thanks brother
Comments
അഭിനന്ദനങ്ങള്‍ സാഗർ ബ്രോ. 100 ഭാഗങ്ങൾ കൊണ്ട് ഇവിടെനിവർത്തിച്ചത് വലിയൊരു ഓളം തന്നെ ❣️.
?
Congratulations Sagar bro ❤️ Baaki Kada vaychatn shesham
Congratulations broi ???????
രതിശലഭങ്ങൾ നൂറല്ല ആയിരം എത്തണം എന്നാണ് എല്ലാവരുടെയും ആഗ്രഹം. കാരണം അത്രകും മനസ്സിൽ പതിഞ്ഞു പോയ പേരുകൾ ആണ് മഞ്ജുവും കവിനും. ഇൗ കഥ വായിച്ചവർ ഇനി ജീവിതത്തിൽ മറക്കില്ല ഇവരെ ഒന്നും. അത്രക്കും മനസ്സിൽ പതിഞ്ഞു പോയി ഇവർ. Sagar bhai ❤️❤️❤️❤️
Congratulations Sagar bro
congratulations sagar...
100മത്തെ പാർട്ട് സച്ചിന് ശേഷം 100 കണ്ടു സന്തോഷിച്ചത് ഈ കഥ കണ്ടിട്ടാണ്
❤️ഇത്രയും ആരാധകർ ഉള്ള ഒരു എഴുത്തുകാരൻ ഇ സൈറ്റിൽ ഉണ്ടാകില്ല ❤️ ❤️ഇത്രയും ആരാധകർ ഉള്ള കഥാപാത്രങ്ങളും കവിൻ മഞ്ജു വേറെ ഉണ്ടാകില്ല ❤️ ❤️ഇത്രയും ഹിറ്റായ ഒരു കഥയും ഇന്നോളം ഇ സൈറ്റിൽ വന്നിട്ടുണ്ടാകില്ല ❤️?സാഗറിനോട് ഒരു അഭ്യർത്ഥന മാത്രം ഒരു fullstop ഇട്ട് ഇ കഥ നിർത്തരുത് പിന്നീട് എപ്പോഴെങ്കിലും തോന്നുകയാണെങ്കിൽ തുടരണം ? Thanku sagar for giving us an unforgettable love story.