Comments
ഇതിപ്പൊ ഓരോ പാര്‍ട്ട് കഴിയുമ്പോഴും സങ്കടം വരും. തീരുമല്ലോ എന്നോര്‍ത്തിട്ട്. പറഞ്ഞ പോലെ ആക്ഷന്‍ പാക്ക്ട്. തകര്‍ത്തു കുട്ടാ. പിന്നെ കഴിഞ്ഞ പ്രാവശം ഞാന്‍ ഒരു കാര്യം ആവശ്യപ്പെട്ടിരുന്നൂ, ''പുച്ഛം'' കുറക്കാന്‍. ഇതില്‍ ആകെ ഒരു പ്രാവശ്യമേ അതു വന്നുള്ളൂ. And am loving it...... Thanks.
?
ആ സന്തോഷം സന്തോഷം അതിരുകളില്ല പറയുവാൻ. വീണ്ടും എന്റെ പിള്ളേർ കലക്കി. എത്രയധികം സന്തോഷത്തോടെ ആണോ ഈ വാക്കുകൾ ഞാൻ പറയുന്നത് എന്ന് പ്രിയപ്പെട്ട ഞങ്ങളുടെ സാഗർ ഭായിക്ക് അറിയാമോ. നീ കഥ ഒരിക്കലും നിർത്തരുത്. അത് ഇങ്ങനെ തന്നെ പോകട്ടെ.എങ്കിലേ ഈ സൈറ്റിൽ തന്നെ ഒരു പ്രത്യേക ഐശ്വര്യം ഉണ്ടാകും. ഇത് മനസ്സിൽ നിന്ന് പറയുന്നതാണ്.
നീ കഥ എന്നത് ഈ കഥ എന്ന് തിരുത്തി വായിക്കുക
Super bro, ithu udane onnum thirkkalle
Xam result ne polum itra wait cheytitla bro But nigalude oro partum vayikumpole kittuna feel undalo Wow Etra wait cheyunnu ariyo Nigalude e story ke love it bro Osm Presentation And Good feel Lovit Amazing writer??????????????????????????????????????????????????????????? ?❤??❤??❤??❤??❤??❤??❤??❤❤??❤❤??❤❤???❤??❤❤?❤??❤??❤???❤❤???❤❤❤???❤????❤❤❤❤❤??❤❤❤❤❤❤❤??❤❤????❤❤??❤❤❤❤?❤???❤❤❤??❤❤
നേരത്തെ ഒക്കെ ഇത് ഒന്ന് രണ്ട് ദിവസത്തെ ഗ്യാപ്പില്‍ വരാൻ വളരെ ആകാംഷയോടെ ആണ് കാത്തിരുന്നത് എന്നാൽ ഇപ്പോൾ സത്യം പറഞ്ഞാൽ ഓരോ പാര്‍ട്ട് വരുമ്പോഴും ആ ഒരു ആകാംഷയില്ല മറിച്ച് സങ്കടമാണ് ഇത് അവസാനിക്കാറായല്ലോ എന്നോര്‍ത്ത്. എന്തോ ഇത് അവസാനിക്കാതെ ഇരുന്നെങ്കിൽ എന്ന് മനസ്സുകൊണ്ട് ആഗ്രഹിക്കുന്നു.
Sheriyaaa ????????????????????????
സത്യം
Poli
Dear Sagar, ഈ ഭാഗം അടിപൊളി. ശരിക്കും action filled തന്നെ. സൂപ്പർ. പിന്നെ മഞ്ജു മിസ്സിന് മെസ്സേജ് അയക്കുന്ന പയ്യന് എന്താണ് പണി കൊടുക്കുന്നതെന്ന് അറിയാൻ താല്പര്യമുണ്ട്. Waiting for next part. Regards.
അടിപൊളി .
നൈസ്...
A hot episode, but that too in that usual feel mode.
Dear can't believe you are planning to stop this My personal request is to continue amaizing character's really touching story man Regards
സാഗർ, sir ശരിക്കും ഇത് താങ്കൾ ഒരിക്കലും നിർത്തരുത് കാരണം കവിനും മഞ്ജുസും ഞങ്ങളുടെ ജീവിതത്തിൽ അത്രയേറെ സ്വാധീനം ചെലുത്തുന്നുണ്ട് ഈകഥ ഞങ്ങൾക് ഒരു തരത്തിൽ അഡിക്ഷൻ ആണ് പരമാവധി നീട്ടികൊണ്ടു പോകേണമെന്നു അപേക്ഷിക്കുന്നു
????
