0%

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 4 [Sagar Kottapuram] · രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 4 [Sagar Kottapuram]

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 4 [Sagar Kottapuram]

👁 28 views 0 likes

📚 Chapter List

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

Anu(unni) • 2020-05-18 14:12

റോസമ്മ എന്റെ തോളിൽ പിടിച്ചുകൊണ്ട് പറഞ്ഞു. അവളുടെ കരസ്പര്ശവും സാമീപ്യവും എന്റെ ശരീരത്തിലേക്ക് അടുത്തതോടെ എന്റെ നെഞ്ചിടിപ്പ് കൂടി .

Anu(unni) • 2020-05-18 14:04

ശബ്ദം കേട്ടതുംഞ്ഞാണ് ബെഡിൽ നിന്ന് എഴുനേറ്റു തൊട്ടിലിൽ കിടന്ന അവളെ നോക്കി !പെണ്ണ് മൂത്രമൊഴിച്ചു നനഞ്ഞത് കൊണ്ടാണ് പതിവില്ലാതെ കരഞ്ഞു നിലവിളിക്കുന്നത് . എന്നെ കണ്ടതും കരച്ചിൽ സ്വിച്ച് ഇട്ടപോലെ നിന്നു. “ചാച്ചാ..”

Mrugam • 2020-05-11 00:10

പ്രോബ്ലെംസ് ഒക്കെ തീർനെങ്കിൽ ബാക്കി പാർട് ഇട്ടൂടെ ഭായ് കാത്തിരിപ്പിന്റെ സുഖം കുറച്ചു കൂടുന്നുണ്ടോന്നൊരു സംശയം അതാത് ചോദിച്ചത്

Mafia shashi • 2020-05-10 21:59

പെട്ടന്ന് അടുത്ത part ഇട് bro.... plss... നാളെ ഇടണേ..... വെയ്റ്റിംഗ്...

നാടോടി • 2020-05-10 14:22

കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

raj • 2020-05-10 13:15

ഗുഡ് part. ??

ഒരു കഥ സ്‌നേഹി ❤️ • 2020-05-09 20:35

സാഗർ എന്ന മിത്രമേ....... രതിശലഭങ്ങളുടെ ജീവിതം എന്റെ കൺമുന്നിൽ കാണുന്ന പോലെ ഉണ്ട്..... ഈ കഥ വായിക്കുംതോറും എനിക്ക് ഉണ്ടാകുന്ന ഫീൽ പറഞ്ഞ് അറിയിക്കാൻ പറ്റുന്നില്ല ❤️ ഒരു അപേക്ഷ ഉണ്ട് മഞ്ചൂസിനെയും കവിനെയും മറക്കാൻ പറ്റാത്തകൊണ്ട.. അവരുടെ ജീവിതം ഇങ്ങനെ തന്നെ മുന്നോട്ടു കൊണ്ട് പോവാൻ പറ്റുവോ.. ? നിർത്താതെ....... സാഗർ ബ്രോ....... ഒരുപാട് ഇഷ്ടപെട്ടുപോയി മഞ്ചൂസിനെയും കവിനെയും അതുകൊണ്ടാണ് ചോദിക്കുന്നത്.. താങ്കൾക്ക് മാത്രമേ ഇതൊക്കെ സാധിക്കൂ... അതുകൊണ്ട..അപേക്ഷയാണ് ?????

Shanu • 2020-05-09 20:10

Sagar bro adutha part udane undakumo katta waiting

സാഗർ ഭക്തൻ • 2020-05-09 19:35

അടുത്തത് ഇനി എന്നാ

Sagar kottappuram • 2020-05-09 19:38

2 days nu ulil idan nokam..

Kk • 2020-05-09 23:47

???

യദുൽ • 2020-05-09 18:26

Dr ഇന്ന് ഇടും എന്നല്ലേ പറഞ്ഞെ PDF കണ്ടില്ല

Anu(unni) • 2020-05-09 21:19

Dr. രതിശലഭങ്ങൾ ളുടെ pdf ഇന്ന് ഇടുമോ??

Anu(unni) • 2020-05-09 21:21

3rd part Saturday varumenn kuttan doctor paranjirunnu

യദുൽ • 2020-05-09 23:28

അതെ കണ്ടില്ല എന്ത് പറ്റി

Barney • 2020-05-09 18:16

Bro. Reply ഒന്നുമില്ലല്ലോ. എന്തെങ്കിലും പ്രോബ്ലം ഉണ്ടോ. Hope you are ok.

