thanks apoottan
Comments
സാഗർബ്രോ,സൂപ്പർ വല്ലാത്തൊരു ഫീലിംഗ്‌സ്. മനസ്സിൽ ഓർത്തുവെക്കാൻ നല്ലൊരു പാർട്ടും കൂടെ.മറ്റൊന്നും പറയാനില്ല ബ്രോ,നന്ദി
thanks saho
നമസ്‍കാരം സാഗർ ബ്രോയ് , സുരക്ഷിതനായി , സുഖായി ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു. ഒരു പാട് നാൾ ആയി നമ്മുടെ സൈറ്റ് ഇത് കേറിട്ടും , കഥ വായിച്ചിട്ടും. ഏകദേശം ഒരു മാസത്തിനു മുകളിൽ ആകുന്നു. കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് വായിക്കാൻ പറ്റാതിരുന്ന ഭാഗങ്ങൾ ഒക്കെ വായിച്ചു തീർത്തു. വളരെ അധികം സന്തോഷം തോന്നി, ചെറിയ കാര്യങ്ങൾ പോലും വളരെ നല്ല രീതിയിൽ ഒട്ടും മടുപ്പില്ലാതെ തന്നെ കൊണ്ട് പോയിരിക്കുന്നു. ഞാൻ ഉൾപ്പെടെ ഉള്ള പല ആരാധകരും പറഞ്ഞ കാര്യങ്ങൾ , അഭിപ്രായങ്ങൾ ഒക്കെ മനോഹരമായി കഥയിൽ ഇണക്കി ചേർത്തിരിക്കുന്നു . അത് തന്നെ ആണ് താങ്കളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നതും. ഒരു പാട് ഭാഗങ്ങളിൽ കണ്ണ് നിറഞ്ഞു , വായിക്കുന്തോറും തീരല്ലേ എന്നായിരുന്നു. എന്തൊക്കയോ ഒരു പാട് പറയണം എന്ന് വിചാരിച്ചു ആണ് എഴുതാൻ ഇരുന്നത്. മനസ്സിൽ ഒരു പാട് ഉണ്ട് , എഴുതാൻ പറ്റുന്നില്ല . ഒരു കാര്യം കൂടി , സാഗർ ബ്രോയ് ടെ കഥകൾ വായിക്കാൻ കയറി ആണ് എന്റെ മലയാളം നന്നായതെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു . മുൻപ് ഒരു വരി പോലും സ്വന്തമായി എഴുതി വെക്കാൻ കഴിയുമരുന്നില്ല. ഞാൻ വിദേശത്തു medical field ആണ് ജോലി ചെയുന്നത്, കഴിഞ്ഞ ഒരു മാസം ആയി Covid 19 ഡ്യൂട്ടി ആരുന്നു. ഒരു മാസത്തിനു ശേഷം ആണ് ശരിക്കും പുറം ലോകം കാണുന്നത്, നന്നായി ഭക്ഷണം കഴിക്കുന്നത് , ശ്വസിക്കുന്നത്. 15 ദിവസത്തേക്കു അവധി എടുത്തിരിക്കുവാണ് , വീട്ടിൽ തന്നെ ഇരിക്കണം.ഏകദേശം 20 ആളുകളോളം എന്റെ കണ്മുന്നിൽ തന്നെ മരിച്ചു , 2 കുഞ്ഞുങ്ങൾ അടക്കം. വല്ലാത്ത ഒരു അവസ്ഥ ആയി പോയി. കൂടുതൽ ഒന്നും പറയുന്നില്ല . നമ്മൾ ഒക്കെ എന്തൊക്കെ ആണെന്ന് പറഞ്ഞാലും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ. എല്ലാവരും സന്തോഷത്തോടെയും , ദുഃഖങ്ങൾ ഒന്നും ഇല്ലാതെയും ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഈ ദിവസങ്ങളിൽ ശരിക്കും മിസ് ചെയ്ത ഒരു കാര്യം ആരുന്നു , സാഗർ ബ്രോയ് ടെ കഥ. ഇത് ശരിക്കും ഹൃദയത്തിൽ നിന്നും പറയുന്നതാണ്. അപ്പോൾ ആശംസകൾ സാഗർ ബ്രോയ് ! വീണ്ടും കാണാം !!
thanks bro...orupadu santhosham ella ashamsakalum ..
