട്ടിന്റെ begingil മയേച്ചിയുടെ യും വിവേകേട്ടന്റെയും marriaginu ഇടക്കു മുങ്ങിയ ശ്യാമിനേം വീണയെയും തപ്പി കവി ഇറങ്ങുന്നതും അവസാനം വഴത്തൊപ്പിൽ വെച്ചു കാണുന്നതും ആദ്യം കിസ് ചെയ്യാൻ മടിച്ച വീണ പിന്നീട് അത് എൻജോയ് ചെയ്യുന്നതും സീൻ കോണ്ട്രാ ആയി രണ്ടും പേരും എന്തേലും അക്രമം കാണിക്കും എന്നു തോന്നിയപ്പോൾ കവി കലിന്റെ രൂപത്തിൽ അതു മുടക്കുന്നതും വീണയുടേം,ശ്യാമിന്റേം മുൻപിൽ കവി ചെന്നു അവിടെ നടന്നത് ഒന്നും തന്നെ അറിയാത്ത ഭാവത്തിൽ അവരോട് സംസാരിക്കുന്നതും സംസാരത്തിനിടക്കു കവി വീണയുടെ തോളിൽ അവന്റെ കയ്യിടുന്നതും അതു കണ്ട ശ്യാം അതിഷ്ടപെടാതെ നോക്കുന്നതും അതു കഴിഞ്ഞു വിവാഹ ശേഷം തിരിച്ചു മഞ്ജുസിന്റ് വീട്ടിൽ ചെല്ലുന്നതും അതിനു ശേഷസം ഉണ്ണികൾക്കു പേരിട്ടൊന്നു റോസ് വിളിച്ചു ചോദിക്കുന്നതും മഞ്ജുസിന്റ് കാര്ബണ് കോപ്പി ആയ ചുന്ദരി മോൾക്ക് ഒരു നല്ല ഭംഗിയുള്ള പേര് ഇടണം എന്നു റോസ്സ്മരി പറയുമ്പോൾ എന്നാൽ തന്റെ പേരിടാം റോസ്സ് എന്നു റോസ്സ് നല്ല ഫ്ലവർ അല്ലെ ബ്യൂട്ടിഫുൾ അല്ലെ എന്നു ചോദിക്കുന്നതും റോസ്സ്മരി കാറിൽ കയറി പോയി കഴിഞ്ഞപ്പോ മഞ്ജുസ്സിന്റെ ഡൗട്ടും അവളെ കാണുംപ്പോ എന്താ മോനെ ഒരു ഇളക്കം? പഴയ കാമുകിയെ കണ്ടപ്പോൾ എന്നും അതു വരെ ഒന്നും ഇല്ല എന്നും പറഞ്ഞു കവി പോകുന്നതും .അവസാനം മഞ്ജുസ് മോൾക്ക് റോസ്സ് എന്ന പേരുമാറ്റി എന്നു സീരിയസ് ആയി പറയുമ്പോൾ എന്നാൽ മോന് ആദർശ് എന്നു പേരിടും എന്നു കവി പറയുമ്പോൾ മഞ്ജുസ് അതു തിരുത്തി ആദർശ് എന്നു വേണ്ടാ ആദി എന്നു മതി എന്നു കൂൾ ആയി പറയുംപോളും കവി അതു വെറുതെ ആണെന്ന വിചാരിക്കുന്നത് പക്ഷെ പേരിടീൽ ചടങ്ങിൽ മഞ്ജുസ് അച്ഛനോട് മോൾക്ക് റോസ്സ് എന്നു പറയുമ്പോളാണ് കവി മഞ്ജുസ് സീരിയസ് ആയിട്ടാണ് പറഞ്ഞതെന്ന് മനസ്സിലാക്കുന്നെ അതിനു പകരം മോന് ആദി എന്നു കവിയും പേരിട്ടു.പിന്നെ അത്യാവശ്യമായി രണ്ടു കോണ്ട്രാക്ട് singn ചെയ്യാൻ കവി അടുത്ത ദിവസം തന്നെ blore ഇൽ ചെല്ലണം എന്നു വിളിച്ച് പറയുമ്പോൾ കവി പെട്ടന്ന് ടോപിക് change ചെയ്തു റോസിനോട് കല്യാണം കവിന്റ കേളേജ് ടൈമിൽ വാലന്റൈൻസ് ഡേയ്ക്ക് വിവാഹം നടന്നിട്ട് റോസ് നു ട്രോഫി ഒന്നും തന്നെ വേണ്ടേ എന്നു ചോദിച്ചു ഫ്ലിർട് ചെയ്യുന്നതും പറ്റിയെ അഡ്ലൈറ്സ് ലേക്ക് സമരം മാറിയപ്പോൾ കവിയെ റോസ്സ് ബ്ലോയ്ക്ക് ചെയ്യുന്നതും ഫ്ലൈറ് ഇറങ്ങുന്ന കവിയെ receive ചെയ്യാൻ റോസ്സ് വന്നപ്പോൾ ഹഗ് ചെയ്തപ്പോൾ കവി മുൻപത്തെ സ്വഭാവം