യദുൽ • 2020-05-09 18:25

പവർ ഇല്ല എന്ന് പറഞ്ഞിരുന്നു

Sagar kottappuram • 2020-05-09 19:37

ila bro .3 days power suply ilayirunu.

Barney • 2020-05-09 09:57

Guys. Sagar bro യുടെ പുതിയ കഥ കണ്ടോ. ദീപുവിന്റെ വല്ല്യേച്ചി. 1st part തന്നെ നല്ല തുടക്കം ആണ്. ഒറ്റയടിക്ക് 4 ലക്ഷം views ഉം ആയി. കാത്തിരിക്കാൻ ഒരു കഥ കൂടി ആയി.

Anu(unni) • 2020-05-10 21:04

നീ എന്ത് കണ്ടിട്ടാ എന്നെ ഇഷ്ടപ്പെട്ടേ?” ഞാൻ മഞ്ജുസിനോട് പതിയെ ചോദിച്ചു.. “അറിയൂല ..പറ്റിപോയില്ലേ ..” അവൾ ചിരിച്ചു.. “എന്നാലും പറ…നിന്റെ ചിലവിൽ അല്ലെടി മോളെ ഞാൻ ജീവിക്കുന്നെ ” ഞാൻ ചിരിയോടെ പറഞ്ഞു.. “നിന്റെ എന്റെ എന്നൊന്നുമില്ല ..ഒക്കെ നമ്മുടെയാ ” മഞ്ജുസ് അതിഷ്ടപ്പെടാത്ത പോലെ തീർത്തു പറഞ്ഞു എന്നെ കെട്ടിപിടിച്ചു . “എന്നാലും മഞ്ജുസിനു ഞാനൊരു ഗിഫ്റ് വാങ്ങുവാണെന്നു വിചാരിക്ക് .. നിന്റെ ക്യാഷ് കൊണ്ട് നിനക്കു തന്നെ ഞാൻ ഗിഫ്റ് വാങ്ങുന്നു എന്നല്ലേ അതിനർത്ഥം ” ഞാൻ സംശയത്തോടെ അവളെ നോക്കി.. “അതുകൊണ്ട്? ..എടാ പൊട്ടാ..ആ ഗിഫ്റ്റൊക്കെ ആർക്കു വേണം..എനിക്ക് ദൈവം തന്ന ഗിഫ്റ്റ് എന്റെ കവിയല്ലേ..ദി മോസ്റ്റ് കോസ്റ്റലിയസ്റ്റ് ! ” മഞ്ജുസ് പ്രണയ പരവശ ആയി എന്നെ കെട്ടിപിടിച്ചു കവിളിൽ ചുംബിച്ചു.എനിക്ക് ആ വാക്കുകൾ കേട്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി .

Ajay • 2020-05-09 03:43

Wow valare nannayittund Adutha partin vendi wait cheyunnu

Dileep • 2020-05-08 19:05

കൊച്ചങ്ങളെ കണ്ടിട്ട് എത്ര നാളായീന്ന് വല്ല ഓർമ്മയും ഉണ്ടോ?

Anu(unni) • 2020-05-10 21:14

പിന്നെ എനിക്ക് കിട്ടുമ്പോ കുഞ്ഞു കവിയെ മതി മഞ്ജുസിനെ വേണ്ട “ അവൾ പുഞ്ചിരിയോടെ പറഞ്ഞു.. “നോ നോ..മഞ്ജുസ് മതി…” ഞാൻ കട്ടായം പറഞ്ഞു.. “എനിക്ക് കുഞ്ഞു കവി മതി..” മഞ്ജു ചിണുങ്ങിക്കൊണ്ട് പറഞ്ഞു… “നമുക്ക് ഒറ്റയടിക്ക് ഇരട്ട പ്രസവിക്കാടി..ഒരു കുട്ടിമഞ്ജുസും ഒരു കുട്ടികവിയും ” ഞാൻ ചിരിയോടെ പറഞ്ഞതും അവളുടെ മുഖവും തെളിഞ്ഞു . “ആഹ്..എന്നാൽ കുഴപ്പമില്ല..എന്തായാലും ഇപ്പോഴേ വേണ്ട..ആദ്യം നമുക്കൊന്ന് ജീവിക്കണ്ടേ .” മഞ്ജു പുഞ്ചിരി തൂകി പറഞ്ഞു….