സെക്സിന്റെ ഇത്ര വിശാലമായ മേച്ചിൽ പുറങ്ങൾ സാധാരണ ഒഴിവാക്കാറാണ് പതിവ്.erotic കണ്ടെന്റ് ഫാന്റസി ഓകെ കൂടുതലുള്ള സെക്സ് എന്തോ സങ്കൽപ്പിക്കാൻ തന്നെ കുറച് ബുദ്ധിമുട്ട് ഉണ്ടാവാറുണ്ട് അതാണ്.,എങ്കിലും ഇത് മുഴുവൻ വായിച്ചു,,കമ്പി,ഫാന്റസി, ആക്ഷൻ ഓകെ ഇഷ്ടപ്പെടുന്നവർക്ക് നന്നായി ഇഷ്ടപ്പെട്ടു എന്ന് കമന്റുകളിൽ നിന്നും മനസിലായി..അല്ലേലും മച്ചാൻ വേറെ ലെവൽ ആണല്ലോ..ഏത് itevum ഇവിടെ എടുക്കുമല്ലോ. എന്റെ കാര്യം പറയുവാനെൽ ആദ്യത്തെ 23 പേജ് ഇഷ്ടായില്ല..തെറ്റിദ്ധരിക്കരുത് എനിക്കത് ഇഷ്ടപ്പെടാത്തത് എന്റെ മാത്രം കുഴപ്പം ആണ്. കാരണം ഞാൻ മുകളിൽ പറഞ്ഞത് തന്നെ..പിന്നെ ബാക്ക് ഫാന്റസിയോട് അൽപ്പം താത്പര്യകുറവും ഉണ്ട്.. പേജ് 24 മുതൽ കൊള്ളാം.. ഏതഭിപ്രായവും ബ്രോയോട് തുറന്ന് പറയാം എന്നുള്ളതുകൊണ്ട് പറഞ്ഞതാണ്. ഇനി വെയ്റ്റിംഗ് ഫോർ അടുത്ത പാർട്.
thanks bro... no problem
പ്രണയവും കാമവും ഹ്യൂമറും മിക്സ് ചെയ്ത് എഴുതുന്നത് അതുല്യ പ്രതിഭകൾക്ക് മാത്രം പറഞ്ഞിട്ടുള്ള കാര്യമാണ്. നമിച്ചു ബ്രോ. എന്നാ ഫീൽ ആണ്. തുണ്ട് കണ്ടാലൊന്നും കിട്ടാത്ത ഒരു ഫീൽ ആണ്. മഞ്ജുസും കവിനെ പോലെ പാട്ട് പാടിയത് അടിപൊളി ആയിരുന്നു. പറ്റുമെങ്കിൽ ഒരു facesitting ഉം ഉൾപ്പെടുത്തണം. അവിടുത്തെ സുഖം ഒക്കെ മഞ്ജുസ് അറിഞ്ഞതാണല്ലോ. ഇനി അങ്ങോട്ട് കവിയോട് റിക്വസ്റ്റ് ചെയ്താൽ നന്നായിരിക്കും. പിന്നെ Riding ഇത് വരെയ്ക്കും try ചെയ്തിട്ടില്ലെന്ന് തോന്നുന്നു.
thanks saho.. ass raiding aano ?
അല്ല pussy riding
സാഗർ ഞാൻ രാവിലെ തന്നെ കണ്ടിരുന്നു ഇപ്പോഴാ വായിച്ചത് .സാഗറേ.. രതിലയ പ്രണയസാഗർ എന്നതായിരിക്കും കുടുതൽ ചേരുക... എല്ലാ ഭാഗങ്ങളിലും പറയുന്നത് പോലെ ഉഫ് പൊളിച്ചു.. പ്രണയമോ രതിയുടെ മേച്ചിൽപ്പുറങ്ങളോ രണ്ടും ഇവിടെ അസാധ്യമാണ് ... ഇതിന് മുമ്പ് കുറച്ച് ഭാഗങ്ങൾക്ക് മുമ്പ് സാഗർ എന്നോടരു കാര്യം പറഞ്ഞിരുന്നു.... ഇത് എത്ര ആളുകളാണ് കാത്തിരിക്കുന്നത് ഓരോ പാർട്ടും ഞാനടക്കം... അത്രയ്ക്കും മനോഹരമായ് അവതരിപ്പിക്കുന്ന പ്രത്യേക ശൈലി മികച്ചതാ ചുരുക്കം ചിലർക്ക് മാത്രം ലഭിക്കുന്ന ഒന്ന് സ്നേഹത്തോടെ MJ
thanks MJ
പ്രണയവും കാമവും മിക്സ് ചെയ്ത ഒരു അടാർ ഐറ്റം...