പുറത്തെടുത്തു സമേൽ ചെയ്യുന്നതും മഞ്ജുസ് പറയുന്നത് ഓർമ്മ വന്നു "നീ എന്താ നായുടെ ജൻമം ആണൊന്ന്" അതു ഓർമ വന്നു പിന്നീട് റോസിന്റെ വീട്ടിൽ വന്നിട്ട് അതു പ്രൈസൻ മഞ്ജുസ്സിനെ വിളിച്ചപ്പോൾ മഞ്ജുസ് വലിയ ഇന്റർഎസ്റ് കാണിക്കാത്തതും അതു വയ്യാഞ്ഞിട്ടാണെന്നും മനസ്സിലാക്കുന്നതും പിന്നീട് റോസ് കുളിച്ചിട്ടു വരുമ്പോൾ റോസ്സ്ൻൻറെ ഡ്രസ് കണ്ടു കവിയുടെ കണ്ട്രോൾ പോകണ്ണ പോലെ വന്നതും റോസ് അവന്റെ മടിയിൽ ഇരിക്കുന്നതും കിസ് ചെയ്യാൻ വന്നതും അവൻ മഞ്ജുസ്സിനെ മറക്കുമോ എന്നു പേടിച്ചു പക്ഷെ റോസ് തന്നെ ഒഴിഞ്ഞു മാറി "ഇത്രയേ ഉള്ളു നീ എന്നു പറഞ്ഞു കവിയെ കളിയാക്കി"മഞ്ജുസ്സിനെ മറന്നാൽ കവി.....!(ഉണ്ണികളേം) ഈ പാർട് ഇന്ന് വരും എന്ന് കരുതിയില്ല അതു കൊണ്ട് കമന്റ് അത്ര നന്നായില്ല എന്നാണ് എന്റെ വിശ്വാസം. Please ingnore my flows. സ്നേഹപൂർവം അനു
thanks... palapozhum thirakkanu..athanu marupadi nalkathathu
അത് കുഴപ്പം ഇല്ല ബ്രോ?
❤️
ഇവിടെ ബ്രോ കാണാൻ ഇല്ലല്ലോ സപ്പോട്ട കൊടുക്കേണ്ട ടൈമിൽ ബിസി ആയോ?
അങ്ങനെ ഒന്നും ഇല്ല വരാൻ പറ്റുന്നില്ല അതാണ്.
റോസ്സ് എന്നു മോൾക്കിട്ടത് അച്ചനു ഇഷ്ടപ്പെടുമോ എന്നു ഞാൻ മുൻപ് ഒരു കമന്റിൽ ചോദിച്ചതിനുള്ള answer സാഗർ ബ്രോ തന്നതാണെന്നു കരുതുന്നു
I respect u sir because ningal orale mathrame ullu correct ayi thudarchayayi kadha eyuthi vidunnullu because ur sincere thangal nalla ore eyuthukaran anne thangal ningalude aradakarude mannasse arinje eppoyum continues ayi kadha eyuthunnu with all respect ur sir . Kadha kurach kudi sexy and thrilling aku
????????????
Dear sagar.... A classic story... ഒന്നും പറയാൻ ഇല്ല പലപ്പോഴും kavin ആയി മാറിപ്പോയി ഞാൻ... Last 4 part muthal ആണ് ഈ story sredhayil പെടുന്നത്... കുറച്ച് ദിവസം ആയി എല്ലാ series ഇരുന്ന് ഒറ്റയടിക്ക് വായിച്ചു. പലപ്പോഴും ഈ story ഇല് ലയിച്ച് ഇരുന്നു പോയി...
Welcome to the club bro ? ആരാണ് suggest ചെയ്തത്?
Bro enganeya dp aad cheyyunnath? Ariyaavunnavar paranju tharumo?
ആരും suggest ചെയതത് അല്ല... പലപ്പോഴും കാണുന്നുണ്ട്.. അവിടെയും ഇവിടെയും ആയി read ചെയ്തപ്പോ തോന്നി ഒരു അടിപൊളി പ്രണയ katha ആയിരിക്കും എന്ന്... പിന്നെ ആദ്യം മുതൽ കുത്തിരുന്നു വായിച്ചു... കാത്തിരിക്കുന്നു next partnaayi...
thanks bro...