Unni • 2020-05-08 14:30

Aasaney.... Pazhayathinte full PDF upload cheyyamo... Athyathey randum ittathu poley....

Night king • 2020-05-08 18:24

3rd part Saturday varumenn kittan doctor paranjirunnu

നാടോടി • 2020-05-08 11:09

കട്ട വെയ്റ്റിംഗ്

വടക്കൻ • 2020-05-07 21:30

കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ആയി ഞാൻ എന്റെ ഭാര്യയെ കൂടുതൽ ആയി പ്രണയിക്കുന്നു. കാരണം താങ്കൾ ആണ്. താങ്കളുടെ പോലെ ഇവിടെ പ്രണയം എഴുതുന്നവർ ആണ്. നിങ്ങളുടെ എല്ലാം കഥകൾ ആണ്. ഓരോരുത്തർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി....

Anu(unni) • 2020-05-10 21:04

നീ എന്ത് കണ്ടിട്ടാ എന്നെ ഇഷ്ടപ്പെട്ടേ?” ഞാൻ മഞ്ജുസിനോട് പതിയെ ചോദിച്ചു.. “അറിയൂല ..പറ്റിപോയില്ലേ ..” അവൾ ചിരിച്ചു.. “എന്നാലും പറ…നിന്റെ ചിലവിൽ അല്ലെടി മോളെ ഞാൻ ജീവിക്കുന്നെ ” ഞാൻ ചിരിയോടെ പറഞ്ഞു.. “നിന്റെ എന്റെ എന്നൊന്നുമില്ല ..ഒക്കെ നമ്മുടെയാ ” മഞ്ജുസ് അതിഷ്ടപ്പെടാത്ത പോലെ തീർത്തു പറഞ്ഞു എന്നെ കെട്ടിപിടിച്ചു . “എന്നാലും മഞ്ജുസിനു ഞാനൊരു ഗിഫ്റ് വാങ്ങുവാണെന്നു വിചാരിക്ക് .. നിന്റെ ക്യാഷ് കൊണ്ട് നിനക്കു തന്നെ ഞാൻ ഗിഫ്റ് വാങ്ങുന്നു എന്നല്ലേ അതിനർത്ഥം ” ഞാൻ സംശയത്തോടെ അവളെ നോക്കി.. “അതുകൊണ്ട്? ..എടാ പൊട്ടാ..ആ ഗിഫ്റ്റൊക്കെ ആർക്കു വേണം..എനിക്ക് ദൈവം തന്ന ഗിഫ്റ്റ് എന്റെ കവിയല്ലേ..ദി മോസ്റ്റ് കോസ്റ്റലിയസ്റ്റ് ! ” മഞ്ജുസ് പ്രണയ പരവശ ആയി എന്നെ കെട്ടിപിടിച്ചു കവിളിൽ ചുംബിച്ചു.എനിക്ക് ആ വാക്കുകൾ കേട്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി .

Mafia shashi • 2020-05-07 14:02

PLss add next part broo..... plsss... waitingfor it.... plss add it today

Sagar kottappuram • 2020-05-07 14:37

Bro ivide power supply poyit 48 hours akunu..so oru varipolum ezhuthan nirvahamila. Lap ,phone oke offayi