3rd Comment ♥️♥️
സാഗറെ..ഈ പാർട് ഉം അടിപൊളി..ഞാൻ ഇപ്പോൾ ഈ നോവൽ ന്റെ ആദ്യം മുതൽ ഒന്നുകൂടെ വായിക്കാൻ തുടങ്ങി..എന്താ പറയുക..സങ്കടം വരുന്നു.. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇതു തീരാൻ പോവുകയല്ലേ എന്നോർക്കുമ്പോൾ മനസ്സിനു ഒരു വിങ്ങൽ ആണ്. ഇനി എത്ര പാർട് കൂടി ഉണ്ടാകും? കുറച്ചു കാലത്തിനു ശേഷം ഇതിന് പിന്നെയും ഒരു സീസൺ കൂടെ എഴുതൂല്ലേ?? ഞങ്ങൾ അതു പ്രതീക്ഷിച്ചിരുന്നോട്ടെ?? സ്നേഹം കൊണ്ടാണ്? അങ്ങേടെ തൂലികയിൽ മായാജാലം ആണ് ഈ നോവൽ സ്നേഹപൂർവം തടിയൻ
രതിശലഭങ്ങൾ-32+രതിശലഭങ്ങൾ പറയാതിരുന്നത്-14+രതിശലഭങ്ങൾ,മഞ്ജുസും കവിനും-29,രതിശലഭങ്ങൾ.ലൈഫ് ഇസ് ബ്യൂട്ടിഫുൾ-21= 96 പാർട്ടുകൾ
???
Dear sagar.... Kavinum manchoosum ഉള്ള chemistry നല്ല രസം ഉണ്ട്... അവരുടെ സംഭാഷണങ്ങള്‍ ആണ് എന്നെ വളരെ ആകര്‍ഷിച്ചത്. Late ആയിട്ടാണ് വായിച്ചു തുടങ്ങിയത് എങ്കിലും ആദ്യം മുതല്‍ ഉള്ള part കള്‍ 3 വട്ടം ആയി വായിക്കുന്നത്.. മടുപ്പ് തോന്നുന്നില്ല.. അത്രയും മനോഹരം ആണ് kavinteyum manchivinteyum life... Ex.. .”കവി….ഞാൻ പണ്ട് എന്തോ പറഞ്ഞുന്നു വെച്ചിട്ട് എന്നെ ഇങ്ങനെ ഊറ്റല്ലേടാ.. പ്ലീസ് ..എനിക്കാണേൽ ഇപ്പൊ ഒന്നും പറയാനും വയ്യ ….” മഞ്ജുസ് അവളുടെ നിസഹായത ഓർത്തു ചിണുങ്ങി . “ഹി ഹി…” ഞാൻ അവളുടെ ഭാവം കണ്ടു ഒന്ന് ചിരിച്ചു . “ചിരിക്കല്ലേ …അതും പറഞ്ഞു കൊറേ ആയി നീ എന്നെ ബ്ലാക്മെയിൽ ചെയ്യുന്നു ” മഞ്ജുസ് എന്റെ കവിളിൽ നുള്ളികൊണ്ട് ചിരിച്ചു . “എന്റെ ആകെയുള്ള പിടിവള്ളി …” ഞാനതോർത്തു ഒരാത്മഗതം പറഞ്ഞു . “പോടാ….എനിക്ക് അത് കേക്കുമ്പോ ഒക്കെ ഒരു ഇതാ ….” മഞ്ജുസ് പെട്ടെന്ന് മുഖം വാടിക്കൊണ്ട് എന്റെ നെഞ്ചിലേക്ക് ചാഞ്ഞു . “ചെ ചെ …നീ പിന്നേം സെന്റി ആവല്ലേ” ഞാൻ അതുകേട്ടു അവളുടെ പുറത്തു തട്ടി . “നീ പറഞ്ഞതൊക്കെ ശരിയാണല്ലോ ..പിന്നെന്താ .പ്രെശ്നം ? ഒകെ നിന്റെ തന്നെയാണല്ലോ.. ” ഞാൻ ചിരിച്ചുകൊണ്ട് അവളുടെ പുറത്തു തഴുകി . “ഒന്ന് മിണ്ടാതിരിക്കോ…” മഞ്ജുസ് അതുകേട്ടു അസ്വസ്ഥയായി . “മഞ്ജുസേ….ഒക്കെ നിന്റെ ആണെങ്കിലും നീ എന്റെ അല്ലെ ? അപ്പൊ പിന്നെ എന്താ പ്രെശ്നം ? ” ഞാൻ ഒന്നുടെ വ്യക്തമാക്കിക്കൊണ്ട് അവളെ കെട്ടിപിടിച്ചു . “എന്നാലും ….” അവള് ചിണുങ്ങി .. “ഒരെന്നാലും ഇല്ല…ബാക്കി ഒകെ നാളെ പറയാം ..” എന്ത് രസം ആണ്....