ഞങ്ങൾ ആണ് താങ്കള്ക്ക് thanks പറയേണ്ടത്... ഇത്രയും അടിപൊളി story തന്നതിനു. പഴയ 3 part ഉം എന്റെ favorite collections ഇല് store ചെയത് വെച്ചിട്ടുണ്ട്...
Welcome bro?
❤️☺️
Welcome bro
❤️❤️❤️❤️❤️❤️❤️?
റോസ്മേരി ഒന്ന് കൊതിപ്പിച്ചു... എന്തെങ്കിലും നടക്കുമോ അവർ തമ്മിൽ
ഇനി അങ്ങിനെ നടന്നാൽ കഥയുടെ ഇതുവരെയുള്ള ടോട്ടൽ തീം മറിപോവില്ലേ ബ്രോ
Dear Sagar, കഥയുടെ ഈ ഭാഗവും നന്നായിട്ടുണ്ട്. കവിനും റോസ്മരിയും കൂടി വല്ലതും ഒപ്പിക്കുമെന്ന് തോന്നി. ഒന്നും നടന്നില്ല. Waiting for the next part. Thanks and regards.
അങ്ങിനെ വല്ലതും നടന്നാൽസാഗർ ബ്രോ എഴുതിയ മജൂസിനോടുള്ള പ്രണയം വെറുതെ ആകില്ലേ മഞ്ജുസിന് കവിയെ അവളെക്കാൾ വിശ്വാസം ആണ് കവിനെ എങ്ങനെ ഡീൽ ചെയ്യണം എന്ന് റോസിനും നന്നായി അറിയാം
റോസിന്റെ പ്രകടനം വായിക്കുേമ്പാൾ മനസിനു ഒരു ഫീലിംഗ് വന്നു മഞ്ചു സിനെ ചതിക്കാൻ കെവിനു പറ്റുമോ എന്നു പിന്നെ തുടർന്നു വായിച്ചപ്പോൾ ഒരു സന്തോഷം തോന്നി ഇവർ രണ്ട് പേർ ഇവർക്ക് തന്നെ മതി❤️❤️❤️❤️
?
കലക്കി. എന്റെ ഊഹം ശരിയാണെങ്കിൽ കാർത്തിയും ആഞ്ജുവും തമ്മിൽ മുടിഞ്ഞ പ്രേമത്തിൽ ആയിരിക്കും.
ha ha
Enikkumath thonnathirunnilla?
അതെ അങ്ങനെ ആവും ചിലപ്പോൾ. അവനിൽ ഒരു ഫ്രീഡം ഉള്ള പോലെ തോന്നിയോ. അല്ലെങ്കിൽ അവളുടെ കാര്യം അറിയുന്നത് കൊണ്ട് ആവാം ആരാ എന്നത് ആദ്യത്തെ ആവും
??
?
Kollam bro ithum pwolichu
Dear Sagar, കഥയുടെ ഈ ഭാഗവും നന്നായിട്ടുണ്ട്. കവിനും റോസ്മരിയും കൂടി വല്ലതും ഒപ്പിക്കുമെന്ന് തോന്നി. ഒന്നും നടന്നില്ല. Waiting for the next part. Regards.