കുട്ടാപ്പി • 2020-05-07 12:45

Ennu varumo adutha part

King • 2020-05-07 08:31

വാക്കുകൾ കൊണ്ട് വർണിക്കുന്ന കഥയ്ക്ക്  അഭിപ്രായം പറയാൻ വാക്കുകൾ ഇല്ല അത്രയും മനോഹരം. ഈ പാർട്ടും മറ്റ് ഭാഗം പോലെ തന്നെ വളരെ നന്നായിരുന്നു.  കവിന്റെയും മഞ്ജുസിന്റും പ്രണയം  ഇങ്ങനെ വായിക്കുബോൾ സമയം പോകുന്നത് അറിയുന്നില്ല. മഞ്ജുസ് കാര്യത്തിൽ സംസാരിക്കുബോ കാവിൻ അത്‌ ഒരു തമാശ എന്നാ രീതിയിൽ എടുക്കുന്നു.  എന്നാലും കാവിനു  മഞ്ജുസ് ജീവൻ ആണ് അത്‌ പോലെ തന്നെ മഞ്ജുസിനും കവിനോടും.   മറ്റവന്റെ കാര്യം പറഞ്ഞപോ മഞ്ജുസിനു എന്തോ പോലെ ആയോ.  എന്തായാലും അവൻ കാരണം അല്ലെ മഞ്ജുസിനു കവിനെ കിട്ടിയത് .  മറ്റവനെ ഇനി കഥയിൽ   കൊണ്ടുവരാൻ പറ്റോ,  ചിലപോ അത്‌ വേറെ വല്ല പ്രശ്നം ആയാലോ, അവന്റ കല്യാണം ഓക്കേ ശരിയായിലെ  അത്‌ ന്തായാലും നന്നായി.  കാവിൻ തമാശ രൂപത്തിൽ ആണ് പോക്ക് കേസ് എന്ന്‌ പറഞ്ഞു എങ്കിലും അത്‌ മഞ്ജുസിനു ചെറിയ ശകടം ആയപോലെ അപ്പൊ ഞാൻ അങ്ങനെ ഒന്നും വിചാരിച്ചു പറഞ്ഞുപോയതല്ല എന്ന്‌ പറഞ്ഞു കാവിൻ പോവാൻ നോക്കുന്നു.  പണ്ടത്തെ കോളേജ് വിശേഷം ഓക്കേ ഇതിൽ ചേർക്കുബോ എന്തോ ഒരു വല്ലാത്ത അനുഭവം.  പറയാൻ വാക്കുകൾ കിട്ടുന്നില്ല അതാ റോസിമോളെയും അധികുട്ടനെയും ഇഷ്ടം (ച്ചാ.... ച്ചാ...... ച്ചാ...) ഇന്നലെ പുതിയ കഥ വന്നത് കണ്ടു വായിച്ചിട്ടില്ല സാഗർ ബ്രോ തിരക്കിലാണോ കാണുന്നില്ല. എന്ന്‌ കിങ്

Anu(unni) • 2020-05-10 21:05

നീ എന്ത് കണ്ടിട്ടാ എന്നെ ഇഷ്ടപ്പെട്ടേ?” ഞാൻ മഞ്ജുസിനോട് പതിയെ ചോദിച്ചു.. “അറിയൂല ..പറ്റിപോയില്ലേ ..” അവൾ ചിരിച്ചു.. “എന്നാലും പറ…നിന്റെ ചിലവിൽ അല്ലെടി മോളെ ഞാൻ ജീവിക്കുന്നെ ” ഞാൻ ചിരിയോടെ പറഞ്ഞു.. “നിന്റെ എന്റെ എന്നൊന്നുമില്ല ..ഒക്കെ നമ്മുടെയാ ” മഞ്ജുസ് അതിഷ്ടപ്പെടാത്ത പോലെ തീർത്തു പറഞ്ഞു എന്നെ കെട്ടിപിടിച്ചു . “എന്നാലും മഞ്ജുസിനു ഞാനൊരു ഗിഫ്റ് വാങ്ങുവാണെന്നു വിചാരിക്ക് .. നിന്റെ ക്യാഷ് കൊണ്ട് നിനക്കു തന്നെ ഞാൻ ഗിഫ്റ് വാങ്ങുന്നു എന്നല്ലേ അതിനർത്ഥം ” ഞാൻ സംശയത്തോടെ അവളെ നോക്കി.. “അതുകൊണ്ട്? ..എടാ പൊട്ടാ..ആ ഗിഫ്റ്റൊക്കെ ആർക്കു വേണം..എനിക്ക് ദൈവം തന്ന ഗിഫ്റ്റ് എന്റെ കവിയല്ലേ..ദി മോസ്റ്റ് കോസ്റ്റലിയസ്റ്റ് ! ” മഞ്ജുസ് പ്രണയ പരവശ ആയി എന്നെ കെട്ടിപിടിച്ചു കവിളിൽ ചുംബിച്ചു.എനിക്ക് ആ വാക്കുകൾ കേട്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി .

Anu(unni) • 2020-05-10 21:15