thanks vadakkan
Sagar bro ella vattam pole thakarthu
thanks saho
അടുത്ത part എന്നാണു bro... addicted... പെട്ടന്ന് ഇടണം.. plss
ezhuthendathund
കലക്കി ഹർഷയും സാഗറും എൻ്റെ ഏറ്റവും ഇഷ്ടപ്പെട എഴുത്തുകാർ. സാഗർ ചേട്ടാ പറയാൻ വാക്കുകളില്ല പറഞ്ഞു തുടങ്ങിയാ തീരില്ല അതാ
thanks
എന്റെ ചങ്ങായി പറയാൻ വാക്കില്ല മഞ്ജുസ് കണ്ണന്റെ കൂടെ കട്ടക്ക് നിക്കുന്ന് ഉഫ് എന്താണ് പറയാൻ പറ്റാതെ ഫീൽ.. പിന്നേ മഞ്ജുസ് പറയുന്നത് കാർ പണമോ ഒന്നും അല്ല എനിക്ക് എന്റെ കവി കഴിഞ്ഞു മാത്രമേ ആരും ഉള്ളു അത് പോലെ കണ്ണൻ പറയുന്നത് പണം കൊണ്ട് എനിക്ക് നിന്നെ തോല്പിക്കാൻ പറ്റില്ല പക്ഷെ സ്നേഹം കൊണ്ട് എനിക്ക് പറ്റും മുത്തേ പറയാൻ ഇല്ല എന്തോ വല്ലാത്ത പ്രണയം ഫീൽ അവിടെ കിട്ടി... ഓരോ അണുവിലും ഇന്ന് ആഹ ഫീൽ തന്നതിന് നന്ദി മുത്തേ പിന്നേ ഒരു ഒരു അഭേക്ഷ ഉണ്ട് 3rd PDF ഇടാൻ പെട്ടന്ന് ഒന്ന് പറയുമോ ബായ് കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് വേണ്ടി സ്നേഹത്തോടെ യദു ?
saturday varumennanu kuttettan paranjath
ഓഹോ താങ്ക്സ് ??
സാഗര്‍ ബ്രോ... അടിപൊളി, മനോഹരം എന്നൊന്നും പറഞ്ഞ് സമയം കളയുന്നില്ല.. ഓരോ പാര്‍ട്ടും എത്രത്തോളം മികച്ചതാണെന്ന് ഈ കഥ സ്ഥിരം വായിക്കുന്നവര്‍ക്കു അറിയാം.. ഇവിടെ എനിക്ക് മറ്റൊരു കാര്യം പറയാൻ തോന്നിയത് കൊണ്ട് പറയുന്നു... ഈ പാര്‍ട്ടിൽ തുടക്കത്തിൽ കവിൻ മഞ്ജൂസിനോട് സംസാരിക്കുന്ന ഒരു കാര്യം; “എടി മിസ്സെ നീ ഇല്ലാരുന്നേൽ ഞാൻ ഇങ്ങനെ ഒന്നും ജീവിക്കേണ്ടവനെ അല്ല , അപ്പൊ എന്റെ മഞ്ജുസിനു ഞാൻ എന്തേലും പകരം ചെയ്തു തരണ്ടേ ? ” ഞാൻ സ്വല്പം റൊമാന്റിക് ആയി അവളെ ഉറ്റുനോക്കി പുരികങ്ങൾ ഉയർത്തി ." ഇത് വായിച്ചപ്പോ എനിക്ക് തോന്നിയ ഒരു കാര്യമുണ്ട്.. ഈ പാര്‍ട്ടിലും ഇനി വരുന്ന ചില പാര്‍ട്ടിലും കവിയുടെ ഫാന്റസിയ്ക്ക് കൂട്ട് നില്‍ക്കുന്ന മഞ്ജുസിനെ പറ്റിയാണ് പറയുന്നത്... അത് ഓരോ ചെറിയ പോയിന്റും നിങ്ങൾ നല്ല ഭംഗിയായി പറയുന്നുമുണ്ട്.. അതുപോലെ മഞ്ജുസിനു ഇഷ്ടപ്പെട്ട എന്തേലും ഫാന്റസികൾ കവിൻ പുറകെ നടന്ന് ശല്യം ചെയ്ത് ചോദിച്ച് മനസ്സിലാക്കി നടത്തിക്കൊടുക്കുന്ന പോലെ കൂടി എഴുതിക്കൂടെ... കാരണം എന്റെ അറിവ് വച്ച് ഒരു ആണിനെക്കാൾ ഫാന്റസികളും വ്യത്യസ്ത ചിന്തകളും കൂടുതൽ സ്ത്രീകള്‍ക്കാണ്... പക്ഷേ പലപ്പോഴും തുറന്നു പറയില്ല.. ഇവിടെ മഞ്ജുസിന് അതേ സ്വഭാവമാണ്.. കവിൻ ശല്യം ചെയ്തും പിണങ്ങിയും ഒക്കെ അത് മനസിലാക്കി അതിന്റെ പേരില്‍ കുറച്ച് കളിയാക്കി ഒടുവില്‍ അത് നടത്തുമ്പോൾ ആ സമയത്തെ മഞ്ജുസിന്റെ expressions കൂടെ ആകുമ്പോ തകര്‍ക്കും... പിന്നെ ഇത് പരിഗണിക്കുമെങ്കിൽ ഈ ഫ്ലാഷ്ബാക്ക് പറയുമ്പോ തന്നെ വേണം കേട്ടോ... കാരണം കുട്ടികൾ ആയ ശേഷം മഞ്ജുസ് കുറച്ച് സീരിയസ് ആയി മാറുന്നുണ്ട്.. അപ്പൊ അടുത്ത പാര്‍ട്ടിൽ കാണാം... പഴയ പോലെ വേഗം കാണുമെന്ന് പ്രതീക്ഷിക്കുന്നു...