❤️❤️❤️❤️❤️❤️❤️❤️
Kalaki ellathavanayum pole Nammude shyaminte karyam pettanne theerumanam akkanam allenki ale veli chadum pinne ivarude love story vayikumbol vallatha oru feel aa Nice ane Adutha partinayi kathirikum Appo sulan
thanks
എന്റെ ബായ് ഒരു വിഷമം മാത്രമേ ഉള്ളു വിരളിൽ എണ്ണിയാൽ തീരുന്ന അത്ര അല്ലെ ഇനി നമ്മളെ കവിയും മഞ്ജുസും ഉള്ളത്. ഓരോ ഭാഗവും അവരെ പ്രണയം നിമിഷം അതിൽ ഉപരി കുടുംബം നിറകവിഞ്ഞു ഒഴുകുക ആണ്. ഇനി എത്ര തന്നെ വന്നാലും മഞ്ജുവിന്റേയും കവിയുടെയും തട്ട് താണ് തന്നെ ഇരിക്കും അതു ആരൊക്കെ വന്നാലും ഉറപ്പാണ്... അതു പോലെ SK എന്ന തൂലിക കൊണ്ട് മായജാലം തീർത്ത നിങ്ങളെയും ആരും മറക്കില്ല... കാത്തിരിക്കുന്നു അടുത്തത് സ്നേഹം നിറഞ്ഞ ഭാഗത്തിന് വേണ്ടി എന്ന് സ്നേഹപൂർവ്വം യദു ❤️
യദുകുട്ടാ ഇങ്ങനെ ഒന്നും പറഞ്ഞു വിഷമിപിക്കല്ലേ
എന്നാണേലും തീരണം അല്ലോ 100 പാർട്ടിൽ സാഗർ ബ്രോ തീർത്തോട്ടേ കരം നമ്മൾ അവശ്യ പെട്ടത് 100 ആർട്സ് ആണ് .അതിൽ കൂടുതൽ ചോദിക്കുന്നത് മോശമാണ് ഇത്രയും സാഗർ ബ്രോ ആരെയും തെല്ലും മടുപ്പിക്കാതെ എഴുതിയില്ലേ ഇനി കറക്ടായി 100 പാർട്ടിൽ "രതിശലഭങ്ങൾ"സീരീസ് നിർത്തട്ടെ .ഈ നോവൽ സാഗർ ബ്രോ അവസാനിച്ചു കഴിഞ്ഞും ദിവസവും ഒരാളെങ്കിലും സാഗർ ബ്രോഎം ,രതിശലഭങ്ങൾ ഉം,മഞ്ജുസിനേം,കവിനെയും ഓർക്കും
thanks yadul
യദുൽ...പറഞ്ഞു വിഷമിപ്പിക്കല്ലേ....ഇത് തീരാൻ പോവുകയാണെന്ന് ഓർക്കുമ്പോൾ തന്നെ ഒരു വിങ്ങലാ
ആദ്യം തന്നെ ഒരു ക്ഷമ ചോദിച്ചു കൊണ്ട് തുടങ്ങുന്നു കാരണം മുന്നത്തെ രണ്ടു പാർട്ടുകൾക്കും ഒരു അഭിപ്രായം പറയണം എന്ന് ഉണ്ടായിരുന്നു ന്തോ അതിന് പറ്റില്ല . രണ്ടു ഭാഗവും വളരെ നന്നായി തന്നെ കാര്യങ്ങൾ അവതരിപ്പിച്ചു എന്ന് പറയാൻ കഴിയും. 17 ഭാഗം അതിലെ മഞ്ജുസ് കവിൻ വീഡിയോ കാൾ ചെയുന്ന ഭാഗം മനോഹരം തന്നെ അതിന്റെ ഇടയിൽ മഞ്ജുസിന്റ തരിപ്പിൽ (ശിരസിൽ ) പോയി ചുമക്കുബോൾ അവിടെ കവിനു ചെറിയ ഒരു പേടി ഉണ്ടായപോലെ എഴുതി ചേർത്തതും. കവിനു മഞ്ജുസിനോട് ഉള്ള സ്നേഹം വർണിക്കാൻ ഇതിനും കൂടുതൽ ഒന്നും എഴുതണ്ട എന്ന് ഒരു തോന്നൽ. ഡോക്ടർ കവിനോട് കാര്യങ്ങൾ എല്ലാം പറഞ്ഞു അത് കഴിഞ്ഞു അവൻ ആകെ ടെൻഷൻ ആയി നില്കുന്നു അപ്പോളും അത് പുറത്തു കാണിക്കാതെ ഉള്ളിൽ തന്നെ വെച്ചു നില്ക്കുന്നു അതിന്റെ ഇടയിൽ മഞ്ജുസിന്റ ഫോട്ടോ ഉള്ള വാൾപേപ്പർ നോക്കുന്നു, ഫോട്ടോ, അത് പോലെ തന്നെ അവൾ അയച്ച വോയിസ് റെക്കോർഡ് ഒന്ന് പ്ലേ ചെയുന്നു മഞ്ജുസിന്റ ഓർമ്മ പെടുത്തുന്ന എല്ലാതും നോക്കി.,, അതെ പോലെ തന്നെ ആണ് ടോ കവിനു ആക്സിഡന്റ് ഉണ്ടായപ്പോളും മഞ്ജുസിന്റ അവസ്ഥ കവിൻ അത് പുറത്തു കാണിച്ചില്ല എന്ന് മാത്രം ആണ് എന്ന് തോന്നുന്നു.. ഈ രണ്ടു കാര്യങ്ങൾ എല്ലാം ഒന്ന് നിഛലപ്പെടുത്തിപോവും. മഞ്ജുസ് കുട്ടികളെ കാണാൻ വേണ്ടി അമ്മയുടെ ആവേശത്തോടു കുടി പോവുകയും അവിടെ വച്ചു കാണുന്ന കഴിച്ചകൾ കണ്ണുനിറയ്ക്കുന്നത് തന്നെയാണ്. ആരും ആഗ്രഹിച്ചു പോവാത്ത കാര്യങ്ങൾ ആണ് അവിടെ ഉണ്ടാക്കുന്നത്, കുട്ടികളുടെ മേൽ കുറെ ട്യൂബുകളും എല്ലാം. അത് കഴിഞ്ഞു മായേച്ചിയും വിവേകേട്ടനും കുടി ബൈക്കിൽ മഞ്ജുസിന്റ വീട്ടിലേക്കു വരുന്നതും അവരുടെ സംസാരവും, അത് കഴിഞ്ഞു മഹേഷേട്ടൻ വരുന്നതും എല്ലാം വളരെ നന്നായിരുന്നു. കല്യാണതെ കുറച്ചു എങ്ങനെ പറയണം എന്ന് ഒരു പിടുത്തവും ഇല്ല അത്രയും നല്ല രീതിൽ തന്നെ കൊണ്ട് പോയി. എല്ലാ പാർട്പോലെ തന്നെ ഇതും വളരെ നന്നായിരുന്നു. ഇതിലെ മെയിൻ സപ്പോർട്ടിങ് ക്യാരറ്റർ ആണ് ശ്യാം അവനെ കുറച്ചു അതികം ഒന്നും പറയാത്ത പോലെ തോന്നിയോ. അല്ല അവന്റെ വീട്ടിലേക്കു പോയിട്ടില്ല അങ്ങനെ തോന്നി അതാണ് ടോ. ഇത്രയും പെട്ടന്ന് 19 ഭാഗം വരും എന്ന് വിചാരിച്ചില്ല. 18 ഭാഗത്തിൽ കമന്റ് ചെയ്യാൻ പോവുബോൾ ആണ് 19 ഭാഗം കാണുന്നത് അപ്പൊ ഇവിടെ ഇടാം എന്ന് വിചാരിച്ചു. 19 ഭാഗം വായിച്ചിട്ടില്ല അത് കഴിഞ്ഞു വരാം ഇഷ്ടം മാത്രം ❣️❣️❣️ എന്ന്
thanks king bro...
റോസമ്മയുമായി ഒരു കളി പ്രതീക്ഷിച്ചു.... പറ്റിച്ചു
❤️❤️❤️
അനു പറഞ്ഞപോലെ ഇത്രയും പെട്ടന്ന് ഉണ്ടാക്കും എന്ന് വിചാരിച്ചില്ല. പാവം ശ്യാം ആൻഡ് വീണ അവരുടെ മനസിൽ കവിൻ സ്വർഗത്തിലെ കട്ടുറുമ്പ് ആയി ? പക്ഷേ കവിന്റെ മനസ്സിൽ അങ്ങനെ അല്ല എന്ന് തോന്നുന്നു കുടുബകാരും, നാട്ടുകാരും അറിയണ്ട എന്ന് വിചാരിച്ചു ആണ് പെട്ടന്ന് അത് നിർത്താൻ വേണ്ടി കല്ല് ഇട്ടത് ☺️ പൊതുസ്ഥലം ആണ് പിന്നെ അതിനെ ചുറ്റിപറ്റി ഒരു വർത്താനം അതെ പോലെ ഒരു കഥയും ഉണ്ടാവേണ്ട എന്നത്തു കൊണ്ട് മാത്രം ആവാം. പേരിടുന്നത്തു അതുപോലെ അത് റോസിന് അത് സന്തോഷം ഉണ്ടാക്കി എന്നും മനസിലായില്ല. റോസിനോട് ഉള്ളതിനേക്കാൾ ഒരു പാടി ബഹുമാനം കുടി എന്ന് ഒരു തോന്നൽ പോലെ. പിന്നെ ഒരു പ്രധാന പെട്ട കാര്യം പറയാൻ ഉണ്ട് മഞ്ജുസിന്റ പെർഫ്യൂം ഒന്ന് മാറ്റിപിടിക്കാം. കവിനോട് മഞ്ജുസിന് ഒരു പുതിയ പെർഫ്യൂം വേടിച്ചു പോയാമതി എന്ന് പറയണം. *My Burberry blush * തന്നെ മേടിക്കാൻ പറയണം ട്ടോ മറക്കണ്ട☺️☺️. വീട്ടിൽ ഉപയോഗിക്കാൻ നല്ലതു ബോഡി ലോഷൻ തന്നെ ആണ് ?