thanks ambaadi... pariharam undaakkam
എന്താ പറയാ, എന്നും പറയുന്നപോലെതന്നെ ഇൗ ഭാഗവും അടിപൊളി. അവരുടെ ഇടക്കുള്ള സംഭാഷണങ്ങളെല്ലാം നന്നായി.
thanks saho
Dear Sagar, ഒന്നും പറയാനില്ല. As usual ഈ ഭാഗവും അടിപൊളി തന്നെ. സൂപ്പർ ഡയലോഗ്, നല്ല ചൂടൻ സെക്സ്, ഇറോട്ടിക് situations. മഞ്ജു മിസ്സിന്റെ anal സ്റ്റിമുലേഷൻസ് എൻജോയ് ചെയ്യുന്നത് നല്ല ഫീൽ ആയിരുന്നു. Very much enjoyed this part and waiting for the next part. Thanks and regards.
thanks saho
സാഗർ ഭായ്.. ഒരു രക്ഷയും ഇല്ലാ ♥️. അടിപൊളി ആയിട്ടുണ്ട്.എന്ന ഒരു ഫീൽ ആ കഥ അയച്ചു കഴിഞ്ഞപ്പോൾ?.കൂടുതൽ പറയാൻ വാക്കുകൾ കിട്ടുന്നില്ല ഭായ്. അടുത്ത ഭാഗത്തിന് ആയി katta waiting.? സസ്നേഹം ലുട്ടാപ്പി
thanks saho
Oru rakshayum illa. ???
Kollallo
കമ്പനി നന്നായാലേ പ്രോഡക്റ്റ് നന്നാവൂ മഞ്ജുസേ ..നമുക്കുണ്ടാകുന്നത് ഷുവർ ആയിട്ടും വല്ല ചാത്തനോ പോത്തനോ ഒക്കെ ആകും ”????? u r an artist bro..!!
thanks...
കൊള്ളാം സൂപ്പർ ബ്രോ
കൊള്ളാം മച്ചാനെ പൊളി
പ്രണയവും കാമവും മിക്സ് ചെയ്ത ഒരു അടാർ ഐറ്റം... ഇനിയും വരട്ടെ ഫെന്റസികൾ....
പ്രണയവും കാമവും മിക്സ് ചെയ്ത ഒരു അടാർ ഐറ്റം...??? ഇനിയും വരട്ടെ ഫെന്റസികൾ.... ??
Poli
മാലിദ്വീപിലെ എപ്പിസോഡ് വളരെ ഭംഗിയായി തന്നെ മുൻപോട്ടു പോകുന്നു. ആവശ്യത്തിന് ഉതകുന്ന തരത്തിലുള്ള കമ്പികൾ ഓരോ വരിക്കും മാറ്റുകൂട്ടുന്നു. ഒരായിരം വർണ്ണങ്ങൾ ഉമായി അവരുടെ ജീവിതത്തിലേക്ക് റോസും ആദിയും വരുന്നതിനു മുന്നോടിയായിട്ടുള്ള ഈ തയ്യാറെടുപ്പുകൾ ക്ക് മഞ്ജുവിനും കവിക്കും ഇവരെ ഞങ്ങളിലേക്ക് എത്തിക്കുന്ന പ്രിയപ്പെട്ട സാഗർ ഭായിക്കും ആശംസകൾ നേരുന്നു. സ്നേഹത്തോടെ അപ്പൂട്ടൻ